1. ഡോൺ 490 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ച് എന്നാണ് കുള്ളൻ ഗ്രഹമായ സിറസിന്റെ ഭ്രമണപഥത്തിലെത്തിയത്?
[Don 490 kodi kilomeettar dooram sancharicchu ennaanu kullan grahamaaya sirasinte bhramanapathatthiletthiyath?
]
Answer: 2015 മാർച്ച് 7-ന് [2015 maarcchu 7-nu]