<<= Back
Next =>>
You Are On Question Answer Bank SET 1925
96251. When a free falling object approaches the earth, its potential energy?
Answer: Decreases
96252. Law of Conservation of Energy is put forward by?
Answer: Albert Einstein (E =mc2 (m = mass; C = Velocity of light)
96253. Einstein proposed the Special Theory of Relativity in?
Answer: 1905
96254. Einstein proposed the General Theory of Relativity in?
Answer: 1915
96255. The change in posltion of an object over time is called?
Answer: Motion
96256. Actual length travelled by a body is called?
Answer: Distance
96257. Shortest distance from the initial to the final position of a body is called?
Answer: Displacement.
96258. The study of particles or bodies when they are at rest or in motion is dealt with?
Answer: Mechanics
96259. Mechanics is divided into two, they are?
Answer: Statics & Dynamics
96260. കേരളത്തിലെ ആദ്യ കർഷകസംഘം രൂപം കൊണ്ടതെവിടെ? [Keralatthile aadya karshakasamgham roopam keaandathevide?]
Answer: മലബാറിൽ [Malabaaril]
96261. മനുഷ്യവർഗത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കുന്ന പഠനശാഖ ഏത്? [Manushyavargattheppatti shaasthreeyamaayi padtikkunna padtanashaakha eth?]
Answer: ആന്ത്രോപ്പോളജി [Aanthroppolaji]
96262. ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്? [Ooshmaavu alakkaan upayogikkunna upakaranam eth?]
Answer: തെർമോമീറ്റർ [Thermomeettar]
96263. മിന്നാമിനുങ്ങിന്റെ ശരീരത്തിൽ നിന്ന് പ്രകാശം വരുന്നതിനു കാരണമായ രാസവസ്തു ഏത്? [Minnaaminunginte shareeratthil ninnu prakaasham varunnathinu kaaranamaaya raasavasthu eth?]
Answer: ലൂസിഫറിൻ [Loosipharin]
96264. ഭൂദാന പ്രസ്ഥാനം നയിച്ചതാര്? [Bhoodaana prasthaanam nayicchathaar?]
Answer: വിനോബാഭാവെ [Vinobaabhaave]
96265. പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം ഏത്? [Prasidantinte svarna medal nediya aadya malayaala chithram eth?]
Answer: ചെമ്മീൻ [Chemmeen]
96266. കേരളത്തിൽ നിന്നുള്ള ലോക്സഭാംഗങ്ങളുടെ എണ്ണം എത്ര? [Keralatthil ninnulla loksabhaamgangalude ennam ethra?]
Answer: 20
96267. തീപ്പെട്ടിയുടെ വശങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തു ഏത്? [Theeppettiyude vashangalil upayogikkunna raasavasthu eth?]
Answer: ചുവന്ന ഫോസ്ഫറസ് [Chuvanna phospharasu]
96268. ശ്രീലങ്കയുടെ പഴയ പേര് എന്ത്? [Shreelankayude pazhaya peru enthu?]
Answer: സിലോൺ [Silon]
96269. വന്ദേമാതരം രചിച്ചത് ആര്? [Vandemaatharam rachicchathu aar?]
Answer: ബങ്കിംചന്ദ്ര ചാറ്റർജി [Bankimchandra chaattarji]
96270. പഞ്ചസാര തന്മാത്രയിൽ അടങ്ങിയിട്ടുള്ള മൂലകം ഏത്? [Panchasaara thanmaathrayil adangiyittulla moolakam eth?]
Answer: നൈട്രജൻ [Nydrajan]
96271. പ്രകാശ് പദുകോൺ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Prakaashu padukon ethu kaliyumaayi bandhappettirikkunnu?]
Answer: ബാഡ്മിന്റൺ [Baadmintan]
96272. എല്ലാ ആസിഡുകളിലും അടങ്ങിയിട്ടുള്ളത് ഏത്? [Ellaa aasidukalilum adangiyittullathu eth?]
Answer: ഹൈഡ്രജൻ [Hydrajan]
96273. രക്തസമ്മർദ്ദം അളക്കുന്ന ഉപകരണം ഏത്? [Rakthasammarddham alakkunna upakaranam eth?]
Answer: സ്പിഗ്മോ മാനോമീറ്റർ [Spigmo maanomeettar]
96274. ഭൂമികുലുക്കം രേഖപ്പെടുത്തുന്ന സ്കെയിൽ ഏത്? [Bhoomikulukkam rekhappedutthunna skeyil eth?]
Answer: റിക്ടർ സ്കെയിൽ [Rikdar skeyil]
96275. രാജസ്ഥാൻ മരുഭൂമിയുടെ അടിയിലൂടെ ഒഴുകുന്ന നദി ഏത്? [Raajasthaan marubhoomiyude adiyiloode ozhukunna nadi eth?]
Answer: സരസ്വതി [Sarasvathi]
96276. പാചകവാതകത്തിന്റെ പ്രധാന കണിക ഏത്? [Paachakavaathakatthinte pradhaana kanika eth?]
Answer: ബ്യൂട്ടൈൻ [Byoottyn]
96277. സസ്യകോശങ്ങളുടെ ഭിത്തി നിർമ്മാണത്തിനുപയോഗിച്ചിട്ടുള്ളത് എന്ത്? [Sasyakoshangalude bhitthi nirmmaanatthinupayogicchittullathu enthu?]
Answer: സെല്ലുലോസ് [Sellulosu]
96278. അയോഡിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്? [Ayodinte kuravumoolam undaakunna rogam eth?]
Answer: ഗോയിറ്റർ [Goyittar]
96279. പസഫിക് സമുദ്രത്തിന് ആ പേര് നാമകരണം ചെയ്തതാര്? [Pasaphiku samudratthinu aa peru naamakaranam cheythathaar?]
Answer: മഗല്ലൻ [Magallan]
96280. ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖല ഏതു രാജ്യത്താണ്? [Eshyayile ettavum valiya reyilve shrumkhala ethu raajyatthaan?]
Answer: ഇന്ത്യയിൽ [Inthyayil]
96281. അശുദ്ധരക്തം വഹിക്കുന്ന ഏക ധമനി ഏത്? [Ashuddharaktham vahikkunna eka dhamani eth?]
Answer: ശ്വാസകോശധമിനി [Shvaasakoshadhamini]
96282. അലക്സാൺഡ്രിയ നഗരം ഏത് നദിയുടെ തീരത്താണ്? [Alaksaandriya nagaram ethu nadiyude theeratthaan?]
Answer: നൈൽ, ഈജിപ്ത് [Nyl, eejipthu]
96283. കൊച്ചി എണ്ണശുദ്ധീകരണശാല ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് സ്ഥാപിച്ചത്? [Keaacchi ennashuddheekaranashaala ethu raajyatthinte sahaayatthodeyaanu sthaapicchath?]
Answer: അമേരിക്ക [Amerikka]
96284. രത്നക്കല്ലുകളുടെ നിക്ഷേപമുള്ള കേരളത്തിലെ ജില്ല ഏത്? [Rathnakkallukalude nikshepamulla keralatthile jilla eth?]
Answer: തിരുവനന്തപുരം [Thiruvananthapuram]
96285. കേരളത്തിലെ വൃന്ദാവനം ഏത്? [Keralatthile vrundaavanam eth?]
Answer: മലമ്പുഴ ഉദ്യാനം [Malampuzha udyaanam]
96286. ഇന്ത്യയുടെ ദേശീയ ഗീതം ഏത്? [Inthyayude desheeya geetham eth?]
Answer: വന്ദേമാതരം [Vandemaatharam]
96287. ലോക്സഭ പിരിച്ചുവിടാൻ അധികാരമുള്ളത് ആർക്ക്? [Loksabha piricchuvidaan adhikaaramullathu aarkku?]
Answer: രാഷ്ട്രപതിക്ക് [Raashdrapathikku]
96288. കേരളത്തിലെ ഏറ്റവും പുരാതനമായ തേക്കിൻ തോട്ടം ഏത്? [Keralatthile ettavum puraathanamaaya thekkin thottam eth?]
Answer: കനോലി പ്ളാന്റ്, നിലമ്പൂർ [Kanoli plaantu, nilampoor]
96289. ലയൺസ് ക്ളബ് സ്ഥാപിച്ചതാര്? [Layansu klabu sthaapicchathaar?]
Answer: മെൽവിൻ ജോൺ [Melvin jon]
96290. കേരളത്തിലെ ഏലം ഗവേഷണ കേന്ദ്രം എവിടെ? [Keralatthile elam gaveshana kendram evide?]
Answer: പാമ്പാടുംപാറ [Paampaadumpaara]
96291. ഏറ്റവും ചെറിയ ആറ്റം ഏത്? [Ettavum cheriya aattam eth?]
Answer: ഹൈഡ്രജൻ [Hydrajan]
96292. റിമോട്ടുകളിൽ നിന്നും പുറപ്പെടുന്ന വികിരണം? [Rimottukalil ninnum purappedunna vikiranam?]
Answer: ഇൻഫ്രാറെഡ് [Inphraaredu]
96293. ആരെല്ലാം അടങ്ങുന്നതാണ് പാർലമെന്റ്? [Aarellaam adangunnathaanu paarlamentu?]
Answer: പ്രസിഡന്റ്, രാജ്യസഭ, ലോക്സഭ [Prasidantu, raajyasabha, loksabha]
96294. ഇന്ത്യയിലെ ആദ്യത്തെ റയിൽപ്പാത നിർമ്മിച്ചത് എവിടെ? [Inthyayile aadyatthe rayilppaatha nirmmicchathu evide?]
Answer: ബോംബെ - താന [Bombe - thaana]
96295. തിമിംഗലത്തിന്റെ ത്വക്കിനടിയിലെ കൊഴുപ്പിന് പറയുന്ന പേരെന്ത്? [Thimimgalatthinte thvakkinadiyile keaazhuppinu parayunna perenthu?]
Answer: ബ്ളബ്ബർ [Blabbar]
96296. ജീവന്റെ ഭൗതികാടിസ്ഥാനം എന്നറിയപ്പെടുന്ന വസ്തു ഏത്? [Jeevante bhauthikaadisthaanam ennariyappedunna vasthu eth?]
Answer: പ്രോട്ടോപ്ളാസം [Prottoplaasam]
96297. എൻ.സി.സി ദിനം എന്ന്? [En. Si. Si dinam ennu?]
Answer: നവംബർ 24. [Navambar 24.]
96298. ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്? [Desheeya manushyaavakaasha kammishan nilavil vannath?]
Answer: 1993 സെപ്തംബർ 28 [1993 septhambar 28]
96299. കമ്മിഷന്റെ ചെയർമാനെ നിയമിക്കുന്നതാര്? [Kammishante cheyarmaane niyamikkunnathaar?]
Answer: രാഷ്ട്രപതി [Raashdrapathi]
96300. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പ്രഥമ ചെയർമാൻ ആര്? [Samsthaana manushyaavakaasha kammishante prathama cheyarmaan aar?]
Answer: ജസ്റ്റിസ് എം.എം. പരീതുപിള്ള [Jasttisu em. Em. Pareethupilla]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution