<<= Back Next =>>
You Are On Question Answer Bank SET 2038

101901. കാല്പാദത്തെക്കുറിച്ച് [Kaalpaadatthekkuricchu]

Answer: പോഡിയാട്രിക്സ് [Podiyaadriksu]

101902. രോഗനിദാന ശാസ്ത്രം [Roganidaana shaasthram]

Answer: പാതോളജി [Paatholaji]

101903. വൃക്കയെക്കുറിച്ച് [Vrukkayekkuricchu]

Answer: നെഫ്രോളജി [Nephrolaji]

101904. ചെവിയെക്കുറിച്ച് [Cheviyekkuricchu]

Answer: ഓട്ടൊളജി [Ottolaji]

101905. ഫംഗസ്സുകളെക്കുറിച്ച് [Phamgasukalekkuricchu]

Answer: മൈക്കോളജി [Mykkolaji]

101906. പേശികളെക്കുറിച്ച് [Peshikalekkuricchu]

Answer: മയോളജി [Mayolaji]

101907. ഔഷധങ്ങളെക്കുറിച്ച് [Aushadhangalekkuricchu]

Answer: ഫാർമക്കോളജി [Phaarmakkolaji]

101908. ഷട്പദങ്ങളെക്കുറിച്ച് [Shadpadangalekkuricchu]

Answer: എന്റമോളജി [Entamolaji]

101909. ഫോസിലുകളെക്കുറിച്ച് [Phosilukalekkuricchu]

Answer: പാലിയന്റോളജി [Paaliyantolaji]

101910. ശരീരാവയവങ്ങളുടെ ധർമ്മത്തെക്കുറിച്ച് [Shareeraavayavangalude dharmmatthekkuricchu]

Answer: ഫിസിയോളജി [Phisiyolaji]

101911. അസ്ഥികളെക്കുറിച്ച് [Asthikalekkuricchu]

Answer: ഒസ്റ്റിയൊളജി [Osttiyolaji]

101912. സ്ത്രീരോഗങ്ങളെക്കുറിച്ച് [Sthreerogangalekkuricchu]

Answer: ഒബ്സ്റ്റെട്രിക്സ് [Obsttedriksu]

101913. കലകളെക്കുറിച്ച് [Kalakalekkuricchu]

Answer: ഹിസ്റ്റോളജി [Histtolaji]

101914. പോസ്റ്റുമോർട്ടത്തെക്കുറിച്ച് [Posttumorttatthekkuricchu]

Answer: ഓട്ടോപ്സി [Ottopsi]

101915. വാർദ്ധക്യത്തെക്കുറിച്ച് [Vaarddhakyatthekkuricchu]

Answer: ജെറന്റോളജി [Jerantolaji]

101916. സസ്തനികളെക്കുറിച്ച് [Sasthanikalekkuricchu]

Answer: മാമോളജി [Maamolaji]

101917. ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ച് [Jeevajaalangalude baahyaghadanayekkuricchu]

Answer: മോർഫോളജി [Morpholaji]

101918. പകർച്ചവ്യാധികളെക്കുറിച്ച് [Pakarcchavyaadhikalekkuricchu]

Answer: എപ്പിഡമോളജി [Eppidamolaji]

101919. സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ച് [Sooryaprakaasha chikilsaye sambandhicchu]

Answer: ഹീലിയോതെറാപ്പി [Heeliyotheraappi]

101920. വള്ളത്തോള് ‍ രചിച്ച മഹാകാവ്യം ? [Vallattholu ‍ rachiccha mahaakaavyam ?]

Answer: ചിത്രയോഗം [Chithrayogam]

101921. വയലാറിന്റെ സഞ്ചാര സാഹിത്യകൃതി ? [Vayalaarinte sanchaara saahithyakruthi ?]

Answer: പുരുഷാന്തരങ്ങളിലൂടെ [Purushaantharangaliloode]

101922. മലയാളത്തിലെ ആദ്യത്തെ ഹിന്ദിമലയാള നിഘണ്ടുവിന്റെ കര് ‍ ത്താവ് ? [Malayaalatthile aadyatthe hindimalayaala nighanduvinte karu ‍ tthaavu ?]

Answer: അഭയദേവ് [Abhayadevu]

101923. " വാധ്യാര് ‍ കഥാകാരന് ‍" എന്നറിയപ്പെടുന്നത് ? [" vaadhyaaru ‍ kathaakaaranu ‍" ennariyappedunnathu ?]

Answer: കാരൂര് ‍ നീലകണ് ‌ ഠപിള്ള [Kaarooru ‍ neelakanu dtapilla]

101924. കേരളസാഹിത്യഅക്കാദമിയുടെ സ്ഥാപക വര് ‍ ഷം ? [Keralasaahithyaakkaadamiyude sthaapaka varu ‍ sham ?]

Answer: 1956

101925. രമണന് ‍ എന്ന കൃതി രചിക്കാന് ‍ ചങ്ങമ്പുഴയെ പ്രേരിപ്പിച്ച കൃതി ? [Ramananu ‍ enna kruthi rachikkaanu ‍ changampuzhaye prerippiccha kruthi ?]

Answer: ഷെപ്പേര് ‍ ഡ് കലണ്ടര് ‍ [Shepperu ‍ du kalandaru ‍]

101926. ഇറ്റാലിയന് ‍ സര് ‍ ക്കാരിന്റെ " ഓര് ‍ ഡര് ‍ ഓഫ് ദി സ്റ്റാര് ‍ ഓഫ് ഇറ്റാലിയന് ‍ സോളിഡാരിറ്റി " പുരസ്ക്കാരം ലഭിച്ച മലയാളകവി ? [Ittaaliyanu ‍ saru ‍ kkaarinte " oru ‍ daru ‍ ophu di sttaaru ‍ ophu ittaaliyanu ‍ solidaaritti " puraskkaaram labhiccha malayaalakavi ?]

Answer: സച്ചിദാനന്ദന് ‍ [Sacchidaanandanu ‍]

101927. വ്യാസഭാരതത്തെ പദാനുപദമായി മലയാളത്തിലേക്ക് തര് ‍ ജ്ജമ ചെയ്ത കവി ? [Vyaasabhaarathatthe padaanupadamaayi malayaalatthilekku tharu ‍ jjama cheytha kavi ?]

Answer: കുഞ്ഞിക്കുട്ടന് ‍ തമ്പുരാന് ‍ [Kunjikkuttanu ‍ thampuraanu ‍]

101928. കേന്ദ്രസാഹിത്യഅക്കാദമിയുടെ സെക്രട്ടറിയായ ആദ്യമലയാളി ? [Kendrasaahithyaakkaadamiyude sekrattariyaaya aadyamalayaali ?]

Answer: സച്ചിദാനന്ദന് ‍ [Sacchidaanandanu ‍]

101929. ആദ്യത്തെ തിരുവിതാംകൂര് ‍ ചരിത്രം തയ്യാറാക്കിയത് ? [Aadyatthe thiruvithaamkooru ‍ charithram thayyaaraakkiyathu ?]

Answer: വൈക്കത്ത് പാച്ചുമൂത്തത് [Vykkatthu paacchumootthathu]

101930. ഹരിയാനയിൽ പുതുതായി നിലവിൽ വന്ന ജില്ല [Hariyaanayil puthuthaayi nilavil vanna jilla]

Answer: ചർക്കി ദാദ്രി [Charkki daadri]

101931. ഇന്ത്യയുടെ 500 മത് ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ സ്റ്റേഡിയം ഗ്രീൻപാർക്ക് സ്റ്റേഡിയം [Inthyayude 500 mathu krikkattu desttinu vediyaaya sttediyam greenpaarkku sttediyam]

Answer: ( കാൺപൂർ ) [( kaanpoor )]

101932. ആൻഡ്രോയിഡിന്റെ പുതിയ പതിപ്പ് [Aandroyidinte puthiya pathippu]

Answer: Android Nougat

101933. The metal helps for blood clotting?

Answer: Calcium

101934. തപാൽ വകുപ്പിലെ പരാതികൾ പരിഹരിക്കുന്നതിനായി ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ [Thapaal vakuppile paraathikal pariharikkunnathinaayi erppedutthiya dol phree nampar]

Answer: 1924

101935. പാരാ ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം ? [Paaraa olimpiksil inthyayude sthaanam ?]

Answer: 43

101936. The metal present in Chlorophyll?

Answer: Magnesium

101937. വൃദ്ധജനങ്ങൾക്ക് പോർട്ടർ , വീൽചെയർ , തുടങ്ങിയവ നല്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി ? [Vruddhajanangalkku porttar , veelcheyar , thudangiyava nalkaan inthyan reyilve aarambhiccha paddhathi ?]

Answer: യാത്രിമിത്രസേവ [Yaathrimithraseva]

101938. 2015 ലെ ജനപ്രിയ ചിത്രം [2015 le janapriya chithram]

Answer: ബജ്റംഗി ഭായ്ജാൻ [Bajramgi bhaayjaan]

101939. ഓസ്കാർ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം ? [Oskaar puraskaaratthinu thiranjedukkappetta inthyan chithram ?]

Answer: വിസാരണൈ [Visaarany]

101940. കോയമ്പത്തൂർ നഗരം കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കേരളത്തിലെ അണക്കെട്ട് ? [Koyampatthoor nagaram kudivellatthinaayi upayogikkunna keralatthile anakkettu ?]

Answer: ശിരുവാണി [Shiruvaani]

101941. The metal used for making IC Chips?

Answer: Silicon

101942. പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ? [Pashchimaghattatthile uyaram koodiya randaamatthe kodumudi ?]

Answer: മീശപ്പുലിമല ( ഇടുക്കി ജില്ല ) [Meeshappulimala ( idukki jilla )]

101943. സാധാരണയായി ലോക് ‌ സഭയുടെ മൂന്നു സമ്മേളന കാലയളവുകള് ‍ ഏതൊക്കെ ? [Saadhaaranayaayi loku sabhayude moonnu sammelana kaalayalavukalu ‍ ethokke ?]

Answer: ബജറ്റ് സെഷന് ‍ ( ഫെബ്രുവരി - മെയ് ), മണ് ‍ സൂണ് ‍ സെഷന് ‍ ( ജൂലായ് - ആഗസ്റ്റ് ), ശൈത്യകാല സെഷന് ‍ - ( നവംബര് ‍ - ഡിസംബര് ‍) [Bajattu seshanu ‍ ( phebruvari - meyu ), manu ‍ soonu ‍ seshanu ‍ ( joolaayu - aagasttu ), shythyakaala seshanu ‍ - ( navambaru ‍ - disambaru ‍)]

101944. വിവിധ സംസ്ഥാനങ്ങളില് ‍ നിന്നായി പരമാവധി എത്ര അംഗങ്ങളെ ലോക് ‌ സഭയിലേക്ക് തിരഞ്ഞെടുക്കാം ? [Vividha samsthaanangalilu ‍ ninnaayi paramaavadhi ethra amgangale loku sabhayilekku thiranjedukkaam ?]

Answer: 530

101945. ലോക് ‌ സഭാംഗമാവാന് ‍ വേണ്ട കുറഞ്ഞ പ്രായം ? [Loku sabhaamgamaavaanu ‍ venda kuranja praayam ?]

Answer: 25 വയസ് [25 vayasu]

101946. ലോക് ‌ സഭയില് ‍ ക്വാറം തികയാന് ‍ എത്ര അംഗങ്ങള് ‍ സന്നിഹിതരാകണം ? [Loku sabhayilu ‍ kvaaram thikayaanu ‍ ethra amgangalu ‍ sannihitharaakanam ?]

Answer: ആകെ അംഗങ്ങളുടെ പത്തിലൊന്ന് [Aake amgangalude patthilonnu]

101947. പ്രോട്ടേം സ്പീക്കറെ നിയമിക്കുന്നതാര് ? [Preaattem speekkare niyamikkunnathaaru ?]

Answer: രാഷ്ട്രപതി [Raashdrapathi]

101948. പാര് ‍ ലമെന്റിന്റെ പബ്ലിക് അണ്ടര് ‍ ടേക്കിങ് ‌ സ് കമ്മിറ്റിയുടെ പ്രഥമ ചെയര് ‍ മാനായിരുന്ന മലയാളി ? [Paaru ‍ lamentinte pabliku andaru ‍ dekkingu su kammittiyude prathama cheyaru ‍ maanaayirunna malayaali ?]

Answer: പി . ഗോവിന്ദമേനോന് ‍ [Pi . Govindamenonu ‍]

101949. ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി ? [Oru raajyasabhaamgatthinte kaalaavadhi ?]

Answer: ആറുവര് ‍ ഷം [Aaruvaru ‍ sham]

101950. പാര് ‍ ലമെന്റിന്റെ സ്ഥിരം സഭ എന്നറിയപ്പെടുന്നത് ഏത് ? [Paaru ‍ lamentinte sthiram sabha ennariyappedunnathu ethu ?]

Answer: രാജ്യസഭ [Raajyasabha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution