<<= Back Next =>>
You Are On Question Answer Bank SET 1957

97851. കുമരകം പക്ഷിസങ്കേതം ഏതു ജില്ലയിലാണ്?  [Kumarakam pakshisanketham ethu jillayilaan? ]

Answer: കോട്ടയം [Kottayam]

97852. ചീവീടുകൾ ഇല്ല എന്ന പ്രത്യേകതയുള്ള കേരളത്തിലെ വനപ്രദേശം?  [Cheeveedukal illa enna prathyekathayulla keralatthile vanapradesham? ]

Answer: സൈലന്റ്വാലി [Sylantvaali]

97853. കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാരെ എതിർത്തു തോല്പിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്ത വിപ്ളവനായകൻ?  [Kundara vilambaratthiloode britteeshukaare ethirtthu tholpikkaan janangale aahvaanam cheytha viplavanaayakan? ]

Answer: വേലുത്തമ്പിദളവ [Velutthampidalava]

97854. കേരള സോപ്സ് സ്ഥിതിചെയ്യുന്നതെവിടെ?  [Kerala sopsu sthithicheyyunnathevide? ]

Answer: കോഴിക്കോട് [Kozhikkodu]

97855. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനുവേണ്ടി കേരളത്തിലെത്തിയ മഹാത്മാഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചുനൽകിയ പ്രശസ്ത വനിത?  [Harijanoddhaarana phandu shekharanatthinuvendi keralatthiletthiya mahaathmaagaandhikku svarnaabharanangal azhicchunalkiya prashastha vanitha? ]

Answer: കൗമുദി ടീച്ചർ [Kaumudi deecchar]

97856. മുളങ്കാടുകൾക്ക് പേരുകേട്ട മലപ്പുറം ജില്ലയിലെ പ്രദേശമേത്?  [Mulankaadukalkku peruketta malappuram jillayile pradeshameth? ]

Answer: നിലമ്പൂർ [Nilampoor]

97857. സ്മാർട്ട്സിറ്റി പദ്ധതിയിൽ കേരളത്തെ സഹായിക്കുന്ന ഏറ്റവും പ്രധാന വിദേശ കമ്പനി?  [Smaarttsitti paddhathiyil keralatthe sahaayikkunna ettavum pradhaana videsha kampani? ]

Answer: ടികോം [Dikom]

97858. കേരളത്തിലെ സാമൂഹികരംഗത്ത് പ്രാധാന്യമർഹിക്കുന്ന കളരിപ്പയറ്റുകളെക്കുറിച്ച് പ്രതിപാദിച്ചിരുന്ന പാട്ടുകളേത്?  [Keralatthile saamoohikaramgatthu praadhaanyamarhikkunna kalarippayattukalekkuricchu prathipaadicchirunna paattukaleth? ]

Answer: വടക്കൻ പാട്ടുകൾ [Vadakkan paattukal]

97859. Reddening of sun at sunrise and sunset shadow can be explained by?

Answer: Scattering of light

97860. ജലോത്സവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?  [Jalothsavangalude naadu ennariyappedunna jilla? ]

Answer: ആലപ്പുഴ [Aalappuzha]

97861. കേരളത്തിലെ കൈതച്ചക്ക ഗവേഷണകേന്ദ്രം?  [Keralatthile kythacchakka gaveshanakendram? ]

Answer: വെള്ളാനിക്കര (തൃശൂർ) [Vellaanikkara (thrushoor)]

97862. The blue colour of the sky and sea can be explained with?

Answer: Scattering of light

97863. കർഷകർക്ക് പെൻഷൻ നൽകിയ ആദ്യ സംസ്ഥാനം?  [Karshakarkku penshan nalkiya aadya samsthaanam? ]

Answer: കേരളം [Keralam]

97864. കാരാപ്പുഴ ജലസേചന പദ്ധതി ഏതു ജില്ലയിലാണ്? [Kaaraappuzha jalasechana paddhathi ethu jillayilaan?]

Answer: വയനാട് [Vayanaadu]

97865. ബയോളജിക്കൽ പാർക്കായ അഗസ്ത്യാർകൂടം ഏത് താലൂക്കിലാണ്?  [Bayolajikkal paarkkaaya agasthyaarkoodam ethu thaalookkilaan? ]

Answer: നെടുമങ്ങാട് [Nedumangaadu]

97866. കേരളത്തിൽ കണ്ടൽ കാടുകൾ ഏറ്റവും കൂടുതലുള്ള ജില്ല?  [Keralatthil kandal kaadukal ettavum kooduthalulla jilla? ]

Answer: കണ്ണൂർ [Kannoor]

97867. കേരളത്തിൽ പുകയില കൃഷി നടത്തുന്ന ഏക ജില്ല?  [Keralatthil pukayila krushi nadatthunna eka jilla? ]

Answer: കാസർകോട് [Kaasarkodu]

97868. ഗതികോർജ്ജം കണക്കാക്കുന്ന സമവാക്യം?  [Gathikorjjam kanakkaakkunna samavaakyam? ]

Answer: E = 1/2 mv 2

97869. ഭൂമിയിൽ എല്ലാ ഊർജ്ജത്തിന്റെയും ഉറവിടം?  [Bhoomiyil ellaa oorjjatthinteyum uravidam? ]

Answer: സൂര്യൻ [Sooryan]

97870. ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ്?  [Oorjjam alakkunnathinulla yoonittu? ]

Answer: ജൂൾ [Jool]

97871. ഒരു വസ്തുവിന് അതിന്റെ ചലനംകൊണ്ട് ലഭ്യമാകുന്ന ഊർജ്ജം?  [Oru vasthuvinu athinte chalanamkeaandu labhyamaakunna oorjjam? ]

Answer: ഗതികോർജ്ജം [Gathikorjjam]

97872. നമ്മുടെ ശരീരത്തിൽ സ്ഥിതികോർജ്ജം ഏറ്റവും കുറഞ്ഞിരിക്കുന്നത്?  [Nammude shareeratthil sthithikorjjam ettavum kuranjirikkunnath? ]

Answer: തറയിൽ കിടക്കുമ്പോൾ. [Tharayil kidakkumpol.]

97873. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം നടപ്പിലാക്കിയ സുൽത്താൻ?  [Inthyayil aadyamaayi thapaal samvidhaanam nadappilaakkiya sultthaan? ]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

97874. 1774ൽ ഇന്ത്യയിലെ ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് ?  [1774l inthyayile aadyatthe janaral posttu opheesu ? ]

Answer: കൽക്കത്ത [Kalkkattha]

97875. ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് ?  [Inthyayile aadya thapaal sttaampu ? ]

Answer: സിന്ധ് ഡാക്ക് [Sindhu daakku]

97876. ലോകത്തിലെ ആദ്യത്തെ സ്റ്റാമ്പ്?  [Lokatthile aadyatthe sttaampu? ]

Answer: പെന്നിബ്ളാക്ക് [Penniblaakku]

97877. ഇന്ത്യയിൽ മണിയോർഡർ സംവിധാനം വന്നത്?  [Inthyayil maniyordar samvidhaanam vannath? ]

Answer: 1880 ൽ [1880 l]

97878. ഇന്ത്യയിൽ പിൻകോഡ് സംവിധാനം വന്നത്?  [Inthyayil pinkodu samvidhaanam vannath? ]

Answer: 1972 ആഗസ്റ്റ് 15 [1972 aagasttu 15]

97879. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് പുറത്തിറങ്ങിയത്?  [Svathanthra inthyayile aadya sttaampu puratthirangiyath? ]

Answer: 1947 നവംബർ 21 [1947 navambar 21]

97880. പോസ്റ്റ് ഓഫീസുകളുടെ ആധുനികവത്കരണം ലക്ഷ്യമാക്കിയുള്ള പദ്ധതി?  [Posttu opheesukalude aadhunikavathkaranam lakshyamaakkiyulla paddhathi? ]

Answer: പ്രൊജക്ട് അറൊ [Preaajakdu areaa]

97881. ഇന്ത്യൻ തപാൽവകുപ്പ് സുപ്രീംകോടതിക്കു മാത്രമായി അനുവദിച്ച പിൻകോഡ്?  [Inthyan thapaalvakuppu supreemkodathikku maathramaayi anuvadiccha pinkod? ]

Answer: 110201

97882. മലകളുടെ റാണി?  [Malakalude raani? ]

Answer: മസൂറി [Masoori]

97883. ഇന്ത്യൻ മിലിട്ടറി അക്കാഡമി, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ പെട്രോളിയം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ?  [Inthyan milittari akkaadami, phorasttu risarcchu insttittyoottu, inthyan pedroliyam risarcchu insttittyoottu ? ]

Answer: ഡെറാഡൂൺ [Deraadoon]

97884. ഓപറേഷൻ ഗംഗാപ്രഹാർ?  [Opareshan gamgaaprahaar? ]

Answer: കരസേന [Karasena]

97885. ഉത്തരാഖണ്ഡ് പ്രളയത്തെ ഹിമാലയൻ സുനാമി എന്ന് വിശേഷിപ്പിച്ചത്?  [Uttharaakhandu pralayatthe himaalayan sunaami ennu visheshippicchath? ]

Answer: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ [Uttharaakhandu mukhyamanthri vijayu bahuguna]

97886. ജാർഖണ്ഡ് സംസ്ഥാനം നിലവിൽ വന്നത്?  [Jaarkhandu samsthaanam nilavil vannath? ]

Answer: 2000 നവംബർ 15 [2000 navambar 15]

97887. ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?  [Inthyayude dhaathu samsthaanam ennariyappedunnath? ]

Answer: ജാർഖണ്ഡ് [Jaarkhandu]

97888. സത്യജിത് റായിയുടെ ആദ്യചിത്രം?  [Sathyajithu raayiyude aadyachithram? ]

Answer: പാഥേർ പാഞ്ചാലി [Paather paanchaali]

97889. സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്?  [Sathyajithu re philim insttittyoottu? ]

Answer: കൊൽക്കട്ട [Keaalkkatta]

97890. ഇന്ത്യയിലെ ആദ്യ സിനിമ?  [Inthyayile aadya sinima? ]

Answer: പുണ്ഡാലിക് [Pundaaliku]

97891. ഇന്ത്യയിലെ ആദ്യ ശബ്ദചലച്ചിത്രം?  [Inthyayile aadya shabdachalacchithram? ]

Answer: ആലംആര [Aalamaara]

97892. ഇന്ത്യയിലെ ആദ്യ കളർ ചലച്ചിത്രം?  [Inthyayile aadya kalar chalacchithram? ]

Answer: കിസാൻകന്യ [Kisaankanya]

97893. തുടർച്ചയായി രണ്ട് ഒളിമ്പിക്സിലും ട്രിപ്പിൾ നേടിയ ആദ്യ അത്ലറ്റ്?  [Thudarcchayaayi randu olimpiksilum drippil nediya aadya athlattu? ]

Answer: ഉസൈൻ ബോൾട്ട് [Usyn bolttu]

97894. ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയതും സ്വർണം നേടിയതും?  [Olimpiksil ettavum kooduthal medal nediyathum svarnam nediyathum? ]

Answer: മെക്കൽ ഫെൽപ്സ് [Mekkal phelpsu]

97895. ലണ്ടൻ ഒളിമ്പിക്സ് 2012ൽ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്?  [Landan olimpiksu 2012l udghaadana chadangil inthyan pathaakayenthiyath? ]

Answer: സുശീൽ കുമാർ [Susheel kumaar]

97896. വ്യക്തിഗത ഇനത്തിൽ രണ്ട് ഒളിമ്പിക്സിലും മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?  [Vyakthigatha inatthil randu olimpiksilum medal nedunna aadya inthyan thaaram? ]

Answer: സുശീൽകുമാർ [Susheelkumaar]

97897. ഷേക്സ്പിയറുടെ ഏത് നോവലിനെ ആസ്പദമാക്കിയാണ് 2012 ലണ്ടൻ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾ നടന്നത്?  [Shekspiyarude ethu novaline aaspadamaakkiyaanu 2012 landan olimpiksinte udghaadana chadangukal nadannath? ]

Answer: ദ ടെമ്പസ്റ്റ് [Da dempasttu]

97898. ഹൃദയത്തിലെ ഹൃദയം എന്നറിയപ്പെടുന്നത്?  [Hrudayatthile hrudayam ennariyappedunnath? ]

Answer: പേസ്മേക്കർ [Pesmekkar]

97899. രക്ത നിവേശന മാർഗം?  [Raktha niveshana maargam? ]

Answer: ജയിംസ് ബ്ളണ്ടൽ [Jayimsu blandal]

97900. മർമ്മമില്ലാത്ത രക്തകോശം?  [Marmmamillaattha rakthakosham? ]

Answer: ആർ.ബി.സി [Aar. Bi. Si]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution