<<= Back Next =>>
You Are On Question Answer Bank SET 2232

111601. വ്യാഴത്തിന്റെ കാലിസ്റ്റോ ഉപഗ്രഹം കണ്ടു പിടിച്ചത് ആര് ? [Vyaazhatthinte kaalistto upagraham kandu pidicchathu aaru ? ]

Answer: ഗലീലിയൻ [Galeeliyan ]

111602. ചന്ദ്രനിൽനിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം: [Chandranilninnulla prakaasham bhoomiyiletthaan venda samayam: ]

Answer: 1.3 സെക്കൻഡാണ് [1. 3 sekkandaanu ]

111603. സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം: [Sooryaprakaasham bhoomiyiletthaan venda samayam: ]

Answer: 8.2 മിനുട്ട് [8. 2 minuttu ]

111604. Poorman’s orange?

Answer: Tomato

111605. സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമാ സെൻ്റൗറിയിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം: [Saurayoothatthinte ettavum adutthulla nakshathramaaya proksimaa sen്rauriyil ninnulla prakaasham bhoomiyiletthaan venda samayam: ]

Answer: 4.2 പ്രകാശവർഷം [4. 2 prakaashavarsham ]

111606. 'പ്രഭാതനക്ഷത്രം' എന്ന പേരുള്ള ഗ്രഹം? ['prabhaathanakshathram' enna perulla graham? ]

Answer: ശുക്രൻ [Shukran ]

111607. 'സായാഹ്ന നക്ഷത്രം' എന്ന പേരുള്ള ഗ്രഹം? ['saayaahna nakshathram' enna perulla graham? ]

Answer: ശുക്രൻ [Shukran ]

111608. 'ഭൂമിയുടെ ഇരട്ട’ എന്നറിയപ്പെടുന്ന ഗ്രഹം? ['bhoomiyude iratta’ ennariyappedunna graham? ]

Answer: ശുക്രൻ [Shukran ]

111609. 'ചുവന്ന ഗ്രഹം’ എന്ന പേരുള്ള ഗ്രഹം? ['chuvanna graham’ enna perulla graham? ]

Answer: ചൊവ്വ [Chovva ]

111610. ‘തുരുമ്പിച്ച ഗ്രഹം’ എന്ന പേരുള്ള ഗ്രഹം? [‘thurumpiccha graham’ enna perulla graham? ]

Answer: ചൊവ്വ [Chovva ]

111611. ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമിത വസ്തു? [Bhoomiyil ninnum ettavum akaleyulla manushyanirmitha vasthu? ]

Answer: വോയേജർ 1-പേടകം [Voyejar 1-pedakam ]

111612. വാൽനക്ഷത്രങ്ങളുടെ ഉത്ഭവകേന്ദ്രമായി കരുതപ്പെടുന്ന സൗരയൂഥത്തിലെ മേഖല ? [Vaalnakshathrangalude uthbhavakendramaayi karuthappedunna saurayoothatthile mekhala ? ]

Answer: ഊർത് മേഘങ്ങൾ [Oorthu meghangal ]

111613. ഊർത് മേഘങ്ങൾ ഏതു നക്ഷത്രങ്ങളുടെ ഉത്ഭവകേന്ദ്രമായാണ് കരുതപ്പെടുന്നത് ? [Oorthu meghangal ethu nakshathrangalude uthbhavakendramaayaanu karuthappedunnathu ? ]

Answer: വാൽനക്ഷത്രങ്ങൾ [Vaalnakshathrangal ]

111614. സൂര്യന് ഏതു ദിശയിലാണ് വാല്നക്ഷത്രങ്ങളുടെ വാല് പ്രത്യക്ഷപ്പെടുന്നത് ? [Sooryanu ethu dishayilaanu vaalnakshathrangalude vaalu prathyakshappedunnathu ? ]

Answer: വിപരീതദിശയിൽ [Vipareethadishayil ]

111615. സൂര്യന് വിപരീതദിശയിൽ പ്രത്യക്ഷപ്പെടുന്ന വാല്നക്ഷത്രങ്ങളുടെ ഭാഗം ? [Sooryanu vipareethadishayil prathyakshappedunna vaalnakshathrangalude bhaagam ? ]

Answer: വാല് [Vaalu ]

111616. വാൽനക്ഷത്രങ്ങളുടെ വാല് ദൃശ്യമാകുന്നത് ഏത് പ്രഭാവം മൂലമാണ് ? [Vaalnakshathrangalude vaalu drushyamaakunnathu ethu prabhaavam moolamaanu ? ]

Answer: ടിൻഡാൽ [Dindaal ]

111617. വാൽനക്ഷത്രങ്ങളുടെ നിർമിതിയിലെ പ്രധാന ഘടകം ? [Vaalnakshathrangalude nirmithiyile pradhaana ghadakam ? ]

Answer: മഞ്ഞുകട്ട [Manjukatta ]

111618. 76 വർഷത്തിലൊരിക്കൽ സൂര്യന്റെ സമീപമെത്തുന്ന വാൽനക്ഷത്രം? [76 varshatthilorikkal sooryante sameepametthunna vaalnakshathram? ]

Answer: ഹാലിയുടെ വാൽനക്ഷത്രം [Haaliyude vaalnakshathram ]

111619. ’ഹാലിയുടെ വാൽനക്ഷത്രം’ സൂര്യന്റെ സമീപമെത്തുന്നത് എത്ര വർഷത്തിലൊരിക്കലാണ് ? [’haaliyude vaalnakshathram’ sooryante sameepametthunnathu ethra varshatthilorikkalaanu ? ]

Answer: 76

111620. 1986-ൽ സൂര്യന് സമീപമെത്തിയ ഹാലിവാൽനക്ഷത്രത്തിന്റെ ധൂമകേതു ഇനി പ്രത്യക്ഷപ്പെടുക ഏത് വർഷമാണ് ? [1986-l sooryanu sameepametthiya haalivaalnakshathratthinte dhoomakethu ini prathyakshappeduka ethu varshamaanu ? ]

Answer: 2062

111621. വാൽനക്ഷത്രത്തിലിറങ്ങിയ ആദ്യ മനുഷ്യനിർമിത പേടകം? [Vaalnakshathratthilirangiya aadya manushyanirmitha pedakam? ]

Answer: ഫിലേ [Phile ]

111622. ഒരു വാൽനക്ഷത്രത്തിന്റെ ഭ്രമണപഥത്തിലെത്തിയ ആദ്യ പേടകം? [Oru vaalnakshathratthinte bhramanapathatthiletthiya aadya pedakam? ]

Answer: റോസറ്റ [Rosatta ]

111623. ഉപഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം? [Upagrahangalkkidayil valuppatthil chandrante sthaanam? ]

Answer: 5

111624. ഉപഗ്രഹങ്ങൾക്കിടയിൽ അഞ്ചാം സ്ഥാനത്തുള്ള ഗ്രഹം ? [Upagrahangalkkidayil anchaam sthaanatthulla graham ? ]

Answer: ചന്ദ്രൻ [Chandran ]

111625. ഭൂമിയിൽനിന്നും ദൃശ്യമായ ചന്ദ്രോപരിതലം ? [Bhoomiyilninnum drushyamaaya chandroparithalam ? ]

Answer: 59 ശതമാനം [59 shathamaanam ]

111626. ഭൂമിയിൽ 60 കിലോഗ്രാമുള്ള വസ്തുവിന്റെ ചന്ദ്രനിലെ ഭാരം? [Bhoomiyil 60 kilograamulla vasthuvinte chandranile bhaaram? ]

Answer: 6 കിലോഗ്രാം [6 kilograam ]

111627. ചന്ദ്രന് ഒരുവട്ടം ഭൂമിയെ ചുറ്റാൻ വേണ്ട സമയം? [Chandranu oruvattam bhoomiye chuttaan venda samayam? ]

Answer: 27 ദിവസവും ഏഴുമണിക്കുറും 43 മിനുട്ടും [27 divasavum ezhumanikkurum 43 minuttum ]

111628. ചന്ദ്രനെക്കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത്? [Chandranekkuricchulla padtanashaakha ariyappedunnath? ]

Answer: സെലനോളജി [Selanolaji ]

111629. എന്താണ് സെലനോളജി ? [Enthaanu selanolaji ? ]

Answer: ചന്ദ്രനെക്കുറിച്ചുള്ള പഠനശാഖ [Chandranekkuricchulla padtanashaakha ]

111630. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം: [Chandranil drushyamaakunna aakaashatthinte niram: ]

Answer: കറുപ്പ്(ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതിനാലാണിത്) [Karuppu(chandranil anthareekshamillaatthathinaalaanithu) ]

111631. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം കറുപ്പാകാനുള്ള കാരണം ? [Chandranil drushyamaakunna aakaashatthinte niram karuppaakaanulla kaaranam ? ]

Answer: ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതിനാൽ [Chandranil anthareekshamillaatthathinaal ]

111632. നിലവിൽ സൗരയൂഥത്തിൽ എത്ര കുള്ളൻ ഗ്രഹങ്ങളാണുള്ളത്? [Nilavil saurayoothatthil ethra kullan grahangalaanullath? ]

Answer: അഞ്ച് [Anchu ]

111633. നിലവിൽ സൗരയൂഥത്തിൽ ഉള്ള അഞ്ച് കുള്ളൻ ഗ്രഹങ്ങൾ ഏതൊക്കെയാണ്? [Nilavil saurayoothatthil ulla anchu kullan grahangal ethokkeyaan? ]

Answer: പ്ലൂട്ടോ, ഇറിസ്, സിറസ്, ഹൗമിയ, മേക്ക്മേക്ക് [Plootto, irisu, sirasu, haumiya, mekkmekku ]

111634. ഏറ്റവും വലിയ കുള്ളൻ ഗ്രഹം ഏത്? [Ettavum valiya kullan graham eth? ]

Answer: ഇറിസ് [Irisu ]

111635. ഇറിസിനെ ചുറ്റുന്ന ഗോളമേത്? [Irisine chuttunna golameth? ]

Answer: 'ഡിസ്നോമിയ ['disnomiya ]

111636. ഏറ്റവും വലിയ ക്ഷുദ്രഗ്രഹമേത് (dwarf planet)? [Ettavum valiya kshudragrahamethu (dwarf planet)?]

Answer: പ്ലൂട്ടോ [Plootto]

111637. കുള്ളൻ ഗ്രഹമായ പ്ലൂട്ടോയ്ക്ക് അരികിലെത്തിയ ആദ്യ മനുഷ്യനിർമിത പേടകം ഏത്? [Kullan grahamaaya ploottoykku arikiletthiya aadya manushyanirmitha pedakam eth? ]

Answer: ന്യൂഹൊറൈസൺസ് [Nyoohorysansu ]

111638. ന്യൂഹൊറൈസൺസ് എന്നാണ് വിക്ഷേപിച്ചത്? [Nyoohorysansu ennaanu vikshepicchath? ]

Answer: 2006-ൽ [2006-l ]

111639. ന്യൂഹൊറൈസൺസ് എത്ര വർഷം സഞ്ചരിച്ചാണ് 2015 ജൂലായ് 14-ന് പ്ലൂട്ടോയുടെ 12,500 കിലോമീറ്റർ അരികിലെത്തിയത്? [Nyoohorysansu ethra varsham sancharicchaanu 2015 joolaayu 14-nu ploottoyude 12,500 kilomeettar arikiletthiyath? ]

Answer: ഒൻപത് വർഷം [Onpathu varsham ]

111640. ന്യൂഹൊറൈസൺസ് ഒൻപത് വർഷം സഞ്ചരിച്ച് എന്നാണ് പ്ലൂട്ടോയുടെ അരികിലെത്തിയത്? [Nyoohorysansu onpathu varsham sancharicchu ennaanu ploottoyude arikiletthiyath? ]

Answer: 2015 ജൂലായ് 14-ന് [2015 joolaayu 14-nu ]

111641. കുള്ളൻ ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിയ ആദ്യമനുഷ്യ നിർമിത പേടകം ഏതാണ്? [Kullan grahatthinte bhramanapathatthiletthiya aadyamanushya nirmitha pedakam ethaan? ]

Answer: ഡോൺ [Don ]

111642. ഡോൺ എത്ര ദൂരം സഞ്ചരിച്ചാണ് കുള്ളൻ ഗ്രഹമായ സിറസിന്റെ ഭ്രമണപഥത്തിലെത്തിയത്? [Don ethra dooram sancharicchaanu kullan grahamaaya sirasinte bhramanapathatthiletthiyath? ]

Answer: 490 കോടി കിലോമീറ്റർ ദൂരം [490 kodi kilomeettar dooram]

111643. ഡോൺ 490 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ച് എന്നാണ് കുള്ളൻ ഗ്രഹമായ സിറസിന്റെ ഭ്രമണപഥത്തിലെത്തിയത്? [Don 490 kodi kilomeettar dooram sancharicchu ennaanu kullan grahamaaya sirasinte bhramanapathatthiletthiyath? ]

Answer: 2015 മാർച്ച് 7-ന് [2015 maarcchu 7-nu]

111644. 'ഛിന്നഗ്രഹബെൽറ്റ്’ (Asteroid Belt) എവിടെയാണ്? ['chhinnagrahabelttu’ (asteroid belt) evideyaan?]

Answer: വ്യാഴം, ചൊവ്വ ഗ്രഹങ്ങൾക്കിടയിലാണ് [Vyaazham, chovva grahangalkkidayilaanu]

111645. 'കൊള്ളിയാൻ’ എന്ന പേരിൽ അറിയപ്പെടുന്നത് എന്താണ്? ['kolliyaan’ enna peril ariyappedunnathu enthaan?]

Answer: ഉൽക്കകൾ [Ulkkakal ]

111646. ‘പതിക്കുന്ന താരകങ്ങൾ' എന്ന പേരിൽ അറിയപ്പെടുന്നത് എന്താണ്? [‘pathikkunna thaarakangal' enna peril ariyappedunnathu enthaan?]

Answer: ഉൽക്കകൾ [Ulkkakal]

111647. ഉൽക്കകൾ എന്തെല്ലാം പേരിലാണ് അറിയപ്പെടുന്നത്? [Ulkkakal enthellaam perilaanu ariyappedunnath?]

Answer: 'കൊള്ളിയാൻ’,‘പതിക്കുന്ന താരകങ്ങൾ' ['kolliyaan’,‘pathikkunna thaarakangal']

111648. 'ഉൽക്ക’ എന്നാലെന്ത്? ['ulkka’ ennaalenthu?]

Answer: ഛിന്നഗ്രഹങ്ങൾ, വാൽനക്ഷത്രങ്ങൾ എന്നിവയു ടെ ഭാഗമായ ചെറുകണങ്ങൾ ഭൂമിയുടെ ഗുരുത്വാകർഷണവലയത്തിൽപ്പെട്ട് താഴേക്ക് പതിക്കുന്നതാണ്'ഉൽക്ക [Chhinnagrahangal, vaalnakshathrangal ennivayu de bhaagamaaya cherukanangal bhoomiyude guruthvaakarshanavalayatthilppettu thaazhekku pathikkunnathaanu'ulkka]

111649. ഛിന്നഗ്രഹങ്ങൾ, വാൽനക്ഷത്രങ്ങൾ എന്നിവയു ടെ ഭാഗമായ ചെറുകണങ്ങൾ ഭൂമിയുടെ ഗുരുത്വാകർഷണവലയത്തിൽപ്പെട്ട് താഴേക്ക് പതിക്കുന്നതിന്റെ പേരെന്ത്? [Chhinnagrahangal, vaalnakshathrangal ennivayu de bhaagamaaya cherukanangal bhoomiyude guruthvaakarshanavalayatthilppettu thaazhekku pathikkunnathinte perenthu?]

Answer: ഉൽക്ക [Ulkka]

111650. ഛിന്നഗ്രഹത്തിന് പേര് നൽകി ആദരിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആര്? [Chhinnagrahatthinu peru nalki aadarikkappetta aadya inthyakkaaran aar?]

Answer: ചെസ് താരം വിശ്വനാഥൻ ആനന്ദ് [Chesu thaaram vishvanaathan aanandu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution