<<= Back
Next =>>
You Are On Question Answer Bank SET 2236
111801. 1975 ഏപ്രിൽ 19-ന് റഷ്യയിലെ വോൾഗോഗ്രാഡിൽ നിന്ന് വിക്ഷേപിച്ച ഇന്ത്യൻ കൃത്യമോപഗ്രഹം ?
[1975 epril 19-nu rashyayile volgograadil ninnu vikshepiccha inthyan kruthyamopagraham ?
]
Answer: ആര്യഭട്ട
[Aaryabhatta
]
111802. ആര്യഭട്ട ഏതു രാജ്യത്തിന്റെ ഉപഗ്രഹമാണ് ?
[Aaryabhatta ethu raajyatthinte upagrahamaanu ?
]
Answer: ഇന്ത്യ
[Inthya
]
111803. ഇന്ത്യയുടെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹം :
[Inthyayude aadyatthe bhauma nireekshana upagraham :
]
Answer: ഭാസ്കര-1
[Bhaaskara-1
]
111804. ഇന്ത്യയുടെ രണ്ടാമത്തെ കൃത്യമോപഗ്രഹം?
[Inthyayude randaamatthe kruthyamopagraham?
]
Answer: ഭാസ്കര-1
[Bhaaskara-1
]
111805. ഭാസ്കര-1 ഇന്ത്യയുടെ എത്രാമത്തെ കൃത്യമോപഗ്രഹമാണ്?
[Bhaaskara-1 inthyayude ethraamatthe kruthyamopagrahamaan?
]
Answer: രണ്ടാമത്തെ
[Randaamatthe
]
111806. കല്പന ചൗള ജനിച്ചതെവിടെ? [Kalpana chaula janicchathevide?]
Answer: ഹരിയാണയിലെ കർണൽ [Hariyaanayile karnal]
111807. കല്പന ചൗള അന്തരിച്ചതെന്ന്? [Kalpana chaula antharicchathennu?]
Answer: 2003 ഫിബ്രവരി 1ന് [2003 phibravari 1nu]
111808. ല്പനയുടെ സ്മരണാർഥം ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹത്തിന് എന്ത് പേരാണ് നൽകിയത്?
[Lpanayude smaranaartham inthyayude aadyatthe kaalaavastha upagrahatthinu enthu peraanu nalkiyath?
]
Answer: 'കല്പന-1’ ['kalpana-1’]
111809. ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ ആരാണ്? [Bahiraakaashatthetthiya randaamatthe inthyan vamshaja aaraan?]
Answer: സുനിതാ വില്യംസ്
[Sunithaa vilyamsu
]
111810. സുനിതാ വില്യംസ് ബഹിരാകാശത്തെത്തിയതെന്ന്? [Sunithaa vilyamsu bahiraakaashatthetthiyathennu?]
Answer: 2006 ഡിസംബർ 9 -ന് [2006 disambar 9 -nu]
111811. ഏത് ദൗത്യത്തിലെ അംഗമായിരുന്നു സുനിത? [Ethu dauthyatthile amgamaayirunnu sunitha?]
Answer: ബഹിരാകാശത്തേക്കുയർന്ന എസ്.ടി.എസ്-116 [Bahiraakaashatthekkuyarnna esu. Di. Es-116]
111812. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞത് ആരാണ്? [Ettavum kooduthal kaalam bahiraakaashatthu kazhinjathu aaraan?]
Answer: സുനിതാ വില്യംസ് [Sunithaa vilyamsu]
111813. ഏറ്റവും കൂടുതൽ തവണ ബഹിരാകാശത്ത് നടന്ന വനിത [Ettavum kooduthal thavana bahiraakaashatthu nadanna vanitha]
Answer: സുനിതാ വില്യംസ് [Sunithaa vilyamsu]
111814. ഭാസ്കര-l ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ?
[Bhaaskara-l bhauma nireekshana upagraham vikshepiccha raajyam ?
]
Answer: ഇന്ത്യ
[Inthya
]
111815. ഇന്ത്യയുടെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഭാസ്കര-l
വിക്ഷേപിച്ചത് എന്നാണ് ?
[Inthyayude aadyatthe bhauma nireekshana upagrahamaaya bhaaskara-l
vikshepicchathu ennaanu ?
]
Answer: 1979 ജൂൺ
[1979 joon
]
111816. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം :
[Inthyayude aadyatthe vaartthaavinimaya upagraham :
]
Answer: ആപ്പിൾ (APPLE-Ariane Passenger Payload Experiment)
[Aappil (apple-ariane passenger payload experiment)
]
111817. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ‘ആപ്പിൾ’
വിക്ഷേപിച്ചത് എന്നാണ് ?
[Inthyayude aadyatthe vaartthaavinimaya upagrahamaaya ‘aappil’
vikshepicchathu ennaanu ?
]
Answer: 1981 ജൂൺ 19-ന്
[1981 joon 19-nu
]
111818. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ‘ആപ്പിൾ’
വിക്ഷേപിച്ചത് എവിടെ നിന്നാണ് ?
[Inthyayude aadyatthe vaartthaavinimaya upagrahamaaya ‘aappil’
vikshepicchathu evide ninnaanu ?
]
Answer: ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ
[Phranchu gayaanayile kauruvil
]
111819. 1981 ജൂൺ 19-ന് ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന് വിക്ഷേപിച്ച
ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹം?
[1981 joon 19-nu phranchu gayaanayile kauruvil ninnu vikshepiccha
inthyan vaartthaavinimaya upagraham?
]
Answer: ആപ്പിൾ (APPLE-Ariane Passenger Payload Experiment)
[Aappil (apple-ariane passenger payload experiment)
]
111820. ഇന്ത്യയുടെ ആദ്യത്തെ വിദൂരസംവേദന ഉപഗ്രഹം (Remote Sensing Satellite) :
[Inthyayude aadyatthe vidoorasamvedana upagraham (remote sensing satellite) :
]
Answer: ഐ.ആർ. എസ്.1 എ.
[Ai. Aar. Esu. 1 e.
]
111821. ഇന്ത്യയുടെ ആദ്യത്തെ വിദൂരസംവേദന ഉപഗ്രഹമായ ‘ഐ.ആർ. എസ്.1 എ. ‘ വിക്ഷേപിച്ചത് എന്നാണ് ?
[Inthyayude aadyatthe vidoorasamvedana upagrahamaaya ‘ai. Aar. Esu. 1 e. ‘ vikshepicchathu ennaanu ?
]
Answer: 1988 മാർച്ചിൽ
[1988 maarcchil
]
111822. 1988 മാർച്ചിൽ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യത്തെ വിദൂരസംവേദന ഉപഗ്രഹം (Remote Sensing Satellite) :
[1988 maarcchil vikshepiccha inthyayude aadyatthe vidoorasamvedana upagraham (remote sensing satellite) :
]
Answer: ഐ.ആർ. എസ്.1 എ.
[Ai. Aar. Esu. 1 e.
]
111823. കാലാവസ്ഥപഠനങ്ങൾക്കുവേണ്ടി മാത്രമായുള്ള ഇന്ത്യയുടെ കൃത്രിമോപഗ്രഹം ?
[Kaalaavasthapadtanangalkkuvendi maathramaayulla inthyayude kruthrimopagraham ?
]
Answer: കല്പന-l
[Kalpana-l
]
111824. കാലാവസ്ഥ പഠനങ്ങൾക്കുവേണ്ടി മാത്രമായുള്ള ഇന്ത്യയുടെ കൃത്രിമോപഗ്രഹമായ കല്പന-l തുടക്കത്തിൽ അറിയപ്പെട്ടിരുന്നത് ?
[Kaalaavastha padtanangalkkuvendi maathramaayulla inthyayude kruthrimopagrahamaaya kalpana-l thudakkatthil ariyappettirunnathu ?
]
Answer: മെറ്റ് സാറ്റ്
[Mettu saattu
]
111825. തുടക്കത്തിൽ മെറ്റ് സാറ്റ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാലാവസ്ഥ പഠനങ്ങൾക്കുവേണ്ടി മാത്രമായുള്ള ഇന്ത്യയുടെ കൃത്രിമോപഗ്രഹം ?
[Thudakkatthil mettu saattu enna peril ariyappettirunna kaalaavastha padtanangalkkuvendi maathramaayulla inthyayude kruthrimopagraham ?
]
Answer: കല്പന-l
[Kalpana-l
]
111826. കല്പന-l കൃത്രിമോപഗ്രഹം ഇന്ത്യ വിക്ഷേപിച്ചത് എന്തിനായിരുന്നു?
[Kalpana-l kruthrimopagraham inthya vikshepicchathu enthinaayirunnu?
]
Answer: കാലാവസ്ഥ പഠനങ്ങൾക്കുവേണ്ടി
[Kaalaavastha padtanangalkkuvendi
]
111827. ഇന്ത്യ വിക്ഷേപിച്ചവയിൽവെച്ച് ഏറ്റവും ഭാരം കൂടിയ കൃത്രിമോപഗ്രഹം :
[Inthya vikshepicchavayilvecchu ettavum bhaaram koodiya kruthrimopagraham :
]
Answer: ഇൻസാറ്റ്-4 എ.
[Insaattu-4 e.
]
111828. ഇൻസാറ്റ്-4 എ. കൃത്രിമോപഗ്രഹം വിക്ഷേപിച്ച രാജ്യം ?
[Insaattu-4 e. Kruthrimopagraham vikshepiccha raajyam ?
]
Answer: ഇന്ത്യ
[Inthya
]
111829. ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണകേന്ദ്രം ?
[Inthyayile eka upagraha vikshepanakendram ?
]
Answer: ശ്രീഹരിക്കോട്ട,ആന്ധ്രാപ്രദേശ്
[Shreeharikkotta,aandhraapradeshu
]
111830. ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണകേന്ദ്രമായ ശ്രീഹരിക്കോട്ട ഏതു സംസ്ഥാനത്താണ് ?
[Inthyayile eka upagraha vikshepanakendramaaya shreeharikkotta ethu samsthaanatthaanu ?
]
Answer: ആന്ധ്രാപ്രദേശ്
[Aandhraapradeshu
]
111831. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്ന പ്രദേശം ?
[Inthyayude bahiraakaasha thuramukham ennariyappedunna pradesham ?
]
Answer: ശ്രീഹരിക്കോട്ട
[Shreeharikkotta
]
111832. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹവിക്ഷേപണകേന്ദ്രത്തിന്റെ പേര് ?
[Shreeharikkottayile upagrahavikshepanakendratthinte peru ?
]
Answer: 'സതീഷ് ധവാൻ സ്പേസ് സെന്റർ’
['satheeshu dhavaan spesu sentar’
]
111833. 'സതീഷ് ധവാൻ സ്പേസ് സെന്റർ’ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
['satheeshu dhavaan spesu sentar’ sthithi cheyyunnathu evideyaan?
]
Answer: ശ്രീഹരിക്കോട്ട,ആന്ധ്രാപ്രദേശ്
[Shreeharikkotta,aandhraapradeshu
]
111834. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹവിക്ഷേപണകേന്ദ്രത്തിന് 'സതീഷ് ധവാൻ സ്പേസ് സെന്റർ’ എന്ന പേര് നൽകിയ വർഷം ?
[Shreeharikkottayile upagrahavikshepanakendratthinu 'satheeshu dhavaan spesu sentar’ enna peru nalkiya varsham ?
]
Answer: 2002
111835. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹവിക്ഷേപണകേന്ദ്രത്തിന് 2002-ൽ നാമകരണം ചെയ്ത പേര് ?
[Shreeharikkottayile upagrahavikshepanakendratthinu 2002-l naamakaranam cheytha peru ?
]
Answer: 'സതീഷ് ധവാൻ സ്പേസ് സെന്റർ’
['satheeshu dhavaan spesu sentar’
]
111836. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?
[Shreeharikkotta sthithi cheyyunna jilla?
]
Answer: നെല്ലൂർ,ആന്ധ്രാപ്രദേശ്
[Nelloor,aandhraapradeshu
]
111837. ശ്രീഹരിക്കോട്ട ഉപഗ്രഹവിക്ഷേപണകേന്ദ്രം പ്രവർത്തനം
തുടങ്ങിയ വർഷം ?
[Shreeharikkotta upagrahavikshepanakendram pravartthanam
thudangiya varsham ?
]
Answer: 1971 ഒക്ടോബറിൽ മൂന്ന്
[1971 okdobaril moonnu
]
111838. 1971 ഒക്ടോബറിൽ മൂന്ന് ശ്രീഹരിക്കോട്ട ഉപഗ്രഹവിക്ഷേപണകേന്ദ്രം പ്രവർത്തനം തുടങ്ങിയപ്പോൾ വിക്ഷേപിച്ച റോക്കെറ്റ് ?
[1971 okdobaril moonnu shreeharikkotta upagrahavikshepanakendram pravartthanam thudangiyappol vikshepiccha rokkettu ?
]
Answer: മൂന്ന് രോഹിണി റോക്കറ്റുകൾ
[Moonnu rohini rokkattukal
]
111839. 1971 ഒക്ടോബറിൽ മൂന്നിന് ആന്ധ്രാതീരത്ത് നെല്ലൂർ ജില്ലയിൽ പ്രവർത്തനം തുടങ്ങിയ ഉപഗ്രഹവിക്ഷേപണകേന്ദ്രം ?
[1971 okdobaril moonninu aandhraatheeratthu nelloor jillayil pravartthanam thudangiya upagrahavikshepanakendram ?
]
Answer: ശ്രീഹരിക്കോട്ട ഉപഗ്രഹവിക്ഷേപണകേന്ദ്രം
[Shreeharikkotta upagrahavikshepanakendram
]
111840. 2016 ജൂൺ 22-ന് 20 ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച ഇന്ത്യയുടെ ബഹിരാകാശ വാഹനം ? [2016 joon 22-nu 20 upagrahangal onnicchu vikshepiccha inthyayude bahiraakaasha vaahanam ?]
Answer: പി.എസ്.എൽ.വി.സി-34
[Pi. Esu. El. Vi. Si-34
]
111841. 20 ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച പി.എസ്.എൽ.വി.സി-34 വിക്ഷേപിച്ചത് എന്നാണ് ?
[20 upagrahangal onnicchu vikshepiccha pi. Esu. El. Vi. Si-34 vikshepicchathu ennaanu ?
]
Answer: 2016 ജൂൺ 22-ന്
[2016 joon 22-nu
]
111842. 2016 ജൂൺ 22-ന് വിക്ഷേപിച്ച 20 ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച ഇന്ത്യയുടെ ബഹിരാകാശ വാഹനം ?
[2016 joon 22-nu vikshepiccha 20 upagrahangal onnicchu vikshepiccha inthyayude bahiraakaasha vaahanam ?
]
Answer: പി.എസ്.എൽ.വി.സി-34
[Pi. Esu. El. Vi. Si-34
]
111843. പി.എസ്.എൽ.വി.സി-34 ലെ പ്രധാന ഉപഗ്രഹങ്ങൾ ഏതെല്ലാം ?
[Pi. Esu. El. Vi. Si-34 le pradhaana upagrahangal ethellaam ?
]
Answer: കാർട്ടോസാറ്റ്-2, കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ കമ്പനിയായ ടെറബെല്ലയുടെ സ്കൈ സാറ്റ്
[Kaarttosaattu-2, kaaliphorniya aasthaanamaayulla googil kampaniyaaya derabellayude sky saattu
]
111844. ഭൗമനിരീക്ഷണത്തിന് സഹായിക്കുന്ന കാർട്ടോസാറ്റ്-2 ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യൻ റോക്കറ്റ് ?
[Bhaumanireekshanatthinu sahaayikkunna kaarttosaattu-2 bhramanapathatthiletthiccha inthyan rokkattu ?
]
Answer: പി.എസ്.എൽ.വി.സി-34
[Pi. Esu. El. Vi. Si-34
]
111845. കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ കമ്പനിയായ ടെറബെല്ലയുടെ സ്കൈ സാറ്റ് ജെൻ 2-1 ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യൻ റോക്കറ്റ് ?
[Kaaliphorniya aasthaanamaayulla googil kampaniyaaya derabellayude sky saattu jen 2-1 bhramanapathatthiletthiccha inthyan rokkattu ?
]
Answer: പി.എസ്.എൽ.വി.സി-34
[Pi. Esu. El. Vi. Si-34
]
111846. ഇന്ത്യയുടെ പി.എസ്.എൽ.വി.സി-34 ൽ വിക്ഷേപിച്ച കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ കമ്പനിയായ ടെറബെല്ലയുടെ ഉപഗ്രഹം ഏത് ?
[Inthyayude pi. Esu. El. Vi. Si-34 l vikshepiccha kaaliphorniya aasthaanamaayulla googil kampaniyaaya derabellayude upagraham ethu ?
]
Answer: സ്കൈ സാറ്റ് ജെൻ 2-1
[Sky saattu jen 2-1
]
111847. ഇന്ത്യയുടെ പി.എസ്.എൽ.വി.സി-34 ൽ അമേരിക്കയിൽ നിന്നുള്ള
എത്ര ഉപഗ്രഹങ്ങൾ ഉണ്ടായിരുന്നു ?
[Inthyayude pi. Esu. El. Vi. Si-34 l amerikkayil ninnulla
ethra upagrahangal undaayirunnu ?
]
Answer: 13
111848. ഇന്ത്യയുടെ പി.എസ്.എൽ.വി.സി-34 വിക്ഷേപിച്ചത് എവിടെ നിന്നാണ് ?
[Inthyayude pi. Esu. El. Vi. Si-34 vikshepicchathu evide ninnaanu ?
]
Answer: ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് റിസർച്ച് സെൻററിൽ നിന്ന്
[Shreeharikkotta satheeshu dhavaan spesu risarcchu senraril ninnu
]
111849. ഇന്ത്യയുടെ പി.എസ്.എൽ.വി.സി-34 ൽ വിക്ഷേപിച്ച ചെന്നൈ സത്യഭാമ സർവകലാശാലയിലെ വിദ്യാർഥികൾ നിർമിച്ച ഒന്നരകിലോ ഭാരമുള്ള ഉപഗ്രഹം ?
[Inthyayude pi. Esu. El. Vi. Si-34 l vikshepiccha chenny sathyabhaama sarvakalaashaalayile vidyaarthikal nirmiccha onnarakilo bhaaramulla upagraham ?
]
Answer: സത്യഭാമസാറ്റ് [Sathyabhaamasaattu]
111850. ഇന്ത്യയുടെ പി.എസ്.എൽ.വി.സി-34 ൽ വിക്ഷേപിച്ച പുണെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ വിദ്യാർഥികൾ നിർമിച്ച ഒരുകിലോ ഭാരമുള്ള ഉപഗ്രഹം ?
[Inthyayude pi. Esu. El. Vi. Si-34 l vikshepiccha pune koleju ophu enchineeyaringile vidyaarthikal nirmiccha orukilo bhaaramulla upagraham ?
]
Answer: സ്വയം
[Svayam
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution