<<= Back Next =>>
You Are On Question Answer Bank SET 2211

110551. 'പറക്കും മത്സ്യങ്ങളുടെ നാട്? ['parakkum mathsyangalude naad? ]

Answer: ബാർബഡോസ് [Baarbadosu ]

110552. ബാർബഡോസ് ഏത് പേരിലാണ് അറിയപ്പെടുന്നത്? [Baarbadosu ethu perilaanu ariyappedunnath? ]

Answer: 'പറക്കും മത്സ്യങ്ങളുടെ നാട് ['parakkum mathsyangalude naadu ]

110553. വസന്തത്തിന്റെ നാട് എന്നറിയപ്പെടുന്നത്? [Vasanthatthinte naadu ennariyappedunnath? ]

Answer: ജമൈക്ക [Jamykka ]

110554. ജമൈക്ക ഏത് പേരിലാണ് അറിയപ്പെടുന്നത്? [Jamykka ethu perilaanu ariyappedunnath? ]

Answer: വസന്തത്തിന്റെ നാട് [Vasanthatthinte naadu ]

110555. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആര്? [Lokatthile aadyatthe vanithaa prasidantu aar? ]

Answer: മരിയ ഇസബെൽ പെറോൺ [Mariya isabel peron ]

110556. മരിയ ഇസബെൽ പെറോൺ ഭരണം നടത്തിയ രാജ്യം? [Mariya isabel peron bharanam nadatthiya raajyam? ]

Answer: അർജന്റീന [Arjanteena]

110557. 'ഫുട്ബോൾ കൺട്രി’ എന്നറിയപ്പെടുന്ന രാജ്യം? ['phudbol kandri’ ennariyappedunna raajyam? ]

Answer: ബ്രസീൽ [Braseel ]

110558. ബ്രസീൽ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Braseel ethu perilaanu ariyappedunnath? ]

Answer: 'ഫുട്ബോൾ കൺട്രി’ ['phudbol kandri’ ]

110559. വലുപ്പത്തിൽ ലോകത്ത് അഞ്ചാംസ്ഥാനമുള്ള രാജ്യം? [Valuppatthil lokatthu anchaamsthaanamulla raajyam? ]

Answer: ബ്രസീൽ [Braseel ]

110560. ജനസംഖ്യയിൽ ലോകത്ത് അഞ്ചാംസ്ഥാനമുള്ള രാജ്യം? [Janasamkhyayil lokatthu anchaamsthaanamulla raajyam? ]

Answer: ബ്രസീൽ [Braseel ]

110561. ചണം ഉത്പാദനത്തിൽ ഒന്നാമതുള്ള ലോകരാജ്യം? [Chanam uthpaadanatthil onnaamathulla lokaraajyam? ]

Answer: ഇന്ത്യ [Inthya ]

110562. ശ്രീനാരായണ ഗുരുവിന്റെ സ്മരണാർഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യത്തെ വിദേശരാജ്യം? [Shreenaaraayana guruvinte smaranaartham thapaal sttaampu puratthirakkiya aadyatthe videsharaajyam? ]

Answer: ശ്രീലങ്ക [Shreelanka ]

110563. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം? [Ettavum kooduthal raajyangalulla bhookhandam? ]

Answer: ആഫ്രിക്ക [Aaphrikka ]

110564. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ എത്ര രാജ്യങ്ങളാണുള്ളത്? [Aaphrikkan bhookhandatthil ethra raajyangalaanullath? ]

Answer: 54 രാജ്യങ്ങൾ [54 raajyangal ]

110565. ആഫ്രിക്കാ ഭൂഖണ്ഡത്തിലെ ഏറ്റവും വലുപ്പം കൂടിയ രാജ്യം? [Aaphrikkaa bhookhandatthile ettavum valuppam koodiya raajyam? ]

Answer: അൾജീരിയ [Aljeeriya ]

110566. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം? [Aaphrikkayile ettavum janasamkhya koodiya raajyam? ]

Answer: നൈജീരിയ [Nyjeeriya ]

110567. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമായ ഏറ്റവും ചെറിയ രാജ്യം? [Aaphrikkan bhookhandatthinte bhaagamaaya ettavum cheriya raajyam? ]

Answer: സെയ്‌ഷെൽസ് [Seyshelsu ]

110568. 'ഗോൾഡ് കോസ്റ്റ്' എന്നറിയപ്പെട്ടിരുന്ന രാജ്യം? ['goldu kosttu' ennariyappettirunna raajyam? ]

Answer: ഘാന [Ghaana ]

110569. ഘാന ഏത് പേരിലാണ് അറിയപ്പെടുന്നത്? [Ghaana ethu perilaanu ariyappedunnath? ]

Answer: 'ഗോൾഡ് കോസ്റ്റ്' ['goldu kosttu']

110570. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകങ്ങളിൽ ഒന്നായ വോൾട്ടാ തടാകം ഏത് രാജ്യത്താണ്? [Lokatthile ettavum valiya manushyanirmitha thadaakangalil onnaaya volttaa thadaakam ethu raajyatthaan? ]

Answer: ഘാന [Ghaana ]

110571. കൊളോണിയൽ ഭരണത്തിൽ നിന്നും സ്വതന്ത്രമായ ആദ്യത്തെ ആഫ്രിക്കൻ രാജ്യമേത്? [Koloniyal bharanatthil ninnum svathanthramaaya aadyatthe aaphrikkan raajyameth? ]

Answer: എത്യോപ്യ [Ethyopya]

110572. 'കാപ്പിയുടെ ജൻമനാട്’ എന്നറിയപ്പെടുന്ന രാജ്യം? ['kaappiyude janmanaad’ ennariyappedunna raajyam? ]

Answer: എത്യോപ്യ [Ethyopya ]

110573. എത്യോപ്യ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Ethyopya ethu perilaanu ariyappedunnath? ]

Answer: 'കാപ്പിയുടെ ജൻമനാട്’ ['kaappiyude janmanaad’ ]

110574. ’മഴ’ എന്നർഥം വരുന്ന 'പുല' ഏതുരാജ്യത്തെ കറൻസിയാണ്? [’mazha’ ennartham varunna 'pula' ethuraajyatthe karansiyaan? ]

Answer: ബോട്സ്വാന [Bodsvaana ]

110575. ബോട്സ്വാനയുടെ കറൻസി ഏതാണ്? [Bodsvaanayude karansi ethaan? ]

Answer: പുല [Pula ]

110576. ’പുല ’ എന്ന ബോട്സ്വാന കറൻസിയുടെ അർത്ഥമെന്താണ്? [’pula ’ enna bodsvaana karansiyude arththamenthaan? ]

Answer: ’മഴ [’mazha ]

110577. ഐക്യരാഷ്ട്രസഭാ അം​ഗത്വത്തിൽ നിന്നും സ്വമേധയാ പിൻവാങ്ങിയിട്ടുള്ള ഏകരാജ്യമേത്? [Aikyaraashdrasabhaa am​gathvatthil ninnum svamedhayaa pinvaangiyittulla ekaraajyameth? ]

Answer: ഇൻഡോനീഷ്യ [Indoneeshya ]

110578. 'സത്യസന്ധൻമാരുടെ നാട്'എന്നറിയപ്പെട്ട ആഫ്രിക്കൻ രാജ്യം? ['sathyasandhanmaarude naadu'ennariyappetta aaphrikkan raajyam? ]

Answer: ബുർക്കിനഫാസോ [Burkkinaphaaso ]

110579. ബുർക്കിനഫാസോ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Burkkinaphaaso ethu perilaanu ariyappedunnath? ]

Answer: 'സത്യസന്ധൻമാരുടെ നാട്' ['sathyasandhanmaarude naadu' ]

110580. 'ആഫ്രിക്കയുടെ കൊമ്പ്'എന്നറിയപ്പെടുന്ന രാജ്യം? ['aaphrikkayude kompu'ennariyappedunna raajyam? ]

Answer: സൊമാലിയ [Seaamaaliya ]

110581. സൊമാലിയ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Seaamaaliya ethu perilaanu ariyappedunnath? ]

Answer: 'ആഫ്രിക്കയുടെ കൊമ്പ്' ['aaphrikkayude kompu' ]

110582. 'ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ്’ എന്നറിയപ്പെടുന്ന രാജ്യം? ['aaphrikkayude panayappetta kompu’ ennariyappedunna raajyam? ]

Answer: ജിബൂട്ടി [Jibootti ]

110583. ജിബൂട്ടി എന്ന രാജ്യം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Jibootti enna raajyam ethu perilaanu ariyappedunnath? ]

Answer: 'ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ്’ ['aaphrikkayude panayappetta kompu’ ]

110584. ഏറ്റവും കൂടുതൽ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal kokko uthpaadippikkunna raajyam? ]

Answer: ഐവറികോസ്റ്റ് [Aivarikosttu ]

110585. ‘ആഫ്രിക്കയുടെ നിലച്ച ഹൃദയം’ എന്നറിയപ്പെടുന്ന രാജ്യം? [‘aaphrikkayude nilaccha hrudayam’ ennariyappedunna raajyam? ]

Answer: ചാഢ് [Chaaddu ]

110586. ചാഢ് എന്ന രാജ്യം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Chaaddu enna raajyam ethu perilaanu ariyappedunnath? ]

Answer: ‘ആഫ്രിക്കയുടെ നിലച്ച ഹൃദയം’ [‘aaphrikkayude nilaccha hrudayam’ ]

110587. ‘ആഫ്രിക്കയുടെ ഹൃദയം' ഏത് രാജ്യമാണ്? [‘aaphrikkayude hrudayam' ethu raajyamaan? ]

Answer: ബുറുണ്ടി [Burundi ]

110588. ബുറുണ്ടി എന്ന രാജ്യം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Burundi enna raajyam ethu perilaanu ariyappedunnath? ]

Answer: ‘ആഫ്രിക്കയുടെ ഹൃദയം' [‘aaphrikkayude hrudayam' ]

110589. ഏത് രാജ്യമാണ് 'ആഫ്രിക്കയുടെ തടവറ' എന്ന് കുപ്രസിദ്ധം? [Ethu raajyamaanu 'aaphrikkayude thadavara' ennu kuprasiddham? ]

Answer: ഇക്വറ്റോറിയൽ ഗിനിയ [Ikvattoriyal giniya ]

110590. ഇക്വറ്റോറിയൽ ഗിനിയ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Ikvattoriyal giniya ethu perilaanu ariyappedunnath? ]

Answer: 'ആഫ്രിക്കയുടെ തടവറ' ['aaphrikkayude thadavara' ]

110591. സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയിലെ ഏതു നഗരത്തിലാണ്? [Sttaachyu ophu libartti amerikkayile ethu nagaratthilaan? ]

Answer: ന്യൂയോർക്ക് [Nyooyorkku ]

110592. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള രാജ്യം? [Ettavum kooduthal samudratheeramulla raajyam? ]

Answer: കാനഡ [Kaanada ]

110593. ഏതു രാജ്യത്തിന്റെ ദേശീയപതാകയാണ് 'ഓൾഡ് ഗ്ലോറി’? [Ethu raajyatthinte desheeyapathaakayaanu 'oldu glori’? ]

Answer: അമേരിക്ക [Amerikka ]

110594. അമേരിക്കയുടെ ദേശീയപതാകയുടെ പേരെന്ത്? [Amerikkayude desheeyapathaakayude perenthu? ]

Answer: 'ഓൾഡ് ഗ്ലോറി’ ['oldu glori’ ]

110595. എെക്യരാഷ്ട്ര സംഘടനയിൽ ഏറ്റവും ഒടുവിലായി അംഗമായ രാജ്യം? [Eekyaraashdra samghadanayil ettavum oduvilaayi amgamaaya raajyam? ]

Answer: ദക്ഷിണസുഡാൻ (2011 ജൂലായ്) [Dakshinasudaan (2011 joolaayu) ]

110596. ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവാഴ്ച ഏതു രാജ്യത്തെയാണ്? [Lokatthile ettavum pazhakkamulla raajavaazhcha ethu raajyattheyaan? ]

Answer: ജപ്പാനിലെ [Jappaanile ]

110597. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയഗാനമായ ‘കിമി ഗായോ’ ഏതുരാജ്യത്തിന്റേതാണ്? [Lokatthile ettavum pazhakkamulla desheeyagaanamaaya ‘kimi gaayo’ ethuraajyatthintethaan? ]

Answer: ജപ്പാൻ [Jappaan ]

110598. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയഗാനം ? [Lokatthile ettavum pazhakkamulla desheeyagaanam ? ]

Answer: ‘കിമി ഗായോ’ [‘kimi gaayo’ ]

110599. ലോകത്ത് ആദ്യമായി ആറ്റംബോംബ് പ്രയോഗിച്ച രാജ്യം? [Lokatthu aadyamaayi aattambombu prayogiccha raajyam? ]

Answer: അമേരിക്ക [Amerikka ]

110600. ആദ്യമായി ആറ്റംബോംബ് വീണ രാജ്യം? [Aadyamaayi aattambombu veena raajyam? ]

Answer: ജപ്പാൻ [Jappaan ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution