<<= Back
Next =>>
You Are On Question Answer Bank SET 1926
96301. The study of objects of-rest is called?
Answer: Statics
96302. 2011–2014 ലെ ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആര്? [2011–2014 le desheeya vanithaa kammeeshan cheyarpezhsan aar?]
Answer: മമത ശർമ്മ [Mamatha sharmma]
96303. കേരള സംസ്ഥാന വനിതാ കമ്മിഷൻ നിലവിൽ വന്നത് എന്ന്? [Kerala samsthaana vanithaa kammishan nilavil vannathu ennu?]
Answer: 1996 മാർച്ച് 14 [1996 maarcchu 14]
96304. ന്യൂനപക്ഷ കമ്മിഷൻ രൂപീകരിക്കപ്പെട്ടത് എന്ന്? [Nyoonapaksha kammishan roopeekarikkappettathu ennu?]
Answer: 1979 ജനുവരി [1979 januvari]
96305. ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ ഇപ്പോഴത്തെ ചെയർമാൻ ആര്? [Desheeya nyoonapaksha kammishante ippozhatthe cheyarmaan aar?]
Answer: ജസ്റ്റിസ് രംഗനാഥ് മിശ്ര [Jasttisu ramganaathu mishra]
96306. ആദ്യത്തെ ഭരണഘടനാഭേദഗതി ബിൽ നിലവിൽ വന്നത് എന്ന്? [Aadyatthe bharanaghadanaabhedagathi bil nilavil vannathu ennu?]
Answer: 1951
96307. 6 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകാൻ വ്യവസ്ഥ ചെയ്ത ഭേദഗതി ഏത്? [6 muthal 14 vayasuvareyulla kuttikalkku saujanyavum nirbandhithavumaaya vidyaabhyaasam nalkaan vyavastha cheytha bhedagathi eth?]
Answer: 86-ാം ഭേദഗതി [86-aam bhedagathi]
96308. ലോക്സഭയിലെ അംഗസംഖ്യ 525 ൽ നിന്ന് 545 ആയി വർദ്ധിപ്പിച്ച ഭേദഗതി? [Loksabhayile amgasamkhya 525 l ninnu 545 aayi varddhippiccha bhedagathi?]
Answer: 31-ാം ഭേദഗതി [31-aam bhedagathi]
96309. സ്വത്തവകാശം നിയമാവകാശം മാത്രമാക്കിയ ഭേദഗതി ഏത്? [Svatthavakaasham niyamaavakaasham maathramaakkiya bhedagathi eth?]
Answer: 44-ാം ഭേദഗതി [44-aam bhedagathi]
96310. കേരള ഭൂപരിഷ്കരണ നിയമങ്ങളെ ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തിയ ഭേദഗതി ഏത്? [Kerala bhooparishkarana niyamangale bharanaghadanayude onpathaam pattikayil ulppedutthiya bhedagathi eth?]
Answer: 29-ാം ഭേദഗതി [29-aam bhedagathi]
96311. സിക്കിമിനെ ഇന്ത്യയുടെ 22-ാം സംസ്ഥാനമായി പ്രഖ്യാപിച്ച ഭേദഗതി ഏത്? [Sikkimine inthyayude 22-aam samsthaanamaayi prakhyaapiccha bhedagathi eth?]
Answer: 36-ാം ഭേദഗതി [36-aam bhedagathi]
96312. 44-ാം ഭരണഘടനാഭേദഗതി പ്രകാരം 1978-ൽ ഏത് ഗവൺമെന്റാണ് സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്? [44-aam bharanaghadanaabhedagathi prakaaram 1978-l ethu gavanmentaanu svatthavakaasham maulikaavakaashangalude pattikayil ninnu neekkam cheythath?]
Answer: ജനതാ ഗവൺമെന്റ് [Janathaa gavanmentu]
96313. കൂറുമാറ്റ നിരോധന നിയമം നിലവിൽ വന്ന ഭേദഗതി ഏത്? [Koorumaatta nirodhana niyamam nilavil vanna bhedagathi eth?]
Answer: 52-ാം ഭേദഗതി [52-aam bhedagathi]
96314. ഭരണഘടന പാസാക്കിയപ്പോൾ നിലവിലുണ്ടായിരുന്ന വകുപ്പുകൾ എത്ര? [Bharanaghadana paasaakkiyappol nilavilundaayirunna vakuppukal ethra?]
Answer: 395
96315. 2007-ലെ സുപ്രീംകോടതി വിധിപ്രകാരം ഭരണഘടനയുടെ ഏത് പട്ടികയിലെ നിയമങ്ങളാണ് കോടതിക്ക് പരിശോധിക്കാവുന്നത്? [2007-le supreemkodathi vidhiprakaaram bharanaghadanayude ethu pattikayile niyamangalaanu kodathikku parishodhikkaavunnath?]
Answer: 9-ാം പട്ടിക [9-aam pattika]
96316. ദേശീയ സ് മാരകങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന വകുപ്പ്? [Desheeya su maarakangalude samrakshanam urappuvarutthunna vakuppu?]
Answer: 49- ാം വകുപ്പ് [49- aam vakuppu]
96317. ഹൈക്കോടതി ജഡ്ജിയെക്കുറിച്ച് നിഷ്കർഷിക്കുന്ന വകുപ്പ് ഏത്? [Hykkodathi jadjiyekkuricchu nishkarshikkunna vakuppu eth?]
Answer: 217-ാം വകുപ്പ് [217-aam vakuppu]
96318. സംസ്ഥാന പി.എസ്.സിയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത്? [Samsthaana pi. Esu. Siyekkuricchu prathipaadikkunna vakuppu eth?]
Answer: 315-ാം വകുപ്പ് [315-aam vakuppu]
96319. പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത്? [Panchaayatthukalude roopeekaranatthekkuricchu prathipaadikkunna vakuppu eth?]
Answer: 40-ാം വകുപ്പ് [40-aam vakuppu]
96320. 19-ാം ലാ കമ്മിഷൻ ചെയർമാൻ ആര്? [19-aam laa kammishan cheyarmaan aar?]
Answer: ജസ്റ്റിസ് പി.വി. റെഡ്ഢി [Jasttisu pi. Vi. Redddi]
96321. കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം? [Kerala niyamasabhayile ettavum praayam koodiya amgam?]
Answer: വി.എസ്. അച്യുതാനന്ദൻ [Vi. Esu. Achyuthaanandan]
96322. പഞ്ചായത്തിലെ വോട്ടവകാശമുള്ള എല്ലാവരും ഉൾപ്പെടുന്ന സമിതി ഏത്? [Panchaayatthile vottavakaashamulla ellaavarum ulppedunna samithi eth?]
Answer: ഗ്രാമസഭ [Graamasabha]
96323. ആംഡ് ഫോഴ്സ് ട്രൈബ്യൂണലിന്റെ ആസ്ഥാനം? [Aamdu phozhsu drybyoonalinte aasthaanam?]
Answer: ന്യൂഡൽഹി [Nyoodalhi]
96324. 2010-ലെ വേൾഡ് സ്റ്റേറ്റ്സ്മാൻ അവാർഡിന് അർഹനായത്? [2010-le veldu sttettsmaan avaardinu arhanaayath?]
Answer: ഡോ. മൻമോഹൻസിംഗ് [Do. Manmohansimgu]
96325. രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാൻ എത്ര പേർ ഒപ്പിട്ട ഹർജി നൽകണം? [Raashdrapathiye impeecchu cheyyaan ethra per oppitta harji nalkanam?]
Answer: പാർലമെന്റിന്റെ അംഗസംഖ്യയുടെ നാലിലൊന്ന് [Paarlamentinte amgasamkhyayude naalileaannu]
96326. സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിൽ ഉണ്ടായിരിക്കാറുള്ള ജഡ്ജിമാരുടെ എണ്ണം? [Supreemkodathiyude bharanaghadanaabanchil undaayirikkaarulla jadjimaarude ennam?]
Answer: ഏഴ് [Ezhu]
96327. ഒരാളെ ഒന്നിൽ കൂടുതൽ സംസ്ഥാനത്തെ ഗവർണറായി നിയമിക്കാമോ? [Oraale onnil kooduthal samsthaanatthe gavarnaraayi niyamikkaamo?]
Answer: നിയമിക്കാം [Niyamikkaam]
96328. ഇന്ത്യയിൽ ഗ്രാമസഭാ വർഷമായി ആചരിച്ചത്? [Inthyayil graamasabhaa varshamaayi aacharicchath?]
Answer: 1990 - 2000
96329. ഇന്റർ പാർലമെന്ററി യൂണിയന്റെ ആദ്യ വനിതാ പ്രസിഡന്റ്? [Intar paarlamentari yooniyante aadya vanithaa prasidantu?]
Answer: നജ്മ ഹെപ്തുള്ള [Najma hepthulla]
96330. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി? [Pradhaanamanthriyude audyogika vasathi?]
Answer: 7 റേസ് കോഴ്സ് റോഡ് [7 resu kozhsu rodu]
96331. ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പദം സൂചിപ്പിക്കുന്നത്? [Phiphtthu esttettu enna padam soochippikkunnath?]
Answer: അഭിപ്രായ സർവെ [Abhipraaya sarve]
96332. ലോക്സഭയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ എത്ര അംഗങ്ങളുടെ അംഗീകാരം വേണം? [Loksabhayil avishvaasaprameyam keaanduvaraan ethra amgangalude amgeekaaram venam?]
Answer: 50
96333. മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മിഷൻ? [Maulika kartthavyangal bharanaghadanayil ulppedutthaan shupaarsha cheytha kammishan?]
Answer: സ്വരൺസിംഗ് കമ്മിഷൻ [Svaransimgu kammishan]
96334. 2007-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിഭാപാട്ടീലിനെതിരെ മത്സരിച്ച സ്ഥാനാർത്ഥി? [2007-le raashdrapathi thiranjeduppil prathibhaapaatteelinethire mathsariccha sthaanaarththi?]
Answer: ഭൈറോൺസിംഗ് ഷെഖാവത്ത് [Bhyronsimgu shekhaavatthu]
96335. ഇന്ത്യയുടെ 12-ാമത് രാഷ്ട്രപതി? [Inthyayude 12-aamathu raashdrapathi?]
Answer: പ്രതിഭാ പാട്ടീൽ [Prathibhaa paatteel]
96336. 15-ാം ലോക്സഭയിലെ പ്രതിപക്ഷ നേതാവ്? [15-aam loksabhayile prathipaksha nethaav?]
Answer: സുഷമ സ്വരാജ് [Sushama svaraaju]
96337. ആന്ധ്രാപ്രദേശിന്റെ ആസ്ഥാനം? [Aandhraapradeshinte aasthaanam?]
Answer: ഹൈദരാബാദ് [Hydaraabaadu]
96338. The study of moving objects is called?
Answer: Dynamics
96339. സത്യസായിബാബയുടെ ആശ്രമം? [Sathyasaayibaabayude aashramam?]
Answer: പുട്ടപർത്തി [Puttapartthi]
96340. ലാൽബഹദൂർ ശാസ്ത്രി ഫുട്ബാൾ സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ? [Laalbahadoor shaasthri phudbaal sttediyam sthithicheyyunnathevide?]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
96341. നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസിയുടെ ആസ്ഥാനം? [Naashanal rimottu sensimgu ejansiyude aasthaanam?]
Answer: ഹൈദരാബാദ് [Hydaraabaadu]
96342. ചാർമിനാർ എക്സ്പ്രസ് ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു? [Chaarminaar eksprasu ethellaam sthalangale thammil bandhippikkunnu?]
Answer: ഹൈദരാബാദ് - ചെന്നൈ [Hydaraabaadu - chenny]
96343. The product of mass and velocity of a body?
Answer: Momentum [P= mv [m=Mass; v=velocity]
96344. Unit of Momentum is?
Answer: kg m/s
96345. A Karate player in order to break a brick hits quickly because of?
Answer: Momentum
96346. Issac Newton propounded his law of motion is his book?
Answer: Principia Mathematica
96347. Propulsion of rocket is explained by which law of motion?
Answer: Newton’s Third law of motion
96348. Swimming is explained by which law of motion?
Answer: Newton’s Third law of motion
96349. Flying of Birds is explained by which law of motion?
Answer: Newton’s Third law of motion
96350. A property of a body which is unable to change its state by itself in the absense of external force called?
Answer: Inertia
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution