<<= Back Next =>>
You Are On Question Answer Bank SET 2203

110151. ഇൻഫോപാർക്കിൽ നിക്ഷേപമുള്ള കമ്പനികളുടെ എണ്ണം? [Inphopaarkkil nikshepamulla kampanikalude ennam?]

Answer: 28

110152. കേരളത്തിൽ സ്മാർട്ട് സിറ്റി നടപ്പിലാക്കുന്നത്? [Keralatthil smaarttu sitti nadappilaakkunnath?]

Answer: കൊച്ചി [Keaacchi]

110153. ഇന്ത്യയുടെ ഐ.ടി നഗരം എന്നറിയപ്പെടുന്നത്? [Inthyayude ai. Di nagaram ennariyappedunnath?]

Answer: ബാംഗ്ളൂർ [Baamgloor]

110154. സി.ആർ.പി.എഫിന്റെ കേരളത്തിലെ പരിശീലനകേന്ദ്രം? [Si. Aar. Pi. Ephinte keralatthile parisheelanakendram?]

Answer: സി.ആർ.പി.എഫ് [Si. Aar. Pi. Ephu]

110155. അർദ്ധസൈനികരുടെ കാര്യത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം? [Arddhasynikarude kaaryatthil lokatthil randaam sthaanatthulla raajyam?]

Answer: ഇന്ത്യ [Inthya]

110156. അസാം റൈഫിൾസ് തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്? [Asaam ryphilsu thudakkatthil ariyappettirunnath?]

Answer: കാച്ചാർ ലെവി [Kaacchaar levi]

110157. രാഷ്ട്രീയ റൈഫിൾസ് സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്ത സൈനിക മേധാവി? [Raashdreeya ryphilsu sthaapikkunnathil munky eduttha synika medhaavi?]

Answer: ജനറൽ ബി.സി. ജോഷി [Janaral bi. Si. Joshi]

110158. ഐ.ടി.ബി.പി അക്കാഡമി സ്ഥിതിചെയ്യുന്നത്? [Ai. Di. Bi. Pi akkaadami sthithicheyyunnath?]

Answer: മസൂറി (ഉത്തരാഖണ്ഡ്) [Masoori (uttharaakhandu)]

110159. സുൽത്താന റസിയയുടെ അടിമ? [Sultthaana rasiyayude adima?]

Answer: അടിമവംശം [Adimavamsham]

110160. തുഗ്ളക്ക് വംശ സ്ഥാപകൻ? [Thuglakku vamsha sthaapakan?]

Answer: ഗിയാസുദ്ദീൻ തുഗ്ളക്ക് [Giyaasuddheen thuglakku]

110161. ലോധിവംശ സ്ഥാപകൻ? [Lodhivamsha sthaapakan?]

Answer: ബഹാലുൽ ലോധി [Bahaalul lodhi]

110162. ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്നത്? [Inthyayil thapaal samvidhaanam nilavil vannath?]

Answer: 1766ൽ റോബർട്ട് ക്ളൈവിന്റെ കാലത്ത് [1766l robarttu klyvinte kaalatthu]

110163. ഏഷ്യയിലെ / ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ്? [Eshyayile / inthyayile aadya thapaal sttaampu?]

Answer: സിന്ധ് ഡാക്ക് [Sindhu daakku]

110164. സ്വതന്ത്ര ഇന്ത്യയിൽ ആദ്യ തപാൽ സ്റ്റാമ്പ് പുറത്തിറങ്ങിയത്? [Svathanthra inthyayil aadya thapaal sttaampu puratthirangiyath?]

Answer: 1947 നവംബർ 21 [1947 navambar 21]

110165. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട വ്യക്തി? [Ettavum kooduthal raajyangalude thapaal sttaampiloode aadarikkappetta vyakthi?]

Answer: ഗാന്ധിജി [Gaandhiji]

110166. നെടുമ്പാശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കി ഉയർത്തിയത്? [Nedumpaasheri vimaanatthaavalatthe anthaaraashdra vimaanatthaavalamaakki uyartthiyath?]

Answer: 2000 ജൂൺ 11 [2000 joon 11]

110167. തിരുവനന്തപുരം വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കി ഉയർത്തിയത്? [Thiruvananthapuram vimaanatthaavalatthe anthaaraashdra vimaanatthaavalamaakki uyartthiyath?]

Answer: 1991 ജനുവരി 1 [1991 januvari 1]

110168. കേരളത്തിലേക്ക് ആദ്യമായി വിമാന സർവീസ് ആരംഭിച്ചത്? [Keralatthilekku aadyamaayi vimaana sarveesu aarambhicchath?]

Answer: 1935

110169. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ നിയമിക്കുന്നത്? [Samsthaana manushyaavakaasha kammishane niyamikkunnath?]

Answer: ജെ.ആർ.ഡി. ടാറ്റ [Je. Aar. Di. Daatta]

110170. ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ അംഗമായആദ്യ മലയാളി? [Desheeya manushyaavakaasha kammishanile amgamaayaaadya malayaali?]

Answer: ഫാത്തിമ ബീവി [Phaatthima beevi]

110171. ലോക വ്യാപാര സംഘടന നിലവിൽ വന്ന വർഷം? [Loka vyaapaara samghadana nilavil vanna varsham?]

Answer: 5 വർഷമോ 70 വണ്ണയസോ [5 varshamo 70 vannayaso]

110172. അന്താരാഷ്ട്ര തൊഴിൽ സംഘടന രൂപംകൊണ്ട വർഷം? [Anthaaraashdra theaazhil samghadana roopamkeaanda varsham?]

Answer: 1919

110173. ലോകാരോഗ്യ സംഘടന രൂപീകരിച്ചത് ? [Lokaarogya samghadana roopeekaricchathu ?]

Answer: 1948

110174. ഐക്യരാഷ്ട്ര, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക സംഘടന രൂപം കൊണ്ടത്? [Aikyaraashdra, vidyaabhyaasa, shaasthra, saankethika samghadana roopam keaandath?]

Answer: 1946ന് [1946nu]

110175. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന? [Kuttikalude kshematthinaayi pravartthikkunna anthaaraashdra samghadana?]

Answer: UNICEF

110176. യു.എൻ.എച്ച്.ആർ.സിയുടെ ആസ്ഥാനം? [Yu. En. Ecchu. Aar. Siyude aasthaanam?]

Answer: ജനീവ [Janeeva]

110177. 1875 ഒക്ടോബർ 9ന് രൂപീകരിച്ച അന്താരാഷ്ട്ര തപാൽ യൂണിയന്റെ ആസ്ഥാനം? [1875 okdobar 9nu roopeekariccha anthaaraashdra thapaal yooniyante aasthaanam?]

Answer: ബേൺ [Ben]

110178. അന്താരാഷ്ട്ര കാർഷിക വികസന നിധിയുടെ ആസ്ഥാനം? [Anthaaraashdra kaarshika vikasana nidhiyude aasthaanam?]

Answer: റോം [Rom]

110179. ഉദയംപേരൂർ സുന്നഹദോസ് നടന്നത്? [Udayamperoor sunnahadosu nadannath?]

Answer: 1599

110180. മാർത്താണ്ഡവമ്മ തിരുവിതാംകൂർ ഭരണാധികാരിയായത്? [Maartthaandavamma thiruvithaamkoor bharanaadhikaariyaayath?]

Answer: 1721

110181. കുറിച്യർ ലഹള? [Kurichyar lahala?]

Answer: 1812

110182. ഉദയംപേരൂർ സുന്നഹദോസിന്റെ ലക്ഷ്യം? [Udayamperoor sunnahadosinte lakshyam?]

Answer: കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ മാർപാപ്പയുടെ അധികാര പരിധിയിൽകൊണ്ടുവരിക [Keralatthile suriyaani kristhyaanikale maarpaappayude adhikaara paridhiyilkeaanduvarika]

110183. ടാറ്റാ സ്റ്റീൽ പ്ളാന്റ് സ്ഥാപിതമായ വർഷം? [Daattaa stteel plaantu sthaapithamaaya varsham?]

Answer: 1907

110184. ടാറ്റാ സ്റ്റീൽ പ്ളാന്റ് സ്ഥാപിച്ചത്? [Daattaa stteel plaantu sthaapicchath?]

Answer: ജംഷഡ്ജി ടാറ്റ [Jamshadji daatta]

110185. മാർബിളിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Maarbilile ithihaasam ennu visheshippikkappedunnath?]

Answer: താജ്മഹൽ [Thaajmahal]

110186. ടാഗോറിനെ ഗുരുദേവ്, മഹാനായ കാവൽക്കാരൻ എന്നിങ്ങനെ വിശേഷിപ്പിച്ചത്? [Daagorine gurudevu, mahaanaaya kaavalkkaaran enningane visheshippicchath?]

Answer: ഉസ്താദ് ഈസ [Usthaadu eesa]

110187. 'എന്റെ ഗുരുനാഥ്' എന്ന് നെഹ്റു വിശേഷിപ്പിച്ചത്? ['ente gurunaathu' ennu nehru visheshippicchath?]

Answer: ടാഗോറിനെ [Daagorine]

110188. ഗാന്ധിജി ആദ്യമായി രൂപം നൽകിയ സംഘടന? [Gaandhiji aadyamaayi roopam nalkiya samghadana?]

Answer: വെജിറ്റേറിയൻ ക്ളബ് [Vejitteriyan klabu]

110189. കേരള നിയമസഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി? [Kerala niyamasabhaye abhisambodhana cheytha pradhaanamanthri?]

Answer: നെഹ്റു [Nehru]

110190. ആരെയാണ് ഗാന്ധിജി തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത്? [Aareyaanu gaandhiji thante raashdreeya pingaamiyaayi prakhyaapicchath?]

Answer: നെഹ്റു [Nehru]

110191. വന്ദേമാതരം എടുത്തത്? [Vandemaatharam edutthath?]

Answer: ആനന്ദമഠം എന്ന നോവലിൽ നിന്ന് [Aanandamadtam enna novalil ninnu]

110192. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണത്തിനായി ഫസൽ അലി കമ്മിഷനെ നിയമിച്ചത്? [Bhaashaadisthaanatthilulla samsthaana roopavathkaranatthinaayi phasal ali kammishane niyamicchath?]

Answer: 1953

110193. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം? [Bhaashaadisthaanatthil roopam keaanda aadya samsthaanam?]

Answer: ആന്ധ്ര [Aandhra]

110194. ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നടപടി? [Hydaraabaadu inthyan yooniyanil layippikkaan nadatthiya synika nadapadi?]

Answer: 565

110195. സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽ വന്നത്? [Samsthaana punasamghadanaa niyamam nilavil vannath?]

Answer: 1955

110196. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ബ്രിട്ടനിലെ ഇന്ത്യയുടെ ആദ്യ സ്ഥാനപതി? [Svaathanthryaananthara inthyayile brittanile inthyayude aadya sthaanapathi?]

Answer: വി.കെ. കൃഷ്ണമേനോൻ [Vi. Ke. Krushnamenon]

110197. 1962ലെ ഇന്ത്യ - ചൈന യുദ്ധസമയത്തെ ഇന്ത്യൻ പ്രതിരോധമന്ത്രി? [1962le inthya - chyna yuddhasamayatthe inthyan prathirodhamanthri?]

Answer: വി.കെ. കൃഷ്ണമേനോൻ [Vi. Ke. Krushnamenon]

110198. മണിപ്പൂരിന്റെ ഉരുക്ക് വനിത? [Manippoorinte urukku vanitha?]

Answer: അന്ത്യോദയ അന്നയോജന [Anthyodaya annayojana]

110199. ഋഗ്വേദത്തിൽ പരാമർശിക്കുന്നതും ഇന്ന് നിലവിലില്ലാത്തതുമായ നദി? [Rugvedatthil paraamarshikkunnathum innu nilavilillaatthathumaaya nadi?]

Answer: സരസ്വതി. [Sarasvathi.]

110200. കാറ്റിന്റെ ഗതിയറിയാൻ ഉപയോഗിക്കുന്നത്? [Kaattinte gathiyariyaan upayogikkunnath?]

Answer: വിൻഡ് വെയിൻ [Vindu veyin]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution