<<= Back Next =>>
You Are On Question Answer Bank SET 2209

110451. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള രാജ്യം? [Ettavum kooduthal desheeyodyaanangalulla raajyam? ]

Answer: യു.എസ്.എ. [Yu. Esu. E. ]

110452. 'ഹെലനിക് റിപ്പബ്ലിക്’ ഏതു രാജ്യത്തിന്റെ മറ്റൊരു പേരാണ്? ['helaniku rippablik’ ethu raajyatthinte mattoru peraan? ]

Answer: ഗ്രീസ് [Greesu ]

110453. ഗ്രീസ് രാജ്യത്തിന്റെ മറ്റൊരു പേര് ? [Greesu raajyatthinte mattoru peru ? ]

Answer: ഹെലനിക് റിപ്പബ്ലിക് [Helaniku rippabliku ]

110454. ആഗസ്‌ത് 15 സ്വാതന്ത്ര്യദിനമായുള്ള ഏഷ്യൻ രാജ്യങ്ങൾ? [Aagasthu 15 svaathanthryadinamaayulla eshyan raajyangal? ]

Answer: ഇന്ത്യ, ദക്ഷിണകൊറിയ [Inthya, dakshinakoriya ]

110455. ഇന്ത്യയെ കൂടാതെ ആഗസ്‌ത് 15-ന് സ്വാതന്ത്ര്യദിനയുള്ള ഏഷ്യൻ രാജ്യം ? [Inthyaye koodaathe aagasthu 15-nu svaathanthryadinayulla eshyan raajyam ? ]

Answer: ദക്ഷിണകൊറിയ [Dakshinakoriya ]

110456. ആഗസ്ത്15 സ്വാതന്ത്ര്യദിനമായ ആഫ്രിക്കൻ രാജ്യം? [Aagasth15 svaathanthryadinamaaya aaphrikkan raajyam? ]

Answer: റിപ്പബ്ലിക്ക് ഓഫ് കോംഗോ [Rippablikku ophu komgo ]

110457. ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് സർവീസ് നിയമപരമായ അവകാശമാക്കിയ ലോകത്തിലെ ആദ്യ രാജ്യം? [Inrarnettu brodbaandu sarveesu niyamaparamaaya avakaashamaakkiya lokatthile aadya raajyam? ]

Answer: ഫിൻലൻഡ്‌ [Phinlandu ]

110458. ഇൻറർനെറ്റ് വഴി തിരഞ്ഞെടുപ്പു നടത്തിയ ആദ്യ രാജ്യം? [Inrarnettu vazhi thiranjeduppu nadatthiya aadya raajyam? ]

Answer: എസ്തോണിയ [Esthoniya ]

110459. ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യരാജ്യം? [Dayaavadhatthinu niyamasaadhutha nalkiya aadyaraajyam? ]

Answer: ന്യൂസീലാൻഡ് [Nyooseelaandu ]

110460. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം? [Vanithakalkku vottavakaasham nalkiya aadya raajyam? ]

Answer: ന്യൂസീലൻഡ് [Nyooseelandu ]

110461. 'പേർഷ്യ' എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര്? ['pershya' ennariyappettirunna raajyatthinte ippozhatthe per? ]

Answer: ഇറാൻ [Iraan ]

110462. ഇറാൻ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പേര് ? [Iraan aadyakaalatthu ariyappettirunna peru ? ]

Answer: പേർഷ്യ [Pershya ]

110463. 'മെസോപ്പൊട്ടേമിയ’ എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇപ്പോൾ ഏതു രാജ്യമാണ്? ['mesoppottemiya’ ennariyappettirunna pradesham ippol ethu raajyamaan? ]

Answer: ഇറാഖ് [Iraakhu ]

110464. 'മെസോപ്പൊട്ടേമിയ എന്ന വാക്കിന്റെ അർഥം ? ['mesoppottemiya enna vaakkinte artham ? ]

Answer: നദികൾക്കിടയിലെ രാജ്യം [Nadikalkkidayile raajyam ]

110465. ആഗോളതാപനത്തിനെതിരെ ലോകശ്രദ്ധ ആകർഷിക്കുവാൻ 2009 ഡിസംബറിൽ എവറസ്റ്റ് കൊടുമുടിയിൽ മന്ത്രിസഭായോഗം നടത്തിയ രാജ്യം? [Aagolathaapanatthinethire lokashraddha aakarshikkuvaan 2009 disambaril evarasttu kodumudiyil manthrisabhaayogam nadatthiya raajyam? ]

Answer: നേപ്പാൾ [Neppaal ]

110466. ആഗോളതാപനത്തിനെതിരെ ലോകശ്രദ്ധ ആകർഷിക്കുവാൻ നേപ്പാൾ എവറസ്റ്റ് കൊടു മുടിയിൽ മന്ത്രിസഭായോഗം നടത്തിയത് എന്ന് ? [Aagolathaapanatthinethire lokashraddha aakarshikkuvaan neppaal evarasttu kodu mudiyil manthrisabhaayogam nadatthiyathu ennu ? ]

Answer: 2009 ഡിസംബർ [2009 disambar ]

110467. ആഗോളതാപനത്തിന്റെ കെടുതികളിൽ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സമുദ്രത്തിനടിയിൽ 2009 ഒക്ടോബറിൽ മാന്ത്രിസഭായോഗം നടത്തിയ രാജ്യം? [Aagolathaapanatthinte keduthikalil ninnum raajyatthe rakshikkanamennaavashyappettu samudratthinadiyil 2009 okdobaril maanthrisabhaayogam nadatthiya raajyam? ]

Answer: മാലദ്വീപ് [Maaladveepu ]

110468. ആഗോളതാപനത്തിന്റെ കെടുതികളിൽ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മാലദ്വീപ് സമുദ്രത്തിനടിയിൽ മാന്ത്രിസഭായോഗം നടത്തിയത് എന്ന് ? [Aagolathaapanatthinte keduthikalil ninnum raajyatthe rakshikkanamennaavashyappettu maaladveepu samudratthinadiyil maanthrisabhaayogam nadatthiyathu ennu ? ]

Answer: 2009 ഒക്ടോബർ [2009 okdobar ]

110469. ഏത് രാജ്യത്തെ സ്വാതന്ത്ര്യസമരമാണ് ക്വാമി എൻ ക്രൂമ നയിച്ചത്? [Ethu raajyatthe svaathanthryasamaramaanu kvaami en krooma nayicchath? ]

Answer: ഘാന [Ghaana ]

110470. ഘാനയിലെ സ്വാതന്ത്ര്യസമരം നയിച്ച പ്രസിദ്ധ നേതാവ് ? [Ghaanayile svaathanthryasamaram nayiccha prasiddha nethaavu ? ]

Answer: ക്വാമി എൻ ക്രൂമ [Kvaami en krooma ]

110471. ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്ലിക്ക് ഏത് ? [Aaphrikkayile ettavum pazhaya rippablikku ethu ? ]

Answer: ലൈബീരിയ [Lybeeriya ]

110472. അമേരിക്കയിലെ അടിമത്വത്തിൽ നിന്നും മോചിതരായെത്തിയ കറുത്തവർഗക്കാർ സ്ഥാപിച്ച ആഫ്രിക്കൻ രാജ്യം? [Amerikkayile adimathvatthil ninnum mochitharaayetthiya karutthavargakkaar sthaapiccha aaphrikkan raajyam? ]

Answer: ലൈബീരിയ [Lybeeriya ]

110473. 'ആഫ്രിക്കയിലെ ഉരുക്കുവനിത' എന്നറിയപ്പെടുന്ന എലൻ ജോൺസൺ സർലീഫ് ഏതുരാജ്യത്തെ നേതാവാണ് ? ['aaphrikkayile urukkuvanitha' ennariyappedunna elan jonsan sarleephu ethuraajyatthe nethaavaanu ? ]

Answer: ലൈബീരിയ [Lybeeriya ]

110474. 'ആഫ്രിക്കയിലെ ഉരുക്കുവനിത' എന്നറിയപ്പെടുന്ന ലൈബീരിയൻ വനിത നേതാവ് ? ['aaphrikkayile urukkuvanitha' ennariyappedunna lybeeriyan vanitha nethaavu ? ]

Answer: എലൻ ജോൺസൺ സർലീഫ് [Elan jonsan sarleephu ]

110475. ലൈബീരിയൻ വനിത നേതാവായ എലൻ ജോൺസൺ സർലീഫ് വിശേഷിപ്പിക്കപ്പെടുന്നത് ? [Lybeeriyan vanitha nethaavaaya elan jonsan sarleephu visheshippikkappedunnathu ? ]

Answer: ആഫ്രിക്കയിലെ ഉരുക്കുവനിത [Aaphrikkayile urukkuvanitha ]

110476. പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായിരുന്ന വംഗാരി മാതായി ഏത് രാജ്യക്കാരിയായിരുന്നു? [Prashastha paristhithi pravartthakayaayirunna vamgaari maathaayi ethu raajyakkaariyaayirunnu? ]

Answer: കെനിയ [Keniya ]

110477. 'ആഫ്രിക്കയിലെ ചെറുഇന്ത്യ' എന്നറിയപ്പെടുന്ന രാജ്യം? ['aaphrikkayile cheruinthya' ennariyappedunna raajyam? ]

Answer: മൗറീഷ്യസ് [Maureeshyasu ]

110478. ആഫ്രിക്കയിലെ മൗറീഷ്യസ് രാജ്യത്തിന്റെ അപരനാമം ? [Aaphrikkayile maureeshyasu raajyatthinte aparanaamam ? ]

Answer: ആഫ്രിക്കയിലെ ചെറുഇന്ത്യ [Aaphrikkayile cheruinthya ]

110479. വംശനാശം സംഭവിച്ച ഡോഡോപ്പക്ഷികൾ ഏത് രാജ്യത്താണ് ഉണ്ടായിരുന്നത്? [Vamshanaasham sambhaviccha dodoppakshikal ethu raajyatthaanu undaayirunnath? ]

Answer: മൗറീഷ്യസ് [Maureeshyasu ]

110480. മൗറീഷ്യസ് രാജ്യത്തുണ്ടായിരുന്ന വംശനാശം സംഭവിച്ച പക്ഷികൾ ? [Maureeshyasu raajyatthundaayirunna vamshanaasham sambhaviccha pakshikal ? ]

Answer: ഡോഡോപ്പക്ഷികൾ [Dodoppakshikal ]

110481. ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യപ്പോരാട്ടത്തിനാണ് സാം നുജോമ നേതൃത്വം നൽകിയത്? [Ethu raajyatthinte svaathanthryapporaattatthinaanu saam nujoma nethruthvam nalkiyath? ]

Answer: നമീബിയ [Nameebiya ]

110482. നമീബിയയിലെ സ്വാതന്ത്ര്യപ്പോരാട്ടത്തിന് നേതൃത്വം നൽകിയ നേതാവ് ? [Nameebiyayile svaathanthryapporaattatthinu nethruthvam nalkiya nethaavu ? ]

Answer: സാം നുജോമ [Saam nujoma ]

110483. ബ്രിട്ടീഷുകാർക്കെതിരെ 'മൗ മൗലഹള' നടന്ന രാജ്യമേത്? [Britteeshukaarkkethire 'mau maulahala' nadanna raajyameth? ]

Answer: കെനിയ [Keniya ]

110484. കെനിയയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന പ്രസിദ്ധ ലഹള ? [Keniyayil britteeshukaarkkethire nadanna prasiddha lahala ? ]

Answer: 'മൗ മൗലഹള' ['mau maulahala' ]

110485. 'മഴവിൽദേശം' എന്നറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യമേത്? ['mazhavildesham' ennariyappedunna aaphrikkan raajyameth? ]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka ]

110486. 'ആഫ്രിക്കയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ' എന്നറിയപ്പെടുന്ന ജൂലിയസ് നെരേര ഏതു രാജ്യത്തെ നേതാവായിരുന്നു? ['aaphrikkayude manasaakshi sookshippukaaran' ennariyappedunna jooliyasu nerera ethu raajyatthe nethaavaayirunnu? ]

Answer: ടാൻസാനിയ [Daansaaniya]

110487. 'ആഫ്രിക്കയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ' എന്നറിയപ്പെടുന്ന ടാൻസാനിയൻ നേതാവ് ? ['aaphrikkayude manasaakshi sookshippukaaran' ennariyappedunna daansaaniyan nethaavu ? ]

Answer: ജൂലിയസ് നെരേര [Jooliyasu nerera ]

110488. ടാൻസാനിയൻ നേതാവായിരുന്ന ജൂലിയസ് നെരേര വിശേഷിപ്പിക്കപ്പെട്ടിരുന്നത് ? [Daansaaniyan nethaavaayirunna jooliyasu nerera visheshippikkappettirunnathu ? ]

Answer: ആഫ്രിക്കയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ [Aaphrikkayude manasaakshi sookshippukaaran ]

110489. 'സതേൺ റൊഡേഷ്യ' എന്നറിയപ്പെട്ട രാജ്യമേത്? ['sathen rodeshya' ennariyappetta raajyameth? ]

Answer: സിംബാംബ്‌വെ [Simbaambve ]

110490. ഏത് രാജ്യത്തിന്റെ രാഷ്ട്രപിതാവായിരുന്നു കെന്നത്ത് കൗണ്ട ? [Ethu raajyatthinte raashdrapithaavaayirunnu kennatthu kaunda ? ]

Answer: സാംബിയ [Saambiya ]

110491. സാംബിയയുടെ രാഷ്ട്രപിതാവ് ? [Saambiyayude raashdrapithaavu ? ]

Answer: കെന്നത്ത് കൗണ്ട [Kennatthu kaunda ]

110492. ഈദി അമീൻ ഏതുരാജ്യത്തെ ഏകാധിപതി ആയിരുന്നു? [Eedi ameen ethuraajyatthe ekaadhipathi aayirunnu? ]

Answer: ഉഗാണ്ട [Ugaanda ]

110493. ഏത് രാജ്യത്തെ സ്വാതന്ത്ര്യസമരത്തിനാണ് നെൽസൺ മണ്ടേല നേതൃത്വം നൽകിയത്? [Ethu raajyatthe svaathanthryasamaratthinaanu nelsan mandela nethruthvam nalkiyath? ]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka ]

110494. ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ നേതാവ് ? [Dakshinaaphrikkayile svaathanthryasamaratthinu nethruthvam nalkiya nethaavu ? ]

Answer: നെൽസൺ മണ്ടേല [Nelsan mandela ]

110495. 'നദികളുടെയും കൈവഴികളുടെയും നാട്’ എന്നറിയപ്പെടുന്ന രാജ്യം ? ['nadikaludeyum kyvazhikaludeyum naad’ ennariyappedunna raajyam ? ]

Answer: ബംഗ്ലാദേശ് [Bamglaadeshu ]

110496. 'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്ന മുഹമ്മദ് യൂനുസ് ഏതു രാജ്യക്കാരനാണ്? ['paavangalude baankar' ennariyappedunna muhammadu yoonusu ethu raajyakkaaranaan? ]

Answer: ബംഗ്ലാദേശ് [Bamglaadeshu ]

110497. 'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്ന ബംഗ്ലാദേശുകാരൻ ? ['paavangalude baankar' ennariyappedunna bamglaadeshukaaran ? ]

Answer: മുഹമ്മദ് യൂനുസ് [Muhammadu yoonusu ]

110498. 'ഇടിമിന്നലിന്റെ നാട്? ['idiminnalinte naad? ]

Answer: ഭൂട്ടാൻ [Bhoottaan]

110499. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ ആങ്കോർവാത് ഏത് രാജ്യത്താണ്? [Lokatthile ettavum valiya kshethramaaya aankorvaathu ethu raajyatthaan? ]

Answer: കംബോഡിയ [Kambodiya ]

110500. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ? [Lokatthile ettavum valiya kshethram ? ]

Answer: ആങ്കോർവാത്(കംബോഡിയ) [Aankorvaathu(kambodiya) ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution