<<= Back Next =>>
You Are On Question Answer Bank SET 2205

110251. ജീനുകളുടെ സ്ഥാനവും എണ്ണവും ധർമ്മവും വേർതിരിച്ച് മനസിലാക്കുന്നതാണ് ? [Jeenukalude sthaanavum ennavum dharmmavum verthiricchu manasilaakkunnathaanu ?]

Answer: ജിനോ മാപ്പിംഗ് [Jino maappimgu]

110252. റോമാക്കരുടെ യുദ്ധദേവന്റെ പേര് നൽകിയിരിക്കുന്നത്? [Romaakkarude yuddhadevante peru nalkiyirikkunnath?]

Answer: ചൊവ്വ [Cheaavva]

110253. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത്? [Karuttha chandran ennariyappedunnath?]

Answer: ഫോബോസ് [Phobosu]

110254. ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം? [Cheaavvayude anthareekshatthil ettavum kooduthalulla vaathakam?]

Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]

110255. ചൊവ്വയിലുള്ള മലയടുക്ക് ? [Cheaavvayilulla malayadukku ?]

Answer: വാലസ് മാരിനെറിസ് [Vaalasu maarinerisu]

110256. മംഗൾയാൻ വിക്ഷേപിച്ചത്? [Mamgalyaan vikshepicchath?]

Answer: 2013 നവംബർ 5 [2013 navambar 5]

110257. മംഗൾയാൻ വിക്ഷേപണകേന്ദ്രം? [Mamgalyaan vikshepanakendram?]

Answer: ശ്രീഹരിക്കോട്ട [Shreeharikkotta]

110258. സുപ്രീംകോടതിയുടെ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച ഗവർണർ ജനറൽ? [Supreemkodathiyude roopeekaranatthinu pinnil pravartthiccha gavarnar janaral?]

Answer: വാറൻ ഹേസ്റ്റിംഗ് [Vaaran hesttimgu]

110259. കോർട്ട് ഒഫ് റെക്കോഡ് എന്നറിയപ്പെടുന്നത്? [Korttu ophu rekkodu ennariyappedunnath?]

Answer: സുപ്രീംകോടതി [Supreemkodathi]

110260. സുപ്രീംകോടതി ജഡ്ജിമാരും, ചീഫ് ജസ്റ്റിസും സത്യപ്രതിജ്ഞ ചെയ്യുന്നത്? [Supreemkodathi jadjimaarum, cheephu jasttisum sathyaprathijnja cheyyunnath?]

Answer: ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ [Jasttisu ke. Ji. Baalakrushnan]

110261. സുപ്രീംകോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം ? [Supreemkodathi jadjiye neekkam cheyyunnathinulla nadapadikramam ?]

Answer: ഇംപീച്ച്മെന്റ് [Impeecchmentu]

110262. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം? [Supreemkodathiyile jadjimaarude ennam?]

Answer: പി. ഗോവിന്ദമേനോൻ [Pi. Govindamenon]

110263. ആക്ടിംഗ് രാഷ്ട്രപതിയായ ഏക സുപ്രീംകോടതി ചീഫ് ജസ്റ്റിസ്? [Aakdimgu raashdrapathiyaaya eka supreemkodathi cheephu jasttis?]

Answer: ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള [Jasttisu muhammadu hidaayatthulla]

110264. ഒളിമ്പിക്സിലെ ഏറ്റവും ദൈർഘ്യമേറിയ ഇനം? [Olimpiksile ettavum dyrghyameriya inam?]

Answer: പിയറി ഡി. കുബർട്ടിൻ [Piyari di. Kubarttin]

110265. ആദ്യമായി ഒളിമ്പിക്സ് ഫൈനലിലെത്തിയ ഇന്ത്യൻ വനിതാ അത്ലറ്റ്? [Aadyamaayi olimpiksu phynaliletthiya inthyan vanithaa athlattu?]

Answer: പി.ടി. ഉഷ [Pi. Di. Usha]

110266. 2004 ഏതൻസ് ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ നയിച്ചത്? [2004 ethansu olimpiksil inthyan deemine nayicchath?]

Answer: അഞ്ജു ബോബി ജോർജ് [Anjju bobi jorju]

110267. നിഷേധ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനത്തോടെയുള്ള ആദ്യ തിരഞ്ഞെടുപ്പ് നടന്നത്? [Nishedha vottu rekhappedutthaanulla samvidhaanatthodeyulla aadya thiranjeduppu nadannath?]

Answer: ന്യൂഡൽഹി [Nyoodalhi]

110268. നിഷേധ വോട്ട് രേഖപ്പെടുത്താനുള്ള 14-ാമത്തെ രാജ്യമാണ്? [Nishedha vottu rekhappedutthaanulla 14-aamatthe raajyamaan?]

Answer: ഇന്ത്യ [Inthya]

110269. ലോകസുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി? [Lokasundarippattam nediya aadyatthe inthyakkaari?]

Answer: റീത്താഫാരിയ [Reetthaaphaariya]

110270. വിശ്വസുന്ദരിപ്പട്ടം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരി? [Vishvasundarippattam nediya randaamatthe inthyakkaari?]

Answer: ലാറ ദത്ത [Laara dattha]

110271. 2013ലെ വിശ്വസുന്ദരിപ്പട്ടം നേടിയത്? [2013le vishvasundarippattam nediyath?]

Answer: ഗബ്രിയേല ഇസ്ലി. [Gabriyela isli.]

110272. പ്രധാന ഖാരിഫ് വിളകൾ? [Pradhaana khaariphu vilakal?]

Answer: സെയ്ദ് വിളകൾ [Seydu vilakal]

110273. നദീതീരങ്ങളിലും ഡെൽറ്റ പ്രദേശങ്ങളിലും കൂടുതലായി കാണപ്പെടുന്ന മണ്ണ്? [Nadeetheerangalilum deltta pradeshangalilum kooduthalaayi kaanappedunna mannu?]

Answer: എക്കൽമണ്ണ് [Ekkalmannu]

110274. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം? [Keralatthil ettavum kooduthal kaanappedunna manninam?]

Answer: ലാറ്ററൈറ്റ് മണ്ണ് [Laattaryttu mannu]

110275. മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ അറിയപ്പെടുന്നത്? [Mannu roopam keaallunna prakriya ariyappedunnath?]

Answer: പെഡോജനിസിസ് [Pedojanisisu]

110276. കേരള കൃഷി വകുപ്പ് മികച്ച മണ്ണു സംരക്ഷക കർഷകന് നൽകുന്ന അവാർഡ്? [Kerala krushi vakuppu mikaccha mannu samrakshaka karshakanu nalkunna avaard?]

Answer: ക്ഷോണീ മിത്ര അവാർഡ് [Kshonee mithra avaardu]

110277. സ്വിമ്മിംഗ് പൂൾ റിയാക്ടർ എന്നറിയപ്പെടുന്നത്? [Svimmimgu pool riyaakdar ennariyappedunnath?]

Answer: അപ്സര [Apsara]

110278. 2007ലെ 43-ാമത് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ? [2007le 43-aamathu jnjaanapeedta puraskaaram labhicchathu ?]

Answer: ബാലമുരളി [Baalamurali]

110279. ഒ.എൻ.വി കുറുപ്പിന് ആദ്യമായി സമ്മാനം ലഭിച്ച കവിത? [O. En. Vi kuruppinu aadyamaayi sammaanam labhiccha kavitha?]

Answer: രാക്കുയിലും അരിവാളും [Raakkuyilum arivaalum]

110280. ഒ.എൻ.വി കുറുപ്പിന് 1975ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്ത കൃതി ? [O. En. Vi kuruppinu 1975le kendra saahithya akkaadami avaardu nedikkeaaduttha kruthi ?]

Answer: അക്ഷരം [Aksharam]

110281. 2006-ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ച കവിത? [2006-le vallatthol puraskaaram labhiccha kavitha?]

Answer: ദാഹിക്കുന്ന പാനപാത്രം [Daahikkunna paanapaathram]

110282. അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തെപ്പറ്റി എഴുതിയ കവിത? [Apamaanikkappedunna sthreethvattheppatti ezhuthiya kavitha?]

Answer: ശാർങ്ഗക പക്ഷികൾ [Shaarnggaka pakshikal]

110283. കാളിദാസന്റെ ജീവിതകഥയെ ആസ്പദമാക്കി രചിച്ച കൃതി? [Kaalidaasante jeevithakathaye aaspadamaakki rachiccha kruthi?]

Answer: ഉജ്ജയിനി [Ujjayini]

110284. കാവേരി നദീജല തർക്കത്തിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ? [Kaaveri nadeejala tharkkatthil ulppetta samsthaanangal?]

Answer: കേരളം, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി [Keralam, thamizhnaadu, karnaadaka, pondiccheri]

110285. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം സ്ഥിതിചെയ്യുന്ന നദി? [Inthyayile aadya jalavydyutha paddhathiyaaya shivasamudram sthithicheyyunna nadi?]

Answer: കാവേരി [Kaaveri]

110286. കേരളത്തിൽ റെയിൽവേ ആരംഭിച്ച വർഷം? [Keralatthil reyilve aarambhiccha varsham?]

Answer: 1861 മാർച്ച് 12 [1861 maarcchu 12]

110287. കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം? [Keralatthile reyilve divishanukalude ennam?]

Answer: 2

110288. ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള കേരളത്തിലെ ജില്ല? [Oru reyilve stteshan maathramulla keralatthile jilla?]

Answer: പത്തനംതിട്ട [Patthanamthitta]

110289. കേരളത്തിലൂടെ പോകുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്? [Keralatthiloode pokunna ettavum dyrghyameriya dreyin sarvees?]

Answer: എറണാകുളം - ആലപ്പുഴ [Eranaakulam - aalappuzha]

110290. കേന്ദ്ര റെയിൽവേ മന്ത്രിയായ ആദ്യ (ഏക) മലയാളി? [Kendra reyilve manthriyaaya aadya (eka) malayaali?]

Answer: ഡോ. ജോൺ മത്തായി [Do. Jon matthaayi]

110291. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കിലോമീറ്റർ സർവീസ് നടത്തുന്ന ദിവസ ട്രെയിൻ ? [Keralatthil ninnum ettavum kooduthal kilomeettar sarveesu nadatthunna divasa dreyin ?]

Answer: കേരളം എക്സ്പ്രസ്സ് [Keralam eksprasu]

110292. മസ്തിഷ്കം സംരക്ഷിക്കപ്പെട്ടിരിക്കുന്ന അസ്ഥിപേടകം? [Masthishkam samrakshikkappettirikkunna asthipedakam?]

Answer: കപാലം [Kapaalam]

110293. മസ്തിഷ്കത്തിലെ മൂന്ന് പ്രധാന ഭാഗങ്ങൾ? [Masthishkatthile moonnu pradhaana bhaagangal?]

Answer: മെഡുലാ ഒബ്ളാംഗേറ്റ [Medulaa oblaamgetta]

110294. വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവയുണ്ടാക്കുന്ന തലച്ചോറിന്റെ ഭാഗം? [Vishappu, daaham, lymgikaasakthi ennivayundaakkunna thalacchorinte bhaagam?]

Answer: ഹൈപ്പോ തലാമസ് [Hyppo thalaamasu]

110295. പക്ഷികളുടെ രാജാവ് ? [Pakshikalude raajaavu ?]

Answer: കഴുകൻ [Kazhukan]

110296. ചിരിക്കുന്ന പക്ഷി? [Chirikkunna pakshi?]

Answer: കുക്കാബുറ [Kukkaabura]

110297. ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ തുപ്പി നാറ്റിക്കുന്ന പക്ഷി? [Shathrukkalil ninnum rakshappedaan thuppi naattikkunna pakshi?]

Answer: ഫാൾമർ [Phaalmar]

110298. ജ്ഞാനത്തിന്റെ പക്ഷി എന്നറിയപ്പെടുന്നത്? [Jnjaanatthinte pakshi ennariyappedunnath?]

Answer: മൂങ്ങ [Moonga]

110299. ഏറ്റവും ബുദ്ധിയുള്ള പക്ഷിയേത്? [Ettavum buddhiyulla pakshiyeth?]

Answer: ബ്ളൂടിറ്റ് [Bloodittu]

110300. ശബ്ദതീവ്രത അളക്കാനുള്ള ഉപകരണം? [Shabdatheevratha alakkaanulla upakaranam?]

Answer: ആൾട്ടയർ 8800 [Aalttayar 8800]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution