<<= Back Next =>>
You Are On Question Answer Bank SET 2210

110501. ലോകജനസംഖ്യയിൽ ഒന്നാമതുള്ള രാജ്യം ഏതാണ്? [Lokajanasamkhyayil onnaamathulla raajyam ethaan? ]

Answer: ചൈന [Chyna ]

110502. ഏറ്റവുമധികം രാജ്യങ്ങളുമായി കരയതിർത്തിയുള്ള രാജ്യങ്ങൾ ഏവ? [Ettavumadhikam raajyangalumaayi karayathirtthiyulla raajyangal eva? ]

Answer: റഷ്യ, ചൈന [Rashya, chyna ]

110503. ലോകത്തിലെ ഏറ്റവും വലിയ നിയമനിർമാണസഭയായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് ഏതു രാജ്യത്തിന്റേറതാണ്? [Lokatthile ettavum valiya niyamanirmaanasabhayaaya naashanal peeppilsu kongrasu ethu raajyatthinterathaan? ]

Answer: ചൈനയുടെ [Chynayude ]

110504. ലോകത്തിലെ ഏറ്റവും വലിയ നിയമനിർമാണസഭ ? [Lokatthile ettavum valiya niyamanirmaanasabha ? ]

Answer: നാഷണൽ പീപ്പിൾസ് കോൺഗ്രസ്(ചൈന) [Naashanal peeppilsu kongrasu(chyna) ]

110505. ലോകാദ്ഭുതങ്ങളിലൊന്നായ വൻമതിൽ സ്ഥിതിചെയ്യുന്ന രാജ്യമേത്? [Lokaadbhuthangalilonnaaya vanmathil sthithicheyyunna raajyameth? ]

Answer: ചൈന [Chyna ]

110506. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയായ ത്രീ ഗോർജസ് അണക്കെട്ട് ഏതുരാജ്യത്താണ്? [Lokatthile ettavum valiya jalavydyuthapaddhathiyaaya three gorjasu anakkettu ethuraajyatthaan? ]

Answer: ചൈന [Chyna ]

110507. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി ? [Lokatthile ettavum valiya jalavydyuthapaddhathi ? ]

Answer: ത്രീ ഗോർജസ് അണക്കെട്ട്(ചൈന) [Three gorjasu anakkettu(chyna) ]

110508. 21-ാം നൂറ്റാണ്ടിൽ പിറവിയെടുത്ത ആദ്യത്തെ രാജ്യം? [21-aam noottaandil piraviyeduttha aadyatthe raajyam? ]

Answer: കിഴക്കൻ തിമൂർ [Kizhakkan thimoor ]

110509. കാലാവസ്ഥ വ്യതിയാനത്തിനെതിരെ പാലമെൻറിൽ നിയമനിർമാണം നടത്തിയ ആദ്യ രാജ്യം? [Kaalaavastha vyathiyaanatthinethire paalamenril niyamanirmaanam nadatthiya aadya raajyam? ]

Answer: കാനഡ [Kaanada]

110510. ’യൂറോപ്പിലെ രോഗി' എന്നറിയപ്പെട്ട രാജ്യം? [’yooroppile rogi' ennariyappetta raajyam? ]

Answer: തുർക്കി [Thurkki]

110511. തുർക്കി ഏത് പേരിലാണ് അറിയപ്പെടുന്നത്? [Thurkki ethu perilaanu ariyappedunnath? ]

Answer: ’യൂറോപ്പിലെ രോഗി' [’yooroppile rogi' ]

110512. മ്യാൻമർ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Myaanmar ethu perilaanu ariyappedunnath? ]

Answer: ’ഏഷ്യയിലെ രോഗി' [’eshyayile rogi' ]

110513. ’ഏഷ്യയിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യം? [’eshyayile rogi' ennariyappedunna raajyam? ]

Answer: മ്യാൻമർ [Myaanmar ]

110514. ഈഫൽഗോപുരം ഏതുരാജ്യത്താണ്? [Eephalgopuram ethuraajyatthaan? ]

Answer: ഫ്രാൻസ്(പാരിസ്) [Phraansu(paarisu)]

110515. സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനിച്ച രാജ്യം? [Sttaachyu ophu libartti amerikkaykku sammaaniccha raajyam? ]

Answer: ഫ്രാൻസ് [Phraansu ]

110516. ചെരിയുന്ന ഗോപുരം ഏതുരാജ്യത്താണ്? [Cheriyunna gopuram ethuraajyatthaan? ]

Answer: ഇറ്റലി (പിസ) [Ittali (pisa) ]

110517. ലാറ്റിൻ ഔദ്യോഗിക ഭാഷയായ ഏകരാജ്യം? [Laattin audyogika bhaashayaaya ekaraajyam? ]

Answer: വത്തിക്കാൻ [Vatthikkaan ]

110518. വത്തിക്കാനിന്റെ ഔദ്യോഗിക ഭാഷ ഏത്? [Vatthikkaaninte audyogika bhaasha eth? ]

Answer: ലാറ്റിൻ [Laattin ]

110519. ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം? [Lokatthile randaamatthe valiya raajyam? ]

Answer: കാനഡ [Kaanada]

110520. 'ജൂനിയർ അമേരിക്ക' എന്നറിയപ്പെടുന്ന രാജ്യം? ['jooniyar amerikka' ennariyappedunna raajyam? ]

Answer: കാനഡ [Kaanada ]

110521. കാനഡ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Kaanada enthu perilaanu ariyappedunnath? ]

Answer: 'ജൂനിയർ അമേരിക്ക' ['jooniyar amerikka' ]

110522. ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന ഏതു രാജ്യത്തിന്റേതാണ്? [Lokatthile aadyatthe likhitha bharanaghadana ethu raajyatthintethaan? ]

Answer: അമേരിക്ക [Amerikka]

110523. പട്ടാളത്തെ ഒഴിവാക്കിയ ആദ്യ രാജ്യമേത്? [Pattaalatthe ozhivaakkiya aadya raajyameth? ]

Answer: കോസ്റ്റാറിക്ക [Kosttaarikka ]

110524. ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്? [Harithaviplavatthinu thudakkam kuricchathu ethu raajyatthaan? ]

Answer: മെക്സിക്കോ [Meksikko ]

110525. ’ലോകത്തിന്റെ സംഭരണശാല’ എന്നറിയപ്പെട്ട രാജ്യമേത്? [’lokatthinte sambharanashaala’ ennariyappetta raajyameth? ]

Answer: മെക്സിക്കോ [Meksikko ]

110526. മെക്സിക്കോ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Meksikko ethu perilaanu ariyappedunnath? ]

Answer: ’ലോകത്തിന്റെ സംഭരണശാല’ [’lokatthinte sambharanashaala’ ]

110527. ഏത് രാഷ്ട്രത്തലവന്റെ ഔദ്യോഗിക വസതിയാണ് വൈറ്റ്ഹൗസ്? [Ethu raashdratthalavante audyogika vasathiyaanu vytthaus? ]

Answer: അമേരിക്കൻ പ്രസിഡൻറ് [Amerikkan prasidanru ]

110528. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ പേരെന്ത്? [Amerikkan prasidantinte audyogika vasathiyude perenthu? ]

Answer: വൈറ്റ്ഹൗസ് [Vytthausu ]

110529. പോർച്ചുഗീസ് സംസാരഭാഷയായ ഏഷ്യയിലെ ഏകരാജ്യം? [Porcchugeesu samsaarabhaashayaaya eshyayile ekaraajyam? ]

Answer: കിഴക്കൻ തിമൂർ [Kizhakkan thimoor ]

110530. കിഴക്കൻ തിമൂറിന്റെ സംസാരഭാഷ ? [Kizhakkan thimoorinte samsaarabhaasha ? ]

Answer: പോർച്ചുഗീസ് [Porcchugeesu ]

110531. 2003-ൽ 'റോസ് വിപ്ലവം’ എന്നറിയപ്പെട്ട ജനകീയ പ്രക്ഷോഭം നടന്ന രാജ്യം? [2003-l 'rosu viplavam’ ennariyappetta janakeeya prakshobham nadanna raajyam? ]

Answer: ജോർജിയ [Jorjiya ]

110532. ജോർജിയയിൽ 'റോസ് വിപ്ലവം’ നടന്ന വർഷം ? [Jorjiyayil 'rosu viplavam’ nadanna varsham ? ]

Answer: 2003

110533. ഭൂമധ്യരേഖ കടന്നുപോകുന്ന ഏഷ്യയിലെ ഏക രാജ്യം? [Bhoomadhyarekha kadannupokunna eshyayile eka raajyam? ]

Answer: ഇൻഡൊനീഷ്യ [Indoneeshya]

110534. ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള രാജ്യം ഏത് ? [Ettavumadhikam muslim janasamkhyayulla raajyam ethu ? ]

Answer: ഇൻഡൊനീഷ്യ [Indoneeshya ]

110535. ഏതു രാജ്യത്തിന്റെ സ്വാതന്ത്ര്യസമരമാണ് അഹമ്മദ് സുകാർണോ നയിച്ചത്? [Ethu raajyatthinte svaathanthryasamaramaanu ahammadu sukaarno nayicchath? ]

Answer: ഇൻഡൊനീഷ്യ [Indoneeshya ]

110536. ഇൻഡൊനീഷ്യയുടെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ നേതാവ് ? [Indoneeshyayude svaathanthryasamaratthinu nethruthvam nalkiya nethaavu ? ]

Answer: അഹമ്മദ് സുകാർണോ [Ahammadu sukaarno ]

110537. ഹീബ്രു ഏതു രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാണ്? [Heebru ethu raajyatthinte audyogika bhaashayaan? ]

Answer: ഇസ്രായേൽ [Israayel ]

110538. ഇസ്രായേലിന്റെ ഔദ്യോഗിക ഭാഷ ? [Israayelinte audyogika bhaasha ? ]

Answer: ഹീബ്രു [Heebru ]

110539. പാഴ്സിമതം, ബഹായിമതം എന്നിവ ഉടലെടുത്തത് എതു രാജ്യത്താണ്? [Paazhsimatham, bahaayimatham enniva udaledutthathu ethu raajyatthaan? ]

Answer: ഇറാൻ [Iraan ]

110540. പാഴ്സിമതം ഉടലെടുത്ത രാജ്യം ? [Paazhsimatham udaleduttha raajyam ? ]

Answer: ഇറാൻ [Iraan ]

110541. ബഹായിമതം ഉടലെടുത്ത രാജ്യം ? [Bahaayimatham udaleduttha raajyam ? ]

Answer: ഇറാൻ [Iraan ]

110542. ‘ഉദയസൂര്യന്റെ നാട്’ എന്നറിയപ്പെടുന്ന രാജ്യം? [‘udayasooryante naad’ ennariyappedunna raajyam? ]

Answer: ജപ്പാൻ [Jappaan ]

110543. ചക്രവർത്തി എന്ന പേരിൽ രാജവാഴ്ചയുള്ള ഏക രാജ്യമേത്? [Chakravartthi enna peril raajavaazhchayulla eka raajyameth? ]

Answer: ജപ്പാൻ [Jappaan ]

110544. ‘എട്ടാമത്തെ ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യം? [‘ettaamatthe bhookhandam' ennariyappedunna aaphrikkan raajyam? ]

Answer: മഡഗാസ്കർ [Madagaaskar ]

110545. ആഫ്രിക്കൻ രാജ്യമായ മഡഗാസ്കർ അറിയപ്പെടുന്ന അപരനാമം ? [Aaphrikkan raajyamaaya madagaaskar ariyappedunna aparanaamam ? ]

Answer: ‘എട്ടാമത്തെ ഭൂഖണ്ഡം' [‘ettaamatthe bhookhandam' ]

110546. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം? [Lokatthile ettavum valiya dveepasamooham? ]

Answer: ഇൻഡൊനീഷ്യ [Indoneeshya ]

110547. ലോകത്തിലെ ഏക ജൂതരാഷ്ട്രം? [Lokatthile eka jootharaashdram? ]

Answer: ഇസ്രായേൽ [Israayel ]

110548. ഇസ്രായേലിന്റെ ഔദ്യോദിക മതം ? [Israayelinte audyodika matham ? ]

Answer: ജൂതമതം [Joothamatham ]

110549. 49-ാം സമാന്തരം അഥവാ മെഡിസിൻ ലൈൻ വേർതിരിക്കുന്നത് ഏതൊക്കെ രാജ്യങ്ങളെ? [49-aam samaantharam athavaa medisin lyn verthirikkunnathu ethokke raajyangale? ]

Answer: അമേരിക്ക, കാനഡ [Amerikka, kaanada ]

110550. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളെ തരം തിരിക്കുന്നതെന്ത്? [Amerikka, kaanada ennee raajyangale tharam thirikkunnathenthu? ]

Answer: 49-ാം സമാന്തരം അഥവാ മെഡിസിൻ ലൈൻ [49-aam samaantharam athavaa medisin lyn ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution