<<= Back Next =>>
You Are On Question Answer Bank SET 2208

110401. ‘ശൂദ്രൻ’ നോവൽ രചിച്ചതാര് : [‘shoodran’ noval rachicchathaaru : ]

Answer: ടി.എൻ. ഗോപകുമാർ [Di. En. Gopakumaar ]

110402. ‘അയ്യപ്പൻ’ എം. സുകുമാരന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘ayyappan’ em. Sukumaarante ethu kruthiyile kathaapaathramaan? ]

Answer: ശേഷക്രിയ [Sheshakriya ]

110403. ‘ശേഷക്രിയ’ നോവൽ രചിച്ചതാര് : [‘sheshakriya’ noval rachicchathaaru : ]

Answer: എം. സുകുമാരൻ [Em. Sukumaaran ]

110404. ‘ഗോകുലൻ’ എം. സുകുമാരന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘gokulan’ em. Sukumaarante ethu kruthiyile kathaapaathramaan? ]

Answer: ജനിതകം [Janithakam ]

110405. ‘ജനിതകം’ നോവൽ രചിച്ചതാര് : [‘janithakam’ noval rachicchathaaru : ]

Answer: എം. സുകുമാരൻ [Em. Sukumaaran ]

110406. ‘വേണുകുമാരൻ നായർ’ എം. സുകുമാരന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘venukumaaran naayar’ em. Sukumaarante ethu kruthiyile kathaapaathramaan? ]

Answer: പിതൃതർപ്പണം [Pithrutharppanam ]

110407. ‘പിതൃതർപ്പണം’ നോവൽ രചിച്ചതാര് : [‘pithrutharppanam’ noval rachicchathaaru : ]

Answer: എം. സുകുമാരൻ [Em. Sukumaaran ]

110408. ‘കുട്ടിപ്പാപ്പൻ’ സാറാ ജോസഫിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘kuttippaappan’ saaraa josaphinte ethu kruthiyile kathaapaathramaan? ]

Answer: അലാഹയുടെ പെൺമക്കൾ [Alaahayude penmakkal ]

110409. ‘അലാഹയുടെ പെൺമക്കൾ’ ആരുടെ കൃതിയാണ് ? [‘alaahayude penmakkal’ aarude kruthiyaanu ? ]

Answer: സാറാ ജോസഫ് [Saaraa josaphu ]

110410. ‘വടക്കനച്ചൻ’ എൻ. എസ്. മാധവന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘vadakkanacchan’ en. Esu. Maadhavante ethu kruthiyile kathaapaathramaan? ]

Answer: ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ [Lanthan battheriyile lutthiniyakal ]

110411. ‘ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ’ ആരുടെ കൃതിയാണ് ? [‘lanthan battheriyile lutthiniyakal’ aarude kruthiyaanu ? ]

Answer: എൻ. എസ്. മാധവൻ [En. Esu. Maadhavan ]

110412. ‘ഹാബേലച്ചൻ’ പെരുമ്പടവം ശ്രീധരന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘haabelacchan’ perumpadavam shreedharante ethu kruthiyile kathaapaathramaan? ]

Answer: ഗ്രീഷ്മജ്വാലകൾ [Greeshmajvaalakal ]

110413. ‘ഗ്രീഷ്മജ്വാലകൾ’ ആരുടെ കൃതിയാണ് ? [‘greeshmajvaalakal’ aarude kruthiyaanu ? ]

Answer: പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan ]

110414. ‘നജീബ്’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘najeeb’ ethu kruthiyile kathaapaathramaan? ]

Answer: ആടുജീവിതം (ബെന്യാമിൻ) [Aadujeevitham (benyaamin) ]

110415. ആടുജീവിതം ആരുടെ കൃതിയാണ് ? [Aadujeevitham aarude kruthiyaanu ? ]

Answer: ബെന്യാമിൻ [Benyaamin ]

110416. ‘ചേതന’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘chethana’ ethu kruthiyile kathaapaathramaan? ]

Answer: ആരാച്ചാർ (കെ.ആർ. മീര) [Aaraacchaar (ke. Aar. Meera) ]

110417. ‘ആരാച്ചാർ’ ആരുടെ കൃതിയാണ് ? [‘aaraacchaar’ aarude kruthiyaanu ? ]

Answer: കെ.ആർ. മീര [Ke. Aar. Meera ]

110418. 1995-ൽ സരസ്വതി സമ്മാൻ ലഭിച്ച മലയാളി : [1995-l sarasvathi sammaan labhiccha malayaali : ]

Answer: ബാലാമണിയമ്മ [Baalaamaniyamma ]

110419. ബാലാമണിയമ്മക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം ലഭിച്ച വർഷം ? [Baalaamaniyammakku sarasvathi sammaan puraskaaram labhiccha varsham ? ]

Answer: 1995

110420. 2005-ൽ സരസ്വതി സമ്മാൻ ലഭിച്ച മലയാള സാഹിത്യകാരൻ ? [2005-l sarasvathi sammaan labhiccha malayaala saahithyakaaran ? ]

Answer: ഡോ. അയ്യപ്പപ്പണിക്കർ [Do. Ayyappappanikkar ]

110421. ഡോ. അയ്യപ്പപ്പണിക്കർക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം ലഭിച്ച വർഷം ? [Do. Ayyappappanikkarkku sarasvathi sammaan puraskaaram labhiccha varsham ? ]

Answer: 2005

110422. 2012-ൽ സരസ്വതി സമ്മാൻ ലഭിച്ച മലയാള സാഹിത്യകാ3രി : [2012-l sarasvathi sammaan labhiccha malayaala saahithyakaa3ri : ]

Answer: സുഗതകുമാരി [Sugathakumaari ]

110423. സുഗതകുമാരിക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം ലഭിച്ച വർഷം ? [Sugathakumaarikku sarasvathi sammaan puraskaaram labhiccha varsham ? ]

Answer: 2012

110424. 1998-ൽ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച സാഹിത്യകാരൻ ? [1998-l ezhutthachchhan puraskaaram labhiccha saahithyakaaran ? ]

Answer: ശൂരനാട് കുഞ്ഞൻപിള്ള [Shooranaadu kunjanpilla ]

110425. ഏതു രാജ്യത്താണ് പോളോ കളി ഉദ്ഭവിച്ചത്? [Ethu raajyatthaanu polo kali udbhavicchath? ]

Answer: ഇന്ത്യ [Inthya ]

110426. പട്ട്, കളിമൺ പാത്രങ്ങൾ എന്നിവ ആദ്യമായി നിർമിച്ചത് ? [Pattu, kaliman paathrangal enniva aadyamaayi nirmicchathu ? ]

Answer: ചൈനക്കാർ [Chynakkaar ]

110427. പട്ട് ആദ്യമായി നിർമിച്ചത് ? [Pattu aadyamaayi nirmicchathu ? ]

Answer: ചൈനക്കാർ [Chynakkaar ]

110428. കളിമൺ പാത്രങ്ങൾ ആദ്യമായി നിർമിച്ചത് ? [Kaliman paathrangal aadyamaayi nirmicchathu ? ]

Answer: ചൈനക്കാർ [Chynakkaar ]

110429. മെട്രിക് സംവിധാനം ആദ്യമായി നടപ്പിലാക്കപ്പെട്ട രാജ്യം? [Medriku samvidhaanam aadyamaayi nadappilaakkappetta raajyam? ]

Answer: ഫ്രാൻസ് [Phraansu ]

110430. അമേരിക്കൻ ഐക്യനാടുകൾക്ക് സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ച രാജ്യം? [Amerikkan aikyanaadukalkku sttaachyu ophu libartti sammaaniccha raajyam? ]

Answer: ഫ്രാൻസ് [Phraansu ]

110431. ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യം? [Ettavum kooduthal aanakalulla raajyam? ]

Answer: ടാൻസാനിയ [Daansaaniya]

110432. ഏതു രാജ്യത്തെ പഞ്ചാംഗത്തിലാണ് മാസങ്ങളുടെ പേരിന് 12 മൃഗങ്ങളുടെ പേര് ഉപയോഗിക്കുന്നത്? [Ethu raajyatthe panchaamgatthilaanu maasangalude perinu 12 mrugangalude peru upayogikkunnath? ]

Answer: ചൈന [Chyna ]

110433. ആദ്യമായി ‘മൂല്യവർധിത നികുതി' എന്ന ആശയം പ്രായോഗികമാക്കിയ രാജ്യം? [Aadyamaayi ‘moolyavardhitha nikuthi' enna aashayam praayogikamaakkiya raajyam? ]

Answer: ഫ്രാൻസ് [Phraansu ]

110434. ഏറ്റവും കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്ന രാജ്യം? [Ettavum kooduthal panchasaara upayogikkunna raajyam? ]

Answer: ഇന്ത്യ [Inthya ]

110435. മോണ്ടികാർലോ കാർ റാലി നടക്കുന്നത് ഏത് രാജ്യത്താണ്? [Mondikaarlo kaar raali nadakkunnathu ethu raajyatthaan? ]

Answer: മൊണാക്കോ [Monaakko ]

110436. ‘ഷ്കിപ്പെറി’ എന്ന രാജ്യം അറിയപ്പെടുന്നത് ഏതു പേരിലാണ് ? [‘shkipperi’ enna raajyam ariyappedunnathu ethu perilaanu ? ]

Answer: അൽബേനിയ [Albeniya ]

110437. അൽബേനിയ എന്ന പേരിലറിയപ്പെടുന്ന രാജ്യം ? [Albeniya enna perilariyappedunna raajyam ? ]

Answer: ഷ്കിപ്പെറി [Shkipperi ]

110438. കാർബൺ ഡയോക്സൈഡ് പുറത്തുവിടുന്നതിന്റെ പ്രതിശീർഷ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യം? [Kaarban dayoksydu puratthuvidunnathinte prathisheersha nirakku ettavum kooduthalulla raajyam? ]

Answer: യു.എസ്.എ. [Yu. Esu. E. ]

110439. ഏതു രാജ്യത്തുനിന്നാണ് ഏറ്റവും കൂടുതൽ രാജ്യങ്ങൾ സ്വാതന്ത്ര്യം നേടിയത്? [Ethu raajyatthuninnaanu ettavum kooduthal raajyangal svaathanthryam nediyath? ]

Answer: ബ്രിട്ടൻ [Brittan ]

110440. ഊർജത്തിന്റെ ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ? [Oorjatthinte upabhogatthil onnaam sthaanatthulla raajyam ? ]

Answer: യു.എസ്.എ. [Yu. Esu. E. ]

110441. ഏറ്റവും വലിയ രാജകുടുംബം ഏതു രാജ്യത്താണ്? [Ettavum valiya raajakudumbam ethu raajyatthaan? ]

Answer: സൗദി അറേബ്യ [Saudi arebya ]

110442. വിഡ്ഢിദിനം ഏതു രാജ്യത്താണ് ആഘോഷിച്ചു തുടങ്ങിയത്? [Vidddidinam ethu raajyatthaanu aaghoshicchu thudangiyath? ]

Answer: ഫ്രാൻസ് [Phraansu ]

110443. ഇടതുപക്ഷം, വലതുപക്ഷം എന്ന സമ്പ്രദായം ഏതു രാജ്യത്താണ് ആരംഭിച്ചത്? [Idathupaksham, valathupaksham enna sampradaayam ethu raajyatthaanu aarambhicchath? ]

Answer: ഫ്രാൻസ് [Phraansu ]

110444. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന രാജ്യം ? [Ettavum kooduthal pusthakangal prasiddheekarikkunna raajyam ? ]

Answer: യു.എസ്.എ. [Yu. Esu. E. ]

110445. കുരിശിന്റെ ചിത്രമുള്ള പതാകയുള്ള രാജ്യം? [Kurishinte chithramulla pathaakayulla raajyam? ]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu ]

110446. ഏറ്റവും കൂടുതൽ റോമൻ കത്തോലിക്കർ ഉള്ള രാജ്യം : [Ettavum kooduthal roman kattholikkar ulla raajyam : ]

Answer: ബ്രസീൽ [Braseel ]

110447. ഏറ്റവും കൂടുതൽ വനഭൂമിയുള്ള രാജ്യം [Ettavum kooduthal vanabhoomiyulla raajyam ]

Answer: റഷ്യ [Rashya ]

110448. എഴുത്തുവിദ്യ ആദ്യമായി ഉപയോഗിച്ച നാഗരികത : [Ezhutthuvidya aadyamaayi upayogiccha naagarikatha : ]

Answer: സുമേറിയൻ (Cuniform ലിപി) [Sumeriyan (cuniform lipi) ]

110449. എഴുത്തുവിദ്യ ആദ്യമായി ഉപയോഗിച്ച ലിപി ? [Ezhutthuvidya aadyamaayi upayogiccha lipi ? ]

Answer: Cuniform ലിപി [Cuniform lipi ]

110450. Cuniform ലിപി ആദ്യമായി ഉപയോഗിച്ച നാഗരികത : [Cuniform lipi aadyamaayi upayogiccha naagarikatha : ]

Answer: സുമേറിയൻ [Sumeriyan ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution