<<= Back Next =>>
You Are On Question Answer Bank SET 2214

110701. ഭൂമിയുടെ ഏറ്റവും കിഴക്കുള്ള രാജ്യമായി അറിയപ്പെടുന്നതേത്? [Bhoomiyude ettavum kizhakkulla raajyamaayi ariyappedunnatheth? ]

Answer: കിരിബാത്തി [Kiribaatthi ]

110702. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്ക് ഏത് ? [Lokatthile ettavum cheriya rippablikku ethu ? ]

Answer: നൗറു [Nauru ]

110703. സർവരാജ്യസഖ്യം ആസ്ഥാനം എവിടെയായിരുന്നു? [Sarvaraajyasakhyam aasthaanam evideyaayirunnu? ]

Answer: ജനീവ [Janeeva]

110704. ഐക്യരാഷ്ട സംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ എത്ര വകുപ്പുകളുണ്ട്? [Aikyaraashda samghadanayude manushyaavakaasha prakhyaapanatthil ethra vakuppukalundu? ]

Answer: 30

110705. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ശിൽപി? [Aikyaraashdra samghadanayude manushyaavakaasha prakhyaapanatthinte shilpi? ]

Answer: ജോൺ പീറ്റേഴ്സ് ഹംഫ്രി [Jon peettezhsu hamphri ]

110706. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയതെന്ന്? [Aikyaraashdra samghadanayude pothusabha manushyaavakaasha prakhyaapanam nadatthiyathennu? ]

Answer: 1948 ഡിസംബർ 10 [1948 disambar 10 ]

110707. ഐക്യരാഷ്ട്ര സംഘടന എവിടെ വെച്ചാണ് മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്? [Aikyaraashdra samghadana evide vecchaanu manushyaavakaasha prakhyaapanam nadatthiyath? ]

Answer: പാരിസിലെ ചെയ്ലോട്ട് കൊട്ടാരത്തിൽ [Paarisile cheylottu kottaaratthil ]

110708. യു.എൻ.മനുഷ്യാവകാശ ദിനം? [Yu. En. Manushyaavakaasha dinam? ]

Answer: ഡിസംബർ 10 [Disambar 10 ]

110709. ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഔദ്യോഗിക രേഖ? [Lokatthu ettavum kooduthal bhaashakalilekku vivartthanam cheyyappetta audyogika rekha? ]

Answer: മനുഷ്യാവകാശ പ്രഖ്യാപനം [Manushyaavakaasha prakhyaapanam ]

110710. യു.എൻ പതാകയിൽ കാണുന്നത് എന്തിന്റെ ഇലയാണ്? [Yu. En pathaakayil kaanunnathu enthinte ilayaan? ]

Answer: ഒലിവ് ഇല [Olivu ila ]

110711. യു.എൻ.പതാക പൊതുസഭ അംഗീകരിച്ചെതെന്ന്? [Yu. En. Pathaaka pothusabha amgeekaricchethennu? ]

Answer: 1947 ഒക്ടോബർ 20 [1947 okdobar 20 ]

110712. അംഗങ്ങൾക്കെല്ലാം തുല്യപ്രാതിനിധ്യമുള്ള ഐക്യരാഷ്ട്ര സംഘടനയിലെ ഘടകം? [Amgangalkkellaam thulyapraathinidhyamulla aikyaraashdra samghadanayile ghadakam? ]

Answer: പൊതുസഭ [Pothusabha ]

110713. ലോക പാർലമെൻറ് എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Loka paarlamenru enthu perilaanu ariyappedunnath? ]

Answer: യു. എൻ. പൊതുസഭ [Yu. En. Pothusabha ]

110714. യു.എൻ. പൊതുസഭയിൽ ഇപ്പോൾ എത്ര അംഗ രാജ്യങ്ങളുണ്ട്? [Yu. En. Pothusabhayil ippol ethra amga raajyangalundu? ]

Answer: 193

110715. യു.എൻ.രക്ഷാസമിതിയിൽ ആകെ എത്ര രാജ്യങ്ങൾ അംഗങ്ങളായുണ്ട്? [Yu. En. Rakshaasamithiyil aake ethra raajyangal amgangalaayundu? ]

Answer: 15

110716. യു.എൻ.രക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങൾ? [Yu. En. Rakshaasamithiyile sthiram amgangal? ]

Answer: അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന [Amerikka, rashya, brittan, phraansu, chyna ]

110717. ഐക്യരാഷ്ട്ര സംഘടനയിൽ വീറ്റോ അധികാരമുള്ള എത്ര രാജ്യങ്ങളുണ്ട്? [Aikyaraashdra samghadanayil veetto adhikaaramulla ethra raajyangalundu? ]

Answer: 5

110718. യു.എൻ. രക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളുടെ കാലാവധി? [Yu. En. Rakshaasamithiyile thaathkaalika amgangalude kaalaavadhi? ]

Answer: 2 വർഷം [2 varsham ]

110719. ആഫ്രോ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഒരേസമയം രക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളായി എത്ര അംഗങ്ങളെ തിരഞ്ഞെടുക്കാം? [Aaphro eshyan raajyangalilninnu oresamayam rakshaasamithiyile thaathkaalika amgangalaayi ethra amgangale thiranjedukkaam? ]

Answer: അഞ്ച് [Anchu ]

110720. ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലിന്റെ കാലാവധി? [Aikyaraashdra samghadanayude sekrattari janaralinte kaalaavadhi? ]

Answer: അഞ്ചു വർഷം [Anchu varsham ]

110721. 2016 ൽ നിയമിതനായ യു.എന്നിന്റെ സെക്രട്ടറി ജനറൽ? [2016 l niyamithanaaya yu. Enninte sekrattari janaral?]

Answer: António Guterres (അന്റോണിയോ കുറ്റർറീസ്) [António guterres (antoniyo kuttarreesu)]

110722. യു.എന്നിന്റെ എത്രാമത് ജനറൽ സെക്രട്ടറിയാണ് ബാൻകിമൂൺ? [Yu. Enninte ethraamathu janaral sekrattariyaanu baankimoon? ]

Answer: എട്ടാമത് [Ettaamathu ]

110723. യു.എൻ. സെക്രട്ടറി ജനറലായ ആദ്യ ഏഷ്യക്കാരൻ? [Yu. En. Sekrattari janaralaaya aadya eshyakkaaran? ]

Answer: യുതാണ്ട് (മ്യാൻമർ) [Yuthaandu (myaanmar) ]

110724. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇപ്പോൾ ജഡ്ജിയായി പ്രവർത്തിക്കുന്ന ഇന്ത്യക്കാരൻ? [Anthaaraashdra neethinyaaya kodathiyil ippol jadjiyaayi pravartthikkunna inthyakkaaran? ]

Answer: ദൽവീർ ഭണ്ഡാരി [Dalveer bhandaari ]

110725. അന്താരാഷ്ട്ര ക്രിമിനൽ കോടതി ആസ്ഥാനം? [Anthaaraashdra kriminal kodathi aasthaanam? ]

Answer: ഹേഗ് [Hegu ]

110726. അന്താരാഷ ക്രിമിനൽ കോടതി സ്ഥാപിതമായതെന്ന്? [Anthaaraasha kriminal kodathi sthaapithamaayathennu? ]

Answer: 2002 ജൂലായ് 1 [2002 joolaayu 1 ]

110727. യു.എൻ മാതൃഭാഷാ ദിനം? [Yu. En maathrubhaashaa dinam? ]

Answer: ഫിബ്രവരി 21 [Phibravari 21 ]

110728. ലോക വന്യജീവി ദിനം? [Loka vanyajeevi dinam? ]

Answer: മാർച്ച് 3 [Maarcchu 3]

110729. യു.എൻ. വനിതാ ദിനം? [Yu. En. Vanithaa dinam? ]

Answer: മാർച്ച് 8 [Maarcchu 8 ]

110730. യു.എൻ. ഹാപ്പിനസ്ഡേ? [Yu. En. Haappinasde? ]

Answer: മാർച്ച്20 [Maarcch20]

110731. ലോക ജലദിനം? [Loka jaladinam? ]

Answer: മാർച്ച് 22 [Maarcchu 22 ]

110732. യു.എൻ.കാലാവസ്ഥാ ദിനം? [Yu. En. Kaalaavasthaa dinam? ]

Answer: മാർച്ച്23 [Maarcch23 ]

110733. യു.എൻ.ഔദ്യോഗിക ഭാഷകൾ ഏതെല്ലാം ? [Yu. En. Audyogika bhaashakal ethellaam ? ]

Answer: അറബിക്,ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ,സ്പാനിഷ് [Arabiku,chyneesu, imgleeshu, phranchu, rashyan,spaanishu ]

110734. ഏറ്റവുമൊടുവിൽ യു.എൻ. ഔദ്യോഗിക ഭാഷയായി അംഗീക്കപ്പെട്ടത്? [Ettavumoduvil yu. En. Audyogika bhaashayaayi amgeekkappettath? ]

Answer: അറബി [Arabi ]

110735. ഐക്യരാഷ്ട്രസഭാ ലൈബ്രറി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Aikyaraashdrasabhaa lybrari sthithi cheyyunnathu evideyaanu ? ]

Answer: ന്യൂയോർക്കിൽ [Nyooyorkkil ]

110736. ഐക്യരാഷ്ട്രസഭാ സർവകലാശാല സ്ഥിതി ചെയ്യുന്നത്? [Aikyaraashdrasabhaa sarvakalaashaala sthithi cheyyunnath? ]

Answer: ടോക്യോ [Dokyo ]

110737. യു.എൻ സമാധാന സർവകലാശാല സ്ഥിതി ചെയ്യുന്നത്? [Yu. En samaadhaana sarvakalaashaala sthithi cheyyunnath? ]

Answer: കോസ്റ്ററിക്കയിൽ [Kosttarikkayil ]

110738. ഐക്യരാഷ്ട്രസഭ ഇയർ ഓഫ് പൾസസ് ആയി ആചരിച്ച വർഷം ? [Aikyaraashdrasabha iyar ophu palsasu aayi aachariccha varsham ? ]

Answer: 2016

110739. ഐക്യരാഷ്ട്രസഭ മണ്ണ് വർഷാചരണം ആയി ആചരിച്ച വർഷം ? [Aikyaraashdrasabha mannu varshaacharanam aayi aachariccha varsham ? ]

Answer: 2015

110740. ഐക്യരാഷ്ട്രസഭ 2016 വർഷം ആചരിച്ചത് ? [Aikyaraashdrasabha 2016 varsham aacharicchathu ? ]

Answer: ഇയർ ഓഫ് പൾസസ് [Iyar ophu palsasu ]

110741. ഐക്യരാഷ്ട്രസഭ 2015 വർഷം ആചരിച്ചത് ? [Aikyaraashdrasabha 2015 varsham aacharicchathu ? ]

Answer: മണ്ണ് വർഷാചരണം [Mannu varshaacharanam ]

110742. ലോക തണ്ണീർത്തട ദിനം ? [Loka thanneertthada dinam ? ]

Answer: ഫിബ്രവരി 2 [Phibravari 2 ]

110743. ഫിബ്രവരി 2 ന് ആചരിക്കുന്ന അന്തർദേശീയ ദിനം ? [Phibravari 2 nu aacharikkunna anthardesheeya dinam ? ]

Answer: ലോക തണ്ണീർത്തട ദിനം [Loka thanneertthada dinam ]

110744. കോസ്റ്ററിക്കയിൽ സ്ഥിതി ചെയ്യുന്ന യു.എൻ സർവകലാശാല ? [Kosttarikkayil sthithi cheyyunna yu. En sarvakalaashaala ? ]

Answer: യു.എൻ സമാധാന സർവകലാശാല [Yu. En samaadhaana sarvakalaashaala ]

110745. ലോക പൈ ദിനം ? [Loka py dinam ? ]

Answer: മാർച്ച്14 [Maarcch14 ]

110746. മാർച്ച്14 ന് ആചരിക്കുന്ന അന്തർദേശീയ ദിനം ? [Maarcch14 nu aacharikkunna anthardesheeya dinam ? ]

Answer: ലോക പൈ ദിനം [Loka py dinam ]

110747. ലോക ഉപഭോക്തൃദിനം ? [Loka upabhokthrudinam ? ]

Answer: മാർച്ച് 15 [Maarcchu 15 ]

110748. ലോക റെഡ്ക്രോസ് ദിനം ? [Loka redkrosu dinam ? ]

Answer: മെയ് 8 [Meyu 8 ]

110749. മെയ് 8 ന് ആചരിക്കുന്ന അന്തർദേശീയ ദിനം ? [Meyu 8 nu aacharikkunna anthardesheeya dinam ? ]

Answer: റെഡ്ക്രോസ് ദിനം [Redkrosu dinam ]

110750. ലോക വിവരാവകാശ ദിനം ? [Loka vivaraavakaasha dinam ? ]

Answer: സപ്തംബർ 28 [Sapthambar 28 ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution