<<= Back Next =>>
You Are On Question Answer Bank SET 2207

110351. എം.കെ. ഗോപിനാഥൻ നായർ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Em. Ke. Gopinaathan naayar ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: വൈശാഖൻ [Vyshaakhan]

110352. ശത്രുഘ്നൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ : [Shathrughnan enna thoolikaanaamatthil ariyappedunna saahithyakaaran :]

Answer: വി.ഗോവിന്ദൻകുട്ടിമേനോൻ [Vi. Govindankuttimenon]

110353. വി.ഗോവിന്ദൻകുട്ടിമേനോൻ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Vi. Govindankuttimenon ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: ശത്രുഘ്നൻ [Shathrughnan]

110354. ‘ശ്രീ’ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ : [‘shree’ enna thoolikaanaamatthil ariyappettirunna saahithyakaaran :]

Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]

110355. വൈലോപ്പിള്ളി ശ്രീധരമേനോൻ അറിയപ്പെട്ടിരുന്ന തൂലികാനാമം : [Vyloppilli shreedharamenon ariyappettirunna thoolikaanaamam :]

Answer: ശ്രീ [Shree]

110356. ശ്രീരേഖ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Shreerekha enna thoolikaanaamatthil ariyappedunna saahithyakaaran:]

Answer: കെ.ആർ. ശ്രീധരൻ [Ke. Aar. Shreedharan]

110357. കെ.ആർ. ശ്രീധരൻ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Ke. Aar. Shreedharan ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: ശ്രീരേഖ [Shreerekha]

110358. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Sanjjayan enna thoolikaanaamatthil ariyappedunna saahithyakaaran:]

Answer: എം.ആർ. നായർ [Em. Aar. Naayar]

110359. എം.ആർ. നായർ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Em. Aar. Naayar ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: സഞ്ജയൻ [Sanjjayan]

110360. സിനിക് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Siniku enna thoolikaanaamatthil ariyappedunna saahithyakaaran:]

Answer: എം. വാസുദേവൻ നായർ [Em. Vaasudevan naayar]

110361. എം. വാസുദേവൻ നായർ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Em. Vaasudevan naayar ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: സിനിക് [Siniku]

110362. സിദ്ധാർത്ഥൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ : [Siddhaarththan enna thoolikaanaamatthil ariyappettirunna saahithyakaaran :]

Answer: എം.എസ്. ചന്ദ്രശേഖര വാരിയർ [Em. Esu. Chandrashekhara vaariyar]

110363. എം.എസ്. ചന്ദ്രശേഖര വാരിയർ അറിയപ്പെട്ടിരുന്ന തൂലികാനാമം : [Em. Esu. Chandrashekhara vaariyar ariyappettirunna thoolikaanaamam :]

Answer: സിദ്ധാർത്ഥൻ [Siddhaarththan]

110364. സീതാരാമൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ : [Seethaaraaman enna thoolikaanaamatthil ariyappettirunna saahithyakaaran :]

Answer: പി. ശ്രീധരൻ പിള്ള [Pi. Shreedharan pilla]

110365. പി. ശ്രീധരൻ പിള്ള അറിയപ്പെട്ടിരുന്ന തൂലികാനാമം : [Pi. Shreedharan pilla ariyappettirunna thoolikaanaamam :]

Answer: സീതാരാമൻ [Seethaaraaman]

110366. സീരി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ : [Seeri enna thoolikaanaamatthil ariyappettirunna saahithyakaaran :]

Answer: രവിവർമ തമ്പുരാൻ [Ravivarma thampuraan]

110367. രവിവർമ തമ്പുരാൻ ഏത് തൂലികാനാമത്തിലാണ് അറിയപ്പെട്ടിരുന്നത് ? [Ravivarma thampuraan ethu thoolikaanaamatthilaanu ariyappettirunnathu ?]

Answer: സീരി [Seeri]

110368. സുകുമാരൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ : [Sukumaaran enna thoolikaanaamatthil ariyappettirunna saahithyakaaran :]

Answer: സുകുമാരൻ പോറ്റി [Sukumaaran potti]

110369. സുകുമാരൻ പോറ്റി ഏത് തൂലികാനാമത്തിലാണ് അറിയപ്പെട്ടിരുന്നത് ? [Sukumaaran potti ethu thoolikaanaamatthilaanu ariyappettirunnathu ?]

Answer: സുകുമാരൻ [Sukumaaran]

110370. സുമംഗല എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ബാലസാഹിത്യകാരി: [Sumamgala enna thoolikaanaamatthil ariyappedunna baalasaahithyakaari:]

Answer: ലീലാ നമ്പൂതിരിപ്പാട് [Leelaa nampoothirippaadu]

110371. പ്രശസ്ത ബാലസാഹിത്യകാരിയായ ലീലാ നമ്പൂതിരിപ്പാട് ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Prashastha baalasaahithyakaariyaaya leelaa nampoothirippaadu ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: സുമംഗല [Sumamgala]

110372. സുരാസു എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ : [Suraasu enna thoolikaanaamatthil ariyappettirunna saahithyakaaran :]

Answer: ബാലഗോപാലൻ [Baalagopaalan]

110373. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായ ബാലഗോപാലൻ ഏത് തൂലികാനാമത്തിലാണ് അറിയപ്പെട്ടിരുന്നത് ? [Naadakakrutthu, thirakkathaakrutthu ennee nilakalil shraddheyanaaya baalagopaalan ethu thoolikaanaamatthilaanu ariyappettirunnathu ?]

Answer: സുരാസു [Suraasu]

110374. സേതു എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Sethu enna thoolikaanaamatthil ariyappedunna saahithyakaaran:]

Answer: എ. സേതുമാധവൻ [E. Sethumaadhavan]

110375. എ. സേതുമാധവൻ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [E. Sethumaadhavan ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: സേതു [Sethu]

110376. സോമൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ : [Soman enna thoolikaanaamatthil ariyappettirunna saahithyakaaran :]

Answer: തോപ്പിൽ ഭാസി [Thoppil bhaasi]

110377. തോപ്പിൽ ഭാസി ഏത് തൂലികാനാമത്തിലാണ് അറിയപ്പെട്ടിരുന്നത് ? [Thoppil bhaasi ethu thoolikaanaamatthilaanu ariyappettirunnathu ? ]

Answer: സോമൻ [Soman ]

110378. സ്വദേശാഭിമാനി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ : [Svadeshaabhimaani enna thoolikaanaamatthil ariyappettirunna saahithyakaaran : ]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള [Svadeshaabhimaani raamakrushnappilla ]

110379. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള ഏത് തൂലികാനാമത്തിലാണ് അറിയപ്പെട്ടിരുന്നത് ? [Svadeshaabhimaani raamakrushnappilla ethu thoolikaanaamatthilaanu ariyappettirunnathu ? ]

Answer: സ്വദേശാഭിമാനി [Svadeshaabhimaani ]

110380. ‘അമ്മാഞ്ചി’ മലയാറ്റൂരിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘ammaanchi’ malayaattoorinte ethu kruthiyile kathaapaathramaanu ? ]

Answer: വേരുകൾ [Verukal ]

110381. ‘വേരുകൾ’ ആരുടെ കൃതിയാണ് ? [‘verukal’ aarude kruthiyaanu ? ]

Answer: മലയാറ്റൂർ [Malayaattoor ]

110382. ‘ഗുരു’ സി.ജെ. തോമസിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘guru’ si. Je. Thomasinte ethu kruthiyile kathaapaathramaanu ? ]

Answer: 1128-ൽ ക്രൈം 27 [1128-l krym 27 ]

110383. ‘1128-ൽ ക്രൈം 27’ ആരുടെ കൃതിയാണ് ? [‘1128-l krym 27’ aarude kruthiyaanu ? ]

Answer: സി.ജെ. തോമസ് [Si. Je. Thomasu ]

110384. ഇ.എം.എസ്. നമ്പൂതിരിപ്പാട് കഥാപാത്രമായ എം. മുകുന്ദന്റെ കൃതി ? [I. Em. Esu. Nampoothirippaadu kathaapaathramaaya em. Mukundante kruthi ? ]

Answer: കേശവന്റെ വിലാപങ്ങൾ [Keshavante vilaapangal ]

110385. ‘കേശവന്റെ വിലാപങ്ങൾ’ ആരുടെ കൃതിയാണ് ? [‘keshavante vilaapangal’ aarude kruthiyaanu ? ]

Answer: എം. മുകുന്ദൻ [Em. Mukundan ]

110386. ‘പൂയില്യൻ,ടോമി’ എം.പി. നാരായണപിള്ളയുടെ ഏത് കൃതിയിലെ കഥാപാത്രങ്ങളാണ് ? [‘pooyilyan,domi’ em. Pi. Naaraayanapillayude ethu kruthiyile kathaapaathrangalaanu ? ]

Answer: പരിണാമം [Parinaamam ]

110387. ‘പരിണാമം’ ആരുടെ കൃതിയാണ് ? [‘parinaamam’ aarude kruthiyaanu ? ]

Answer: എം.പി. നാരായണപിള്ള [Em. Pi. Naaraayanapilla ]

110388. ‘ദാസ്’ സി.ആർ. പരമേശ്വരന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘daas’ si. Aar. Parameshvarante ethu kruthiyile kathaapaathramaan? ]

Answer: പ്രകൃതിനിയമം [Prakruthiniyamam ]

110389. ‘പ്രകൃതിനിയമം’ ആരുടെ കൃതിയാണ് ? [‘prakruthiniyamam’ aarude kruthiyaanu ? ]

Answer: സി.ആർ. പരമേശ്വരൻ [Si. Aar. Parameshvaran ]

110390. ‘സേതുലക്ഷി’ പെരുമ്പടവം ശ്രീധരന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘sethulakshi’ perumpadavam shreedharante ethu kruthiyile kathaapaathramaan? ]

Answer: അഭയം [Abhayam ]

110391. ‘അഭയം’ ആരുടെ കൃതിയാണ് ? [‘abhayam’ aarude kruthiyaanu ? ]

Answer: പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan ]

110392. ‘ജൈവരപ്പെരുമാൾ’ കെ. ജെ. ബേബിയുടെ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘jyvarapperumaal’ ke. Je. Bebiyude ethu kruthiyile kathaapaathramaan? ]

Answer: മാവേലി മൻറം [Maaveli manram ]

110393. ‘മാവേലി മൻറം’ നോവൽ രചിച്ചതാര് : [‘maaveli manram’ noval rachicchathaaru : ]

Answer: കെ. ജെ. ബേബി [Ke. Je. Bebi ]

110394. ‘കാർത്തി’ കെ.പി. രാമനുണ്ണിയുടെ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘kaartthi’ ke. Pi. Raamanunniyude ethu kruthiyile kathaapaathramaan? ]

Answer: സൂഫി പറഞ്ഞ കഥ [Soophi paranja katha ]

110395. ‘സൂഫി പറഞ്ഞ കഥ’ നോവൽ രചിച്ചതാര് : [‘soophi paranja katha’ noval rachicchathaaru : ]

Answer: കെ.പി. രാമനുണ്ണി [Ke. Pi. Raamanunni ]

110396. ‘സിസ്റ്റർന്റെ’ സക്കറിയയുടെ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘sisttarnte’ sakkariyayude ethu kruthiyile kathaapaathramaan? ]

Answer: ഇഷ്ടികയും ആശാരിയും [Ishdikayum aashaariyum ]

110397. ‘ഇഷ്ടികയും ആശാരിയും’ ആരുടെ കൃതിയാണ് ? [‘ishdikayum aashaariyum’ aarude kruthiyaanu ? ]

Answer: സക്കറിയ [Sakkariya ]

110398. ‘ഹാത്തിംസൺ’ ടി.എൻ. ഗോപകുമാറിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘haatthimsan’ di. En. Gopakumaarinte ethu kruthiyile kathaapaathramaan? ]

Answer: മുനമ്പ് [Munampu ]

110399. ‘മുനമ്പ്’ നോവൽ രചിച്ചതാര് : [‘munampu’ noval rachicchathaaru : ]

Answer: ടി.എൻ. ഗോപകുമാർ [Di. En. Gopakumaar ]

110400. ‘ഗോപാലൻ’ ടി.എൻ. ഗോപകുമാറിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘gopaalan’ di. En. Gopakumaarinte ethu kruthiyile kathaapaathramaan? ]

Answer: ശൂദ്രൻ [Shoodran ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution