<<= Back Next =>>
You Are On Question Answer Bank SET 2233

111651. 1988 -ൽ കണ്ടെത്തിയ കുഞ്ഞൻ ഗ്രഹത്തിന്റെ പേരെന്താണ്? [1988 -l kandetthiya kunjan grahatthinte perenthaan?]

Answer: വിഷി ആനന്ദ് [Vishi aanandu]

111652. 1988 -ൽ കണ്ടെത്തിയ കുഞ്ഞൻ ഗ്രഹത്തിന് വിഷി ആനന്ദ് എന്ന പേര് നൽകിയ വർഷം? [1988 -l kandetthiya kunjan grahatthinu vishi aanandu enna peru nalkiya varsham?]

Answer: 2015

111653. ’ഭൂസ്ഥിര ഉപഗ്രഹങ്ങൾ’ (Geo Stationary Satellite) എന്നാലെന്ത്? [’bhoosthira upagrahangal’ (geo stationary satellite) ennaalenthu?]

Answer: 24 മണിക്കുറു കൊണ്ട് ഭൂമിയെ ഒരു തവണ വലം വെക്കുന്ന കൃത്രിമോപഗ്രഹങ്ങൾ [24 manikkuru kondu bhoomiye oru thavana valam vekkunna kruthrimopagrahangal ]

111654. കൃത്രിമോപഗ്രഹങ്ങൾ ഭൂമിയെ ഒരു തവണ വലംവെക്കാൻ എത്ര സമയമെടുക്കുന്നു? [Kruthrimopagrahangal bhoomiye oru thavana valamvekkaan ethra samayamedukkunnu?]

Answer: 24 മണിക്കൂർ [24 manikkoor]

111655. ഭൂസ്ഥിര ഉപഗ്രഹങ്ങളെ പ്രധാനമായും ഉപയോഗിക്കുന്നത് എന്തിനാണ്? [Bhoosthira upagrahangale pradhaanamaayum upayogikkunnathu enthinaan?]

Answer: വാർത്താവിനിമയ ആവശ്യങ്ങൾക്കായി [Vaartthaavinimaya aavashyangalkkaayi]

111656. ഭൂസ്ഥിര ഉപഗ്രഹങ്ങൾ വലം വെക്കുന്നത് ഏത് രേഖയിലൂടെയാണ്? [Bhoosthira upagrahangal valam vekkunnathu ethu rekhayiloodeyaan?]

Answer: മധ്യരേഖയ്ക്ക് മുകളിലൂടെ [Madhyarekhaykku mukaliloode]

111657. ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ ഭൗമോപരിതലത്തിൽ നിന്നുള്ള ശരാശരി ദൂരം എത്ര? [Bhoosthira upagrahangalude bhaumoparithalatthil ninnulla sharaashari dooram ethra?]

Answer: 36,000കി.മീ. [36,000ki. Mee.]

111658. ആദ്യത്തെ കൃത്രിമോപഗ്രഹം ഏത്? [Aadyatthe kruthrimopagraham eth?]

Answer: സ്പുട്നിക് [Spudniku]

111659. സ്പുട്നിക് എന്ന ഉപഗ്രഹം വിക്ഷേപിച്ചത് ഏത് രാജ്യമാണ്? [Spudniku enna upagraham vikshepicchathu ethu raajyamaan?]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan]

111660. സ്പുട്നിക് എന്ന ഉപഗ്രഹം വിക്ഷേപിച്ചത് എന്നാണ്? [Spudniku enna upagraham vikshepicchathu ennaan? ]

Answer: 1957 ഒക്ടോബർ 4-ന് [1957 okdobar 4-nu ]

111661. 1957 ഒക്ടോബർ 4-ന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ഉപഗ്രഹം ഏത്? [1957 okdobar 4-nu soviyattu yooniyan vikshepiccha upagraham eth? ]

Answer: സ്പുട്നിക് [Spudniku ]

111662. വിഷി ആനന്ദ് എന്ന കുഞ്ഞൻ ഉപഗ്രഹം കണ്ടെത്തിയതെന്ന്? [Vishi aanandu enna kunjan upagraham kandetthiyathennu? ]

Answer: 1988

111663. 76 വർഷത്തിലൊരിക്കൽ സൂര്യന്റെ സമീപമെത്തുന്ന ഹാലിയുടെ വാൽനക്ഷത്രം സൂര്യന്റെ സമീപമെത്തിയ വർഷം ? [76 varshatthilorikkal sooryante sameepametthunna haaliyude vaalnakshathram sooryante sameepametthiya varsham ? ]

Answer: 1986-ൽ [1986-l ]

111664. ആകാശത്തിന്റെ നിറം കറുപ്പായി കാണുക ഏതു ഗ്രഹത്തിൽ നിന്ന് നോക്കിയാലാണ് ? [Aakaashatthinte niram karuppaayi kaanuka ethu grahatthil ninnu nokkiyaalaanu ? ]

Answer: ചന്ദ്രൻ [Chandran ]

111665. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം ? [Bhoomiyil ninnum chandranilekkulla sharaashari dooram ? ]

Answer: 3,84,403 കി.മീ. [3,84,403 ki. Mee. ]

111666. മേഘക്കടൽ, മോസ്കോ കടൽ, മഴവില്ലുകളുടെ ഉൾക്കടൽ, നുരയുന്ന കടൽ, ശൈത്യക്കടൽ, മഴക്കടൽ തുടങ്ങിയ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രഹം ? [Meghakkadal, mosko kadal, mazhavillukalude ulkkadal, nurayunna kadal, shythyakkadal, mazhakkadal thudangiya pradeshangal sthithi cheyyunna graham ? ]

Answer: ചന്ദ്രൻ [Chandran ]

111667. ’മേഘക്കടൽ’ എന്ന പ്രദേശം സ്ഥിതി ചെയ്യുന്ന ഗ്രഹം ? [’meghakkadal’ enna pradesham sthithi cheyyunna graham ? ]

Answer: ചന്ദ്രൻ [Chandran ]

111668. ’മോസ്കോ കടൽ’ എന്ന പ്രദേശം സ്ഥിതി ചെയ്യുന്ന ഗ്രഹം ? [’mosko kadal’ enna pradesham sthithi cheyyunna graham ? ]

Answer: ചന്ദ്രൻ [Chandran ]

111669. ’മഴവില്ലുകളുടെ ഉൾക്കടൽ’ എന്ന പ്രദേശം സ്ഥിതി ചെയ്യുന്ന ഗ്രഹം ? [’mazhavillukalude ulkkadal’ enna pradesham sthithi cheyyunna graham ? ]

Answer: ചന്ദ്രൻ [Chandran ]

111670. നുരയുന്ന കടൽ, ശൈത്യക്കടൽ തുടങ്ങിയ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രഹം ? [Nurayunna kadal, shythyakkadal thudangiya pradeshangal sthithi cheyyunna graham ? ]

Answer: ചന്ദ്രൻ [Chandran ]

111671. എന്താണ് 'നീലച്ചന്ദ്രൻ’ (Bluemoon) എന്നു വിളിക്കുന്നത് ? [Enthaanu 'neelacchandran’ (bluemoon) ennu vilikkunnathu ? ]

Answer: ഒരു മാസത്തിലുണ്ടാവുന്ന രണ്ടാമത്തെ പൂർണചന്ദ്രനെ [Oru maasatthilundaavunna randaamatthe poornachandrane ]

111672. ഒരു മാസത്തിലുണ്ടാവുന്ന രണ്ടാമത്തെ പൂർണചന്ദ്രനെ വിളിക്കുന്ന പേര് ? [Oru maasatthilundaavunna randaamatthe poornachandrane vilikkunna peru ? ]

Answer: 'നീലച്ചന്ദ്രൻ’ (Bluemoon) ['neelacchandran’ (bluemoon) ]

111673. ഇന്ത്യയുടെ ബഹിരാകാശ യാത്രികരുടെ ഒൗദ്യോ​ഗിക നാമം? [Inthyayude bahiraakaasha yaathrikarude oaudyo​gika naamam? ]

Answer: വ്യോമനോട്ട് [Vyomanottu ]

111674. എന്താണ് വ്യോമനോട്ട് എന്നു വിളിക്കുന്നത് ? [Enthaanu vyomanottu ennu vilikkunnathu ? ]

Answer: ഇന്ത്യയുടെ ബഹിരാകാശ യാത്രികരുടെ ഒൗദ്യോ​ഗിക നാമം [Inthyayude bahiraakaasha yaathrikarude oaudyo​gika naamam ]

111675. റഷ്യൻ ബഹിരാകാശ യാത്രികരുടെ ഒൗദ്യോ​ഗിക നാമം? [Rashyan bahiraakaasha yaathrikarude oaudyo​gika naamam? ]

Answer: കോസ്മോനോട്ട് [Kosmonottu ]

111676. എന്താണ് കോസ്മോനോട്ട് എന്നു അറിയപ്പെടുന്നത് ? [Enthaanu kosmonottu ennu ariyappedunnathu ? ]

Answer: റഷ്യൻ ബഹിരാകാശ യാത്രികരുടെ ഒൗദ്യോ​ഗിക നാമം [Rashyan bahiraakaasha yaathrikarude oaudyo​gika naamam ]

111677. ചൈനീസ് ബഹിരാകാശ യാത്രികരുടെ ഒൗദ്യോ​ഗിക നാമം? [Chyneesu bahiraakaasha yaathrikarude oaudyo​gika naamam? ]

Answer: തായ്ക്കോനോട്ട് [Thaaykkonottu ]

111678. എന്താണ് തായ്ക്കോനോട്ട് എന്നു അറിയപ്പെടുന്നത് ? [Enthaanu thaaykkonottu ennu ariyappedunnathu ? ]

Answer: ചൈനീസ് ബഹിരാകാശ യാത്രികരുടെ ഒൗദ്യോ​ഗിക നാമം [Chyneesu bahiraakaasha yaathrikarude oaudyo​gika naamam ]

111679. സമ്പൂർണമായി സൗരോർജത്തിൽ പറന്ന ആദ്യവിമാനം? [Sampoornamaayi saurorjatthil paranna aadyavimaanam? ]

Answer: സോളാർ ഇംപൾസ്2 [Solaar impals2 ]

111680. ആകാശത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ സമയം പറന്ന വിമാനം? [Aakaashatthu thudarcchayaayi ettavum kooduthal samayam paranna vimaanam? ]

Answer: സോളാർ ഇംപൾസ് 2.76 മണിക്കൂറാണ് ഈ വിമാനം തുടർച്ചയായി പറന്നത് [Solaar impalsu 2. 76 manikkooraanu ee vimaanam thudarcchayaayi parannathu ]

111681. അന്താരാഷ്ട ബഹിരാകാശനിലയം ഭ്രമണം ചെയ്യുന്നത് ഭൂമിയിൽനിന്ന് എത്ര ഉയരത്തിലാണ് ? [Anthaaraashda bahiraakaashanilayam bhramanam cheyyunnathu bhoomiyilninnu ethra uyaratthilaanu ? ]

Answer: 360 കി.മീ. [360 ki. Mee. ]

111682. ഭൂമിയിൽനിന്ന് ശരാശരി 360 കി.മീ. ഉയരത്തിൽ ഭ്രമണം ചെയ്യുന്ന ബഹിരാകാശനിലയം ? [Bhoomiyilninnu sharaashari 360 ki. Mee. Uyaratthil bhramanam cheyyunna bahiraakaashanilayam ? ]

Answer: അന്താരാഷ്ട്ര ബഹിരാകാശനിലയം [Anthaaraashdra bahiraakaashanilayam ]

111683. അന്താരാഷ്ട ബഹിരാകാശനിലയം ഭൂമിയെ ഒരു തവണ വലം വെക്കാൻ വേണ്ട സമയം ? [Anthaaraashda bahiraakaashanilayam bhoomiye oru thavana valam vekkaan venda samayam ? ]

Answer: 96 മിനുട്ട് [96 minuttu ]

111684. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ മനുഷ്യരുടെ സ്ഥിരം സാന്നിധ്യം ആരംഭിച്ച വർഷം ? [Anthaaraashdra bahiraakaashanilayatthil manushyarude sthiram saannidhyam aarambhiccha varsham ? ]

Answer: 2000 നവംബർ 2 [2000 navambar 2 ]

111685. അന്താരാഷ്ട ബഹിരാകാശനിലയത്തിന്റെ നിർമാണത്തിനു പിന്നിൽ എത്ര രാജ്യങ്ങളാണുള്ളത് ? [Anthaaraashda bahiraakaashanilayatthinte nirmaanatthinu pinnil ethra raajyangalaanullathu ? ]

Answer: 16

111686. സൗരയൂഥത്തെ കടന്നുപോയ ആദ്യത്തെ മനുഷ്യനിർമിത പേടകം ? [Saurayoothatthe kadannupoya aadyatthe manushyanirmitha pedakam ? ]

Answer: അമേരിക്കയുടെ പയനിയർ-10 [Amerikkayude payaniyar-10 ]

111687. സൗരയൂഥത്തെ കടന്നുപോയ ആദ്യത്തെ മനുഷ്യനിർമിത പേടകമായ പയനിയർ-10 വിക്ഷേപിച്ച രാജ്യം ? [Saurayoothatthe kadannupoya aadyatthe manushyanirmitha pedakamaaya payaniyar-10 vikshepiccha raajyam ? ]

Answer: അമേരിക്ക [Amerikka ]

111688. ശനി ഗ്രഹത്തിന്റെ സമീപം ആദ്യമായെത്തിയ ബഹിരാകാശ വാഹനം ? [Shani grahatthinte sameepam aadyamaayetthiya bahiraakaasha vaahanam ? ]

Answer: അമേരിക്കയുടെ പയനിയർ-11 [Amerikkayude payaniyar-11 ]

111689. ശനി ഗ്രഹത്തിന്റെ സമീപം ആദ്യമായെത്തിയ ബഹിരാകാശ വാഹനമായ പയനിയർ-11 വിക്ഷേപിച്ച രാജ്യം ? [Shani grahatthinte sameepam aadyamaayetthiya bahiraakaasha vaahanamaaya payaniyar-11 vikshepiccha raajyam ? ]

Answer: അമേരിക്ക [Amerikka ]

111690. ബഹിരാകാശത്ത് ആദ്യമായി നടന്ന വ്യക്തി ? [Bahiraakaashatthu aadyamaayi nadanna vyakthi ? ]

Answer: അലക്സി യോനോവ്(1965 മാർച്ച് 18-ന്) [Alaksi yonovu(1965 maarcchu 18-nu) ]

111691. സോവിയറ്റ് യൂണിയനിലെ അലക്സി യോനോവ് ബഹിരാകാശത്ത് ആദ്യമായി നടന്നത് എന്നാണ് ? [Soviyattu yooniyanile alaksi yonovu bahiraakaashatthu aadyamaayi nadannathu ennaanu ? ]

Answer: 1965 മാർച്ച് 18-ന് [1965 maarcchu 18-nu ]

111692. 1965 മാർച്ച് 18-ന് ബഹിരാകാശത്ത് ആദ്യമായി നടന്ന അലക്സി യോനോവ് ഏതു രാജ്യക്കാരനാണ് ? [1965 maarcchu 18-nu bahiraakaashatthu aadyamaayi nadanna alaksi yonovu ethu raajyakkaaranaanu ? ]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan ]

111693. ശുക്രഗ്രഹത്തെ പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകങ്ങൾ ? [Shukragrahatthe padtikkaanaayi soviyattu yooniyan vikshepiccha pedakangal ? ]

Answer: വിനേറ പേടകങ്ങൾ [Vinera pedakangal ]

111694. വിനേറ പേടകങ്ങൾ വിക്ഷേപിച്ചത് ആരാണ് ? [Vinera pedakangal vikshepicchathu aaraanu ? ]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan ]

111695. സോവിയറ്റ് യൂണിയൻ വിനേറ പേടകങ്ങൾ വിക്ഷേപിച്ചത് ഏതു ഗ്രഹത്തെ കുറിച്ചു പഠിക്കാനാണ് ? [Soviyattu yooniyan vinera pedakangal vikshepicchathu ethu grahatthe kuricchu padtikkaanaanu ? ]

Answer: ശുക്രൻ [Shukran ]

111696. മറ്റൊരു ഗ്രഹത്തെ ഭ്രമണം ചെയ്ത ആദ്യമനുഷ്യനിർമിത പേടകം ? [Mattoru grahatthe bhramanam cheytha aadyamanushyanirmitha pedakam ? ]

Answer: അമേരിക്കയുടെ മറീനെർ-9 [Amerikkayude mareener-9 ]

111697. മറ്റൊരു ഗ്രഹത്തെ ഭ്രമണം ചെയ്ത ആദ്യമനുഷ്യനിർമിത പേടകമായ അമേരിക്കയുടെ മറീനെർ-9 ഭ്രമണം ചെയ്ത ഗ്രഹം ? [Mattoru grahatthe bhramanam cheytha aadyamanushyanirmitha pedakamaaya amerikkayude mareener-9 bhramanam cheytha graham ? ]

Answer: ചൊവ്വ [Chovva ]

111698. മറ്റൊരു ഗ്രഹത്തെ ഭ്രമണം ചെയ്ത ആദ്യമനുഷ്യനിർമിത പേടകമായ മറീനെർ-9 വിക്ഷേപിച്ച രാജ്യം ? [Mattoru grahatthe bhramanam cheytha aadyamanushyanirmitha pedakamaaya mareener-9 vikshepiccha raajyam ? ]

Answer: അമേരിക്ക [Amerikka ]

111699. അമേരിക്കയുടെ മറീനെർ-9 ഭ്രമണം ചെയ്ത ഗ്രഹം ? [Amerikkayude mareener-9 bhramanam cheytha graham ? ]

Answer: ചൊവ്വ [Chovva ]

111700. ചൊവ്വാഗ്രഹത്തെ ഭ്രമണം ചെയ്ത ആദ്യമനുഷ്യനിർമിത പേടകം ? [Chovvaagrahatthe bhramanam cheytha aadyamanushyanirmitha pedakam ? ]

Answer: അമേരിക്കയുടെ മറീനെർ-9 [Amerikkayude mareener-9 ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution