<<= Back Next =>>
You Are On Question Answer Bank SET 2215

110751. സപ്തംബർ 28 ന് ആചരിക്കുന്ന അന്തർദേശീയ ദിനം ? [Sapthambar 28 nu aacharikkunna anthardesheeya dinam ? ]

Answer: ലോക വിവരാവകാശ ദിനം [Loka vivaraavakaasha dinam ]

110752. ദേശീയ പ്രവാസി ഭാരതീയ ദിവസ് എന്നാണ് ? [Desheeya pravaasi bhaaratheeya divasu ennaanu ? ]

Answer: ജനവരി 9 [Janavari 9 ]

110753. യു.എൻ.ഭൗമദിനം? [Yu. En. Bhaumadinam? ]

Answer: ഏപ്രിൽ 22 [Epril 22]

110754. യു.എൻ.ബൗദ്ധിക സ്വത്ത് ദിനം? [Yu. En. Bauddhika svatthu dinam?]

Answer: ഏപ്രിൽ 26 [Epril 26]

110755. യു.എൻ. പത്ര സ്വാതന്ത്ര്യദിനം? [Yu. En. Pathra svaathanthryadinam?]

Answer: മെയ് 3 [Meyu 3]

110756. യു.എൻ. സാംസ്കാരിക വൈവിധ്യ ദിനം? [Yu. En. Saamskaarika vyvidhya dinam? ]

Answer: മെയ് 21 [Meyu 21 ]

110757. ജൈവ വൈവിധ്യദിനം? [Jyva vyvidhyadinam?]

Answer: മെയ്22 [Mey22 ]

110758. ലോക പരിസ്ഥിതി ദിനം? [Loka paristhithi dinam?]

Answer: ജൂൺ 5 [Joon 5]

110759. ലോക സമുദ്ര ദിനം? [Loka samudra dinam?]

Answer: ജൂൺ 8 [Joon 8]

110760. ലോക അഭയാർഥി ദിനം? [Loka abhayaarthi dinam?]

Answer: ജൂൺ 20 [Joon 20]

110761. അന്താരാഷ്ട്ര യോഗാ ദിനം? [Anthaaraashdra yogaa dinam?]

Answer: ജൂൺ 21 [Joon 21]

110762. ലോക യുവജന ദിനം? [Loka yuvajana dinam?]

Answer: ആഗസ്ത് 12 [Aagasthu 12 ]

110763. ശൂരനാട് കുഞ്ഞൻപിള്ളക്ക് എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച വർഷം? [Shooranaadu kunjanpillakku ezhutthachchhan puraskaaram labhiccha varsham? ]

Answer: 1993

110764. 2014-ൽ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച സാഹിത്യകാരൻ ? [2014-l ezhutthachchhan puraskaaram labhiccha saahithyakaaran ? ]

Answer: വിഷ്ണുനാരായണൻ നമ്പൂതിരി [Vishnunaaraayanan nampoothiri ]

110765. വിഷ്ണുനാരായണൻ നമ്പൂതിരിക്ക് എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച വർഷം? [Vishnunaaraayanan nampoothirikku ezhutthachchhan puraskaaram labhiccha varsham? ]

Answer: 2014

110766. 2015-ൽ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച സാഹിത്യകാരൻ ? [2015-l ezhutthachchhan puraskaaram labhiccha saahithyakaaran ? ]

Answer: ഡോ. പുതുശ്ശേരി രാമചന്ദ്രൻ [Do. Puthusheri raamachandran ]

110767. ഡോ. പുതുശ്ശേരി രാമചന്ദ്രന് എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച വർഷം? [Do. Puthusheri raamachandranu ezhutthachchhan puraskaaram labhiccha varsham? ]

Answer: 2015

110768. 1991-ൽ വള്ളത്തോൾ അവാർഡ് ലഭിച്ച സാഹിത്യകാരൻ ? [1991-l vallatthol avaardu labhiccha saahithyakaaran ? ]

Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar ]

110769. പാലാ നാരായണൻ നായർക്ക് വള്ളത്തോൾ അവാർഡ് ലഭിച്ച വർഷം? [Paalaa naaraayanan naayarkku vallatthol avaardu labhiccha varsham? ]

Answer: 1991

110770. 2014-ൽ വള്ളത്തോൾ അവാർഡ് ലഭിച്ച ഗ്രന്ഥകാരൻ ? [2014-l vallatthol avaardu labhiccha granthakaaran ? ]

Answer: പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan ]

110771. പെരുമ്പടവം ശ്രീധരന് വള്ളത്തോൾ അവാർഡ് ലഭിച്ച വർഷം? [Perumpadavam shreedharanu vallatthol avaardu labhiccha varsham? ]

Answer: 2014

110772. 2015-ൽ വള്ളത്തോൾ അവാർഡ് ലഭിച്ച ഗ്രന്ഥകാരൻ ? [2015-l vallatthol avaardu labhiccha granthakaaran ? ]

Answer: ആനന്ദ് [Aanandu ]

110773. പർവത ദിനം? [Parvatha dinam?]

Answer: ഡിസംബർ 11 [Disambar 11]

110774. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയുടെ മറ്റൊരു പേരെന്ത്? [Aikyaraashdra samghadanayude pothusabhayude mattoru perenthu? ]

Answer: ജനറൽ അസംബ്ലി [Janaral asambli]

110775. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയുടെ മറ്റൊരു പേരെന്ത്? [Aikyaraashdra samghadanayude rakshaasamithiyude mattoru perenthu?]

Answer: സെക്യൂരിറ്റി കൗൺസിൽ [Sekyooritti kaunsil]

110776. ഐക്യരാഷ്ട്ര സംഘടന പരിരക്ഷണ സമിതിയുടെ മറ്റൊരു പേരെന്ത്? [Aikyaraashdra samghadana parirakshana samithiyude mattoru perenthu?]

Answer: ടസ്റ്റീഷിപ്പ് കൗൺ സിൽ [Dastteeshippu kaun sil]

110777. ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം എവിടെയാണ്? [Aikyaraashdra samghadanayude anthaaraashdra neethinyaaya kodathiyude aasthaanam evideyaan?]

Answer: പീസ് പാലസ് [Peesu paalasu]

110778. നെതർലൻഡ്സ്സിന്റെ തലസ്ഥാനമേത്? [Netharlandsinte thalasthaanameth?]

Answer: ഹേഗ് [Hegu]

110779. ദേശീയ കരസേനാ ദിനം ? [Desheeya karasenaa dinam ? ]

Answer: ജനവരി15 [Janavari15 ]

110780. ജനവരി15 ന് ആചരിക്കുന്ന ദേശീയ ദിനം ? [Janavari15 nu aacharikkunna desheeya dinam ? ]

Answer: ദേശീയ കരസേനാ ദിനം [Desheeya karasenaa dinam ]

110781. ദേശീയ രക്തസാക്ഷിദിനം ? [Desheeya rakthasaakshidinam ? ]

Answer: ജനവരി 30 [Janavari 30 ]

110782. ജനവരി 30 ന് ആചരിക്കുന്ന ദേശീയ ദിനം ? [Janavari 30 nu aacharikkunna desheeya dinam ? ]

Answer: ദേശീയ രക്തസാക്ഷിദിനം [Desheeya rakthasaakshidinam ]

110783. ദേശീയ പഞ്ചായത്ത് രാജ് ദിനം? [Desheeya panchaayatthu raaju dinam? ]

Answer: ഫിബ്രവരി 19 [Phibravari 19 ]

110784. ദേശീയ സെൻട്രൽ എക്സൈസ് ദിനം? [Desheeya sendral eksysu dinam? ]

Answer: ഫിബ്രവരി 24 [Phibravari 24 ]

110785. ദേശീയ ഐ.ടി.ദിനം ? [Desheeya ai. Di. Dinam ? ]

Answer: മെയ് 11 [Meyu 11 ]

110786. മെയ് 11 ന് ആചരിക്കുന്ന ദേശീയ ദിനം ? [Meyu 11 nu aacharikkunna desheeya dinam ? ]

Answer: ദേശീയ ഐ.ടി.ദിനം [Desheeya ai. Di. Dinam ]

110787. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം? [Desheeya sttaattisttiksu dinam? ]

Answer: ജൂൺ 29 [Joon 29 ]

110788. ജൂൺ 29 ന് ആചരിക്കുന്ന ദേശീയ ദിനം ? [Joon 29 nu aacharikkunna desheeya dinam ? ]

Answer: ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം [Desheeya sttaattisttiksu dinam ]

110789. കാർഗിൽ വിജയ ദിനം? [Kaargil vijaya dinam? ]

Answer: ജൂലായ് 26 [Joolaayu 26 ]

110790. ക്വിറ്റ്ഇന്ത്യാ ദിനം ? [Kvittinthyaa dinam ? ]

Answer: ആഗസ്ത് 9 [Aagasthu 9 ]

110791. ആഗസ്ത് 9 ന് ആചരിക്കുന്ന ദേശീയ ദിനം ? [Aagasthu 9 nu aacharikkunna desheeya dinam ? ]

Answer: ക്വിറ്റ്ഇന്ത്യാ ദിനം [Kvittinthyaa dinam ]

110792. ദേശീയ സദ്ഭാവനാ ദിനം? [Desheeya sadbhaavanaa dinam? ]

Answer: ആഗസ്ത്20 [Aagasth20 ]

110793. ദേശീയ കായിക ദിനം? [Desheeya kaayika dinam? ]

Answer: ആഗസ്ത് 29 [Aagasthu 29 ]

110794. ആഗസ്ത് 29 ന് ആചരിക്കുന്ന ദേശീയ ദിനം ? [Aagasthu 29 nu aacharikkunna desheeya dinam ? ]

Answer: ദേശീയ കായിക ദിനം [Desheeya kaayika dinam ]

110795. ദേശീയ അധ്യാപക ദിനം? [Desheeya adhyaapaka dinam? ]

Answer: സപ്തംബർ 5 [Sapthambar 5 ]

110796. സപ്തംബർ 5 ന് ആചരിക്കുന്ന ദേശീയ ദിനം ? [Sapthambar 5 nu aacharikkunna desheeya dinam ? ]

Answer: ദേശീയ അധ്യാപക ദിനം [Desheeya adhyaapaka dinam ]

110797. ദേശീയ വ്യോമസേനാ ദിനം? [Desheeya vyomasenaa dinam? ]

Answer: ഒക്ടോബർ 8 [Okdobar 8 ]

110798. ദേശീയ പോസ്റ്റൽ ദിനം ? [Desheeya posttal dinam ? ]

Answer: ഒക്ടോബർ 10 [Okdobar 10 ]

110799. ’ഞാനാണ് രാഷ്ട്രം' എന്നു പ്രഖ്യാപിച്ച ഫ്രഞ്ചു ചക്രവർത്തിയാര്? [’njaanaanu raashdram' ennu prakhyaapiccha phranchu chakravartthiyaar? ]

Answer: ലൂയി പതിനാലാമൻ [Looyi pathinaalaaman ]

110800. 1789 ജൂൺ 20-നു നടന്ന ടെന്നീസ്കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവത്തിലെ ഒരു പ്രധാന സംഭവമാണ്? [1789 joon 20-nu nadanna denneeskorttu prathijnja ethu viplavatthile oru pradhaana sambhavamaan? ]

Answer: ഫ്രഞ്ചുവിപ്ലവം [Phranchuviplavam ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution