<<= Back Next =>>
You Are On Question Answer Bank SET 2230

111501. Which plant is renowned for its remarkable growth?

Answer: Bamboo

111502. Which plant is a carnivore?

Answer: Butter vort

111503. Largest herb in the world is?

Answer: Banana plant

111504. Where does the fertilization occur?

Answer: Embryo sac

111505. What is stigma?

Answer: Stigma is the receptive surface area of the carpel

111506. Give one example of heterogamous type of capitulum?

Answer: Sun flower

111507. What is the other name of cork?

Answer: Phellem

111508. Which part of embryo forms the root?

Answer: Radicle

111509. Who found out that virus is contagious?

Answer: Wendell M. Stanley

111510. Poorman’s wood?

Answer: Bamboo

111511. പ്രശസ്ത ഗ്രന്ഥകാരനായ ആനന്ദിന് വള്ളത്തോൾ അവാർഡ് ലഭിച്ച വർഷം? [Prashastha granthakaaranaaya aanandinu vallatthol avaardu labhiccha varsham? ]

Answer: 2015

111512. 2016-ൽ വള്ളത്തോൾ അവാർഡ് ലഭിച്ച ഗ്രന്ഥകാരൻ ? [2016-l vallatthol avaardu labhiccha granthakaaran ? ]

Answer: ശ്രീകുമാരൻ തമ്പി [Shreekumaaran thampi ]

111513. ശ്രീകുമാരൻ തമ്പിക്ക് വള്ളത്തോൾ അവാർഡ് ലഭിച്ച വർഷം? [Shreekumaaran thampikku vallatthol avaardu labhiccha varsham? ]

Answer: 2016

111514. ഭൂമിയോട് ഏറ്റവുമടുത്തുള്ള ആകാശഗോളം ഏതാണ്? [Bhoomiyodu ettavumadutthulla aakaashagolam ethaan? ]

Answer: ചന്ദ്രൻ [Chandran ]

111515. സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നത് ഏതെല്ലാം ഗ്രഹങ്ങളിലാണ്? [Sooryan kizhakkudicchu padinjaaru asthamikkunnathu ethellaam grahangalilaan? ]

Answer: ഭൂമിയിലും മറ്റ് ആറ് ഗ്രഹങ്ങളിലും [Bhoomiyilum mattu aaru grahangalilum ]

111516. ഭൂമിയെ ഗ്രഹങ്ങൾ വലംവെക്കുന്നത് ഏത് ദിശയിലാണ്‌? [Bhoomiye grahangal valamvekkunnathu ethu dishayilaan? ]

Answer: പടിഞ്ഞാറുനിന്നും കിഴക്കോട്ട് [Padinjaaruninnum kizhakkottu ]

111517. ശുക്രന്റെ കറക്കം ഏത് ദിശയിലാണ്‌? [Shukrante karakkam ethu dishayilaan? ]

Answer: കിഴക്കുനിന്നും പടിഞ്ഞാറോട്ട് [Kizhakkuninnum padinjaarottu ]

111518. ശുക്രനിൽ സൂര്യന്റെ ഉദയാസ്തമയം എങ്ങനെയാണ്? [Shukranil sooryante udayaasthamayam enganeyaan? ]

Answer: പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നു [Padinjaarudicchu kizhakku asthamikkunnu ]

111519. ഏറ്റവും ചൂടുകൂടിയ ഗ്രഹം ഏത്? [Ettavum choodukoodiya graham eth? ]

Answer: ശുക്രൻ [Shukran ]

111520. ഏറ്റവും തണുത്ത ഗ്രഹം ഏത്? [Ettavum thanuttha graham eth? ]

Answer: യുറാനസ് [Yuraanasu ]

111521. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം? [Ettavum kooduthal upagrahangalulla graham? ]

Answer: വ്യാഴം [Vyaazham ]

111522. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ? [Upagrahangalillaattha grahangal? ]

Answer: ബുധൻ, ശുക്രൻ [Budhan, shukran ]

111523. രണ്ട് ഉപഗ്രഹങ്ങളുള്ള ഗ്രഹം? [Randu upagrahangalulla graham? ]

Answer: ചൊവ്വ [Chovva]

111524. ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം? [Oru upagraham maathramulla graham? ]

Answer: ഭൂമി [Bhoomi ]

111525. ഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ഭൂമിയുടെ സ്ഥാനം? [Grahangalkkidayil valuppatthil bhoomiyude sthaanam? ]

Answer: 5

111526. സൂര്യപ്രകാശത്തെ ഏറ്റവും പ്രതിഫലിപ്പിക്കുന്ന ഗ്രഹം? [Sooryaprakaashatthe ettavum prathiphalippikkunna graham? ]

Answer: ശുക്രൻ [Shukran ]

111527. ഏറ്റവും തിളക്കമുള്ള ഗ്രഹം [Ettavum thilakkamulla graham ]

Answer: ശുക്രൻ [Shukran ]

111528. 'നീലഗ്രഹം’ എന്നറിയപ്പെടുന്നത് ['neelagraham’ ennariyappedunnathu ]

Answer: ഭൂമി [Bhoomi ]

111529. ഏത് പുരാണത്തിലെ കഥാപാത്രങ്ങളുടെ പേരുകളാണ് ശനിയുടെ ഉപഗ്രഹങ്ങൾക്ക് നൽകിയിരിക്കുന്നത്? [Ethu puraanatthile kathaapaathrangalude perukalaanu shaniyude upagrahangalkku nalkiyirikkunnath? ]

Answer: ഗ്രീക്ക് പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരുകൾ [Greekku puraanangalile kathaapaathrangalude perukal ]

111530. ശനിയുടെ ഉപഗ്രഹങ്ങളുടെ പേരെന്ത്? [Shaniyude upagrahangalude perenthu? ]

Answer: ടൈറ്റൻ,പ്രോമിത്യൂസ്,അറ്റ്‌ലസ്,ഹെലൻ,പാൻഡോറ,റിയ,തേത്തിസ് [Dyttan,promithyoosu,attlasu,helan,paandora,riya,thetthisu ]

111531. ഷേക്സ്പിയറുടെ കൃതികളിലെ കഥാപത്രങ്ങളുടെ പേരുകൾ നൽകിയത് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ്? [Shekspiyarude kruthikalile kathaapathrangalude perukal nalkiyathu ethu grahatthinte upagrahangalkkaan? ]

Answer: യുറാനസിന്റെ ഉപഗ്രഹങ്ങൾക്ക് [Yuraanasinte upagrahangalkku ]

111532. യുറാനസിന്റെ ഉപഗ്രഹങ്ങളേവ? [Yuraanasinte upagrahangaleva? ]

Answer: ഏരിയാൽ,മിറാൻഡ,കാലിബാൻ,ജൂലിയറ്റ് ,ഡെസ്ഡിമോണ,പ്രോസ്പെറോ [Eriyaal,miraanda,kaalibaan,jooliyattu ,desdimona,prospero ]

111533. അലക്‌സാണ്ടർ പോപ്പിന്റെ കൃതികളിലെ കഥാപത്രങ്ങളുടെ പേരുകൾ നൽകിയത് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ്? [Alaksaandar poppinte kruthikalile kathaapathrangalude perukal nalkiyathu ethu grahatthinte upagrahangalkkaan? ]

Answer: യുറാനസിന്റെ ഉപഗ്രഹങ്ങൾക്ക് [Yuraanasinte upagrahangalkku ]

111534. ’A Brief History of Time’ എന്ന കൃതി ആരുടേതാണ്? [’a brief history of time’ enna kruthi aarudethaan? ]

Answer: സ്റ്റീഫൻ ഹോക്കിന്റെ [Stteephan hokkinte ]

111535. ’ഫിലോസോഫിയ നാച്വറാലിസ് പ്രിൻസിപ്പിയ മാത്തമാറ്റിക്ക’ എന്ന കൃതി ആരുടേതാണ്? [’philosophiya naachvaraalisu prinsippiya maatthamaattikka’ enna kruthi aarudethaan? ]

Answer: ഐസക്ക് ന്യൂട്ടൻ [Aisakku nyoottan ]

111536. ’ഒറിജിൻ ഓഫ് സ്പീഷിസ്’ എന്ന കൃതി ആരുടേതാണ്? [’orijin ophu speeshis’ enna kruthi aarudethaan? ]

Answer: ചാൾസ് ഡാർവിൻ [Chaalsu daarvin ]

111537. ’One,Two,Three……...infinity’ എന്ന കൃതി ആരുടേതാണ്? [’one,two,three……... Infinity’ enna kruthi aarudethaan? ]

Answer: ജോർജ് ഗാമോ [Jorju gaamo ]

111538. 'ആഫ്റ്റർ ദ ഫസ്റ്റ് ത്രീ മിനുട്ട്സ്’ എന്ന കൃതി ആരുടേതാണ്? ['aaphttar da phasttu three minutts’ enna kruthi aarudethaan? ]

Answer: താണു പത്മനാഭൻ [Thaanu pathmanaabhan ]

111539. കോസ്മോളജിയിൽ ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയ മലയാളി എഴുത്തുകാരൻ ആര്? [Kosmolajiyil shraddheyamaaya padtanangal nadatthiya malayaali ezhutthukaaran aar? ]

Answer: താണു പത്മനാഭൻ [Thaanu pathmanaabhan ]

111540. 2007-ലെ ജഞാനപീഠപുരസ്കാരം ലഭിച്ച മലയാളി സാഹിത്യകാരൻ? [2007-le janjaanapeedtapuraskaaram labhiccha malayaali saahithyakaaran? ]

Answer: ഒ.എൻ.വി. കുറുപ്പ്(സാഹിത്യ രചനകൾക്ക്) [O. En. Vi. Kuruppu(saahithya rachanakalkku) ]

111541. എത്ര രൂപായുടെ നോട്ടിലാണ് റെഡ് ഫോർട്ട് ചിത്രീകരിച്ചിട്ടുള്ളത്? [Ethra roopaayude nottilaanu redu phorttu chithreekaricchittullath?]

Answer: പുതിയ 500 രുപ [Puthiya 500 rupa]

111542. ലക്ഷ്മിപ്ലാനം ഏതു ഗ്രഹത്തിലെ വിശാലമായ പീഠഭൂമി യാണ് ? [Lakshmiplaanam ethu grahatthile vishaalamaaya peedtabhoomi yaanu ? ]

Answer: ശുക്രനിലെ [Shukranile ]

111543. യുറാനസ് ഗ്രഹത്തെ കണ്ടുപിടിച്ചത്? [Yuraanasu grahatthe kandupidicchath? ]

Answer: 1781-ൽ വില്യം ഹെർഷൽ [1781-l vilyam hershal ]

111544. 1781-ൽ വില്യം ഹെർഷൽ കണ്ടുപിടിച്ച ഗ്രഹം ? [1781-l vilyam hershal kandupidiccha graham ? ]

Answer: യുറാനസ് [Yuraanasu ]

111545. വില്യം ഹെർഷൽ യുറാനസ് ഗ്രഹം കണ്ടുപിടിച്ച വർഷം ? [Vilyam hershal yuraanasu graham kandupidiccha varsham ? ]

Answer: 1781

111546. ധ്രുവപ്രദേശങ്ങൾ സൂര്യനഭിമുഖമായിട്ടുള്ള ഗ്രഹം? [Dhruvapradeshangal sooryanabhimukhamaayittulla graham? ]

Answer: യുറാനസ് [Yuraanasu ]

111547. 1846-ൽ ആർബെയിൻ വെരിയാർ, ജോഹാൻ ഹാലെ, ജോൺ ആദംസ് എന്നിവർ ചേർന്ന് കണ്ടുപിടിച്ച ഗ്രഹം? [1846-l aarbeyin veriyaar, johaan haale, jon aadamsu ennivar chernnu kandupidiccha graham? ]

Answer: നെപ്ട്യൂൺ [Nepdyoon ]

111548. നെപ്ട്യൂൺ ഗ്രഹം കണ്ടുപിടിച്ചത് ആരൊക്കെ ചേർന്നാണ് ? [Nepdyoon graham kandupidicchathu aarokke chernnaanu ? ]

Answer: 1846-ൽ ആർബെയിൻ വെരിയാർ, ജോഹാൻ ഹാലെ, ജോൺ ആദംസ് എന്നിവർ ചേർന്ന് [1846-l aarbeyin veriyaar, johaan haale, jon aadamsu ennivar chernnu ]

111549. ആർബെയിൻ വെരിയാർ, ജോഹാൻ ഹാലെ, ജോൺ ആദംസ് എന്നിവർ ചേർന്ന് നെപ്ട്യൂൺ ഗ്രഹം കണ്ടുപിടിച്ച വർഷം ? [Aarbeyin veriyaar, johaan haale, jon aadamsu ennivar chernnu nepdyoon graham kandupidiccha varsham ? ]

Answer: 1846

111550. വലിയ ചുവന്ന പൊട്ട്(Great Red Spot)കാണപ്പെടുന്ന ഗ്രഹം? [Valiya chuvanna pottu(great red spot)kaanappedunna graham? ]

Answer: വ്യാഴം [Vyaazham ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution