<<= Back Next =>>
You Are On Question Answer Bank SET 2040

102001. ഇന്ത്യന് ‍ പാര് ‍ ലമെന്ററി ഗ്രൂപ്പിന്റെ അധ്യക്ഷന് ‍ [Inthyanu ‍ paaru ‍ lamentari grooppinte adhyakshanu ‍]

Answer: ലോക് ‌ സഭാ സ്പീക്കര് ‍ [Loku sabhaa speekkaru ‍]

102002. രാജ്യസഭാംഗമാകാനുള്ള പ്രായപരിധി [Raajyasabhaamgamaakaanulla praayaparidhi]

Answer: 30 വയസ് [30 vayasu]

102003. രാജ്യസഭാ ചെയർമാൻ [Raajyasabhaa cheyarmaan ]

Answer: വെങ്കയ്യ നായിഡു [Venkayya naayidu]

102004. രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര് ‍ മാന് ‍ [Raajyasabhayude depyootti cheyaru ‍ maanu ‍]

Answer: പി . ജെ . കുര്യന് ‍ [Pi . Je . Kuryanu ‍]

102005. Substance added to ore to remove impurities is known as?

Answer: Flux

102006. ലോക് ‌ സഭയിലെ പരവതാനിയുടെ നിറം [Loku sabhayile paravathaaniyude niram]

Answer: പച്ച [Paccha]

102007. Two types of flux are:?

Answer: Acidic flux (eg : silica) & Basic flux (eg : quick lime)

102008. The product obtained when gangue is added with flux?

Answer: Slag

102009. ഇന്ത്യന് ‍ ഭരണഘടനയെ എത്ര ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു [Inthyanu ‍ bharanaghadanaye ethra bhaagangalaayi vibhajicchirikkunnu]

Answer: 24

102010. Method of separating metals which have low melting point I from an ore is?

Answer: Liquation

102011. എല്ലാ അമ്ലങ്ങളിലും അടങ്ങിയിരിക്കുന്നത് ? [Ellaa amlangalilum adangiyirikkunnathu ?]

Answer: ഹൈഡ്രജൻ [Hydrajan]

102012. പ്രപഞ്ചത്തിൽ കൂടുതലുള്ള വാതകം ? [Prapanchatthil kooduthalulla vaathakam ?]

Answer: ഹൈഡ്രജൻ [Hydrajan]

102013. ഹൈഡ്രജന് ആ പേര് നൽകിയത് ? [Hydrajanu aa peru nalkiyathu ?]

Answer: ആൻറ്റോവാൻ ലാവോസിയ [Aanttovaan laavosiya]

102014. Heating the ore below its melting point in the absence of air I to remove volatile impurities is known as?

Answer: Calcination

102015. ഹൈഡ്രജൻറ്റെ ഐസോടോപ്പുകൾ ? [Hydrajantte aisodoppukal ?]

Answer: ഡ്യൂട്ടീരിയം , ട്രിഷീയം [Dyootteeriyam , drisheeyam]

102016. ഹൈഡ്രജൻറ്റെ ഏറ്റവും പ്രധാനപ്പെട്ട സംയുക്തം ? [Hydrajantte ettavum pradhaanappetta samyuktham ?]

Answer: ജലം [Jalam]

102017. വാതക ഹൈഡ്രജനെ ആദ്യമായി ദ്രാവക ഹൈഡ്രജനാക്കി മാറ്റിയത് ? [Vaathaka hydrajane aadyamaayi draavaka hydrajanaakki maattiyathu ?]

Answer: ജയിംസ് ഡീവാർ [Jayimsu deevaar]

102018. ഹൈഡ്രജൻ ബോംബിൻറ്റെ പ്രവർത്തന തത്വം ? [Hydrajan bombintte pravartthana thathvam ?]

Answer: ന്യൂക്ലിയർ ഫ്യൂഷൻ [Nyookliyar phyooshan]

102019. സൂര്യനിൽ കൂടുതലുള്ള മൂലകം ? [Sooryanil kooduthalulla moolakam ?]

Answer: ഹൈഡ്രജൻ [Hydrajan]

102020. സസ്യഎണ്ണയിൽ നിന്ന് വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ? [Sasyaennayil ninnu vanaspathi undaakkaan upayogikkunnathu ?]

Answer: ഹൈഡ്രജൻ [Hydrajan]

102021. ഏറ്റവും ചെറിയ ആറ്റമുള്ളത് ? [Ettavum cheriya aattamullathu ?]

Answer: ഹൈഡ്രജൻ [Hydrajan]

102022. Separating a substance from a mixture of liquid having I different boiling point is called?

Answer: Distillation

102023. തെർമോമീറ്ററീൽ ഉപയോഗിക്കുന്നത് ? [Thermomeettareel upayogikkunnathu ?]

Answer: മെർക്കുറി [Merkkuri]

102024. ദ്രാവകാവസ്ഥയിലുള്ള ലോഹം ? [Draavakaavasthayilulla loham ?]

Answer: മെർക്കുറി [Merkkuri]

102025. ധാതുക്കളുടെ രാജാവ് ? [Dhaathukkalude raajaavu ?]

Answer: സ്വർണ്ണം [Svarnnam]

102026. വെള്ളത്തിലിട്ടാൽ തീപിടിക്കുന്നത് ? [Vellatthilittaal theepidikkunnathu ?]

Answer: സോഡിയം [Sodiyam]

102027. അന്തരീക്ഷത്തിൽ കൂടുതലുള്ള വാതകം ? [Anthareekshatthil kooduthalulla vaathakam ?]

Answer: നൈട്രജൻ [Nydrajan]

102028. പൊളോണിയം കണ്ടെത്തിയത് ? [Poloniyam kandetthiyathu ?]

Answer: മേരിക്യൂരി , പിയറി ക്യൂരി [Merikyoori , piyari kyoori]

102029. ഓക്സിജൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണപ്പടുന്ന മൂലകം ? [Oksijan kazhinjaal ettavum kooduthal kaanappadunna moolakam ?]

Answer: സിലിക്കൺ [Silikkan]

102030. ഏറ്റവും നല്ല ഇലക്ട്രിസിറ്റി ചാലകം ? [Ettavum nalla ilakdrisitti chaalakam ?]

Answer: വെള്ളി [Velli]

102031. The deposition of metal on another by electric current is called?

Answer: Electroplating

102032. ഏറ്റവും ഭാരം കുറഞ്ഞ രണ്ടാമത്തെ വാതകം ? [Ettavum bhaaram kuranja randaamatthe vaathakam ?]

Answer: ഹീലിയം [Heeliyam]

102033. പ്രക്യതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹം ? [Prakyathiyil svathanthraavasthayil kaanappedunna loham ?]

Answer: സ്വർണ്ണം [Svarnnam]

102034. റബർ കട്ടിയാകാൻ ഉപയോഗിക്കുന്നത് ? [Rabar kattiyaakaan upayogikkunnathu ?]

Answer: സൾഫർ [Salphar]

102035. കൂടുതൽ അടിച്ചു നീട്ടാൻ കഴിയുന്ന ലോഹം ? [Kooduthal adicchu neettaan kazhiyunna loham ?]

Answer: സ്വർണ്ണം [Svarnnam]

102036. മണ്ണണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ ? [Mannannayil sookshikkunna lohangal ?]

Answer: സോഡിയം , പൊട്ടാസ്യം [Sodiyam , pottaasyam]

102037. ഭൂവൽക്കത്തിൽ കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ? [Bhoovalkkatthil kooduthal adangiyirikkunna loham ?]

Answer: അലുമിനിയം [Aluminiyam]

102038. സസ്യങ്ങുടെ വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഘടകം ? [Sasyangude valarcchaykku ettavum aavashyamaaya ghadakam ?]

Answer: നൈട്രജൻ [Nydrajan]

102039. പാറകളിൽ കാണുന്ന മൂലകം ? [Paarakalil kaanunna moolakam ?]

Answer: സിലിക്കോൺ [Silikkon]

102040. ഇൽമനേറ്റ് എന്തിൻറ്റെ അയിരാണ് ? [Ilmanettu enthintte ayiraanu ?]

Answer: ടൈറ്റാനിയം [Dyttaaniyam]

102041. ഗലേന എന്തിൻറ്റെ അയിരാണ് ? [Galena enthintte ayiraanu ?]

Answer: ലഡ് [Ladu]

102042. കമ്പ്യൂട്ടറി ലെ ഐസി ചിപ്പ് എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് ? [Kampyoottari le aisi chippu enthukondaanu nirmmicchirikkunnathu ?]

Answer: സിലിക്കോൺ [Silikkon]

102043. വെള്ളത്തിനേക്കാൾ സാന്ദ്രത കുറഞ്ഞ ലോഹം ? [Vellatthinekkaal saandratha kuranja loham ?]

Answer: സോഡിയം , [Sodiyam ,]

102044. സിന്നബാർ എന്തിൻറ്റെ അയിര് ? [Sinnabaar enthintte ayiru ?]

Answer: മെർക്കുറി [Merkkuri]

102045. സോഡിയം കണ്ടെത്തിയത് ? [Sodiyam kandetthiyathu ?]

Answer: സർ ഹംഫ്രിഡേവി [Sar hamphridevi]

102046. നൈട്രജൻ കണ്ടെത്തിയത് ? [Nydrajan kandetthiyathu ?]

Answer: ഡാനിയൽ റൂഥർഫോർഡ് [Daaniyal rootharphordu]

102047. പൊട്ടാസ്യം കണ്ടെത്തിയത് ? [Pottaasyam kandetthiyathu ?]

Answer: സർ ഹംഫ്രിഡേവി [Sar hamphridevi]

102048. സിലിക്കൺ കണ്ടെത്തിയത് ? [Silikkan kandetthiyathu ?]

Answer: ജോൺ ബെർസേലിയസ് [Jon berseliyasu]

102049. നിരീക്ഷണ ബലൂണുകളിൽ നിറയ്ക്കുന്ന വാതകം ? [Nireekshana baloonukalil niraykkunna vaathakam ?]

Answer: ഹീലിയം [Heeliyam]

102050. പ്രപഞ്ചത്തിൽ കൂടുതൽ കാണപ്പെടുന്ന അലസ വാതകം ? [Prapanchatthil kooduthal kaanappedunna alasa vaathakam ?]

Answer: ഹീലിയം [Heeliyam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions