<<= Back Next =>>
You Are On Question Answer Bank SET 1958

97901. ശരീരത്തിലെ പട്ടാളക്കാർ?  [Shareeratthile pattaalakkaar? ]

Answer: ന്യൂട്രോഫിൽസ് [Nyoodrophilsu]

97902. ആമാശയത്തിലെ മാംസ്യം ദഹിപ്പിക്കുന്ന എൻസൈം?  [Aamaashayatthile maamsyam dahippikkunna ensym? ]

Answer: പെപ്സിൻ [Pepsin]

97903. ആമാശയത്തിൽ വച്ച് ദഹിക്കാത്ത ഘടകം?  [Aamaashayatthil vacchu dahikkaattha ghadakam? ]

Answer: കൊഴുപ്പ് [Keaazhuppu]

97904. മനുഷ്യന് ദഹിപ്പിക്കാൻ കഴിയാത്ത ധാന്യകം?  [Manushyanu dahippikkaan kazhiyaattha dhaanyakam? ]

Answer: സെല്ലുലോസ് [Sellulosu]

97905. ഡി.എൻ.എയിൽ കാണപ്പെടുന്ന നൈട്രജൻ ബേസുകൾ?  [Di. En. Eyil kaanappedunna nydrajan besukal? ]

Answer: Adenine, Thymine, Cytosine, Guanine

97906. ഡി.എൻ.എയിൽ കാണപ്പെടുന്ന ഷുഗർ?  [Di. En. Eyil kaanappedunna shugar? ]

Answer: Deoxy ribose

97907. കോശവിഭജനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കോശാംഗം?  [Koshavibhajanavumaayi bandhappettu pravartthikkunna koshaamgam? ]

Answer: സെൻട്രോസോം [Sendrosom]

97908. ആത്മഹത്യാസ്വഭാവം കാണിക്കുന്ന ജീവികൾ?  [Aathmahathyaasvabhaavam kaanikkunna jeevikal? ]

Answer: ലെമ്മിംഗ് [Lemmimgu]

97909. Colour lamp used in fog for vehicles is?

Answer: Yellow light

97910. സൂര്യപ്രകാശത്താൽ നിർമ്മിതമാകുന്ന വൈറ്റമിൻ?  [Sooryaprakaashatthaal nirmmithamaakunna vyttamin? ]

Answer: ഡി [Di]

97911. ചൂടേറ്റാൽ നഷ്ടപ്പെടുന്ന വൈറ്റമിൻ ?  [Choodettaal nashdappedunna vyttamin ? ]

Answer: സി [Si]

97912. മനുഷ്യശരീരത്തിന് നിർമ്മിക്കാൻ കഴിയാത്ത വൈറ്റമിൻ?  [Manushyashareeratthinu nirmmikkaan kazhiyaattha vyttamin? ]

Answer: സി. [Si.]

97913. ആറ്റംബോംബ് കണ്ടുപിടിച്ചത് ആര്?  [Aattambombu kandupidicchathu aar? ]

Answer: ഓട്ടോഹാൻ [Ottohaan]

97914. പ്രൈഡ് ആൻഡ് പ്രജുഡിസ് ആരുടെ രചനയാണ്?  [Prydu aandu prajudisu aarude rachanayaan? ]

Answer: ജെയ്ൻ ഓസ്റ്റിൻ [Jeyn osttin]

97915. ആയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം ഏത്?  [Aayurvedatthekkuricchu prathipaadikkunna vedam eth? ]

Answer: അഥർവ്വവേദം [Atharvvavedam]

97916. തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം ഏത്?  [Thermomeettaril upayogikkunna draavakam eth? ]

Answer: രസം [Rasam]

97917. സീസ്മോനാസ്റ്റിക് ചലനത്തിന് ഉദാഹരണം ഏത്?  [Seesmonaasttiku chalanatthinu udaaharanam eth? ]

Answer: തൊട്ടാവാടി [Theaattaavaadi]

97918. 1829-ൽ സതി നിറുത്തലാക്കിക്കൊണ്ട് നിയമം പാസാക്കിയത് ആര്?  [1829-l sathi nirutthalaakkikkeaandu niyamam paasaakkiyathu aar? ]

Answer: വില്യംബെന്റിക് [Vilyambentiku]

97919. ഏറ്റവും ഉയരമുള്ള ജന്തു ഏത്?  [Ettavum uyaramulla janthu eth? ]

Answer: ജിറാഫ് [Jiraaphu]

97920. കേരളത്തിലെ ആദ്യ മലയാള സിനിമ ഏത്?  [Keralatthile aadya malayaala sinima eth? ]

Answer: വിഗതകുമാരൻ [Vigathakumaaran]

97921. 'കേരള സ്കോട്ട്' എന്ന പേരിൽ അറിയപ്പെടുന്നതാരെ?  ['kerala skottu' enna peril ariyappedunnathaare? ]

Answer: സി.വി. രാമൻപിള്ള [Si. Vi. Raamanpilla]

97922. ഫ്രാൻസിന്റെ ദേശീയ ചിഹ്നം ഏത്?  [Phraansinte desheeya chihnam eth? ]

Answer: ലില്ലി [Lilli]

97923. ചിലപ്പതികാരത്തിലെ നായികാനായകന്മാർ ആരെല്ലാം?  [Chilappathikaaratthile naayikaanaayakanmaar aarellaam? ]

Answer: കണ്ണകി, കോവലൻ [Kannaki, kovalan]

97924. എയർ കണ്ടീഷൻ കണ്ടുപിടിച്ചതാര്?  [Eyar kandeeshan kandupidicchathaar? ]

Answer: കരിയർ [Kariyar]

97925. മഹാത്മാഗാന്ധി വധിക്കപ്പെട്ടത് എന്ന്?  [Mahaathmaagaandhi vadhikkappettathu ennu? ]

Answer: ജനുവരി 30, 1948 [Januvari 30, 1948]

97926. ഗോൾഡ് കോസ്റ്റിന്റെ പുതിയ പേരെന്ത്?  [Goldu kosttinte puthiya perenthu? ]

Answer: ഘാന [Ghaana]

97927. അയിനി - അക്ബറി രചിച്ചതാര്?  [Ayini - akbari rachicchathaar? ]

Answer: അബുൾ ഫസൽ [Abul phasal]

97928. സലിം അലിയുടെ പ്രസിദ്ധമായ പുസ്തകം ഏത്?  [Salim aliyude prasiddhamaaya pusthakam eth? ]

Answer: ദി ബുക്ക് ഓഫ് ഇന്ത്യൻ ബേർഡ്സ് [Di bukku ophu inthyan berdsu]

97929. പല്ലവ ശില്പകലയ്ക്ക് പേരുകേട്ട സ്ഥലം ഏത്?  [Pallava shilpakalaykku peruketta sthalam eth? ]

Answer: മഹാബലിപുരം [Mahaabalipuram]

97930. നീളത്തിന്റെ അടിസ്ഥാന യൂണിറ്റ് ഏത്?  [Neelatthinte adisthaana yoonittu eth? ]

Answer: സെന്റിമീറ്റർ [Sentimeettar]

97931. സൂര്യന്റെ ഏറ്റവും ബാഹ്യമായ വലയത്തിന്റെ പേര് എന്ത്?  [Sooryante ettavum baahyamaaya valayatthinte peru enthu? ]

Answer: കൊറോണ [Keaarona]

97932. ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ധാതു ഏത്?  [Heemoglobinil adangiyirikkunna dhaathu eth? ]

Answer: ഇരുമ്പ് [Irumpu]

97933. തക്കാലമക്കൻ മരുഭൂമി സ്ഥിതിചെയ്യുന്നത് എവിടെ?  [Thakkaalamakkan marubhoomi sthithicheyyunnathu evide? ]

Answer: ചൈനയിൽ [Chynayil]

97934. എബണി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായികതാരം?  [Ebani eksprasu ennariyappedunna kaayikathaaram? ]

Answer: ജസി ഓവൻസ് [Jasi ovansu]

97935. കേരളത്തിലെ പക്ഷി സങ്കേതം ഏത്?  [Keralatthile pakshi sanketham eth? ]

Answer: തട്ടേക്കാട് [Thattekkaadu]

97936. On moon, sky appears black colour due to the absence of?

Answer: Scattering of light

97937. The scientist who first explained the blue colour of the sky is?

Answer: Rayleigh

97938. ഓക്സ്ഫോർഡ് സർവകലാശാല സ്ഥാപിച്ചത് എന്ന്?  [Oksphordu sarvakalaashaala sthaapicchathu ennu? ]

Answer: എ.ഡി. 1163 [E. Di. 1163]

97939. മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര?  [Manushyashareeratthile aake asthikalude ennam ethra? ]

Answer: 206

97940. ചൂടാക്കിയാൽ നഷ്ടപ്പെടുന്ന ജീവകം ഏത്?  [Choodaakkiyaal nashdappedunna jeevakam eth? ]

Answer: വൈറ്റമിൻ സി [Vyttamin si]

97941. The scientist who explained the blue colour of sea?

Answer: C.V.Raman

97942. ആനമുടി സ്ഥിതിചെയ്യുന്ന പഞ്ചായത്ത് ഏത്?  [Aanamudi sthithicheyyunna panchaayatthu eth? ]

Answer: മൂന്നാർ [Moonnaar]

97943. കേരളത്തിലെ പത്രക്കടലാസ് നിർമ്മാണശാല സ്ഥിതിചെയ്യുന്നത് എവിടെ?  [Keralatthile pathrakkadalaasu nirmmaanashaala sthithicheyyunnathu evide? ]

Answer: വെള്ളൂർ [Velloor]

97944. Scattering of light due to colloidal particle is termed as?

Answer: Tyndal effect

97945. 'അഗ്നിച്ചിറകുകൾ' ആരുടെ കൃതിയാണ്?  ['agnicchirakukal' aarude kruthiyaan? ]

Answer: എ.പി.ജെ. അബ്ദുൾകലാം [E. Pi. Je. Abdulkalaam]

97946. ഹീബ്രു ഔദ്യോഗിക ഭാഷയായുള്ള രാജ്യം ഏത്?  [Heebru audyogika bhaashayaayulla raajyam eth? ]

Answer: ഇസ്രായേൽ [Israayel]

97947. Which mirror is used as a shaving mirror?

Answer: Concave mirror

97948. Which mirror is used as Reflector in solar cooker?

Answer: Concave mirror

97949. ജീവശാസ്ത്രത്തിന്റെ പിതാവായി കാണപ്പെടുന്നതാരെ?  [Jeevashaasthratthinte pithaavaayi kaanappedunnathaare? ]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

97950. ബാരോമീറ്റർ കണ്ടുപിടിച്ചതാര്?  [Baaromeettar kandupidicchathaar? ]

Answer: ടൊറിസെല്ലി [Deaariselli]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution