<<= Back Next =>>
You Are On Question Answer Bank SET 2217

110851. റഷ്യയിൽ 1917 മാർച്ചിൽ ആരുടെ നേതൃത്വത്തിൽ അധികാരം പിടിച്ചെടുത്ത സംഭവമാണ് മാർച്ച് വിപ്ലവം എന്നറിയപ്പെടുന്നത്? [Rashyayil 1917 maarcchil aarude nethruthvatthil adhikaaram pidiccheduttha sambhavamaanu maarcchu viplavam ennariyappedunnath? ]

Answer: കെറൻസ്ക്കി [Keranskki ]

110852. മാർച്ച് വിപ്ലവം നടന്നതെന്ന്? [Maarcchu viplavam nadannathennu? ]

Answer: 1917 മാർച്ചിൽ [1917 maarcchil ]

110853. ‘അധികാരം തൊഴിലാളികൾക്ക്, ഭൂമി കൃഷിക്കാർക്ക്, ഭക്ഷണം പട്ടിണികിടക്കുന്നവർക്ക് സമാധാധം എല്ലാവർക്കും’-എന്നത് ഏത് വിപ്ലവത്തിന്റെ പ്രധാന മുദ്രാവാക്യമായിരുന്നു? [‘adhikaaram thozhilaalikalkku, bhoomi krushikkaarkku, bhakshanam pattinikidakkunnavarkku samaadhaadham ellaavarkkum’-ennathu ethu viplavatthinte pradhaana mudraavaakyamaayirunnu? ]

Answer: റഷ്യൻവിപ്ലവം [Rashyanviplavam ]

110854. റഷ്യൻവിപ്ലവത്തിന്റെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു? [Rashyanviplavatthinte pradhaana mudraavaakyam enthaayirunnu? ]

Answer: ‘അധികാരം തൊഴിലാളികൾക്ക്, ഭൂമി കൃഷിക്കാർക്ക്, ഭക്ഷണം പട്ടിണികിടക്കുന്നവർക്ക് സമാധാധം എല്ലാവർക്കും’ [‘adhikaaram thozhilaalikalkku, bhoomi krushikkaarkku, bhakshanam pattinikidakkunnavarkku samaadhaadham ellaavarkkum’ ]

110855. ഗ്രിഗോറിയൻ കലണ്ടർപ്രകാരം (ആധുനിക കലണ്ടർ) റഷ്യൻവിപ്ലവം നടന്ന മാസമേത്? [Grigoriyan kalandarprakaaram (aadhunika kalandar) rashyanviplavam nadanna maasameth? ]

Answer: നവംബർ [Navambar ]

110856. ഏപ്രിൽ 7ന് ആചരിക്കുന്ന അന്താരാഷ്ട്ര ദിനം ? [Epril 7nu aacharikkunna anthaaraashdra dinam ? ]

Answer: ലോകാരോഗ്യദിനം [Lokaarogyadinam ]

110857. ലോക നഴ്‌സസ് ദിനം ? [Loka nazhsasu dinam ? ]

Answer: മെയ് 12 [Meyu 12 ]

110858. ലോക പുകയില വിരുദ്ധ ദിനം ? [Loka pukayila viruddha dinam ? ]

Answer: മെയ് 31 [Meyu 31 ]

110859. ലോക ഡോക്ടേഴ്സ് ദിനം ? [Loka dokdezhsu dinam ? ]

Answer: ജൂലായ് 1 [Joolaayu 1 ]

110860. മഹത്തായ വിപ്ലവം (രക്തരഹിത വിപ്ലവം) ഇംഗ്ലണ്ടിൽ അരങ്ങേറിയത് ഏത് വർഷമാണ്? [Mahatthaaya viplavam (raktharahitha viplavam) imglandil arangeriyathu ethu varshamaan? ]

Answer: 1688-ൽ [1688-l ]

110861. 1688-ൽ ഇംഗ്ലണ്ടിൽ അരങ്ങേറിയ വിപ്ലവം ? [1688-l imglandil arangeriya viplavam ? ]

Answer: മഹത്തായ വിപ്ലവം (രക്തരഹിത വിപ്ലവം) [Mahatthaaya viplavam (raktharahitha viplavam) ]

110862. മെയ് 31ന് ആചരിക്കുന്ന അന്താരാഷ്ട്ര ദിനം ? [Meyu 31nu aacharikkunna anthaaraashdra dinam ? ]

Answer: ലോക പുകയില വിരുദ്ധ ദിനം [Loka pukayila viruddha dinam ]

110863. ഇംഗ്ലണ്ടിൽ രാജാവിന്റെ ഏകാധിപത്യഭരണം അവസാനിപ്പിച്ച് പാർലമെൻറിന്റെ അധികാരങ്ങൾ വർധിപ്പിക്കാൻ കാരണമായ വിപ്ലവമേത്? [Imglandil raajaavinte ekaadhipathyabharanam avasaanippicchu paarlamenrinte adhikaarangal vardhippikkaan kaaranamaaya viplavameth? ]

Answer: രക്തരഹിതവിപ്ലവം [Raktharahithaviplavam ]

110864. എന്താണ് രക്തരഹിതവിപ്ലവം ? [Enthaanu raktharahithaviplavam ? ]

Answer: ഇംഗ്ലണ്ടിൽ രാജാവിന്റെ ഏകാധിപത്യഭരണം അവസാനിപ്പിച്ച് പാർലമെൻറിന്റെ അധികാരങ്ങൾ വർധിപ്പിക്കാൻ കാരണമായ വിപ്ലവം [Imglandil raajaavinte ekaadhipathyabharanam avasaanippicchu paarlamenrinte adhikaarangal vardhippikkaan kaaranamaaya viplavam ]

110865. മഹത്തായ വിപ്ലവം(രക്തരഹിത വിപ്ലവം) നടക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ് ആരായിരുന്നു ? [Mahatthaaya viplavam(raktharahitha viplavam) nadakkumpol imglandile raajaavu aaraayirunnu ? ]

Answer: ജെയിംസ് രണ്ടാമൻ [Jeyimsu randaaman ]

110866. പതിനെട്ടാം നൂറ്റാണ്ടിൽ കാർഷികവിപ്ലവം നടന്നത് ഏത് രാജ്യത്താണ്? [Pathinettaam noottaandil kaarshikaviplavam nadannathu ethu raajyatthaan? ]

Answer: ഇംഗ്ലണ്ടിൽ [Imglandil ]

110867. 1750-നും 1820-നും മധ്യേ വ്യവസായവിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്താണ് ? [1750-num 1820-num madhye vyavasaayaviplavam aarambhicchathu ethu raajyatthaanu ? ]

Answer: ഇംഗ്ലണ്ട് [Imglandu ]

110868. ഇംഗ്ലണ്ടിൽ വ്യവസായവിപ്ലവം ആരംഭിച്ച കാലയളവ് ? [Imglandil vyavasaayaviplavam aarambhiccha kaalayalavu ? ]

Answer: 1750-നും 1820-നും മധ്യേ [1750-num 1820-num madhye ]

110869. 1750-നും 1820-നും മധ്യേ ഇംഗ്ലണ്ടിൽ ആരംഭിച്ച വിപ്ലവം ? [1750-num 1820-num madhye imglandil aarambhiccha viplavam ? ]

Answer: വ്യവസായവിപ്ലവം [Vyavasaayaviplavam ]

110870. 1640 മുതൽ ഇരുപതുവർഷക്കാലം ‘ല‌ോങ് പാർലമെന്റ്’ നിലനിന്നതെവിടെ ? [1640 muthal irupathuvarshakkaalam ‘longu paarlamentu’ nilaninnathevide ? ]

Answer: ഇംഗ്ലണ്ടിൽ [Imglandil ]

110871. ‘വിപ്ലവങ്ങളുടെ മാതാവ്’ എന്നറിയപ്പെടുന്ന വിപ്ലവം ? [‘viplavangalude maathaav’ ennariyappedunna viplavam ? ]

Answer: ഫ്രഞ്ചുവിപ്ലവം [Phranchuviplavam ]

110872. ഫ്രഞ്ചുവിപ്ലവം ആരംഭിച്ചത് ഏതു വർഷമാണ്? [Phranchuviplavam aarambhicchathu ethu varshamaan? ]

Answer: 1789

110873. 1789-ൽ ഫ്രാൻസിൽ ആരംഭിച്ച പ്രസിദ്ധ വിപ്ലവം ? [1789-l phraansil aarambhiccha prasiddha viplavam ? ]

Answer: ഫ്രഞ്ചുവിപ്ലവം [Phranchuviplavam ]

110874. 1789-ൽ ഫ്രഞ്ചുവിപ്ലവം നടന്നതെവിടെയാണ് ? [1789-l phranchuviplavam nadannathevideyaanu ? ]

Answer: ഫ്രാൻസ് [Phraansu ]

110875. ഫ്രഞ്ചുവിപ്ലവം നടക്കുമ്പോഴത്തെ ഫ്രാൻസിലെ രാജാവ് ആരായിരുന്നു? [Phranchuviplavam nadakkumpozhatthe phraansile raajaavu aaraayirunnu? ]

Answer: ലൂയി പതിനാറാമൻ [Looyi pathinaaraaman ]

110876. അന്താരാഷ്ട്ര ഭക്ഷ്യ കാർഷിക സംഘടന(FAO)യുടെ ആസ്ഥാനം ? [Anthaaraashdra bhakshya kaarshika samghadana(fao)yude aasthaanam ? ]

Answer: റോം (ഇറ്റലി) [Rom (ittali) ]

110877. അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEO)യുടെ ആസ്ഥാനം ? [Anthaaraashdra aanavorja ejansi (iaeo)yude aasthaanam ? ]

Answer: വിയന്ന (ഓസ്ട്രിയ) [Viyanna (osdriya) ]

110878. അന്താരാഷ്ട്ര തൊഴിൽ സംഘടന(ILO)യുടെ ആസ്ഥാനം എവിടെയാണ് ? [Anthaaraashdra thozhil samghadana(ilo)yude aasthaanam evideyaanu ? ]

Answer: ജനീവ(സ്വിറ്റ്സർലാൻഡ്) [Janeeva(svittsarlaandu) ]

110879. അന്താരാഷ്ട്ര നാണയനിധി (IMA)യുടെ ആസ്ഥാനം എവിടെയാണ് ? [Anthaaraashdra naanayanidhi (ima)yude aasthaanam evideyaanu ? ]

Answer: വാഷിങ്ടൺ (യു.എസ്) [Vaashingdan (yu. Esu) ]

110880. യുനസ്‌കോയുടെ ആസ്ഥാനം എവിടെയാണ് ? [Yunaskoyude aasthaanam evideyaanu ? ]

Answer: പാരിസ്(ഫ്രാൻസ്) [Paarisu(phraansu) ]

110881. യൂണിവേഴ്സൽ പോസ്റ്റൽ യൂണിയയൂണിയന്റെ തലസ്ഥാനം എവിടെയാണ് ? [Yoonivezhsal posttal yooniyayooniyante thalasthaanam evideyaanu ? ]

Answer: ബൺ(സ്വിറ്റ്സർലാൻഡ്) [Ban(svittsarlaandu) ]

110882. ലോകബാങ്കിന്റെ (WB) തലസ്ഥാനം എവിടെയാണ് ? [Lokabaankinte (wb) thalasthaanam evideyaanu ? ]

Answer: വാഷിങ്ടൺ [Vaashingdan ]

110883. ലോകാരോഗ്യസംഘടനയുടെ ആസ്ഥാനം എവിടെയാണ് ? [Lokaarogyasamghadanayude aasthaanam evideyaanu ? ]

Answer: ജനീവ [Janeeva ]

110884. WHO-യുടെ പൂർണ നാമം ? [Who-yude poorna naamam ? ]

Answer: World Health Organization

110885. അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ സംഘടന(WIPO)യുടെ ആസ്ഥാനം എവിടെയാണ് ? [Anthaaraashdra bauddhika svatthavakaasha samghadana(wipo)yude aasthaanam evideyaanu ? ]

Answer: ജനീവ [Janeeva ]

110886. 'ഏഷ്യയിലെ ഭീമൻ’ എന്നുവിളിക്കപ്പെട്ട രാജ്യമേത്? ['eshyayile bheeman’ ennuvilikkappetta raajyameth?]

Answer: ചൈന [Chyna]

110887. ചൈനയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ആത്മീയാചാര്യൻ എന്നറിയപ്പെടുന്നതാര്? [Chynayile viplava prasthaanangalude aathmeeyaachaaryan ennariyappedunnathaar?]

Answer: സൺയാത്സെൻ [Sanyaathsen]

110888. സൺയാത്സെൻ അറിയപ്പെടുന്നതെങ്ങനെ? [Sanyaathsen ariyappedunnathengane?]

Answer: ചൈനയിലെ വിപ്ലവപ്രസ്ഥാനങ്ങളുടെ ആത്മീയാചാര്യൻ [Chynayile viplavaprasthaanangalude aathmeeyaachaaryan]

110889. ചൈനീസ് വിപ്ലവം നടന്നത് ഏത് വർഷമാണ്? [Chyneesu viplavam nadannathu ethu varshamaan?]

Answer: 1911

110890. ചൈനീസ് വിപ്ലവത്തിനു നേതൃത്വം നൽകിയ കക്ഷിയേത്? [Chyneesu viplavatthinu nethruthvam nalkiya kakshiyeth?]

Answer: കുമിന്താങ് കക്ഷി [Kuminthaangu kakshi]

110891. കുമിന്താങ് കക്ഷിക്ക് രൂപം നൽകിയതാര്? [Kuminthaangu kakshikku roopam nalkiyathaar?]

Answer: സൺയാത്സെൻ [Sanyaathsen ]

110892. 1949-ൽ ചൈനയിൽ അരങ്ങേറിയ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് നേതൃത്വം നൽകിയതാര്? [1949-l chynayil arangeriya kammyoonisttu viplavatthinu nethruthvam nalkiyathaar?]

Answer: മാവോ സേതുങ് [Maavo sethungu]

110893. ചൈനയിൽ സാംസ്കാരിക വിപ്ലവം ആരംഭിച്ച വർഷമേത്? [Chynayil saamskaarika viplavam aarambhiccha varshameth?]

Answer: 1966

110894. ഇന്ത്യയുടെ ഏത് അയൽരാജ്യത്താണ് പട്ടാള ഭരണം നിലനിൽക്കുന്നത്? [Inthyayude ethu ayalraajyatthaanu pattaala bharanam nilanilkkunnath?]

Answer: മ്യാൻമർ [Myaanmar]

110895. മ്യാൻമറിനെ ബ്രിട്ടീഷുകാരിൽ നിന്നും മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയതാര്? [Myaanmarine britteeshukaaril ninnum mochippikkaanulla svaathanthrya samaratthinu nethruthvam nalkiyathaar?]

Answer: ആങ്സാൻ [Aangsaan]

110896. 1991-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ മൃാൻമറിലെ സ്വാതന്ത്ര്യസമര സേനാനിയാര്? [1991-l samaadhaanatthinulla nobel sammaanam nediya mruaanmarile svaathanthryasamara senaaniyaar? ]

Answer: ആങ്സാൻ സൂചി [Aangsaan soochi]

110897. നാഷണൽ ലീഗ് ഫോർ ഡെമോക്രസി ഏത് രാജ്യത്തെ ജനാധിപത്യ പ്രക്ഷോഭ സംഘടനയാണ്? [Naashanal leegu phor demokrasi ethu raajyatthe janaadhipathya prakshobha samghadanayaan?]

Answer: മ്യാൻമർ [Myaanmar]

110898. മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭ സംഘടനയുടെ പേരെന്ത്? [Myaanmarile janaadhipathya prakshobha samghadanayude perenthu?]

Answer: നാഷണൽ ലീഗ് ഫോർ ഡെമോക്രസി [Naashanal leegu phor demokrasi ]

110899. ഏത് സാമ്രാജ്യത്വ ശക്തിയിൽ നിന്നുമാണ് ലോകത്തിലെ ഏറ്റവുമധികം രാജ്യങ്ങൾ സ്വാതന്ത്ര്യം നേടിയിട്ടുള്ളത്? [Ethu saamraajyathva shakthiyil ninnumaanu lokatthile ettavumadhikam raajyangal svaathanthryam nediyittullath? ]

Answer: ബ്രിട്ടൻ [Brittan]

110900. ഏതു വർഷമാണ് ദക്ഷിണസുഡാൻ ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായത്? [Ethu varshamaanu dakshinasudaan aikyaraashdra samghadanayil amgamaayath?]

Answer: 2011
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution