<<= Back
Next =>>
You Are On Question Answer Bank SET 2218
110901. അമേരിക്കയുടെ കോളനിയായിരുന്ന ഏഷ്യയിലെ ഏക രാജ്യമേത്? [Amerikkayude kolaniyaayirunna eshyayile eka raajyameth?]
Answer: ഫിലിപ്പീൻസ് [Philippeensu]
110902. കെനിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയതാര്? [Keniyayude svaathanthrya samaratthinu nethruthvam nalkiyathaar?]
Answer: ജോമോ കെനിയാത്ത [Jomo keniyaattha]
110903. ബ്രിട്ടീഷുകാർക്കെതിരെ 1952 ൽ 'മൗ മൗ ലഹള’ നടന്നതെവിടെ? [Britteeshukaarkkethire 1952 l 'mau mau lahala’ nadannathevide?]
Answer: കെനിയ [Keniya]
110904. ബ്രിട്ടീഷുകാർക്കെതിരെ 1952 ൽ കെനിയയിൽ നടന്ന ലഹളയേത്? [Britteeshukaarkkethire 1952 l keniyayil nadanna lahalayeth?]
Answer: 'മൗ മൗ ലഹള’ ['mau mau lahala’]
110905. ’ആഫ്രിക്കൻ ഗാന്ധി' എന്നു വിളിക്കപ്പെടുന്നതാര്?
[’aaphrikkan gaandhi' ennu vilikkappedunnathaar?
]
Answer: കെന്നത്ത്കൗണ്ട [Kennatthkaunda]
110906. കെന്നത്ത്കൗണ്ട ഏതു പേരിലാണ് അറിയപ്പെടുന്നത്? [Kennatthkaunda ethu perilaanu ariyappedunnath?]
Answer: ’ആഫ്രിക്കൻ ഗാന്ധി' [’aaphrikkan gaandhi']
110907. 1971 ൽ ബംഗ്ലാദേശ് സ്വതന്ത്രമായത് ഏതു രാജ്യത്തിൽ നിന്നുമാണ്? [1971 l bamglaadeshu svathanthramaayathu ethu raajyatthil ninnumaan?]
Answer: പാകിസ്താൻ [Paakisthaan]
110908. ബംഗ്ലാദേശ് പാകിസ്താനിൽ നിന്നും സ്വതന്ത്ര്യമായതെന്ന്? [Bamglaadeshu paakisthaanil ninnum svathanthryamaayathennu?]
Answer: 1971-ൽ [1971-l]
110909. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ആരാണ്? [Bamglaadeshinte raashdrapithaavu aaraan?]
Answer: ഷേക്ക് മുജീബുർ റഹ്മാൻ [Shekku mujeebur rahmaan]
110910. 'ബംഗബന്ധു’ എന്നറിയപ്പെടുന്നതാര്? ['bamgabandhu’ ennariyappedunnathaar?]
Answer: ഷേക്ക് മുജീബുർ റഹ്മാൻ [Shekku mujeebur rahmaan]
110911. ഷേക്ക് മുജീബുർ റഹ്മാൻ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Shekku mujeebur rahmaan ethu perilaanu ariyappedunnath?]
Answer: 'ബംഗബന്ധു’
['bamgabandhu’
]
110912. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ സംഘടനയേത്? [Bamglaadeshinte svaathanthrya samaratthinu nethruthvam nalkiya samghadanayeth?]
Answer: അവാമി ലീഗ്
[Avaami leegu
]
110913. പാകിസ്താനെതിരെയുള്ള ബംഗ്ലാദേശിന്റെ സായുധ സമരം നയിച്ച സംഘടനയേത്?
[Paakisthaanethireyulla bamglaadeshinte saayudha samaram nayiccha samghadanayeth?
]
Answer: മുക്തിബാഹിനി [Mukthibaahini]
110914. 'മാഡിബ' എന്ന ഓമനപ്പേരിൽ അറിയപ്പെട്ട നേതാവാര്? ['maadiba' enna omanapperil ariyappetta nethaavaar?]
Answer: നെൽസൺ മണ്ടേല [Nelsan mandela]
110915. നെൽസൺ മണ്ടേലയുടെ ഓമനപേരെന്ത്? [Nelsan mandelayude omanaperenthu?]
Answer: 'മാഡിബ' ['maadiba']
110916. ആരുടെ ആത്മകഥയാണ് 'എ ലോങ് വാക്ക് ടു ഫ്രീഡം'? [Aarude aathmakathayaanu 'e longu vaakku du phreedam'?]
Answer: നെൽസൺ മണ്ടേല [Nelsan mandela]
110917. നെൽസൺ മണ്ടേലയുടെ ആത്മകതയേത്?
[Nelsan mandelayude aathmakathayeth?
]
Answer: 'എ ലോങ് വാക്ക് ടു ഫ്രീഡം'
['e longu vaakku du phreedam'
]
110918. ലോകത്തിലെ ഏക ജൂതരാഷ്ട്രം ഏതാണ്? [Lokatthile eka jootharaashdram ethaan?]
Answer: ഇസ്രായേൽ [Israayel]
110919. ഏത് യൂറോപ്യൻമാരിൽ നിന്നാണ് 1948-ൽ ശ്രീലങ്ക സ്വതന്ത്രമായത്? [Ethu yooropyanmaaril ninnaanu 1948-l shreelanka svathanthramaayath?]
Answer: ബ്രിട്ടൻ [Brittan]
110920. ശ്രീലങ്ക ബ്രിട്ടനിൽ നിന്നും സ്വാതന്ത്രമായതെന്ന്? [Shreelanka brittanil ninnum svaathanthramaayathennu?]
Answer: 1948-ൽ [1948-l]
110921. ഒരിക്കൽ പോലും യൂറോപ്യൻ കോളനി ഭരണത്തിൻ കീഴിൽ ആയിരുന്നിട്ടില്ലാത്ത തെക്കുകിഴക്കൻ ഏഷ്യയിലെ ഏക രാജ്യമേത്? [Orikkal polum yooropyan kolani bharanatthin keezhil aayirunnittillaattha thekkukizhakkan eshyayile eka raajyameth?]
Answer: തായ്‌ലൻ്റ് [Thaaylan്ru]
110922. സോവിയറ്റ് യൂണിയൻ നിലവിൽ വന്ന വർഷമേത്? [Soviyattu yooniyan nilavil vanna varshameth?]
Answer: 1922 ഡിസംബർ [1922 disambar]
110923. സോവിയറ്റ് യൂണിയന്റെ ആദ്യത്തെ പ്രീമിയർ ആരായിരുന്നു? [Soviyattu yooniyante aadyatthe preemiyar aaraayirunnu?]
Answer: ലെനിൻ [Lenin]
110924. സോവിയറ്റ് യൂണിയന്റെ ഒടുവിലത്തെ പ്രസിഡൻറ് ആരായിരുന്നു? [Soviyattu yooniyante oduvilatthe prasidanru aaraayirunnu?]
Answer: മിഖായേൽ ഗോർബച്ചേവ് [Mikhaayel gorbacchevu]
110925. സോവിയറ്റ് യൂണിയൻ ശിഥിലമായി അംഗരാജ്യങ്ങൾ സ്വതന്ത്രമായ വർഷമേത്? [Soviyattu yooniyan shithilamaayi amgaraajyangal svathanthramaaya varshameth?]
Answer: 1991
110926. ബെർലിൻ മതിലിന്റെ പതനത്തോടെ ജർമ്മൻ ഏകികീകരണം പൂർത്തിയായ വർഷമേത്? [Berlin mathilinte pathanatthode jarmman ekikeekaranam poortthiyaaya varshameth?]
Answer: 1990 ഒക്ടോബർ [1990 okdobar]
110927. 'പീതവിപ്ലവം' 1986 ൽ അരങ്ങേറിയ രാജ്യമേത്? ['peethaviplavam' 1986 l arangeriya raajyameth?]
Answer: ഫിലിപ്പീൻസ് [Philippeensu]
110928. 'പീതവിപ്ലവം' നടന്നതെന്ന്?
['peethaviplavam' nadannathennu?
]
Answer: 1986-ൽ [1986-l]
110929. ചെക്കോസ്ലോവാക്യയെ രണ്ടായി വിഭജിച്ച് ചെക്ക് സ്ലോവാക്ക് റിപ്പബ്ലിക്കുകളായി മാറ്റിയ 1993 ജനവരി 1 ലെ സംഭവം എങ്ങനെ അറിയപ്പെടുന്നു? [Chekkoslovaakyaye randaayi vibhajicchu chekku slovaakku rippablikkukalaayi maattiya 1993 janavari 1 le sambhavam engane ariyappedunnu?]
Answer: വെൽവെറ്റ്സൈവോഴ്സ് [Velvettsyvozhsu]
110930. വെൽവെറ്റ്സൈവോഴ്സ് എന്നാലെന്ത്?
[Velvettsyvozhsu ennaalenthu?
]
Answer: ചെക്കോസ്ലോവാക്യയെ രണ്ടായി വിഭജിച്ച് ചെക്ക് സ്ലോവാക്ക് റിപ്പബ്ലിക്കുകളായി മാറ്റിയ 1993 ജനവരി 1 ലെ സംഭവം [Chekkoslovaakyaye randaayi vibhajicchu chekku slovaakku rippablikkukalaayi maattiya 1993 janavari 1 le sambhavam]
110931. ഏത് രാജ്യത്ത്1988 ആഗസ്ത 8-ന് നടന്ന ജനാധിപത്യ പ്രക്ഷോഭമാണ് 8888 കലാപം എന്നറിയപ്പെടുന്നത്? [Ethu raajyatth1988 aagastha 8-nu nadanna janaadhipathya prakshobhamaanu 8888 kalaapam ennariyappedunnath?]
Answer: മ്യാൻമർ [Myaanmar]
110932. 8888 കലാപം നടന്നതെന്ന്?
[8888 kalaapam nadannathennu?
]
Answer: 1988 ആഗസ്ത 8-ന് [1988 aagastha 8-nu]
110933. 1988 ആഗസ്ത 8-ന് മ്യാന്മറിൽ നടന്ന കലാപം?
[1988 aagastha 8-nu myaanmaril nadanna kalaapam?
]
Answer: 8888 കലാപം
[8888 kalaapam
]
110934. അറബ് വസന്തം എന്നറിയപ്പെട്ട ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് 2010-ൽ തുടക്കം കുറിച്ചത് ഏതു രാജ്യത്താണ്?
[Arabu vasantham ennariyappetta janaadhipathya prakshobhangalkku 2010-l thudakkam kuricchathu ethu raajyatthaan?
]
Answer: ടുണീഷ്യ [Duneeshya]
110935. വെൽവെറ്റ് വിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? [Velvettu viplavam enna janaadhipathya prakshopam arangeriya raajyameth?]
Answer: ചെക്കോസ്ലോവാക്യ [Chekkoslovaakya]
110936. ബുൾഡോസർ വിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? [Buldosar viplavam enna janaadhipathya prakshopam arangeriya raajyameth?]
Answer: യൂഗോസ്ലാവ്യ
[Yoogoslaavya
]
110937. റോസ് വിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്?
[Rosu viplavam enna janaadhipathya prakshopam arangeriya raajyameth?
]
Answer: ജോർജിയ
[Jorjiya
]
110938. ഓറഞ്ച് വിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? [Oranchu viplavam enna janaadhipathya prakshopam arangeriya raajyameth?]
Answer: യുക്രൈൻ [Yukryn]
110939. പർപ്പിൾ വിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്?
[Parppil viplavam enna janaadhipathya prakshopam arangeriya raajyameth?
]
Answer: ഇറാഖ് [Iraakhu]
110940. ടുലീപ് വിപ്ലവത്തിന്റെ മറ്റൊരു പേരെന്ത്?
[Duleepu viplavatthinte mattoru perenthu?
]
Answer: പിങ്ക് വിപ്ലവം [Pinku viplavam]
110941. പിങ്ക് വിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? [Pinku viplavam enna janaadhipathya prakshopam arangeriya raajyameth?]
Answer: കിർഗിസ്താൻ [Kirgisthaan]
110942. ദേവദാരു വിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? [Devadaaru viplavam enna janaadhipathya prakshopam arangeriya raajyameth?]
Answer: ലെബനോൺ [Lebanon]
110943. നീലവിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? [Neelaviplavam enna janaadhipathya prakshopam arangeriya raajyameth?]
Answer: കുവൈറ്റ്
[Kuvyttu
]
110944. ജീൻസ് വിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? [Jeensu viplavam enna janaadhipathya prakshopam arangeriya raajyameth?]
Answer: ബെലാറസ് [Belaarasu]
110945. കുങ്കുമ വിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്?
[Kunkuma viplavam enna janaadhipathya prakshopam arangeriya raajyameth?
]
Answer: മ്യാൻമർ [Myaanmar]
110946. മുന്തിരിവിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? [Munthiriviplavam enna janaadhipathya prakshopam arangeriya raajyameth?]
Answer: മോൾഡോവ [Moldova]
110947. ഹരിതവിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? [Harithaviplavam enna janaadhipathya prakshopam arangeriya raajyameth?]
Answer: ഇറാൻ [Iraan]
110948. മുല്ലപ്പൂവിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? [Mullappooviplavam enna janaadhipathya prakshopam arangeriya raajyameth?]
Answer: ടുണീഷ്യ [Duneeshya]
110949. താമരവിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? [Thaamaraviplavam enna janaadhipathya prakshopam arangeriya raajyameth?]
Answer: ഈജിപ്ത് [Eejipthu]
110950. മുല്ലപ്പൂവിപ്ലവം നടന്നതെന്ന്? [Mullappooviplavam nadannathennu?]
Answer: 2011
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution