<<= Back Next =>>
You Are On Question Answer Bank SET 2039

101951. ലോക് ‌ സഭയിലേക്ക് രാഷ്ട്രപതി നാമനിര് ‍ ദ്ദേശം ചെയ്യുന്ന അംഗങ്ങളുടെ എണ്ണം ? [Loku sabhayilekku raashdrapathi naamaniru ‍ ddhesham cheyyunna amgangalude ennam ?]

Answer: 2

101952. The metal used for making the nib of a fountain pen?

Answer: Osmium

101953. The metal used in Fluorescent lamps?

Answer: Mercury

101954. The metal most abundant in moon?

Answer: Titanium

101955. ലോക് ‌ സഭയില് ‍ കാസ്റ്റിങ് വോട്ട് രേഖപ്പെടുത്താന് ‍ അവകാശമുള്ളതാര് ‍ ക്ക് ? [Loku sabhayilu ‍ kaasttingu vottu rekhappedutthaanu ‍ avakaashamullathaaru ‍ kku ?]

Answer: സ്പീക്കര് ‍ [Speekkaru ‍]

101956. ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യമായി കൗണ് ‍ സില് ‍ ഓഫ് സ്റ്റേറ്റ് ‌ സ് നിലവില് ‍ വന്നതെന്ന് ? [Britteeshu bharanakaalatthu aadyamaayi kaunu ‍ silu ‍ ophu sttettu su nilavilu ‍ vannathennu ?]

Answer: 1921

101957. പബ്ലിക് അണ്ടര് ‍ ടേക്കിങ് ‌ സ് കമ്മിറ്റിയിലെ അംഗസംഖ്യ [Pabliku andaru ‍ dekkingu su kammittiyile amgasamkhya]

Answer: 22

101958. ലോക് ‌ സഭയുടെ അധ്യക്ഷന് ‍ [Loku sabhayude adhyakshanu ‍]

Answer: സ്പീക്കര് ‍ [Speekkaru ‍]

101959. ലോക് ‌ സഭയില് ‍ പ്രതിപക്ഷ നേതാവായ മലയാളി [Loku sabhayilu ‍ prathipaksha nethaavaaya malayaali]

Answer: സി . എം . സ്റ്റീഫന് ‍ [Si . Em . Stteephanu ‍]

101960. ലോക് ‌ സഭ നിലവില് ‍ വന്ന വര് ‍ ഷം [Loku sabha nilavilu ‍ vanna varu ‍ sham]

Answer: 1952 ഏപ്രില് ‍ 17 [1952 eprilu ‍ 17]

101961. ലോക് ‌ സഭ , രാജ്യസഭ എന്നിവയുടെ സംയുക്ത സമ്മേളനത്തില് ‍ ആധ്യക്ഷ്യം വഹിക്കുന്നതാര് ? [Loku sabha , raajyasabha ennivayude samyuktha sammelanatthilu ‍ aadhyakshyam vahikkunnathaaru ?]

Answer: ലോക് ‌ സഭാ സ്പീക്കര് ‍ [Loku sabhaa speekkaru ‍]

101962. ഇന്ത്യന് ‍ പാര് ‍ ലമെന്റിലെ ഏറ്റവും പഴയ കമ്മിറ്റിയേത് ? [Inthyanu ‍ paaru ‍ lamentile ettavum pazhaya kammittiyethu ?]

Answer: പബ്ലിക് അക്കൗണ്ട് ‌ സ് കമ്മിറ്റി [Pabliku akkaundu su kammitti]

101963. The most corrosion-resistant metal?

Answer: Iridium

101964. രാജ്യസഭയിലെ ഇരിപ്പിടങ്ങളുടെ നിറം [Raajyasabhayile irippidangalude niram]

Answer: ചുവപ്പ് [Chuvappu]

101965. ലോക് ‌ സഭയിലേക്ക് നാമനിര് ‍ ദ്ദേശം ചെയ്യുന്നത് ഏതു വിഭാഗത്തില് ‍ പെട്ടവരെയാണ് [Loku sabhayilekku naamaniru ‍ ddhesham cheyyunnathu ethu vibhaagatthilu ‍ pettavareyaanu]

Answer: ആംഗ്ലോ ഇന്ത്യന് ‍ [Aamglo inthyanu ‍]

101966. ആദ്യ ലോക് ‌ സഭാ സമ്മേളനം നടന്ന വര് ‍ ഷം [Aadya loku sabhaa sammelanam nadanna varu ‍ sham]

Answer: 1952 മെയ് 13 [1952 meyu 13]

101967. ലോക് ‌ സഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര് ‍ [Loku sabhayile aadyatthe depyootti speekkaru ‍]

Answer: എം . അനന്തശയനം അയ്യങ്കാര് ‍ [Em . Ananthashayanam ayyankaaru ‍]

101968. ഏറ്റവുമധികം ലോക് ‌ സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം [Ettavumadhikam loku sabhaa mandalangalulla samsthaanam]

Answer: ഉത്തര് ‍ പ്രദേശ് [Uttharu ‍ pradeshu]

101969. രാജ്യസഭയിലെ ആദ്യത്തെ ചെയര് ‍ മാന് ‍ ആരായിരുന്നു [Raajyasabhayile aadyatthe cheyaru ‍ maanu ‍ aaraayirunnu]

Answer: ഡോ . എസ് രാധാകൃഷ്ണന് ‍ [Do . Esu raadhaakrushnanu ‍]

101970. രാജ്യസഭയുടെ ആദ്യത്തെ ഡെപ്യൂട്ടി ചെയര് ‍ മാന് ‍ ആരായിരുന്നു [Raajyasabhayude aadyatthe depyootti cheyaru ‍ maanu ‍ aaraayirunnu]

Answer: എസ് . വി . കൃഷ്ണമൂര് ‍ ത്തി റാവു [Esu . Vi . Krushnamooru ‍ tthi raavu]

101971. ബജറ്റുകള് ‍ അവതരിപ്പിക്കുന്നത് പാര് ‍ ലമെന്റിന്റെ ഏതു സഭയിലാണ് [Bajattukalu ‍ avatharippikkunnathu paaru ‍ lamentinte ethu sabhayilaanu]

Answer: ലോക് ‌ സഭ [Loku sabha]

101972. In fireworks which metal is used for Red colour?

Answer: Strontium

101973. പബ്ലിക് അക്കൗണ്ട് ‌ സ് കമ്മിറ്റിയുടെ ചെയര് ‍ മാന് ‍ സ്ഥാനം വഹിച്ച പ്രഥമ മലയാളി [Pabliku akkaundu su kammittiyude cheyaru ‍ maanu ‍ sthaanam vahiccha prathama malayaali]

Answer: ഡോ . ജോണ് ‍ മത്തായി [Do . Jonu ‍ matthaayi]

101974. രാജ്യസഭയില് ‍ മാത്രം അംഗമായിരുന്നിട്ടുള്ള ഇന്ത്യന് ‍ പ്രധാനമന്ത്രിയാര് [Raajyasabhayilu ‍ maathram amgamaayirunnittulla inthyanu ‍ pradhaanamanthriyaaru]

Answer: ഡോ . മന് ‍ മോഹന് ‍ സിങ് [Do . Manu ‍ mohanu ‍ singu]

101975. ആദ്യത്തെ ലോക് ‌ സഭാ സ്പീക്കര് ‍ [Aadyatthe loku sabhaa speekkaru ‍]

Answer: ജി . വി . മാവ് ‌ ലങ്കര് ‍ [Ji . Vi . Maavu lankaru ‍]

101976. രാജ്യസഭ നിലവില് ‍ വന്ന വര് ‍ ഷം [Raajyasabha nilavilu ‍ vanna varu ‍ sham]

Answer: 1952 ഏപ്രില് ‍ 3 [1952 eprilu ‍ 3]

101977. ലോക് ‌ സഭയുടെ ആദ്യത്തെ വനിതാ സ്പീക്കര് ‍ [Loku sabhayude aadyatthe vanithaa speekkaru ‍]

Answer: മീരാകുമാര് ‍ [Meeraakumaaru ‍]

101978. ഒരു ബില് ‍ മണി ബില്ലാണോയെന്ന് തീരുമാനിക്കാനുള്ള അധികാരം ആരില് ‍ നിക്ഷിപ്തമാണ് ? [Oru bilu ‍ mani billaanoyennu theerumaanikkaanulla adhikaaram aarilu ‍ nikshipthamaanu ?]

Answer: ലോക് ‌ സഭാ സ്പീക്കര് ‍ ക്ക് [Loku sabhaa speekkaru ‍ kku]

101979. In fireworks which metal is used for Orange colour?

Answer: Calcium

101980. പാര് ‍ ലമെന്റിന്റെ ആദ്യത്തെ സംയുക്ത സമ്മേളനം നടന്ന വര് ‍ ഷം [Paaru ‍ lamentinte aadyatthe samyuktha sammelanam nadanna varu ‍ sham]

Answer: 1961 മെയ് 6 [1961 meyu 6]

101981. രാജ്യസഭയിലേക്ക് അംഗങ്ങളെ അയയ്ക്കാവുന്ന കേന്ദ്രഭരണപ്രദേശങ്ങള് ‍ എവ ? [Raajyasabhayilekku amgangale ayaykkaavunna kendrabharanapradeshangalu ‍ eva ?]

Answer: പുതുച്ചേരി , ഡല് ‍ ഹി [Puthuccheri , dalu ‍ hi]

101982. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമാ നടി [Raajyasabhayilekku nominettu cheyyappetta aadya sinimaa nadi]

Answer: നര് ‍ ഗീസ് ദത്ത് [Naru ‍ geesu datthu]

101983. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യമലയാളി ? [Raajyasabhayilekku nominettu cheyyappetta aadyamalayaali ?]

Answer: സര് ‍ ദാര് ‍ കെ . എം . പണിക്കര് ‍ [Saru ‍ daaru ‍ ke . Em . Panikkaru ‍]

101984. ഭരണഘടനയനുസരിച്ച് രാജ്യസഭയുടെ പരമാവധി അംഗസംഖ്യ എത്ര ? [Bharanaghadanayanusaricchu raajyasabhayude paramaavadhi amgasamkhya ethra ?]

Answer: 250

101985. ഇന്ത്യന് ‍ പ്രധാനമന്ത്രിയാകാന് ‍ വേണ്ട പ്രായം [Inthyanu ‍ pradhaanamanthriyaakaanu ‍ venda praayam]

Answer: 25 വയസ് [25 vayasu]

101986. In fireworks which metal is used for Green colour?

Answer: Barium

101987. ലോക് ‌ സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര് [Loku sabhayile aadyatthe amgeekrutha prathipaksha nethaavaaru]

Answer: ഡോ . രാംസുഭഗ് സിങ് [Do . Raamsubhagu singu]

101988. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് പാര് ‍ ലമെന്റിന്റെ ഏത് സഭയിലാണ് [Avishvaasa prameyam avatharippikkunnathu paaru ‍ lamentinte ethu sabhayilaanu]

Answer: ലോക് ‌ സഭ [Loku sabha]

101989. In fireworks which metal is used for Yellow colour?

Answer: Sodium

101990. ഇന്ത്യന് ‍ പാര് ‍ ലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റി [Inthyanu ‍ paaru ‍ lamentile ettavum valiya kammitti]

Answer: എസ്റ്റിമേറ്റ് ‌ സ് കമ്മിറ്റി [Esttimettu su kammitti]

101991. കൂടുതല് ‍ കാലം രാജ്യസഭാ ഡെപ്യൂട്ടി ചെയര് ‍ മാന് ‍ ആയിരുന്നതാര് ? [Kooduthalu ‍ kaalam raajyasabhaa depyootti cheyaru ‍ maanu ‍ aayirunnathaaru ?]

Answer: എസ് . വി . കൃഷ്ണമൂര് ‍ ത്തി റാവു [Esu . Vi . Krushnamooru ‍ tthi raavu]

101992. രാജ്യസഭയിലെ ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം ആരായിരുന്നു [Raajyasabhayile aadyatthe vanithaa nominettadu amgam aaraayirunnu]

Answer: രുഗ്മിണിദേവി അരുണ്ഡാലെ [Rugminidevi arundaale]

101993. ഏറ്റവും കൂടുതല് ‍ കാലം രാജ്യസഭാ ചെയര് ‍ മാനായിരുന്നതാര് ? [Ettavum kooduthalu ‍ kaalam raajyasabhaa cheyaru ‍ maanaayirunnathaaru ?]

Answer: ഡോ . എസ് . രാധാകൃഷ്ണന് ‍ [Do . Esu . Raadhaakrushnanu ‍]

101994. പാര് ‍ ലമെന്റിലെ ജനപ്രതിനിധി സഭയേത് ? [Paaru ‍ lamentile janaprathinidhi sabhayethu ?]

Answer: ലോക് ‌ സഭ [Loku sabha]

101995. ഏറ്റവും കൂടുതല് ‍ കാലം ലോക് ‌ സഭാ സ്പീക്കറായിരുന്നിട്ടുള്ളത് [Ettavum kooduthalu ‍ kaalam loku sabhaa speekkaraayirunnittullathu]

Answer: ബല് ‍ റാം ഝാക്കര് ‍ [Balu ‍ raam jhaakkaru ‍]

101996. എസ്റ്റിമേറ്റ് ‌ സ് കമ്മിറ്റിയില് ‍ എത്ര അംഗങ്ങളാണുള്ളത് [Esttimettu su kammittiyilu ‍ ethra amgangalaanullathu]

Answer: 30

101997. ഇന്ത്യന് ‍ പാര് ‍ ലമെന്റിന്റെ ഉപരിസഭ അറിയപ്പെടുന്നതെങ്ങനെ [Inthyanu ‍ paaru ‍ lamentinte uparisabha ariyappedunnathengane]

Answer: രാജ്യസഭ [Raajyasabha]

101998. Extracting method of metal is known as?

Answer: Metallurgy

101999. മണിബില് ‍ അവതരിപ്പിക്കുന്നത് ഏത് സഭയിലാണ് [Manibilu ‍ avatharippikkunnathu ethu sabhayilaanu]

Answer: ലോക് ‌ സഭ [Loku sabha]

102000. The impurity present in the ore?

Answer: Gangue
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions