<<= Back Next =>>
You Are On Question Answer Bank SET 2213

110651. ലോകത്തിലെ ഏറ്റവും വലിയ രാജ്യം? [Lokatthile ettavum valiya raajyam? ]

Answer: റഷ്യ [Rashya ]

110652. 1991-ൽ ശിഥിലമായ ലോകത്തെ വൻശക്തി? [1991-l shithilamaaya lokatthe vanshakthi? ]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan ]

110653. സോവിയറ്റ് യൂണിയൻ ശിഥിലമായതെന്ന്? [Soviyattu yooniyan shithilamaayathennu? ]

Answer: 1991-ൽ [1991-l]

110654. 'കാളപ്പോരിന്റെ നാട്’ എന്നറിയപ്പെടുന്ന രാജ്യം? ['kaalapporinte naad’ ennariyappedunna raajyam? ]

Answer: സ്പെയിൻ [Speyin]

110655. സ്പെയിൻ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Speyin ethu perilaanu ariyappedunnath? ]

Answer: 'കാളപ്പോരിന്റെ നാട്’ ['kaalapporinte naad’ ]

110656. 'ൻയൂറോപ്പിന്റെ കളിസ്ഥലം' എന്നറിയപ്പെടുന്ന രാജ്യം? ['nyooroppinte kalisthalam' ennariyappedunna raajyam? ]

Answer: സ്വിറ്റ്സർലഡ് [Svittsarladu]

110657. സ്വിറ്റ്സർലൻഡ് ഏത് പേരിലാണ് അറിയപ്പെടുന്നത്? [Svittsarlandu ethu perilaanu ariyappedunnath? ]

Answer: 'യൂറോപ്പിന്റെ കളിസ്ഥലം' ['yooroppinte kalisthalam' ]

110658. 'പാർലമെൻറുകളുടെ മാതാവ്' എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെതാണ്? ['paarlamenrukalude maathaavu' ennariyappedunnathu ethu raajyatthethaan? ]

Answer: ബ്രിട്ടൻ [Brittan]

110659. ബ്രിട്ടൻ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Brittan ethu perilaanu ariyappedunnath? ]

Answer: 'പാർലമെൻറുകളുടെ മാതാവ്' ['paarlamenrukalude maathaavu' ]

110660. 'യൂണിയൻ ജാക്ക്’ എന്നറിയപ്പെടുന്ന ദേശീയപാതക ഏതുരാജ്യത്തിന്റേതാണ്? ['yooniyan jaakku’ ennariyappedunna desheeyapaathaka ethuraajyatthintethaan? ]

Answer: യുണൈറ്റഡ് കിങ്ഡം [Yunyttadu kingdam ]

110661. യുണൈറ്റഡ് കിങ്ഡം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Yunyttadu kingdam ethu perilaanu ariyappedunnath? ]

Answer: 'യൂണിയൻ ജാക്ക്’ ['yooniyan jaakku’]

110662. ഐക്യരാഷ്ട്ര സംഘടന ഔദ്യോഗികമായി നിലവിൽ വന്നത്? [Aikyaraashdra samghadana audyogikamaayi nilavil vannath? ]

Answer: 1945 ഒക്ടോബർ 24 [1945 okdobar 24 ]

110663. ഐക്യരാഷ്ട്ര ദിനം? [Aikyaraashdra dinam? ]

Answer: ഒക്ടോബർ 24 [Okdobar 24 ]

110664. ഐക്യരാഷ്ട്ര സംഘടനയുടെ രൂപവത്കരണത്തിന് കാരണമായ യുദ്ധം? [Aikyaraashdra samghadanayude roopavathkaranatthinu kaaranamaaya yuddham? ]

Answer: രണ്ടാം ലോകമഹായുദ്ധം [Randaam lokamahaayuddham ]

110665. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം? [Aikyaraashdra samghadanayude aasthaanam? ]

Answer: ന്യൂയോർക്കിലെ മാൻഹാട്ടൻ [Nyooyorkkile maanhaattan ]

110666. 'വെള്ളാനകളുടെ നാട്, പുഞ്ചിരിയുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം? ['vellaanakalude naadu, punchiriyude naadu enningane ariyappedunna raajyam? ]

Answer: തായ്‌ലാൻഡ് [Thaaylaandu ]

110667. ഒരേസമയം ഭൂഖണ്ഡവും രാജ്യവുമായ പ്രദേശം? [Oresamayam bhookhandavum raajyavumaaya pradesham? ]

Answer: ഓസ്ട്രേലിയ [Osdreliya ]

110668. ജനവരി 26 ദേശീയദിനമായ രാജ്യങ്ങൾ? [Janavari 26 desheeyadinamaaya raajyangal? ]

Answer: ഇന്ത്യ,ഓസ്ട്രേലിയ [Inthya,osdreliya ]

110669. ഇന്ത്യയെ കൂടാതെ ജനവരി 26-ന് ദേശീയദിനമായ മറ്റൊരു രാജ്യം ? [Inthyaye koodaathe janavari 26-nu desheeyadinamaaya mattoru raajyam ? ]

Answer: ഓസ്ട്രേലിയ [Osdreliya ]

110670. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുതിട്ടയായ ഗ്രേറ്റ് ബാരിയർ റീഫ് ഏതു രാജ്യത്തിന്റെ ഭാഗമാണ്? [Lokatthile ettavum valiya pavizhapputtuthittayaaya grettu baariyar reephu ethu raajyatthinte bhaagamaan? ]

Answer: ഓസ്ട്രേലിയ [Osdreliya ]

110671. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുതിട്ട ? [Lokatthile ettavum valiya pavizhapputtuthitta ? ]

Answer: ഗ്രേറ്റ് ബാരിയർ റീഫ് [Grettu baariyar reephu ]

110672. 'കംഗാരുവിന്റെ നാട്’ എന്ന് അറിയപ്പെടുന്ന രാജ്യം? ['kamgaaruvinte naad’ ennu ariyappedunna raajyam? ]

Answer: ഓസ്ട്രേലിയ [Osdreliya ]

110673. ‘സുവർണകമ്പിളിയുടെ നാട്' എന്ന് അറിയപ്പെടുന്ന രാജ്യം? [‘suvarnakampiliyude naadu' ennu ariyappedunna raajyam? ]

Answer: ഓസ്ട്രേലിയ [Osdreliya ]

110674. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഏത് ? [Lokatthile ettavum cheriya raajyam ethu ? ]

Answer: വത്തിക്കാൻസിറ്റി [Vatthikkaansitti ]

110675. ‘ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന രാജ്യം? [‘dyvatthinte svantham naadu' ennariyappedunna raajyam? ]

Answer: ന്യൂസീലൻഡ് [Nyooseelandu ]

110676. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറൽ? [Aikyaraashdra samghadanayude aadya sekrattari janaral? ]

Answer: ​ട്രി​ഗ്വ്ലി [​dri​gvli ]

110677. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറലായ ട്രി​ഗ്വ്ലി ഏത് രാജ്യക്കാരനാണ്? [Aikyaraashdra samghadanayude aadya sekrattari janaralaaya dri​gvli ethu raajyakkaaranaan? ]

Answer: നോർവേ [Norve]

110678. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സമ്മേളനം നടന്നതെവിടെ? [Aikyaraashdra samghadanayude aadya sammelanam nadannathevide? ]

Answer: ലണ്ടനിൽ [Landanil ]

110679. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സമ്മേളനം നടന്നതെന്ന്? [Aikyaraashdra samghadanayude aadya sammelanam nadannathennu? ]

Answer: 1946 ജനുവരിയിൽ [1946 januvariyil ]

110680. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകം? [Aikyaraashdra samghadanayude niyamapusthakam? ]

Answer: യു.എൻ. ചാർട്ടർ [Yu. En. Chaarttar ]

110681. യു.എൻ. ചാർട്ടർ ഒപ്പുവെക്കപ്പെട്ടത്? [Yu. En. Chaarttar oppuvekkappettath? ]

Answer: 1945 ജൂൺ 26 [1945 joon 26 ]

110682. യു.എൻ.ചാർട്ടറിൽ ആദ്യമായി ഒപ്പുവെച്ചത് എത്ര രാഷ്ട്രങ്ങളായിരുന്നു? [Yu. En. Chaarttaril aadyamaayi oppuvecchathu ethra raashdrangalaayirunnu? ]

Answer: 50

110683. ഐക്യരാഷ്ട്ര സഭയുടെ സ്ഥാപകാംഗങ്ങൾ എത്രയാണ്? [Aikyaraashdra sabhayude sthaapakaamgangal ethrayaan? ]

Answer: 51

110684. ഐക്യരാഷ്ട്ര സംഘടനയിൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം? [Aikyaraashdra samghadanayil ettavum oduvil amgamaaya raajyam? ]

Answer: ദക്ഷിണ സുഡാൻ [Dakshina sudaan ]

110685. യു.എന്നിൽ ഇന്ത്യ അംഗമായതെന്ന്? [Yu. Ennil inthya amgamaayathennu? ]

Answer: 1945 ഒക്ടോബർ 30-ന് [1945 okdobar 30-nu ]

110686. അബോർജിനുകൾ ഏതുരാജ്യത്തെ ആദിമനിവാസികൾ ആയിരുന്നു ? [Aborjinukal ethuraajyatthe aadimanivaasikal aayirunnu ? ]

Answer: ഓസ്ട്രേലിയ [Osdreliya ]

110687. ന്യൂസീലൻഡ് രാജ്യം അറിയപ്പെടുന്ന അപരനാമം ? [Nyooseelandu raajyam ariyappedunna aparanaamam ? ]

Answer: ദൈവത്തിന്റെ സ്വന്തം നാട് [Dyvatthinte svantham naadu ]

110688. 'വെളുത്ത റഷ്യ’ എന്നറിയപ്പെടുന്ന രാജ്യം? ['veluttha rashya’ ennariyappedunna raajyam? ]

Answer: ബെലാറസ് [Belaarasu ]

110689. ബെലാറസ് രാജ്യം അറിയപ്പെടുന്ന അപരനാമം ? [Belaarasu raajyam ariyappedunna aparanaamam ? ]

Answer: വെളുത്ത റഷ്യ [Veluttha rashya ]

110690. ’യൂറോപ്പിന്റെ പോർക്കളം' എന്നറിയപ്പെട്ട രാജ്യം? [’yooroppinte porkkalam' ennariyappetta raajyam? ]

Answer: ബെൽജിയം [Beljiyam ]

110691. 'ഏഷ്യയിലെ നൊബേൽസമ്മാനം' എന്നറിയപ്പെടുന്ന മഗ്സാസെ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ള രാജ്യം? ['eshyayile nobelsammaanam' ennariyappedunna magsaase avaardu erppedutthiyittulla raajyam? ]

Answer: ഫിലിപ്പീൻസ് [Philippeensu ]

110692. ’ഏഷ്യയിലെ നൊബേൽസമ്മാനം’ എന്നറിയപ്പെടുന്ന അവാർഡ് ? [’eshyayile nobelsammaanam’ ennariyappedunna avaardu ? ]

Answer: മഗ്സാസെ അവാർഡ് [Magsaase avaardu ]

110693. ഫിലിപ്പീൻസിലെ മഗ്സാസെ അവാർഡ് അറിയപ്പെടുന്നത് ? [Philippeensile magsaase avaardu ariyappedunnathu ? ]

Answer: ഏഷ്യയിലെ നൊബേൽസമ്മാനം [Eshyayile nobelsammaanam ]

110694. ‘അൽ ജസീറ' ടെലിവിഷൻ ചാനൽ സംപ്രേഷണം നടത്തുന്നത് ഏതു രാജ്യത്തുനിന്നുമാണ്? [‘al jaseera' delivishan chaanal sampreshanam nadatthunnathu ethu raajyatthuninnumaan? ]

Answer: ഖത്തർ [Khatthar ]

110695. ഖത്തറിൽ നിന്ന് സംപ്രേഷണം നടത്തുന്ന പ്രസിദ്ധമായ ടെലിവിഷൻ ചാനൽ ? [Khattharil ninnu sampreshanam nadatthunna prasiddhamaaya delivishan chaanal ? ]

Answer: അൽ ജസീറ [Al jaseera ]

110696. ഇന്ത്യയ്ക്കുവേണ്ടി യു.എൻ.ചാർട്ടറിൽ ഒപ്പുവെച്ചത് [Inthyaykkuvendi yu. En. Chaarttaril oppuvecchathu ]

Answer: ആർ.രാമസ്വാമി മുതലിയാർ [Aar. Raamasvaami muthaliyaar ]

110697. യു.എൻ. അണ്ടർസെക്രട്ടറിയായി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ? [Yu. En. Andarsekrattariyaayi niyamithanaaya aadya inthyakkaaran? ]

Answer: ശശി തരൂർ [Shashi tharoor ]

110698. യു.എന്നിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ചത്? [Yu. Ennil aadyamaayi hindiyil prasamgicchath? ]

Answer: എ.ബി. വാജ്പേയ് [E. Bi. Vaajpeyu ]

110699. യു.എന്നിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത്? [Yu. Ennil aadyamaayi malayaalatthil prasamgicchath? ]

Answer: മാതാ അമൃതാനന്ദമയി [Maathaa amruthaanandamayi ]

110700. യു.എൻ പൊതുസഭയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത? [Yu. En pothusabhayude prasidanraayi thiranjedukkappetta aadya vanitha? ]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution