<<= Back
Next =>>
You Are On Question Answer Bank SET 2206
110301. ശബ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം? [Shabdam alakkaanupayogikkunna upakaranam?]
Answer: സോണോ മീറ്റർ [Sono meettar]
110302. ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്ന മാദ്ധ്യമം? [Shabdam ettavum vegathayil sancharikkunna maaddhyamam?]
Answer: സ്റ്റീൽ [Stteel]
110303. സീബം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി? [Seebam uthpaadippikkunna granthi?]
Answer: ത്വക്ക് [Thvakku]
110304. ത്വക്കിനു നിറം കൊടുക്കുന്ന വർണ വസ്തു? [Thvakkinu niram keaadukkunna varna vasthu?]
Answer: മെലാനിൻ [Melaanin]
110305. അധിചർമ്മത്തിലെ പാളികൾ അടർന്നുപോകുന്ന രോഗാവസ്ഥ? [Adhicharmmatthile paalikal adarnnupokunna rogaavastha?]
Answer: സോറിയാസിസ് [Soriyaasisu]
110306. ശരീരത്തിലെ ചൂട് നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം ? [Shareeratthile choodu niyanthrikkunna thalacchorinte bhaagam ?]
Answer: ഹൈപ്പോ തലാമസ്. [Hyppo thalaamasu.]
110307. സി.പിയെ പ്രതിരൂപമാക്കിയ വർക്കിയുടെ രചന ഏത്? [Si. Piye prathiroopamaakkiya varkkiyude rachana eth?]
Answer: മന്ത്രിക്കെട്ട് [Manthrikkettu]
110308. 2009ലെ മൂർത്തി ദേവി പുരസ്കാരം നേടിയ മഹാകവി? [2009le moortthi devi puraskaaram nediya mahaakavi?]
Answer: കുഞ്ചൻനമ്പ്യാർ [Kunchannampyaar]
110309. അടിയന്തരാവസ്ഥയെ പശ്ചാത്തലമാക്കി മാധവിക്കുട്ടിയും കെ.എൻ. മോഹനവർമ്മയും ചേർന്ന് രചിച്ച നോവൽ ഏത്? [Adiyantharaavasthaye pashchaatthalamaakki maadhavikkuttiyum ke. En. Mohanavarmmayum chernnu rachiccha noval eth?]
Answer: അയ്യപ്പപണിക്കർ [Ayyappapanikkar]
110310. മാപ്പിളപ്പാട്ടിന്റെ മഹാകവി ആര്? [Maappilappaattinte mahaakavi aar?]
Answer: മോയിൻ കുട്ടി വൈദ്യർ [Moyin kutti vydyar]
110311. ആഫ്രിക്കൻ പശ്ചാത്തലത്തിൽ എസ്.കെ. പൊറ്റക്കാട് എഴുതിയ നോവൽ? [Aaphrikkan pashchaatthalatthil esu. Ke. Peaattakkaadu ezhuthiya noval?]
Answer: സി.വി. രാമൻപിള്ള [Si. Vi. Raamanpilla]
110312. സൈബർ സംസ്കാരവുമായി ബന്ധപ്പെട്ട മലയാളത്തിലെ ആദ്യ നോവൽ ഏത്? [Sybar samskaaravumaayi bandhappetta malayaalatthile aadya noval eth?]
Answer: നൃത്തം [Nruttham ]
110313. കേസരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കഥാകാരൻ ആര്മലയാളത്തിലെ ആദ്യത്തെ സചിത്ര വർത്തമാനപത്രം ഏത്? [Kesari enna thoolikaa naamatthil ariyappedunna kathaakaaran aarmalayaalatthile aadyatthe sachithra vartthamaanapathram eth?]
Answer: ഗുരുസാഗരം [Gurusaagaram]
110314. കാരാട്ട് അച്യുതമേനോൻ എഴുതിയ കുറ്റാന്വേഷണ നോവൽ ഏത്? [Kaaraattu achyuthamenon ezhuthiya kuttaanveshana noval eth?]
Answer: ജ്ഞാനനിക്ഷേപം [Jnjaananikshepam]
110315. കേരളത്തിലെ ആദ്യത്തെ വർത്തമാനപത്രിക ഏത്? [Keralatthile aadyatthe vartthamaanapathrika eth?]
Answer: വിരുതൻശങ്കു [Viruthanshanku]
110316. ടോമി എന്ന നായ് കേന്ദ്ര കഥാപാത്രമാകുന്ന പരിണാമം എന്ന നോവൽ രചിച്ചതാര്? [Domi enna naayu kendra kathaapaathramaakunna parinaamam enna noval rachicchathaar?]
Answer: ജ്ഞാന നിക്ഷേപ മാസിക [Jnjaana nikshepa maasika]
110317. മലയാളത്തിലെ പ്രഥമ അപസർപ്പക നോവലായ ഭാസ്കരമേനോന്റെ രചയിതാവ് ആര്? [Malayaalatthile prathama apasarppaka novalaaya bhaaskaramenonte rachayithaavu aar?]
Answer: എം.പി. നാരായണപിള്ള [Em. Pi. Naaraayanapilla]
110318. ഇന്ത്യയിലെ ഏറ്റവും പ്രാചീന കഥ ഏത്? [Inthyayile ettavum praacheena katha eth?]
Answer: അപ്പൻ തമ്പുരാൻ [Appan thampuraan]
110319. രാമായണത്തെ ആസ്പദമാക്കി രചിക്കപ്പെട്ട നാടകങ്ങൾ ഏതെല്ലാം? [Raamaayanatthe aaspadamaakki rachikkappetta naadakangal ethellaam?]
Answer: ജാതകകഥകൾ [Jaathakakathakal]
110320. മലയാളത്തിൽ ആദ്യമായി ഇസ്ബൻ നാടകങ്ങൾ പരിഭാഷപ്പെടുത്തിയത് ആര്? [Malayaalatthil aadyamaayi isban naadakangal paribhaashappedutthiyathu aar?]
Answer: ലങ്കാലക്ഷ്മി, സാകേതം, കാഞ്ചനസീത [Lankaalakshmi, saaketham, kaanchanaseetha]
110321. ദ്വീപ് കഥാകാരൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര്? [Dveepu kathaakaaran ennariyappedunna ezhutthukaaran aar?]
Answer: കേസരി എ. ബാലകൃഷ്ണപിള്ള [Kesari e. Baalakrushnapilla]
110322. മലയാള ലിപിയിൽ ആദ്യം പ്രസിദ്ധീകരിച്ച പുസ്തകം ഏത്? [Malayaala lipiyil aadyam prasiddheekariccha pusthakam eth?]
Answer: ടി.എ. മുഹമ്മദ്കോയ [Di. E. Muhammadkoya]
110323. നാരായണകുരുക്കൾ എഴുതിയ മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവൽ ഏത്? [Naaraayanakurukkal ezhuthiya malayaalatthile aadyatthe raashdreeya noval eth?]
Answer: കേരളാരാമം [Keralaaraamam]
110324. 'നിന്റെ ഓർമ്മയ്ക്ക്' എന്ന കഥയെ തുടർന്ന് എം.ടി. എഴുതിയ കഥ ഏത്? ['ninte ormmaykku' enna kathaye thudarnnu em. Di. Ezhuthiya katha eth?]
Answer: പാറപ്പുറം [Paarappuram]
110325. കേരളത്തിൽ തേയില കൃഷി നടത്തുന്ന പ്രധാന രണ്ട് ജില്ലകൾ ഏതെല്ലാം? [Keralatthil theyila krushi nadatthunna pradhaana randu jillakal ethellaam?]
Answer: കാഡുഗണ്ണാവ [Kaadugannaava]
110326. പട്ടികജാതിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം? [Pattikajaathikkaarkku samvaranam cheythittulla niyamasabhaa mandalangalude ennam?]
Answer: ഇടുക്കി, വയനാട് [Idukki, vayanaadu]
110327. കെ.എം. ചാക്കോ അറിയപ്പെട്ടിരുന്ന തൂലികാനാമം : [Ke. Em. Chaakko ariyappettirunna thoolikaanaamam :]
Answer: ബാറ്റൺബോസ് [Baattanbosu]
110328. പൂന്താനം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Poonthaanam enna thoolikaanaamatthil ariyappedunna saahithyakaaran:]
Answer: ബ്രഹ്മദത്തൻ [Brahmadatthan]
110329. ബ്രഹ്മദത്തൻ നമ്പൂതിരി അറിയപ്പെട്ടിരുന്ന തൂലികാനാമം : [Brahmadatthan nampoothiri ariyappettirunna thoolikaanaamam :]
Answer: പൂന്താനം [Poonthaanam]
110330. മാധവിക്കുട്ടി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരി ? [Maadhavikkutti enna thoolikaanaamatthil ariyappedunna saahithyakaari ?]
Answer: കമലാസുരയ്യ [Kamalaasurayya]
110331. കമലാസുരയ്യ അറിയപ്പെട്ടിരുന്ന തൂലികാനാമം : [Kamalaasurayya ariyappettirunna thoolikaanaamam :]
Answer: മാധവിക്കുട്ടി [Maadhavikkutti]
110332. മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ: [Maali enna thoolikaanaamatthil ariyappettirunna saahithyakaaran:]
Answer: മാധവൻ നായർ [Maadhavan naayar]
110333. മാധവൻ നായർ അറിയപ്പെട്ടിരുന്നത് ഏത് തൂലികാനാമത്തിലാണ് : [Maadhavan naayar ariyappettirunnathu ethu thoolikaanaamatthilaanu :]
Answer: മാലി [Maali]
110334. മീശാൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ: [Meeshaan enna thoolikaanaamatthil ariyappettirunna saahithyakaaran:]
Answer: കെ.എസ്. കൃഷ്ണപ്പിള്ള [Ke. Esu. Krushnappilla]
110335. കെ.എസ്. കൃഷ്ണപ്പിള്ള അറിയപ്പെട്ടിരുന്ന തൂലികാനാമം : [Ke. Esu. Krushnappilla ariyappettirunna thoolikaanaamam :]
Answer: മീശാൻ [Meeshaan]
110336. മുല്ലനേഴി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ: [Mullanezhi enna thoolikaanaamatthil ariyappettirunna saahithyakaaran:]
Answer: നീലകണ്ഠൻ [Neelakandtan]
110337. പ്രശസ്ത സാഹിത്യകാരനായ നീലകണ്ഠൻ അറിയപ്പെട്ടിരുന്ന തൂലികാനാമം : [Prashastha saahithyakaaranaaya neelakandtan ariyappettirunna thoolikaanaamam :]
Answer: മുല്ലനേഴി [Mullanezhi]
110338. മൂലൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ: [Mooloor enna thoolikaanaamatthil ariyappettirunna saahithyakaaran:]
Answer: മൂലൂർ എസ്. പദ്മനാഭപിള്ള [Mooloor esu. Padmanaabhapilla]
110339. മൂലൂർ എസ്. പദ്മനാഭപിള്ള അറിയപ്പെട്ടിരുന്ന തൂലികാനാമം : [Mooloor esu. Padmanaabhapilla ariyappettirunna thoolikaanaamam :]
Answer: മൂലൂർ [Mooloor]
110340. വി.ടി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ: [Vi. Di enna thoolikaanaamatthil ariyappettirunna saahithyakaaran:]
Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
110341. വി.ടി. ഭട്ടതിരിപ്പാട് അറിയപ്പെട്ടിരുന്ന തൂലികാനാമം : [Vi. Di. Bhattathirippaadu ariyappettirunna thoolikaanaamam :]
Answer: വി.ടി [Vi. Di]
110342. വി.സി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ: [Vi. Si enna thoolikaanaamatthil ariyappettirunna saahithyakaaran:]
Answer: വി.സി.ബാലകൃഷ്ണപ്പണിക്കർ [Vi. Si. Baalakrushnappanikkar]
110343. വി.സി.ബാലകൃഷ്ണപ്പണിക്കർ അറിയപ്പെട്ടിരുന്ന തൂലികാനാമം : [Vi. Si. Baalakrushnappanikkar ariyappettirunna thoolikaanaamam :]
Answer: വി.സി. [Vi. Si.]
110344. വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ ആര് ? [Vilaasini enna thoolikaanaamatthil ariyappettirunna saahithyakaaran aaru ?]
Answer: എം.കെ. മേനോൻ [Em. Ke. Menon]
110345. എം.കെ. മേനോൻ അറിയപ്പെട്ടിരുന്ന തൂലികാനാമം : [Em. Ke. Menon ariyappettirunna thoolikaanaamam :]
Answer: വിലാസിനി [Vilaasini]
110346. വി.കെ.എൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ : [Vi. Ke. En enna thoolikaanaamatthil ariyappettirunna saahithyakaaran :]
Answer: വടക്കേകൂട്ടാല നാരായണൻകുട്ടി നായർ [Vadakkekoottaala naaraayanankutti naayar]
110347. വടക്കേകൂട്ടാല നാരായണൻകുട്ടി നായർ അറിയപ്പെട്ടിരുന്ന തൂലികാനാമം : [Vadakkekoottaala naaraayanankutti naayar ariyappettirunna thoolikaanaamam :]
Answer: വി.കെ.എൻ [Vi. Ke. En]
110348. വീരൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ : [Veeran enna thoolikaanaamatthil ariyappettirunna saahithyakaaran :]
Answer: പി.കെ. വീരരാഘവൻ [Pi. Ke. Veeraraaghavan]
110349. പി.കെ. വീരരാഘവൻ അറിയപ്പെട്ടിരുന്ന തൂലികാനാമം : [Pi. Ke. Veeraraaghavan ariyappettirunna thoolikaanaamam :]
Answer: വീരൻ [Veeran]
110350. വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ : [Vyshaakhan enna thoolikaanaamatthil ariyappedunna saahithyakaaran :]
Answer: എം.കെ. ഗോപിനാഥൻ നായർ [Em. Ke. Gopinaathan naayar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution