<<= Back Next =>>
You Are On Question Answer Bank SET 2216

110801. ടെന്നീസ്കോർട്ട് പ്രതിജ്ഞ നടന്നതെന്ന്? [Denneeskorttu prathijnja nadannathennu? ]

Answer: 1789 ജൂൺ 20-ന് [1789 joon 20-nu ]

110802. 1789 ജൂലായ് 14-ന് ആയിരക്കണക്കിനാളുകൾ ചേർന്ന് ഫ്രാൻസിലെ ഏത് പ്രധാന ജയിൽ തകർത്തതോടെയാണ് ഫ്രഞ്ചുവിപ്ലവം ആരംഭിച്ചത്? [1789 joolaayu 14-nu aayirakkanakkinaalukal chernnu phraansile ethu pradhaana jayil thakartthathodeyaanu phranchuviplavam aarambhicchath? ]

Answer: ബാസ്റ്റീൽകോട്ട [Baastteelkotta ]

110803. ബാസ്റ്റീൽകോട്ട എന്ന ജയിൽ ആയിരക്കണക്കിനാളുകൾ ചേർന്ന് തകർത്തതെന്ന്? [Baastteelkotta enna jayil aayirakkanakkinaalukal chernnu thakartthathennu? ]

Answer: 1789 ജൂലായ് 14-ന് [1789 joolaayu 14-nu ]

110804. ഫ്രഞ്ചു വിപ്ലവവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പ്രധാന സംഭവമായ മനുഷ്യാവകാശ പ്രഖ്യാപനമുണ്ടായത് ഏത് വർഷമാണ്? [Phranchu viplavavumaayi bandhappettulla ettavum pradhaana sambhavamaaya manushyaavakaasha prakhyaapanamundaayathu ethu varshamaan? ]

Answer: 1789

110805. വിപ്ലവകാരികൾ ഫ്രാൻസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചത് ഏത് വർഷമാണ്? [Viplavakaarikal phraansine rippablikkaayi prakhyaapicchathu ethu varshamaan? ]

Answer: 1792

110806. ഫ്രഞ്ചു വിപ്ലവം ലോകത്തിനു നൽകിയ ഏറ്റവും വലിയ സംഭാവന ഏത് ആശയങ്ങളാണ്? [Phranchu viplavam lokatthinu nalkiya ettavum valiya sambhaavana ethu aashayangalaan? ]

Answer: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം [Svaathanthryam, samathvam, saahodaryam ]

110807. ഫ്രഞ്ചു വിപ്ലവത്തെ എതിർത്തിരുന്നവരെ വധിക്കാനുപയോഗിച്ച ഉപകരണമേത്? [Phranchu viplavatthe ethirtthirunnavare vadhikkaanupayogiccha upakaranameth?]

Answer: ഗില്ലറ്റിൻ [Gillattin]

110808. ഗില്ലറ്റിൻ എന്നാലെന്ത്? [Gillattin ennaalenthu? ]

Answer: ഫ്രഞ്ചു വിപ്ലവത്തെ എതിർത്തിരുന്നവരെ വധിക്കാനുപയോഗിച്ച ഉപകരണം [Phranchu viplavatthe ethirtthirunnavare vadhikkaanupayogiccha upakaranam ]

110809. പാർലമെൻററി സംവിധാനത്തിൽ, സമയപരിമിതി മൂലം ധനാഭ്യർഥനകൾ ചർച്ചചെയ്യാതെ വോട്ടിനിട്ട് അംഗീകാരം നേടുന്ന രീതി അറിയപ്പെടുന്നതെങ്ങനെ? [Paarlamenrari samvidhaanatthil, samayaparimithi moolam dhanaabhyarthanakal charcchacheyyaathe vottinittu amgeekaaram nedunna reethi ariyappedunnathengane? ]

Answer: ഗില്ലറ്റിൻ [Gillattin ]

110810. 'ഫ്രഞ്ചുവിപ്ലവത്തിന്റെ പ്രവാചകൻ" എന്നറിയപ്പെട്ട ചിന്തകനാര്? ['phranchuviplavatthinte pravaachakan" ennariyappetta chinthakanaar? ]

Answer: റൂസ്സോ [Rooso ]

110811. റൂസ്സോ ഏത് പേരിലാണ് അറിയപ്പെട്ടത്? [Rooso ethu perilaanu ariyappettath? ]

Answer: 'ഫ്രഞ്ചുവിപ്ലവത്തിന്റെ പ്രവാചകൻ’ ['phranchuviplavatthinte pravaachakan’ ]

110812. ആരുടെ പ്രസിദ്ധ കൃതിയാണ് ‘ദി സോഷ്യൽ കോൺട്രാക്ട്’? [Aarude prasiddha kruthiyaanu ‘di soshyal kondraakd’? ]

Answer: റൂസ്സോ [Rooso ]

110813. ”മനുഷ്യൻ സ്വതന്ത്രനായി പിറക്കുന്നു. എന്നാൽ എല്ലായിടത്തും അവൻ ചങ്ങലയിലാണ്” എന്നുള്ളത് ആരുടെ വരികളാണ്? [”manushyan svathanthranaayi pirakkunnu. Ennaal ellaayidatthum avan changalayilaan” ennullathu aarude varikalaan? ]

Answer: റൂസ്സോ [Rooso ]

110814. ഫ്രഞ്ചുവിപ്ലവത്തെ സ്വാധീനിച്ച പ്രമുഖ ചിന്തകനായ വോൾട്ടയറുടെ യഥാർഥനാമം എന്തായിരുന്നു? [Phranchuviplavatthe svaadheeniccha pramukha chinthakanaaya volttayarude yathaarthanaamam enthaayirunnu? ]

Answer: ഫ്രാൻകോയിസ് മേരി അറൗറ്റ് [Phraankoyisu meri arauttu ]

110815. ഫ്രാൻകോയിസ് മേരി അറൗറ്റിന്റെ മറ്റൊരു പേരെന്ത്? [Phraankoyisu meri arauttinte mattoru perenthu? ]

Answer: വോൾട്ടർ [Volttar ]

110816. ഫ്രഞ്ചുവിപ്ലവകാലത്ത് സ്വാധീനമുണ്ടാക്കിയ ‘നിയമങ്ങളടെ അന്തഃസത്ത' എന്ന കൃതി രചിച്ച ചിന്തകനാര്? Ans:മൊണ്ടെസ്ക്ക്യു [Phranchuviplavakaalatthu svaadheenamundaakkiya ‘niyamangalade anthasattha' enna kruthi rachiccha chinthakanaar? Ans:mondeskkyu ]

Answer: മൊണ്ടെസ്ക്ക്യു [Mondeskkyu ]

110817. ഫ്രഞ്ചുവിപ്ലവത്തിന്റെ ശിശു എന്നറിയപ്പെട്ട ഭരണാധികാരി ആരാണ്? [Phranchuviplavatthinte shishu ennariyappetta bharanaadhikaari aaraan? ]

Answer: നെപ്പോളിയൻ ബോണപ്പാർട്ട് [Neppoliyan bonappaarttu ]

110818. 'ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നതെന്ത്? ['phortthu esttettu ennariyappedunnathenthu? ]

Answer: മാധ്യമങ്ങൾ [Maadhyamangal ]

110819. 'റിപ്പബ്ലിക്ക്' എന്ന ആശയം ലോകത്തിനു ലഭിച്ചത് എവിടെനിന്നുമാണ്? ['rippablikku' enna aashayam lokatthinu labhicchathu evideninnumaan? ]

Answer: ഫ്രാൻസ് [Phraansu]

110820. അമേരിക്കൻ സ്വാതന്ത്ര്യസമരം അരങ്ങേറിയ കാലയളവേത്? [Amerikkan svaathanthryasamaram arangeriya kaalayalaveth? ]

Answer: 1775 മുതൽ 1783 വരെ [1775 muthal 1783 vare ]

110821. ബ്രിട്ടനെതിരെ അമേരിക്കയിലെ എത്ര സ്റ്റേറ്റുകളാണ് പ്രക്ഷോഭം നടത്തിയത്? [Brittanethire amerikkayile ethra sttettukalaanu prakshobham nadatthiyath? ]

Answer: 13

110822. അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനമുണ്ടായത് ഏത് വർഷമാണ്? [Amerikkan svaathanthryaprakhyaapanamundaayathu ethu varshamaan? ]

Answer: 1776 ജൂലായ് 4 [1776 joolaayu 4 ]

110823. പ്രസിദ്ധമായ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് എവിടെ വെച്ചാണ്? [Prasiddhamaaya amerikkan svaathanthryaprakhyaapanam nadatthiyathu evide vecchaan? ]

Answer: ഫിലാഡെൽഫിയയിൽ [Philaadelphiyayil ]

110824. അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം എഴുതി തയ്യാറാക്കിയത് ആരാണ്? [Amerikkan svaathanthryaprakhyaapanam ezhuthi thayyaaraakkiyathu aaraan? ]

Answer: തോമസ് ജെഫേഴ്സോൺ [Thomasu jephezhson ]

110825. ഏത് സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് ഉയർന്നു വന്ന മുദ്രാവാക്യമാണ് 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' എന്നത്? [Ethu svaathanthryasamaratthodanubandhicchu uyarnnu vanna mudraavaakyamaanu 'praathinidhyamillaathe nikuthiyilla' ennath? ]

Answer: അമേരിക്കൻ സ്വാതന്ത്ര്യസമരം [Amerikkan svaathanthryasamaram ]

110826. 1773-ൽ നടന്ന 'ബോസ്റ്റൺ ടീ പാർട്ടി’ ഏത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു? [1773-l nadanna 'bosttan dee paartti’ ethu svaathanthryasamaratthinte bhaagamaayirunnu? ]

Answer: അമേരിക്കൻ സ്വാതന്ത്ര്യസമരം [Amerikkan svaathanthryasamaram ]

110827. 'ബോസ്റ്റൺ ടീ പാർട്ടി’ നടന്ന വർഷം? ['bosttan dee paartti’ nadanna varsham? ]

Answer: 1773

110828. അമേരിക്കൻ കോളനി സൈന്യങ്ങളുടെ തലവനായിരുന്നത് ആരാണ്? [Amerikkan kolani synyangalude thalavanaayirunnathu aaraan? ]

Answer: ജോർജ് വാഷിങ്ടൺ [Jorju vaashingdan ]

110829. 1775-ൽ അമേരിക്കൻ പ്രതിനിധികൾ ബ്രിട്ടീഷ് ചക്രവർത്തിക്ക് അയച്ചുകൊടുത്ത നിവേദനം എങ്ങനെ അറിയപ്പെടുന്നു? [1775-l amerikkan prathinidhikal britteeshu chakravartthikku ayacchukoduttha nivedanam engane ariyappedunnu? ]

Answer: ഒലീവ് ശാഖാ നിവേദനം [Oleevu shaakhaa nivedanam ]

110830. ഒലീവ് ശാഖാ നിവേദനം എന്നാലെന്ത്? [Oleevu shaakhaa nivedanam ennaalenthu? ]

Answer: 1775-ൽ അമേരിക്കൻ പ്രതിനിധികൾ ബ്രിട്ടീഷ് ചക്രവർത്തിക്ക് അയച്ചുകൊടുത്ത നിവേദനം [1775-l amerikkan prathinidhikal britteeshu chakravartthikku ayacchukoduttha nivedanam ]

110831. ബ്രിട്ടൻ അമേരിക്കയുടെ സ്വാതന്ത്ര്യം അംഗീകരിച്ചത് ഏത് ഉടമ്പടിയോടെയാണ്? [Brittan amerikkayude svaathanthryam amgeekaricchathu ethu udampadiyodeyaan? ]

Answer: പാരിസ് ഉടമ്പടി (1783) [Paarisu udampadi (1783) ]

110832. അമേരിക്കയുടെ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് ഏത് രാജ്യം നൽകിയ സമ്മാനമാണ് സ്റ്റാച്യു ഓഫ് ലിബർട്ടി? [Amerikkayude svaathanthryatthodanubandhicchu ethu raajyam nalkiya sammaanamaanu sttaachyu ophu libartti? ]

Answer: ഫ്രാൻസ് [Phraansu ]

110833. അമേരിക്കയിലെ ഏത് നഗരത്തോടുചേർന്നുള്ള ദ്വീപിലാണ് സ്റ്റാച്യുഓഫ് ലിബർട്ടി സ്ഥിതിചെയ്യുന്നത്? [Amerikkayile ethu nagaratthoduchernnulla dveepilaanu sttaachyuophu libartti sthithicheyyunnath? ]

Answer: ന്യൂയോർക്ക് [Nyooyorkku ]

110834. 'അമേരിക്കൻ ഭരണഘടനയുടെ പിതാവ്’ എന്നറിയപ്പെടുന്നതാര്? ['amerikkan bharanaghadanayude pithaav’ ennariyappedunnathaar? ]

Answer: ജെയിംസ് മാഡിസൺ [Jeyimsu maadisan ]

110835. ജെയിംസ് മാഡിസൺ എങ്ങനെയാണ് അറിയപ്പെടുന്നത്? [Jeyimsu maadisan enganeyaanu ariyappedunnath? ]

Answer: 'അമേരിക്കൻ ഭരണഘടനയുടെ പിതാവ്’എന്ന പേരിൽ ['amerikkan bharanaghadanayude pithaav’enna peril ]

110836. 'അമേരിക്കയുടെ രാഷ്ട്രപിതാവ്’ എന്നു വിളിക്കപ്പെടുന്ന പ്രഥമ പ്രസിഡൻറാര്? ['amerikkayude raashdrapithaav’ ennu vilikkappedunna prathama prasidanraar? ]

Answer: ജോർജ് വാഷിങ്ടൺ [Jorju vaashingdan ]

110837. അമേരിക്കയുടെ സ്വാതന്ത്ര്യദിനം ഏതാണ്? [Amerikkayude svaathanthryadinam ethaan? ]

Answer: ജൂലായ് 4 [Joolaayu 4 ]

110838. റഷ്യൻ വിപ്ലവം നടന്നത് ഏതു വർഷമാണ്? [Rashyan viplavam nadannathu ethu varshamaan? ]

Answer: 1917

110839. ഒക്ടോബർ 10 ന് ആചരിക്കുന്ന ദേശീയ ദിനം ? [Okdobar 10 nu aacharikkunna desheeya dinam ? ]

Answer: ദേശീയ പോസ്റ്റൽ ദിനം [Desheeya posttal dinam ]

110840. ദേശീയ ഭീകര വിരുദ്ധ ദിനം? [Desheeya bheekara viruddha dinam? ]

Answer: ഒക്ടോബർ 31 [Okdobar 31 ]

110841. ദേശീയ എൻ.സി.സി.ദിനം? [Desheeya en. Si. Si. Dinam? ]

Answer: നവംബർ 24 [Navambar 24 ]

110842. ദേശീയ നാവിക സേനാ ദിനം? [Desheeya naavika senaa dinam? ]

Answer: ഡിസംബർ 4 [Disambar 4 ]

110843. ഡിസംബർ 4 ന് ആചരിക്കുന്ന ദേശീയ ദിനം ? [Disambar 4 nu aacharikkunna desheeya dinam ? ]

Answer: ദേശീയ നാവിക സേനാ ദിനം [Desheeya naavika senaa dinam ]

110844. ലോക കാൻസർ ദിനം എന്നാണ് ? [Loka kaansar dinam ennaanu ? ]

Answer: ഫിബ്രവരി 4 [Phibravari 4 ]

110845. ഫിബ്രവരി 4 ന് ആദരിക്കുന്ന അന്താരാഷ്ട്ര ദിനം ? [Phibravari 4 nu aadarikkunna anthaaraashdra dinam ? ]

Answer: ലോക കാൻസർ ദിനം [Loka kaansar dinam ]

110846. ലോക ഡൗൺ സിൻഡ്രോം ദിനം ? [Loka daun sindrom dinam ? ]

Answer: മാർച്ച് 21 [Maarcchu 21 ]

110847. ലോക ക്ഷയരോഗ ദിനം ? [Loka kshayaroga dinam ? ]

Answer: മാർച്ച് 24 [Maarcchu 24 ]

110848. ലോകാരോഗ്യദിനം ആചരിക്കുന്നത് എന്നാണ് ? [Lokaarogyadinam aacharikkunnathu ennaanu ? ]

Answer: ഏപ്രിൽ 7 [Epril 7 ]

110849. വ്ളാഡിമിർ ലെനിന്റെ നേതൃത്വത്തിൽ ബോൾ ഷെവിക്കു പാർട്ടിക്കാർ റഷ്യയിലെ അധികാരം പിടിച്ചെടുത്ത സംഭവം എങ്ങനെ അറിയപ്പെടുന്നു? [Vlaadimir leninte nethruthvatthil bol shevikku paarttikkaar rashyayile adhikaaram pidiccheduttha sambhavam engane ariyappedunnu? ]

Answer: ഒക്ടോബർ വിപ്ലവം [Okdobar viplavam ]

110850. ഒക്ടോബർ വിപ്ലവം എന്നാലെന്ത്? [Okdobar viplavam ennaalenthu? ]

Answer: വ്ളാഡിമിർ ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കു പാർട്ടിക്കാർ റഷ്യയിലെ അധികാരം പിടിച്ചെടുത്ത സംഭവം [Vlaadimir leninte nethruthvatthil bolshevikku paarttikkaar rashyayile adhikaaram pidiccheduttha sambhavam ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution