<<= Back
Next =>>
You Are On Question Answer Bank SET 2204
110201. ശബ്ദത്തിന്റെ പ്രതിധ്വനിയിലൂടെ സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം? [Shabdatthinte prathidhvaniyiloode samudratthinte aazham alakkunna upakaranam?]
Answer: എക്കോ സൗണ്ടർ [Ekko saundar]
110202. താപം അളക്കുന്നതിന് ഉപയോഗിക്കുന്നത്? [Thaapam alakkunnathinu upayogikkunnath?]
Answer: കലോറി മീറ്റർ [Kalori meettar]
110203. അന്തരീക്ഷ മർദ്ദം അളക്കുന്നത്? [Anthareeksha marddham alakkunnath?]
Answer: ബാരോമീറ്റർ [Baaromeettar]
110204. ഊഷ്മാവ് അളക്കുന്നത്? [Ooshmaavu alakkunnath?]
Answer: തെർമോമീറ്റർ [Thermomeettar]
110205. പൈറോമീറ്ററിന്റെ ഉപയോഗം? [Pyromeettarinte upayogam?]
Answer: ഉയർന്ന ഊഷ്മാവ് വളരെ ദൂരെനിന്ന് അളക്കാനുള്ള ഉപകരണമാണ് പൈറോമീറ്റർ [Uyarnna ooshmaavu valare dooreninnu alakkaanulla upakaranamaanu pyromeettar]
110206. ഉയരം അളക്കുന്നതിനൊപ്പം ആ പ്രദേശത്തെ തത്തുല്യമായ മർദ്ദവും അളക്കുന്നതിന് ഉപയോഗിക്കുന്നത്? [Uyaram alakkunnathineaappam aa pradeshatthe thatthulyamaaya marddhavum alakkunnathinu upayogikkunnath?]
Answer: ആൾട്ടിമീറ്റർ [Aalttimeettar]
110207. സക്കാരിമീറ്റർ ഉപയോഗിക്കുന്നത് എന്തിനാണ്? [Sakkaarimeettar upayogikkunnathu enthinaan?]
Answer: ലായനിയുടെ പഞ്ചസാരയുടെ അളവ് അറിയാൻ [Laayaniyude panchasaarayude alavu ariyaan]
110208. കപ്പലുകളിൽ കൃത്യസമയം അളക്കുന്നതിനുള്ള ഉപകരണം? [Kappalukalil kruthyasamayam alakkunnathinulla upakaranam?]
Answer: ഹൈഡ്രോഫോൺ [Hydrophon]
110209. വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉപയോഗിക്കുന്ന ഉപകരണം? [Volttatha uyartthaano thaazhtthaano upayogikkunna upakaranam?]
Answer: ട്രാൻസ്ഫോർമർ [Draansphormar]
110210. ബൈനറി സങ്കേതമനുസരിച്ച് 10 എന്നതിനെ എങ്ങനെ സൂചിപ്പിക്കാം? [Bynari sankethamanusaricchu 10 ennathine engane soochippikkaam?]
Answer: 1010
110211. കാന്തശീലമുള്ള പദാർത്ഥങ്ങളിൽ കാണുന്ന കാന്തിക പ്രതിഭാസം ? [Kaanthasheelamulla padaarththangalil kaanunna kaanthika prathibhaasam ?]
Answer: ലോഹകാന്തികത [Lohakaanthikatha]
110212. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന കാന്തം? [Prakruthiyil ninnu labhikkunna kaantham?]
Answer: ലോഡ് സ്റ്റോൺ [Lodu stton]
110213. എർത്ത് ചെയ്യാൻ ഉപയോഗിക്കുന്ന കമ്പിയുടെ പ്രതിരോധം? [Ertthu cheyyaan upayogikkunna kampiyude prathirodham?]
Answer: 0
110214. സ്വാഭാവിക കാന്തങ്ങൾക്കുദാഹരണം? [Svaabhaavika kaanthangalkkudaaharanam?]
Answer: മാഗ്നൈറ്റ് ശിലയുടെ കഷണങ്ങൾ [Maagnyttu shilayude kashanangal]
110215. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക സംഖ്യയും ഉള്ള ആറ്റങ്ങൾ? [Ore maasu namparum vyathyastha attomika samkhyayum ulla aattangal?]
Answer: ഐസോബാറുകൾ [Aisobaarukal]
110216. BARC സ്ഥാപിതമായ വർഷം? [Barc sthaapithamaaya varsham?]
Answer: 1957
110217. റേഡിയോ ആക്ടിവിറ്റി അളക്കുന്ന ഉപകരണം? [Rediyo aakdivitti alakkunna upakaranam?]
Answer: ഗിഗർ കൗണ്ടർ [Gigar kaundar]
110218. ഇന്ദിരാഗാന്ധി അറ്റോമിക് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്? [Indiraagaandhi attomiku gaveshanakendram sthithicheyyunnath?]
Answer: തമിഴ്നാട്ടിലെ കൽപ്പാക്കത്ത് [Thamizhnaattile kalppaakkatthu]
110219. വീട്ടാവശ്യത്തിനായി ഇന്ത്യയിൽ സപ്ളൈ ചെയ്യുന്ന എ.സിയുടെ അളവ് ? [Veettaavashyatthinaayi inthyayil saply cheyyunna e. Siyude alavu ?]
Answer: 220 വോൾട്ട് [220 volttu]
110220. വൈദ്യുത കാന്തികപ്രേരണം കണ്ടെത്തിയത് ? [Vydyutha kaanthikapreranam kandetthiyathu ?]
Answer: മൈക്കൽ ഫാരഡെ [Mykkal phaarade]
110221. സെർച്ച് ലൈറ്റുകളിലും സിനിമാ പ്രോജക്ടറിലും ഉപയോഗിക്കുന്ന ലാമ്പ്? [Sercchu lyttukalilum sinimaa projakdarilum upayogikkunna laampu?]
Answer: ആർക്കുലാമ്പുകൾ [Aarkkulaampukal]
110222. ഒരു സെക്കൻഡിൽ ഒരു മാദ്ധ്യമത്തിലെ കണികകൾക്ക് ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം? [Oru sekkandil oru maaddhyamatthile kanikakalkku undaakunna kampanangalude ennam?]
Answer: ആവൃത്തി [Aavrutthi]
110223. മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ്? [Mykroskoppil upayogikkunna lens?]
Answer: കോൺവെക്സ് ലെൻസ് [Konveksu lensu]
110224. വസ്തുക്കളുടെ വലിയ പ്രതിബിംബം ലഭിക്കുവാൻ ഉപയോഗിക്കുന്ന ലെൻസ്? [Vasthukkalude valiya prathibimbam labhikkuvaan upayogikkunna lens?]
Answer: കോൺവെക്സ് ലെൻസ് [Konveksu lensu]
110225. വിഷമദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്? [Vishamadrushdi pariharikkaan upayogikkunna lens?]
Answer: സിലിൻഡ്രിക്കൽ ലെൻസ് [Silindrikkal lensu]
110226. കണ്ണിന്റെ റെറ്റിനയിൽ പതിയുന്ന പ്രതിബിംബത്തിന്റെ സ്വഭാവം? [Kanninte rettinayil pathiyunna prathibimbatthinte svabhaavam?]
Answer: യാഥാർത്ഥ്യവും തലകീഴായും [Yaathaarththyavum thalakeezhaayum]
110227. ഷേവിംഗ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം? [Shevimgu mirar aayi upayogikkunna darppanam?]
Answer: കോൺകേവ് മിറർ [Konkevu mirar]
110228. ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുവാൻ അതിനെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ? [Oru vasthuvile chaarju nirveeryamaakkuvaan athine bhoomiyumaayi bandhippikkunna prakriya?]
Answer: എർത്തിങ്ങ് [Ertthingu]
110229. തരംഗദൈർഘ്യം കുറഞ്ഞതും ഊർജം കൂടിയതുമായ എക്സ് റേ? [Tharamgadyrghyam kuranjathum oorjam koodiyathumaaya eksu re?]
Answer: സോഫ്ട് എക്സ്റേ [Sophdu eksre]
110230. സൂര്യപ്രകാശത്തിലെ താപവാഹിനികളായ വികിരണങ്ങൾ? [Sooryaprakaashatthile thaapavaahinikalaaya vikiranangal?]
Answer: ഇൻഫ്രാറെഡ് വികിരണങ്ങൾ [Inphraaredu vikiranangal]
110231. കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാനും ത്വക്ക് കാൻസർ ഉണ്ടാകുവാനും കാരണമായ രശ്മികൾ? [Kanninte kaazhchashakthi nashdappedaanum thvakku kaansar undaakuvaanum kaaranamaaya rashmikal?]
Answer: അൾട്രാവയലറ്റ് [Aldraavayalattu]
110232. ദന്തഡോക്ടർമാർ ഉപയോഗിക്കുന്ന ദർപ്പണം? [Danthadokdarmaar upayogikkunna darppanam?]
Answer: കോൺകേവ് മിറർ [Konkevu mirar]
110233. തീവ്രപ്രകാശത്തിൽ കാണുന്നതിനും കറുപ്പും വെളുപ്പുമായി കാണുന്നതിനും സഹായിക്കുന്ന റെറ്റിനയിലെ പ്രകാശഗ്രാഹി? [Theevraprakaashatthil kaanunnathinum karuppum veluppumaayi kaanunnathinum sahaayikkunna rettinayile prakaashagraahi?]
Answer: കോൺകോശങ്ങൾ [Konkoshangal]
110234. എന്താണ് ഹ്രസ്വദൃഷ്ടി? [Enthaanu hrasvadrushdi?]
Answer: ഡയോപ്റ്റർ [Dayopttar]
110235. തരംഗദൈർഘ്യം കുറഞ്ഞ വികിരണങ്ങളെ ആഗിരണം ചെയ്ത് തരംഗദൈർഘ്യം കൂടിയ ദൃശ്യപ്രകാശം ഉത്സർജിക്കുന്ന സ്വഭാവമുള്ള വസ്തുക്കൾ? [Tharamgadyrghyam kuranja vikiranangale aagiranam cheythu tharamgadyrghyam koodiya drushyaprakaasham uthsarjikkunna svabhaavamulla vasthukkal?]
Answer: ഫ്ളൂറസെന്റുകൾ [Phloorasentukal]
110236. പ്രകാശം വൈദ്യുത കാന്തിക തരംഗമാണെന്ന് സ്ഥിതീകരിച്ചത്? [Prakaasham vydyutha kaanthika tharamgamaanennu sthitheekaricchath?]
Answer: ഹെൻറിച്ച് എക്സ്റേ. [Henricchu eksre.]
110237. ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്നത്? [Aathmaavilekkulla jaalakam ennariyappedunnath?]
Answer: കണ്ണ് [Kannu]
110238. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ? [Kanninte aarogyatthinu aavashyamaaya vyttamin?]
Answer: വൈറ്റമിൻ എ [Vyttamin e]
110239. കെരാറ്റോപ്ളാസ്റ്റി ശരീരത്തിലെ ഏത് അവയവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ് ? [Keraattoplaastti shareeratthile ethu avayavumaayi bandhappetta shasthrakriyayaanu ?]
Answer: കണ്ണ് [Kannu]
110240. കണ്ണിനുള്ളിലെ പ്രകാശ സംവേദന പാളി? [Kanninullile prakaasha samvedana paali?]
Answer: റെറ്റിന [Rettina]
110241. ദേശീയ ഹൃദയദിനം? [Desheeya hrudayadinam?]
Answer: ഒക്ടോബർ 10 [Okdobar 10]
110242. ദേശീയ വിനോദ സഞ്ചാരദിനം? [Desheeya vinoda sanchaaradinam?]
Answer: ജനുവരി 25 [Januvari 25]
110243. ഡി.എൻ.എ നിർമ്മാണത്തിന്റെ അടിസ്ഥാന ഘടകം? [Di. En. E nirmmaanatthinte adisthaana ghadakam?]
Answer: ന്യൂക്ളിയോ ടൈഡുകൾ [Nyookliyo dydukal]
110244. ഡി.എൻ.എയ്ക്ക് ചുറ്റും ഗോവണിയുടെ ആകൃതി നിർദ്ദേശിച്ചത് ? [Di. En. Eykku chuttum govaniyude aakruthi nirddheshicchathu ?]
Answer: ജയിംസ് വാട്ട്സൺ, ഫ്രാൻസിസ് ക്രിക്ക് [Jayimsu vaattsan, phraansisu krikku]
110245. ഡി.എൻ.എയിലെ നൈട്രജൻ ബേസുകൾ? [Di. En. Eyile nydrajan besukal?]
Answer: അഡിനിൻ, ഗ്വാനിൻ, തൈമിൻ, സൈറ്റോസിൻ [Adinin, gvaanin, thymin, syttosin]
110246. പാരമ്പര്യ സ്വഭാവ വാഹകർക്ക് ജീൻ എന്ന പേരിട്ട ശാസ്ത്രജ്ഞൻ? [Paaramparya svabhaava vaahakarkku jeen enna peritta shaasthrajnjan?]
Answer: ജൊഹാൻസൺ [Jeaahaansan]
110247. സ്വന്തം പരീക്ഷണശാലയിൽ ഒരു ജീനിനെ കൃത്യമായി സംശ്ളേപ്പിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ? [Svantham pareekshanashaalayil oru jeenine kruthyamaayi samshleppippiccheduttha shaasthrajnjan?]
Answer: ഹർ ഗോവിന്ദ് ഖുറാന [Har govindu khuraana]
110248. ഡി.എൻ.എ ഫിംഗർ പ്രിന്റിങിന്റെ ഉപജ്ഞാതാവ്? [Di. En. E phimgar printinginte upajnjaathaav?]
Answer: അലക് ജഫ്രി [Alaku japhri]
110249. മനുഷ്യരിൽ ക്രോമസോം സംഖ്യ? [Manushyaril kromasom samkhya?]
Answer: 46 എണ്ണം [46 ennam]
110250. ജനിതക ശാസ്ത്രത്തിന്റെ പിതാവ് ? [Janithaka shaasthratthinte pithaavu ?]
Answer: ഗ്രിഗർ മെൻഡൽ [Grigar mendal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution