<<= Back Next =>>
You Are On Question Answer Bank SET 2212

110601. സുമോഗുസ്തി ഏതു രാജ്യത്തെ കായികവിനോദമാണ്? [Sumogusthi ethu raajyatthe kaayikavinodamaan? ]

Answer: ജപ്പാൻ [Jappaan ]

110602. ‘കിമോണോ' എന്നറിയപ്പെടുന്ന പരമ്പരാഗത വസ്ത്രധാരണരീതി ഏതു രാജ്യത്തെതാണ്? [‘kimono' ennariyappedunna paramparaagatha vasthradhaaranareethi ethu raajyatthethaan? ]

Answer: ജപ്പാൻ [Jappaan ]

110603. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന 'ബോൺ സായ് സമ്പ്രദായം' ഉടലെടുത്ത രാജ്യം? [Vrukshangale muradippicchu valartthunna 'bon saayu sampradaayam' udaleduttha raajyam? ]

Answer: ജപ്പാൻ [Jappaan ]

110604. എന്താണ് 'ബോൺ സായ് സമ്പ്രദായം' ? [Enthaanu 'bon saayu sampradaayam' ? ]

Answer: വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന സമ്പ്രദായം [Vrukshangale muradippicchu valartthunna sampradaayam ]

110605. ജപ്പാനിൽ ഉടലെടുത്ത വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന സമ്പ്രദായം ? [Jappaanil udaleduttha vrukshangale muradippicchu valartthunna sampradaayam ? ]

Answer: 'ബോൺ സായ് സമ്പ്രദായം' ['bon saayu sampradaayam' ]

110606. ഏതു രാജ്യത്തെ പുഷ്പാലങ്കാരരീതിയാണ് ഇക്ക്ബാന ? [Ethu raajyatthe pushpaalankaarareethiyaanu ikkbaana ? ]

Answer: ജപ്പാൻ [Jappaan ]

110607. ജപ്പാനിലെ പുഷ്പാലങ്കാരരീതി ? [Jappaanile pushpaalankaarareethi ? ]

Answer: ഇക്ക്ബാന [Ikkbaana ]

110608. ലോകത്തിലെ ഏറ്റവും വലിയ കരബന്ധിതരാജ്യം ഏതാണ്? [Lokatthile ettavum valiya karabandhitharaajyam ethaan? ]

Answer: കസാഖ്സ്താൻ [Kasaakhsthaan ]

110609. ലോകത്തിലെ ഏറ്റവും പഴയ ബഹിരാകാശ വിക്ഷേപണകേന്ദ്രമായ ബൈക്കനൂർ ഏത് രാജ്യത്താണ്? [Lokatthile ettavum pazhaya bahiraakaasha vikshepanakendramaaya bykkanoor ethu raajyatthaan? ]

Answer: കസാഖ്സ്താൻ [Kasaakhsthaan ]

110610. ലോകത്തിലെ ഏറ്റവും പഴയ ബഹിരാകാശ വിക്ഷേപണകേന്ദ്രം ? [Lokatthile ettavum pazhaya bahiraakaasha vikshepanakendram ? ]

Answer: ബൈക്കനൂർ(കസാഖ്സ്താൻ) [Bykkanoor(kasaakhsthaan) ]

110611. ലോകത്തിലെ ഏറ്റവും മുല്യമുള്ള കറൻസി ഏത് രാജ്യത്തിന്റെതാണ്? [Lokatthile ettavum mulyamulla karansi ethu raajyatthintethaan? ]

Answer: കുവൈത്ത് [Kuvytthu ]

110612. ’ടുലിപ് വിപ്ലവം’ എന്നറിയപ്പെട്ട ജനകീയ പ്രക്ഷോഭം 2005-ൽ അരങ്ങേറിയ രാജ്യം? [’dulipu viplavam’ ennariyappetta janakeeya prakshobham 2005-l arangeriya raajyam? ]

Answer: കിർഗിസ്താൻ [Kirgisthaan ]

110613. കിർഗിസ്താനിൽ 2005-ൽ അരങ്ങേറിയ ജനകീയ പ്രക്ഷോഭം ? [Kirgisthaanil 2005-l arangeriya janakeeya prakshobham ? ]

Answer: ടുലിപ് വിപ്ലവം [Dulipu viplavam ]

110614. കിർഗിസ്താനിൽ ടുലിപ് വിപ്ലവം എന്നറിയപ്പെട്ട ജനകീയ പ്രക്ഷോഭം അരങ്ങേറിയ വർഷം ? [Kirgisthaanil dulipu viplavam ennariyappetta janakeeya prakshobham arangeriya varsham ? ]

Answer: 2005

110615. ‘ആയിരം ആനകളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യം? [‘aayiram aanakalude naadu' ennariyappedunna raajyam? ]

Answer: ലാവോസ് [Laavosu ]

110616. 'മെഡിറ്ററേനിയന്റെ മുത്ത്’ എന്നറിയപ്പെടുന്ന രാജ്യം? ['medittareniyante mutthu’ ennariyappedunna raajyam? ]

Answer: ലെബനൻ [Lebanan ]

110617. ലെബനൻ രാജ്യം അറിയപ്പെടുന്ന അപരനാമം ? [Lebanan raajyam ariyappedunna aparanaamam ? ]

Answer: മെഡിറ്ററേനിയന്റെ മുത്ത് [Medittareniyante mutthu ]

110618. തിരഞ്ഞെടുക്കപ്പെടുന്ന രാജാവുള്ള ഏകരാജ്യം? [Thiranjedukkappedunna raajaavulla ekaraajyam? ]

Answer: മലേഷ്യ [Maleshya ]

110619. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം? [Eshyayile ettavum cheriya raajyam? ]

Answer: മാലദ്വീപ് [Maaladveepu ]

110620. ഏതുരാജ്യത്തെ പ്രധാന ഭാഷയാണ് ദിവേഹി? [Ethuraajyatthe pradhaana bhaashayaanu divehi? ]

Answer: മാലദ്വീപ് [Maaladveepu ]

110621. മാലദ്വീപിലെ പ്രധാന ഭാഷ ? [Maaladveepile pradhaana bhaasha ? ]

Answer: ദിവേഹി [Divehi ]

110622. ഏതു രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രക്ഷോഭത്തിനാണ് ആങ്സാൻ സൂചി നേതൃത്വംനൽകിയത്? [Ethu raajyatthinte svaathanthryaprakshobhatthinaanu aangsaan soochi nethruthvamnalkiyath? ]

Answer: മ്യാൻമർ [Myaanmar ]

110623. മ്യാൻമറിന്റെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന് നേതൃത്വംനൽകിയ പ്രസിദ്ധയായ വനിതനേതാവ് ? [Myaanmarinte svaathanthryaprakshobhatthinu nethruthvamnalkiya prasiddhayaaya vanithanethaavu ? ]

Answer: ആങ്സാൻ സൂചി [Aangsaan soochi ]

110624. 'കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? ['kanaalukalude naadu ennariyappedunna raajyameth? ]

Answer: പാകിസ്താൻ [Paakisthaan ]

110625. ഏതൊക്കെ രാജ്യങ്ങളെയാണ് 38-ാം സമാന്തര രേഖ വേർതിരിക്കുന്നത്? [Ethokke raajyangaleyaanu 38-aam samaanthara rekha verthirikkunnath? ]

Answer: ഉത്തര കൊറിയ, ദക്ഷിണ കൊറിയ [Utthara koriya, dakshina koriya ]

110626. ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന സമാന്തര രേഖ ? [Utthara koriya, dakshina koriya ennee raajyangale verthirikkunna samaanthara rekha ? ]

Answer: 38-ാം സമാന്തര രേഖ [38-aam samaanthara rekha ]

110627. ഏത് രാജ്യത്തിന്റെ ഔദ്യോഗികഭാഷയാണ് ഉറുദു? [Ethu raajyatthinte audyogikabhaashayaanu urudu? ]

Answer: പാകിസ്താൻ [Paakisthaan ]

110628. പാകിസ്താന്റെ ഔദ്യോഗികഭാഷ ? [Paakisthaante audyogikabhaasha ? ]

Answer: ഉറുദു [Urudu ]

110629. 'ഏഷ്യയുടെ കവാടം' എന്നറിയപ്പെടുന്ന രാജ്യമേത്? ['eshyayude kavaadam' ennariyappedunna raajyameth? ]

Answer: ഫിലിപ്പീൻസ് [Philippeensu ]

110630. അമേരിക്കയിൽനിന്നും സ്വാതന്ത്ര്യം നേടിയ ഏക ഏഷ്യൻരാജ്യമേത്? [Amerikkayilninnum svaathanthryam nediya eka eshyanraajyameth? ]

Answer: ഫിലിപ്പീൻസ് [Philippeensu ]

110631. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായ സിരിമാവോ ബണ്ഡാരനായകെ ഭരണം നടത്തിയ രാജ്യം? [Lokatthile aadyatthe vanithaa pradhaanamanthriyaaya sirimaavo bandaaranaayake bharanam nadatthiya raajyam? ]

Answer: ശ്രീലങ്ക [Shreelanka ]

110632. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ? [Lokatthile aadyatthe vanithaa pradhaanamanthri ? ]

Answer: സിരിമാവോ ബണ്ഡാരനായകെ [Sirimaavo bandaaranaayake ]

110633. യൂറോപ്യൻമാർ ‘ഫോർമോസ’ എന്നുവിളിച്ച ദ്വീപ രാജ്യത്തിന്റെ ഇപ്പോഴത്തെ പേര്? [Yooropyanmaar ‘phormosa’ ennuviliccha dveepa raajyatthinte ippozhatthe per? ]

Answer: തായ്‌വാൻ [Thaayvaan ]

110634. തായ്‌വാൻ ദ്വീപ രാജ്യത്തെ യൂറോപ്യൻമാർ വിളിച്ചിരുന്ന പേര് ? [Thaayvaan dveepa raajyatthe yooropyanmaar vilicchirunna peru ? ]

Answer: ഫോർമോസ [Phormosa ]

110635. യൂറോപ്യൻശക്തികൾക്ക് അടിപ്പെടാത്ത തെക്കുകിഴക്കൻ ഏഷ്യയിലെ ഏകരാജ്യം? [Yooropyanshakthikalkku adippedaattha thekkukizhakkan eshyayile ekaraajyam? ]

Answer: തായ്‌ലാൻഡ് [Thaaylaandu ]

110636. ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവുമധികം ആൾനാശമുണ്ടായ രാജ്യം? [Onnaam lokamahaayuddhatthil ettavumadhikam aalnaashamundaaya raajyam? ]

Answer: ജർമനി [Jarmani]

110637. രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവുമധികം ആൾനാശമുണ്ടായ രാജ്യം? [Randaam lokamahaayuddhatthil ettavumadhikam aalnaashamundaaya raajyam? ]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan ]

110638. ലോകത്തിലെ ഏറ്റവും വലിയ ദ്വീപേത്? [Lokatthile ettavum valiya dveepeth? ]

Answer: ഗ്രീൻലൻഡ് [Greenlandu]

110639. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് ഏതുരാജ്യത്തിന്റെ നിയന്ത്രണത്തിലാണ്? [Lokatthile ettavum valiya dveepaaya greenlandu ethuraajyatthinte niyanthranatthilaan? ]

Answer: ഡൻമാർക്ക് [Danmaarkku ]

110640. 'ആയിരക്കണക്കിന് തടാകങ്ങളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യം? ['aayirakkanakkinu thadaakangalude naadu' ennariyappedunna raajyam? ]

Answer: ഫിൻലൻഡ് [Phinlandu ]

110641. ഫിൻലൻഡ് ഏത് പേരിലാണ് അറിയപ്പെടുന്നത്? [Phinlandu ethu perilaanu ariyappedunnath? ]

Answer: 'ആയിരക്കണക്കിന് തടാകങ്ങളുടെ നാട്' ['aayirakkanakkinu thadaakangalude naadu' ]

110642. ‘ഉരുക്കുമനുഷ്യൻ’ എന്നറിയപ്പെട്ട ബിസ്മാർക്ക് ഏതുരാജ്യത്തെ ഭരണാധികാരി ആയിരുന്നു? [‘urukkumanushyan’ ennariyappetta bismaarkku ethuraajyatthe bharanaadhikaari aayirunnu? ]

Answer: ജർമനി [Jarmani]

110643. 'കെൽറ്റിക്ക് കടുവ' എന്നറിയപ്പെടുന്ന രാജ്യം? ['kelttikku kaduva' ennariyappedunna raajyam? ]

Answer: അയർലൻഡ് [Ayarlandu ]

110644. അയർലൻഡ് ഏത് പേരിലാണ് അറിയപ്പെടുന്നത്? [Ayarlandu ethu perilaanu ariyappedunnath? ]

Answer: 'കെൽറ്റിക്ക് കടുവ' ['kelttikku kaduva' ]

110645. ‘ഈസ്റ്റർ കലാപം' നടന്ന രാജ്യം? [‘eesttar kalaapam' nadanna raajyam? ]

Answer: അയർലൻഡ് [Ayarlandu]

110646. 'ബോക്സർ ലഹള’ നടന്ന രാജ്യം? ['boksar lahala’ nadanna raajyam? ]

Answer: ചൈന [Chyna]

110647. ബൂട്ടിന്റെ ആകൃതിയിലുള്ള രാജ്യം? [Boottinte aakruthiyilulla raajyam? ]

Answer: ഇറ്റലി [Ittali]

110648. യൂറോപ്പിലെ നവോത്ഥാനം ആരംഭിച്ചത് ഏതു രാജ്യത്താണ്? [Yooroppile navoththaanam aarambhicchathu ethu raajyatthaan? ]

Answer: ഇറ്റലി [Ittali]

110649. 'പാതിരാസൂര്യന്റെ നാട്'എന്നറിയപ്പെടുന്ന രാജ്യം? ['paathiraasooryante naadu'ennariyappedunna raajyam? ]

Answer: നോർവേ [Norve]

110650. നോർവേ ഏതു പേരിലാണ് അറിയപ്പെടുന്നത്? [Norve ethu perilaanu ariyappedunnath? ]

Answer: 'പാതിരാസൂര്യന്റെ നാട്' ['paathiraasooryante naadu' ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution