<<= Back Next =>>
You Are On Question Answer Bank SET 2231

111551. വലിയ കറുത്ത പൊട്ട്(Great Dark Spot) [Valiya karuttha pottu(great dark spot) ]

Answer: നെപ്ട്യൂൺ [Nepdyoon ]

111552. ചൊവ്വഗ്രഹത്തിന്റെ പ്രതലത്തിന് ചുവപ്പ്നിറം നൽകുന്നത് എന്തിന്റെ സാന്നിധ്യമാണ് ? [Chovvagrahatthinte prathalatthinu chuvappniram nalkunnathu enthinte saannidhyamaanu ? ]

Answer: ഇരുമ്പിനെൻറ സാന്നിദ്യം [Irumpinenra saannidyam ]

111553. ചൊവ്വഗ്രഹത്തിന്റെ പ്രതലത്തിന്റെ നിറമെന്താണ് ? [Chovvagrahatthinte prathalatthinte niramenthaanu ? ]

Answer: ചുവപ്പ് [Chuvappu ]

111554. ഇരുമ്പിനെൻറ സാന്നിദ്യം കൊണ്ട് പ്രതലം ചുവപ്പ്നിറത്തിൽ കാണപ്പെടുന്ന ഗ്രഹം ? [Irumpinenra saannidyam kondu prathalam chuvappniratthil kaanappedunna graham ? ]

Answer: ചൊവ്വ [Chovva ]

111555. 'സ്വാതന്ത്ര്യം, സമത്വം സാഹോദര്യം' എന്നീ പേരുകളുള്ള വലയങ്ങളുള്ള ഗ്രഹം ? ['svaathanthryam, samathvam saahodaryam' ennee perukalulla valayangalulla graham ? ]

Answer: നെപ്ട്യൂൺ [Nepdyoon ]

111556. നെപ്ട്യൂൺ ഗ്രഹത്തിന്റെ വലയങ്ങളുടെ പേരെന്തെല്ലാം ? [Nepdyoon grahatthinte valayangalude perenthellaam ? ]

Answer: സ്വാതന്ത്ര്യം, സമത്വം സാഹോദര്യം [Svaathanthryam, samathvam saahodaryam ]

111557. ഏറ്റവും വേഗത്തിൽ കാറ്റു വീശുന്ന ഗ്രഹം? [Ettavum vegatthil kaattu veeshunna graham? ]

Answer: നെപ്ട്യൂൺ [Nepdyoon ]

111558. കാറ്റിന്റെ വേഗത ഏറ്റവും കൂടിയ ഗ്രഹം ? [Kaattinte vegatha ettavum koodiya graham ? ]

Answer: നെപ്ട്യൂൺ [Nepdyoon ]

111559. റോമക്കാരുടെ സന്ദേശവാഹക ദേവന്റെ പേര് നൽകിയിരിക്കുന്ന ഗ്രഹം? [Romakkaarude sandeshavaahaka devante peru nalkiyirikkunna graham? ]

Answer: ബുധൻ (മെർക്കുറി) [Budhan (merkkuri) ]

111560. ബുധൻ(മെർക്കുറി) ഗ്രഹത്തിനു ആ പേര് ലഭിച്ചത് എങ്ങനെയാണ് ? [Budhan(merkkuri) grahatthinu aa peru labhicchathu enganeyaanu ? ]

Answer: റോമക്കാരുടെ സന്ദേശവാഹക ദേവനായ മെർക്കുറിയിൽ നിന്ന് [Romakkaarude sandeshavaahaka devanaaya merkkuriyil ninnu ]

111561. റോമക്കാരുടെ 'പ്രണയ ദേവത'യുടെ പേര് നൽകപ്പെട്ട ഗ്രഹം? [Romakkaarude 'pranaya devatha'yude peru nalkappetta graham? ]

Answer: ശുക്രൻ (വീനസ്) [Shukran (veenasu) ]

111562. ശുക്രൻ (വീനസ്) ഗ്രഹത്തിനു ആ പേര് ലഭിച്ചത് എങ്ങനെയാണ് ? [Shukran (veenasu) grahatthinu aa peru labhicchathu enganeyaanu ? ]

Answer: റോമക്കാരുടെ 'പ്രണയ ദേവതയായ വീനസിൽ നിന്ന് [Romakkaarude 'pranaya devathayaaya veenasil ninnu ]

111563. റോമക്കാരുടെ യുദ്ധദേവന്റെ പേര് നൽകപ്പെട്ട ഗ്രഹം? [Romakkaarude yuddhadevante peru nalkappetta graham? ]

Answer: ചൊവ്വ (Mars) [Chovva (mars) ]

111564. ചൊവ്വ (Mars) ഗ്രഹത്തിനു ആ പേര് ലഭിച്ചത് എവിടെ നിന്നാണ് ? [Chovva (mars) grahatthinu aa peru labhicchathu evide ninnaanu ? ]

Answer: റോമക്കാരുടെ യുദ്ധദേവന്റെ പേരായ Mars-ൽ നിന്ന് [Romakkaarude yuddhadevante peraaya mars-l ninnu ]

111565. കഴിഞ്ഞ 60,000 വർഷങ്ങൾക്കിടയിൽ ചൊവ്വാഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തു വന്നത്? [Kazhinja 60,000 varshangalkkidayil chovvaagraham bhoomiyodu ettavum adutthu vannath? ]

Answer: 2003 ആഗസ്ത് 27-ന് [2003 aagasthu 27-nu ]

111566. ഭൂമിയുടേതുപോലുള്ള ഋതുക്കളുള്ള ഗ്രഹം? [Bhoomiyudethupolulla ruthukkalulla graham? ]

Answer: ചൊവ്വ [Chovva ]

111567. സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്നത്? [Saurayoothatthile ettavum uyaram koodiya parvathamaaya olimpasu monsu sthithicheyyunnath? ]

Answer: ചൊവ്വയിൽ [Chovvayil ]

111568. സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ പർവതം ഏതാണ് ? [Saurayoothatthile ettavum uyaram koodiya parvatham ethaanu ? ]

Answer: ഒളിമ്പസ് മോൺസ്(ചൊവ്വ) [Olimpasu monsu(chovva) ]

111569. ഭാരതീയ സങ്കല്പങ്ങളിലെ 'ബൃഹസ്പതി' ഏതു ഗ്രഹമാണ് ? [Bhaaratheeya sankalpangalile 'bruhaspathi' ethu grahamaanu ? ]

Answer: വ്യാഴം [Vyaazham ]

111570. വ്യാഴം ഗ്രഹം ഭാരതീയ സങ്കല്പങ്ങളിലറിയപ്പെടുന്ന പേര് ? [Vyaazham graham bhaaratheeya sankalpangalilariyappedunna peru ? ]

Answer: 'ബൃഹസ്പതി' ['bruhaspathi' ]

111571. 1994 ജൂലായിൽ വ്യാഴം ഗ്രഹത്തിൽ പതിച്ച വാൽനക്ഷത്രം? [1994 joolaayil vyaazham grahatthil pathiccha vaalnakshathram? ]

Answer: ഷൂമാക്കർ ലെവി-9 [Shoomaakkar levi-9 ]

111572. 1994 ജൂലായിൽ ഷൂമാക്കർ ലെവി-9 എന്ന വാൽനക്ഷത്രം പതിച്ച ഗ്രഹം? [1994 joolaayil shoomaakkar levi-9 enna vaalnakshathram pathiccha graham? ]

Answer: വ്യാഴം [Vyaazham ]

111573. ഷൂമാക്കർ ലെവി-9 എന്ന വാൽനക്ഷത്രം വ്യാഴം ഗ്രഹത്തിൽ പതിച്ചതെന്ന് ? [Shoomaakkar levi-9 enna vaalnakshathram vyaazham grahatthil pathicchathennu ? ]

Answer: 1994 ജൂലായിൽ [1994 joolaayil ]

111574. ടെലിസ്കോപ്പിന്റെ സഹായത്തോടെ ആദ്യം കണ്ടുപിടിച്ച ഗ്രഹം? [Deliskoppinte sahaayatthode aadyam kandupidiccha graham?]

Answer: യുറാനസ് [Yuraanasu ]

111575. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം? [Saurayoothatthile ettavum valiya upagraham? ]

Answer: ഗാനിമീഡ് (വ്യാഴത്തെ വലംവെക്കുന്നു) [Gaanimeedu (vyaazhatthe valamvekkunnu) ]

111576. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ വലംവെക്കുന്നത് ഏതു ഗ്രഹത്തെയാണ് ? [Saurayoothatthile ettavum valiya upagrahamaaya gaanimeeda valamvekkunnathu ethu grahattheyaanu ? ]

Answer: വ്യാഴം [Vyaazham ]

111577. ചൊവ്വയുടെ ഉപഗ്രഹങ്ങൾ? [Chovvayude upagrahangal? ]

Answer: ഫോബോസ്, ഡെയ്മോസ് [Phobosu, deymosu ]

111578. ഫോബോസ് ഉപഗ്രഹം വലംവെക്കുന്ന ഗ്രഹം? [Phobosu upagraham valamvekkunna graham? ]

Answer: ചൊവ്വ [Chovva ]

111579. ഡെയ്മോസ് ഉപഗ്രഹം വലംവെക്കുന്ന ഗ്രഹം? [Deymosu upagraham valamvekkunna graham? ]

Answer: ചൊവ്വ [Chovva ]

111580. ‘കറുത്ത ചന്ദ്രൻ’ എന്നറിയപ്പെടുന്ന ഉപഗ്രഹം? [‘karuttha chandran’ ennariyappedunna upagraham? ]

Answer: ചൊവ്വയുടെ ഫോബോസ് [Chovvayude phobosu ]

111581. വ്യാഴത്തിന്റെ പ്രധാന ഉപഗ്രഹങ്ങൾ? [Vyaazhatthinte pradhaana upagrahangal? ]

Answer: ഗാനീമീഡ്, അയോ, കാലിസ്റ്റോ, യൂറോപ്പ [Gaaneemeedu, ayo, kaalistto, yooroppa ]

111582. ഒ.എൻ.വി. കുറുപ്പിന് ജഞാനപീഠപുരസ്കാരം ലഭിച്ച വർഷം? [O. En. Vi. Kuruppinu janjaanapeedtapuraskaaram labhiccha varsham? ]

Answer: 2007

111583. ഭാഷയിൽ ‘ലിംഗം’ എന്നറിയപ്പെടുന്നത് ? [Bhaashayil ‘limgam’ ennariyappedunnathu ? ]

Answer: നാമം സ്ത്രീയോ പുരുഷനോ നപുംസകമോ എന്ന് കുറിക്കുന്നതാണ് ലിംഗം [Naamam sthreeyo purushano napumsakamo ennu kurikkunnathaanu limgam ]

111584. നാമം സ്ത്രീയോ പുരുഷനോ നപുംസകമോ എന്ന് കുറിക്കുന്നതാണ്: [Naamam sthreeyo purushano napumsakamo ennu kurikkunnathaan:]

Answer: ലിംഗം [Limgam]

111585. അയോ ഉപഗ്രഹം വലംവെക്കുന്ന ഗ്രഹം? [Ayo upagraham valamvekkunna graham? ]

Answer: വ്യാഴം [Vyaazham ]

111586. കാലിസ്റ്റോ ഉപഗ്രഹം വലംവെക്കുന്ന ഗ്രഹം? [Kaalistto upagraham valamvekkunna graham? ]

Answer: വ്യാഴം [Vyaazham ]

111587. യൂറോപ്പ ഉപഗ്രഹം വലംവെക്കുന്ന ഗ്രഹം? [Yooroppa upagraham valamvekkunna graham? ]

Answer: വ്യാഴം [Vyaazham ]

111588. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏതാണ് ? [Saurayoothatthile ettavum valiya graham ethaanu ? ]

Answer: വ്യാഴം [Vyaazham ]

111589. 1610-ൽ ഗലീലിയോ ഗലീലി കണ്ടെത്തിയ വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ ഏതെല്ലാം ? [1610-l galeeliyo galeeli kandetthiya vyaazhatthinte upagrahangal ethellaam ? ]

Answer: ഗാനീമീഡ്, അയോ, കാലിസ്റ്റോ, യൂറോപ്പ [Gaaneemeedu, ayo, kaalistto, yooroppa ]

111590. 'ഭൂമിയുടെ അപരൻ' എന്നറിയപ്പെടുന്ന ഉപഗ്രഹം? ['bhoomiyude aparan' ennariyappedunna upagraham? ]

Answer: ശനിയുടെ ടൈറ്റൻ [Shaniyude dyttan ]

111591. 'ഭൂമിയുടെ അപരൻ' എന്നറിയപ്പെടുന്ന ടൈറ്റൻ ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ? ['bhoomiyude aparan' ennariyappedunna dyttan grahatthinte upagrahamaanu ? ]

Answer: ശനി [Shani ]

111592. ഭൂമിക്കു പുറമെ, വ്യക്തമായ അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഏകഗോളം ? [Bhoomikku purame, vyakthamaaya anthareekshamulla saurayoothatthile ekagolam ? ]

Answer: ടൈറ്റൻ [Dyttan ]

111593. ടൈറ്റനെ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? [Dyttane kandupidiccha shaasthrajnjan? ]

Answer: ക്രിസ്റ്റ്യൻ ഹൈജൻസ് [Kristtyan hyjansu ]

111594. ക്രിസ്റ്റ്യൻ ഹൈജൻസ് കണ്ടുപിടിച്ച ശനിയുടെ ഉപഗ്രഹം? [Kristtyan hyjansu kandupidiccha shaniyude upagraham? ]

Answer: ടൈറ്റൻ [Dyttan ]

111595. ടൈറ്റന്റെ അന്തരീക്ഷത്തിൽ സമൃദ്ധമായുള്ള വാതകം? [Dyttante anthareekshatthil samruddhamaayulla vaathakam? ]

Answer: നൈട്രജൻ [Nydrajan ]

111596. സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം? [Saurayoothatthile ettavum valiya randaamatthe upagraham? ]

Answer: ശനിയുടെ ടൈറ്റൻ [Shaniyude dyttan ]

111597. ഗലീലിയൻ ഉപഗ്രഹങ്ങൾ? [Galeeliyan upagrahangal? ]

Answer: അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ. ഇവ വ്യാഴത്തെ വലംവെക്കുന്നു. [Ayo, yooroppa, gaanimeedu, kaalistto. Iva vyaazhatthe valamvekkunnu. ]

111598. വ്യാഴത്തിന്റെ അയോ ഉപഗ്രഹം കണ്ടു പിടിച്ചത് ആര് ? [Vyaazhatthinte ayo upagraham kandu pidicchathu aaru ? ]

Answer: ഗലീലിയൻ [Galeeliyan ]

111599. വ്യാഴത്തിന്റെ യൂറോപ്പ ഉപഗ്രഹം കണ്ടു പിടിച്ചത് ആര് ? [Vyaazhatthinte yooroppa upagraham kandu pidicchathu aaru ? ]

Answer: ഗലീലിയൻ [Galeeliyan ]

111600. വ്യാഴത്തിന്റെ ഗാനിമീഡ് ഉപഗ്രഹം കണ്ടു പിടിച്ചത് ആര് ? [Vyaazhatthinte gaanimeedu upagraham kandu pidicchathu aaru ? ]

Answer: ഗലീലിയൻ [Galeeliyan ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution