<<= Back
Next =>>
You Are On Question Answer Bank SET 2235
111751. ലൂണ-2 ചന്ദ്രനിൽ ഇടിച്ചിറങ്ങിയത് എന്ന്?
[Loona-2 chandranil idicchirangiyathu ennu?
]
Answer: 1959 സപ്തംബർ
[1959 sapthambar
]
111752. ചന്ദ്രന്റെ ഭൂമിയിൽ നിന്ന് ദൃശ്യമാകാത്ത ഭാഗത്തിന്റെ ചിത്രം ആദ്യമായി എടുത്തത് ഏത് സ്പേസ്ക്രാഫ്റ്റാണ്? [Chandrante bhoomiyil ninnu drushyamaakaattha bhaagatthinte chithram aadyamaayi edutthathu ethu speskraaphttaan?]
Answer: 'ലൂണ-3’
['loona-3’
]
111753. ചന്ദ്രന്റെ ഭൂമിയിൽ നിന്ന് ദൃശ്യമാകാത്ത ഭാഗത്തിന്റെ ചിത്രം 'ലൂണ-3’ എന്ന സ്പേസ്ക്രാഫ്‌റ്റ് എടുത്തത് എന്നാണ്? [Chandrante bhoomiyil ninnu drushyamaakaattha bhaagatthinte chithram 'loona-3’ enna speskraaphttu edutthathu ennaan?]
Answer: 1959
111754. ബഹിരാകാശത്ത് നടന്ന ആദ്യത്തെയാൾ ആരാണ്? [Bahiraakaashatthu nadanna aadyattheyaal aaraan?]
Answer: അലക്സി ലിയോനോവ്
[Alaksi liyonovu
]
111755. അമേരിക്ക വിക്ഷേപിച്ച ആദ്യത്തെ കൃത്യമോപഗ്രഹം ഏത്? [Amerikka vikshepiccha aadyatthe kruthyamopagraham eth?]
Answer: എക്സ്പ്ലോറർ-1 [Eksplorar-1]
111756. എക്സ്പ്ലോറർ-1 വിക്ഷേപിച്ചതെന്ന്?
[Eksplorar-1 vikshepicchathennu?
]
Answer: 1958
111757. കൃതമോഗ്രഹങ്ങളുടെ പ്രധാന ഊർജ സ്രോതസ്സ് എന്താണ്? [Kruthamograhangalude pradhaana oorja srothasu enthaan?]
Answer: സോളാർ സെല്ലുകൾ [Solaar sellukal]
111758. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹ വിക്ഷേപണന കേന്ദ്രം ഏത്? [Lokatthile ettavum pazhakkamulla upagraha vikshepanana kendram eth?]
Answer: ബെയ്ക്കനോർ കോസ്മോഡ്രോം [Beykkanor kosmodrom]
111759. ബെയ്ക്കനോർ കോസ്മോഡ്രോം ഉപഗ്രഹ വിക്ഷേപണന കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? [Beykkanor kosmodrom upagraha vikshepanana kendram sthithicheyyunnathevide?]
Answer: കസാഖിസ്താനിൽ
[Kasaakhisthaanil
]
111760. അമേരിക്കയിലെ പ്രസിദ്ധമായ ബഹിരാകാശ വിക്ഷേപണനകേന്ദ്രമേത്? [Amerikkayile prasiddhamaaya bahiraakaasha vikshepananakendrameth?]
Answer: ‘കേപ് കാനവെരൽ’ [‘kepu kaanaveral’]
111761. അമേരിക്കയിലെ പ്രസിദ്ധമായ ബഹിരാകാശ വിക്ഷേപണനകേന്ദ്രമായ ‘കേപ് കാനവെരൽ’ സ്ഥിതിചെയ്യുന്നതെവിടെ? [Amerikkayile prasiddhamaaya bahiraakaasha vikshepananakendramaaya ‘kepu kaanaveral’ sthithicheyyunnathevide?]
Answer: ഫ്ളോറിഡ [Phlorida]
111762. കെന്നഡി സ്പേസ് സെന്റർ എവിടെയാണ്? [Kennadi spesu sentar evideyaan?]
Answer: ഫ്ളോറിഡ [Phlorida]
111763. കേപ് കാനവെരൽ ഏത് സമുദ്രതീരത്താണ് സ്ഥിതിചെയ്യുന്നത്? [Kepu kaanaveral ethu samudratheeratthaanu sthithicheyyunnath?]
Answer: അറ്റ്ലാൻറിക് [Attlaanriku]
111764. അറ്റ്ലാൻറിക് തീരത്തുള്ള കേപ് കാനവെരൽ എന്ന പ്രദേശം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Attlaanriku theeratthulla kepu kaanaveral enna pradesham ethu perilaanu ariyappedunnath?]
Answer: ബഹിരാകാശ തീരം(Space coast) [Bahiraakaasha theeram(space coast)]
111765. ചൊവ്വാ ഗ്രഹത്തിലിറങ്ങി പഠനം നടത്തിയ പര്യവേക്ഷണ വാഹനങ്ങളേവ?
[Chovvaa grahatthilirangi padtanam nadatthiya paryavekshana vaahanangaleva?
]
Answer: 'സ്പിരിറ്റ്, 'ഓപ്പർച്യുണിറ്റി' ['spirittu, 'opparchyunitti']
111766. ചൊവ്വയിലെ 'ഗുസേവ് താഴ്വര’യിൽ സ്പിരിറ്റ് ഇറങ്ങിയത് എന്ന്? [Chovvayile 'gusevu thaazhvara’yil spirittu irangiyathu ennu?]
Answer: 2004 ജനവരി 3-ന് [2004 janavari 3-nu]
111767. 2004 ജനവരി 3-ന് ചൊവ്വയിലെ 'ഗുസേവ് താഴ്വര’യിൽ ഇറങ്ങിയ പര്യവേക്ഷണ വാഹനമേത്? [2004 janavari 3-nu chovvayile 'gusevu thaazhvara’yil irangiya paryavekshana vaahanameth?]
Answer: സ്പിരിറ്റ് [Spirittu]
111768. 2004 ജനവരി 3-ന് ഏത് ഗ്രഹത്തിലാണ് സ്പിരിറ്റ് എന്ന പര്യവേക്ഷണ വാഹനം ഇറങ്ങിയത്? [2004 janavari 3-nu ethu grahatthilaanu spirittu enna paryavekshana vaahanam irangiyath?]
Answer: ചൊവ്വയിൽ [Chovvayil]
111769. 'ഗുസേവ് താഴ്വര’ ഏത് ഗ്രഹത്തിലാണുള്ളത്? ['gusevu thaazhvara’ ethu grahatthilaanullath?]
Answer: ചൊവ്വ
[Chovva
]
111770. ’മെറിഡിയാനം’ പ്ലാനറ്റിൽ ഓപ്പർച്യുണിറ്റി എന്ന പര്യവേക്ഷണ വാഹനം ഇറങ്ങിയത് എന്ന്? [’meridiyaanam’ plaanattil opparchyunitti enna paryavekshana vaahanam irangiyathu ennu?]
Answer: 2004 ജനവരി 25-ന് [2004 janavari 25-nu]
111771. 2004 ജനവരി 25-ന് ’മെറിഡിയാനം’ പ്ലാനറ്റിൽ ഇറങ്ങിയ പര്യവേക്ഷണ വാഹനമേത്? [2004 janavari 25-nu ’meridiyaanam’ plaanattil irangiya paryavekshana vaahanameth?]
Answer: ഓപ്പർച്യുണിറ്റി [Opparchyunitti]
111772. 2004 ജനവരി 25-ന് ഏത് ഗ്രഹത്തിലാണ് ഓപ്പർച്യുണിറ്റി എന്ന പര്യവേക്ഷണ വാഹനം ഇറങ്ങിയത്? [2004 janavari 25-nu ethu grahatthilaanu opparchyunitti enna paryavekshana vaahanam irangiyath?]
Answer: ’മെറിഡിയാനം’ പ്ലാനറ്റിൽ [’meridiyaanam’ plaanattil]
111773. ബുധൻ ഗ്രഹത്തെപ്പറ്റി പഠിക്കാൻ എന്നാണ് നാസ ‘മെസഞ്ചർ’ എന്ന വാഹനം വിക്ഷേപിച്ചത് ? [Budhan grahattheppatti padtikkaan ennaanu naasa ‘mesanchar’ enna vaahanam vikshepicchathu ?]
Answer: 2004, ആഗസ്ത് 3ന് [2004, aagasthu 3nu]
111774. 2004, ആഗസ്ത് 3ന് ബുധൻ ഗ്രഹത്തെപ്പറ്റി പഠിക്കാൻ നാസ വിക്ഷേപിച്ച വാഹനമേത്? [2004, aagasthu 3nu budhan grahattheppatti padtikkaan naasa vikshepiccha vaahanameth?]
Answer: മെസഞ്ചർ [Mesanchar]
111775. 2004, ആഗസ്ത് 3ന് ബുധൻ ഗ്രഹത്തെപ്പറ്റി പഠിക്കാൻ ഏത് ബഹിരാകാശ ഏജൻസിയാണ് ‘മെസഞ്ചർ’ എന്ന വാഹനം വിക്ഷേപിച്ചത് ? [2004, aagasthu 3nu budhan grahattheppatti padtikkaan ethu bahiraakaasha ejansiyaanu ‘mesanchar’ enna vaahanam vikshepicchathu ?]
Answer: നാസ [Naasa]
111776. സൗരകണങ്ങൾ ശേഖരിക്കാനുള്ള നാസയുടെ ദൗത്യമേതായിരുന്നു? [Saurakanangal shekharikkaanulla naasayude dauthyamethaayirunnu?]
Answer: 'ജനിസിസ്' ['janisisu']
111777. 'ജനിസിസ്' എന്നതിന്റെ ദൗത്യം എന്തായിരുന്നു?
['janisisu' ennathinte dauthyam enthaayirunnu?
]
Answer: സൗരകണങ്ങൾ ശേഖരിക്കാനുള്ള ദൗത്യം [Saurakanangal shekharikkaanulla dauthyam]
111778. കാൾസാഗൻ സ്മാരകം ഏത് ഗ്രഹത്തിലാണ്? [Kaalsaagan smaarakam ethu grahatthilaan?]
Answer: ചൊവ്വ
[Chovva
]
111779. ചൊവ്വ ഗ്രഹത്തിലുള്ള സ്മാരകമേത്? [Chovva grahatthilulla smaarakameth?]
Answer: കാൾസാഗൻ സ്മാരകം [Kaalsaagan smaarakam]
111780. പ്രപഞ്ചോത്പത്തിയെക്കുറിച്ച് പഠനം നടത്തുന്ന ബഹിരാകാശ ദൗത്യമേത്? [Prapanchothpatthiyekkuricchu padtanam nadatthunna bahiraakaasha dauthyameth?]
Answer: 'ഡബ്ല്യുമാപ്പ്'
['dablyumaappu'
]
111781. 'ഡബ്ല്യുമാപ്പ്' എന്നതിന്റെ ദൗത്യമെന്ത്? ['dablyumaappu' ennathinte dauthyamenthu?]
Answer: പ്രപഞ്ചോത്പത്തിയെക്കുറിച്ച് പഠനം [Prapanchothpatthiyekkuricchu padtanam]
111782. ആദ്യത്തെ ബഹിരാകാശ ടെലിസ്കോപ്പ് ഏത്? [Aadyatthe bahiraakaasha deliskoppu eth?]
Answer: ‘ഹബ്ബിൾ' [‘habbil']
111783. ‘ഹബ്ബിൾ' എന്നാലെന്ത്? [‘habbil' ennaalenthu?]
Answer: ആദ്യത്തെ ബഹിരാകാശ ടെലിസ്കോപ്പ് [Aadyatthe bahiraakaasha deliskoppu]
111784. കൊളംബിയ ദുരന്തത്തിൽ മരണമടഞ്ഞവരുടെ സ്മരണാർഥമുള്ള സ്മാരകമേത്? [Kolambiya duranthatthil maranamadanjavarude smaranaarthamulla smaarakameth?]
Answer: 'കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ ['kolambiya memmoriyal stteshan]
111785. 'കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ’ ഏത് ഗ്രഹത്തിലാണ്?
['kolambiya memmoriyal stteshan’ ethu grahatthilaan?
]
Answer: ചൊവ്വ
[Chovva
]
111786. ‘പാത്ത് ഫൈൻഡർ’ ബഹിരാകാശ ദൗത്യം പഠനം നടത്തിയത് ഏത് ഗ്രഹത്തിൽ ആണ്? [‘paatthu phyndar’ bahiraakaasha dauthyam padtanam nadatthiyathu ethu grahatthil aan?]
Answer: ചൊവ്വാ ഗ്രഹത്തിൽ [Chovvaa grahatthil]
111787. പ്ലൂട്ടോയെയും ഉൗപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാൻ 2006 ജനവരി 19-ന് വിക്ഷേപിച്ച ദൗത്യത്തിന്റെ പേരെന്ത്?
[Ploottoyeyum uaupagrahangaleyum kuricchu padtikkaan 2006 janavari 19-nu vikshepiccha dauthyatthinte perenthu?
]
Answer: ‘ന്യൂഹൊറൈസൺസ്’
[‘nyooheaarysans’
]
111788. 2006 ജനവരി 19-ന് ഏത് ഗ്രഹത്തെ കുറിച്ച് പഠിക്കാനാണ് ‘ന്യൂഹൊറൈസൺസ്’ വിക്ഷേപിച്ചത്?
[2006 janavari 19-nu ethu grahatthe kuricchu padtikkaanaanu ‘nyooheaarysans’ vikshepicchath?
]
Answer: പ്ലൂട്ടോയെയും ഉൗപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാൻ
[Ploottoyeyum uaupagrahangaleyum kuricchu padtikkaan
]
111789. പ്ലൂട്ടോയെയും ഉൗപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാൻ എന്നാണ് ‘ന്യൂഹൊറൈസൺസ്’ വിക്ഷേപിച്ചത്?
[Ploottoyeyum uaupagrahangaleyum kuricchu padtikkaan ennaanu ‘nyooheaarysans’ vikshepicchath?
]
Answer: 2006 ജനവരി 19-ന് [2006 janavari 19-nu]
111790. സ്പുട്നിക്ക് എന്ന വാക്കിന്റെ റഷ്യൻ ഭാഷയിലെ അർഥം എന്ത്? [Spudnikku enna vaakkinte rashyan bhaashayile artham enthu?]
Answer: 'സഹയാത്രികൻ’ ['sahayaathrikan’]
111791. 'സഹയാത്രികൻ’ എന്ന് റഷ്യൻ ഭാഷയിൽ അർത്ഥമുള്ള ഉപഗ്രഹമേത്? ['sahayaathrikan’ ennu rashyan bhaashayil arththamulla upagrahameth?]
Answer: സ്പുട്നിക്ക്
[Spudnikku
]
111792. ഭൂമിയെ വലംവെച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പഴയ കൃതമോഗ്രഹമേത്? [Bhoomiye valamvecchu kondirikkunna ettavum pazhaya kruthamograhameth?]
Answer: വാൻഗാർഡ് -1 [Vaangaardu -1]
111793. വാൻഗാർഡ് -1 വിക്ഷേപിച്ച രാജ്യമേത്? [Vaangaardu -1 vikshepiccha raajyameth?]
Answer: അമേരിക്ക [Amerikka]
111794. അമേരിക്ക വാൻഗാർഡ് -1 വിക്ഷേപിച്ചതെന്ന്? [Amerikka vaangaardu -1 vikshepicchathennu?]
Answer: 1958 മാർച്ചിൽ [1958 maarcchil]
111795. സൗരോർജം കൊണ്ട് പ്രവർത്തിച്ച ആദ്യത്തെ കൃതമോഗ്രഹം ഏത്? [Saurorjam kondu pravartthiccha aadyatthe kruthamograham eth?]
Answer: വാൻഗാർഡ്-1 [Vaangaard-1]
111796. 1968 ഫിബ്രവരി 2-ന് ഐക്യരാഷ്ട്രസഭയ്ക്ക് സമർപ്പിക്കപ്പെട്ട ഇന്ത്യയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?
[1968 phibravari 2-nu aikyaraashdrasabhaykku samarppikkappetta inthyayile rokkattu vikshepana kendram ?
]
Answer: തുമ്പ (TERLS Thumpa Equatorial Rocket Launching station)
[Thumpa (terls thumpa equatorial rocket launching station)
]
111797. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്രസഭയ്ക്ക് സമർപ്പിക്കപ്പെട്ടത് എന്നാണ് ?
[Thumpa rokkattu vikshepana kendram aikyaraashdrasabhaykku samarppikkappettathu ennaanu ?
]
Answer: 1968 ഫിബ്രവരി 2-ന്
[1968 phibravari 2-nu
]
111798. ഇന്ത്യയുടെ ആദ്യത്തെ കൃത്യമോപഗ്രഹം ?
[Inthyayude aadyatthe kruthyamopagraham ?
]
Answer: ആര്യഭട്ട
[Aaryabhatta
]
111799. ഇന്ത്യയുടെ ആദ്യത്തെ കൃത്യമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് എന്നാണ് ?
[Inthyayude aadyatthe kruthyamopagrahamaaya aaryabhatta vikshepicchathu ennaanu ?
]
Answer: 1975 ഏപ്രിൽ 19-ന്
[1975 epril 19-nu
]
111800. ഇന്ത്യയുടെ ആദ്യത്തെ കൃത്യമോപഗ്രഹമായ ആര്യഭട്ട 1975 ഏപ്രിൽ 19-ന് വിക്ഷേപിച്ചത് എവിടെ നിന്നാണ് ?
[Inthyayude aadyatthe kruthyamopagrahamaaya aaryabhatta 1975 epril 19-nu vikshepicchathu evide ninnaanu ?
]
Answer: റഷ്യയിലെ വോൾഗോഗ്രാഡിൽ
[Rashyayile volgograadil
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution