<<= Back Next =>>
You Are On Question Answer Bank SET 2234

111701. മനുഷ്യനെ ചന്ദ്രനിലേക്കയച്ച അമേരിക്കയുടെ ബഹിരാകാശ ദൗത്യങ്ങൾ ? [Manushyane chandranilekkayaccha amerikkayude bahiraakaasha dauthyangal ? ]

Answer: അമേരിക്കയുടെ അപ്പോളോ [Amerikkayude appolo ]

111702. അമേരിക്കയുടെ അപ്പോളോ ബഹിരാകാശ ദൗത്യങ്ങൾ വഴി മനുഷ്യനെ ഏതു ഗ്രഹത്തിലേക്കാണ് അയച്ചത് ? [Amerikkayude appolo bahiraakaasha dauthyangal vazhi manushyane ethu grahatthilekkaanu ayacchathu ? ]

Answer: ചന്ദ്രൻ [Chandran ]

111703. മനുഷ്യനെ ചന്ദ്രനിലേക്കയച്ച ബഹിരാകാശ ദൗത്യങ്ങളായ അപ്പോളോ സംഘടിപ്പിച്ച രാജ്യം ? [Manushyane chandranilekkayaccha bahiraakaasha dauthyangalaaya appolo samghadippiccha raajyam ? ]

Answer: അമേരിക്ക [Amerikka ]

111704. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ സ്വകാര ബഹിരാകാശ വാഹനം ? [Bahiraakaasha yaathra nadatthiya aadyatthe svakaara bahiraakaasha vaahanam ? ]

Answer: സ്പേസ്ഷിപ്പ് വൺ [Spesshippu van ]

111705. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ സ്വകാര ബഹിരാകാശ വാഹനാമായ സ്പേസ്ഷിപ്പ് വൺ യാത്ര നടത്തിയത് എന്ന് ? [Bahiraakaasha yaathra nadatthiya aadyatthe svakaara bahiraakaasha vaahanaamaaya spesshippu van yaathra nadatthiyathu ennu ? ]

Answer: 2004 ജൂലായ് 14 [2004 joolaayu 14 ]

111706. 2004 ജൂലായ് 14-നു ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ സ്വകാര ബഹിരാകാശ വാഹനം? [2004 joolaayu 14-nu bahiraakaasha yaathra nadatthiya aadyatthe svakaara bahiraakaasha vaahanam? ]

Answer: സ്പേസ്ഷിപ്പ് വൺ [Spesshippu van ]

111707. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്കോപ്പ് : [Inthyayude aadya bahiraakaasha delaskoppu : ]

Answer: ആസ്ട്രോസാറ്റ് [Aasdrosaattu ]

111708. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്കോപ്പായ ആസ്ട്രോസാറ്റ് വിക്ഷേപിച്ച വർഷം ? [Inthyayude aadya bahiraakaasha delaskoppaaya aasdrosaattu vikshepiccha varsham ? ]

Answer: 2015 സപ്തംബർ 28-ന് [2015 sapthambar 28-nu ]

111709. 2015 സപ്തംബർ 28-ന് ഇന്ത്യ വിക്ഷേപിച്ച ബഹിരാകാശ ടെലസ്കോപ്പ്? [2015 sapthambar 28-nu inthya vikshepiccha bahiraakaasha delaskoppu? ]

Answer: ആസ്ട്രോസാറ്റ് [Aasdrosaattu ]

111710. ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം എന്നറിയപ്പെടുന്നത് ? [Inthyayude gathinirnaya upagraham ennariyappedunnathu ? ]

Answer: ഐ.ആർ.എൻ.എസ്.എസ്.(ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) [Ai. Aar. En. Esu. Esu.(inthyan reejanal naavigeshan saattalyttu sisttam) ]

111711. ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹമായ ഐ.ആർ.എൻ.എസ്.എസ് പരമ്പരയിൽ എത്ര ഉപഗ്രഹങ്ങളാണുള്ളത് ? [Inthyayude gathinirnaya upagrahamaaya ai. Aar. En. Esu. Esu paramparayil ethra upagrahangalaanullathu ? ]

Answer: 7

111712. 7 ഉപഗ്രഹങ്ങളുള്ള ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹ പരമ്പര ? [7 upagrahangalulla inthyayude gathinirnaya upagraha parampara ? ]

Answer: ഐ.ആർ.എൻ.എസ്.എസ്.(ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) [Ai. Aar. En. Esu. Esu.(inthyan reejanal naavigeshan saattalyttu sisttam) ]

111713. ഐ.എസ്.ആർ.ഒ(ISRO-Indian Space Research Organisation) സ്ഥാപിതമായതെന്ന് ? [Ai. Esu. Aar. O(isro-indian space research organisation) sthaapithamaayathennu ? ]

Answer: 1969 ആഗസ്ത് 15-ന് [1969 aagasthu 15-nu ]

111714. ഐ.എസ്.ആർ.ഒ-യുടെ പൂർണ രൂപം ? [Ai. Esu. Aar. O-yude poorna roopam ? ]

Answer: Indian Space Research Organisation

111715. ഐ.എസ്.ആർ.ഒ-യുടെ ആസ്ഥാന മന്ദിരം ? [Ai. Esu. Aar. O-yude aasthaana mandiram ? ]

Answer: ബാംഗ്ലൂരിലെ അന്തരീക്ഷ് ഭവൻ [Baamgloorile anthareekshu bhavan ]

111716. ബാംഗ്ലൂരിലെ അന്തരീക്ഷ് ഭവൻ ഏത് ഗവേഷണ സ്ഥാപനത്തിന്റെ ആസ്ഥാന മന്ദിരമാണ് ? [Baamgloorile anthareekshu bhavan ethu gaveshana sthaapanatthinte aasthaana mandiramaanu ? ]

Answer: ഐ.എസ്.ആർ.ഒ [Ai. Esu. Aar. O ]

111717. ഭൂമിയുടെ കാന്തികഭൂമധ്യരേഖയോട് ഏറ്റവും ചേർന്നുള്ള റോക്കറ്റ് വിക്ഷപണകേന്ദ്രം ? [Bhoomiyude kaanthikabhoomadhyarekhayodu ettavum chernnulla rokkattu vikshapanakendram ? ]

Answer: തുമ്പ [Thumpa ]

111718. തുമ്പ റോക്കറ്റ് വിക്ഷപണകേന്ദ്രത്തിൽ നിന്ന് ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത് എന്ന്? [Thumpa rokkattu vikshapanakendratthil ninnu aadyamaayi rokkattu vikshepicchathu ennu? ]

Answer: 1963 നവംബർ 21 [1963 navambar 21 ]

111719. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പുനർനാമകരണം ചെയ്ത പേര് ? [Thumpa rokkattu vikshepana kendram punarnaamakaranam cheytha peru ? ]

Answer: വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം (വി എസ് എസ് സി) [Vikram saaraabhaayi bahiraakaasha kendram (vi esu esu si) ]

111720. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Thumpa rokkattu vikshepana kendram sthithi cheyyunna samsthaanam ? ]

Answer: കേരളം [Keralam ]

111721. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏതു ജില്ലയിലാണ് ? [Thumpa rokkattu vikshepana kendram sthithi cheyyunnathu keralatthile ethu jillayilaanu ? ]

Answer: തിരുവനന്തപുരം [Thiruvananthapuram ]

111722. തുമ്പ റോക്കറ്റ് വിക്ഷപണകേന്ദ്രത്തിൽ നിന്ന് ആദ്യമായി വിക്ഷേപിച്ച റോക്കറ്റ് ? [Thumpa rokkattu vikshapanakendratthil ninnu aadyamaayi vikshepiccha rokkattu ? ]

Answer: ‘നിക്കി അപ്പാച്ചെ’ [‘nikki appaacche’ ]

111723. ‘നിക്കി അപ്പാച്ചെ’ റോക്കറ്റ് തുമ്പ റോക്കറ്റ് വിക്ഷപണകേന്ദ്രത്തിൽ വിക്ഷേപിച്ചത് എന്ന്? [‘nikki appaacche’ rokkattu thumpa rokkattu vikshapanakendratthil vikshepicchathu ennu? ]

Answer: 1963 നവംബർ 21 [1963 navambar 21 ]

111724. 1963 നവംബർ 21-നു ‘നിക്കി അപ്പാച്ചെ’ റോക്കറ്റ് വിക്ഷേപിച്ചത് എവിടെ നിന്നാണ് ? [1963 navambar 21-nu ‘nikki appaacche’ rokkattu vikshepicchathu evide ninnaanu ? ]

Answer: തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം [Thumpa rokkattu vikshepana kendram ]

111725. വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം (വി എസ് എസ് സി) ആദ്യ പേര് ? [Vikram saaraabhaayi bahiraakaasha kendram (vi esu esu si) aadya peru ? ]

Answer: തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം [Thumpa rokkattu vikshepana kendram ]

111726. മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിത് എന്ന്? [Manushyan aadyamaayi chandranilirangithu ennu?]

Answer: 1969 ജൂലായ് -20/21-നാണ് [1969 joolaayu -20/21-naanu]

111727. ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയത് ആര്? [Aadyamaayi chandranil kaal kutthiyathu aar?]

Answer: നീൽ ആംസ്ട്രോങ് [Neel aamsdrongu]

111728. ചന്ദ്രനിൽ കാൽ കുത്തിയ രണ്ടാമൻ ആര്? [Chandranil kaal kutthiya randaaman aar?]

Answer: എഡ്വിൻ ആൾഡ്രിൻ [Edvin aaldrin ]

111729. മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ വാഹനമേത്? [Manushyane aadyamaayi chandranilirakkiya vaahanameth? ]

Answer: അപ്പോളോ-11 [Appolo-11]

111730. ഇതുവരെയായി എത്ര പേരാണ് ചന്ദ്രനിലിറങ്ങിയിട്ടുള്ളത്? [Ithuvareyaayi ethra peraanu chandranilirangiyittullath? ]

Answer: 12 പേർ [12 per]

111731. ഇതുവരെയായി ചന്ദ്രനിലിറങ്ങിയിട്ടുള്ളത് ഏതു രാജ്യക്കാരാണ്? [Ithuvareyaayi chandranilirangiyittullathu ethu raajyakkaaraan?]

Answer: അമേരിക്കക്കാർ [Amerikkakkaar]

111732. ഏറ്റവുമൊടുവിൽ ചന്ദ്രനിലിറങ്ങിയത് ആര്? [Ettavumoduvil chandranilirangiyathu aar?]

Answer: യൂജിൻ സെർനാൻ [Yoojin sernaan ]

111733. യൂജിൻ സെർനാൻ ചന്ദ്രനിലിറങ്ങിയത് എന്നാണ്? [Yoojin sernaan chandranilirangiyathu ennaan?]

Answer: 1979-ൽ [1979-l]

111734. യൂജിൻ സെർനാൻ ചന്ദ്രനിലിറങ്ങിയത് ഏത് വാഹനത്തിലാണ്? [Yoojin sernaan chandranilirangiyathu ethu vaahanatthilaan? ]

Answer: അപ്പോളോ 17 വാഹനത്തിൽ [Appolo 17 vaahanatthil]

111735. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനം ഏത്? [Amerikkayude bahiraakaasha gaveshana sthaapanam eth?]

Answer: നാസ [Naasa ]

111736. നാസയുടെ പൂർണരൂപമെന്ത്? [Naasayude poornaroopamenthu?]

Answer: നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ [Naashanal eyronottiksu aandu spesu adminisdreshan]

111737. നാസയുടെ ആസ്ഥാനം എവിടെയാണ്? [Naasayude aasthaanam evideyaan?]

Answer: വാഷിങ്ടൺ [Vaashingdan]

111738. ബഹിരാകാശ യാത്രികർ ഭൗമോപരിതലത്തിൽ നിന്നും എത്ര ദൂരെയാണ് യാത്ര ചെയ്യുന്നത്? [Bahiraakaasha yaathrikar bhaumoparithalatthil ninnum ethra dooreyaanu yaathra cheyyunnath?]

Answer: 80 കിലോമീറ്റർ ഉയരത്തിൽ [80 kilomeettar uyaratthil]

111739. ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര്? [Bahiraakaasha shaasthratthinte pithaavu aar?]

Answer: സി.എസ്. സ്യോൾക്കോവ്സ്കി [Si. Esu. Syolkkovski]

111740. ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവായ സി.എസ്. സ്യോൾക്കോവ്സ്കി ഏത് രാജ്യക്കാരനാണ്? [Bahiraakaasha shaasthratthinte pithaavaaya si. Esu. Syolkkovski ethu raajyakkaaranaan?]

Answer: റഷ്യ [Rashya]

111741. ഭൂമിയുടെ റേഡിയേഷൻ ബെൽറ്റിന്റെ പേരെന്ത്? [Bhoomiyude rediyeshan belttinte perenthu?]

Answer: വാൻ അലൻ റേഡിയേഷൻ ബെൽറ്റ് [Vaan alan rediyeshan belttu]

111742. വാൻ അലൻ റേഡിയേഷൻ ബെൽറ്റ് കണ്ടെത്തിയത് എങ്ങനെ? [Vaan alan rediyeshan belttu kandetthiyathu engane?]

Answer: അമേരിക്ക വിക്ഷേപിച്ച ‘എക്സ്പ്ലോറർ-III’ ബഹിരാകാശ ദൗത്യമാണ് വാൻ അലൻ റേഡിയേഷൻ ബെൽറ്റ് കണ്ടെത്തിയത് [Amerikka vikshepiccha ‘eksplorar-iii’ bahiraakaasha dauthyamaanu vaan alan rediyeshan belttu kandetthiyathu ]

111743. അമേരിക്ക വിക്ഷേപിച്ച ‘എക്സ്പ്ലോറർ-III’ ബഹിരാകാശ ദൗത്യം വാൻ അലൻ റേഡിയേഷൻ ബെൽറ്റ് കണ്ടെത്തിയത് എന്ന്? [Amerikka vikshepiccha ‘eksplorar-iii’ bahiraakaasha dauthyam vaan alan rediyeshan belttu kandetthiyathu ennu?]

Answer: 1958

111744. ബഹിരാകാശത്ത് ഭൂമിയെ ചുറ്റി സഞ്ചരിച്ച ആദ്യത്തെ ജീവി ആര്? [Bahiraakaashatthu bhoomiye chutti sanchariccha aadyatthe jeevi aar?]

Answer: ‘ലെയ്ക’എന്ന നായ [‘leyka’enna naaya ]

111745. ‘ലെയ്ക’എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത് എന്ന്? [‘leyka’enna naayaye bahiraakaashatthekku ayacchathu ennu?]

Answer: 1957ൽ [1957l ]

111746. 1957ൽ ‘ലെയ്ക’എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത് ഏത് വാഹനത്തിൽ ആയിരുന്നു? [1957l ‘leyka’enna naayaye bahiraakaashatthekku ayacchathu ethu vaahanatthil aayirunnu?]

Answer: സ്പുട്നിക്-2 ബഹിരാകാശ വാഹനത്തിൽ [Spudnik-2 bahiraakaasha vaahanatthil ]

111747. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആര്? [Aadyatthe bahiraakaasha sanchaari aar?]

Answer: യൂറി ഗഗാറിൻ [Yoori gagaarin]

111748. യൂറി ഗഗാറിന്റെ ബഹിരാകാശയാത്ര എന്നായിരുന്നു? [Yoori gagaarinte bahiraakaashayaathra ennaayirunnu? ]

Answer: 1961 ഏപ്രിൽ 12-ന് [1961 epril 12-nu ]

111749. യൂറി ഗഗാറിന്റെ ബഹിരാകാശയാത്ര ഏത് വാഹനത്തിലായിരുന്നു? [Yoori gagaarinte bahiraakaashayaathra ethu vaahanatthilaayirunnu?]

Answer: വോസ്തോക്ക് -1 [Vosthokku -1 ]

111750. ആദ്യമായി ചന്ദ്രനിൽ ഇടിച്ചിറങ്ങിയത് ഏത് സ്പേസ്ക്രാഫ്റ്റാണ്? [Aadyamaayi chandranil idicchirangiyathu ethu speskraaphttaan?]

Answer: ലൂണ-2 [Loona-2]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution