<<= Back Next =>>
You Are On Question Answer Bank SET 2237

111851. പത്ത് ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച പി.എസ്.എൽ.വി.സി-9 വിക്ഷേപിച്ചത് എന്ന് ? [Patthu upagrahangal onnicchu vikshepiccha pi. Esu. El. Vi. Si-9 vikshepicchathu ennu ? ]

Answer: 2008 ഏപ്രിൽ 28-ന് [2008 epril 28-nu ]

111852. 2008 ഏപ്രിൽ 28-ന് വിക്ഷേപിച്ച പി.എസ്.എൽ.വി.സി-9 ൽ എത്ര ഉപഗ്രഹങ്ങളാണുണ്ടായിരുന്നത് ? [2008 epril 28-nu vikshepiccha pi. Esu. El. Vi. Si-9 l ethra upagrahangalaanundaayirunnathu ? ]

Answer: 10

111853. ചെന്നൈ സത്യഭാമ സർവകലാശാലയിലെ വിദ്യാർഥികൾ നിർമിച്ച ഒന്നരകിലോ ഭാരമുള്ള സത്യഭാമസാറ്റ് ഭ്രമണപദത്തിലെത്തിച്ച റോക്കറ്റ് ? [Chenny sathyabhaama sarvakalaashaalayile vidyaarthikal nirmiccha onnarakilo bhaaramulla sathyabhaamasaattu bhramanapadatthiletthiccha rokkattu ? ]

Answer: പി.എസ്.എൽ.വി.സി-34 [Pi. Esu. El. Vi. Si-34 ]

111854. ഒഡീഷാ തീരത്ത്, ബംഗാൾ ഉൾക്കടലിലുള്ള മിസൈൽ പരീക്ഷണകേന്ദ്രമേത്? [Odeeshaa theeratthu, bamgaal ulkkadalilulla misyl pareekshanakendrameth?]

Answer: വീലർ ദ്വീപ് [Veelar dveepu]

111855. ‘വീലർ ദ്വീപ്’ എവിടെയാണ്? [‘veelar dveep’ evideyaan?]

Answer: ഛാന്ദിപ്പുരിൽ [Chhaandippuril]

111856. വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്ന ഉപഗ്രഹമേത്? [Vidyayude upagraham ennariyappedunna upagrahameth?]

Answer: എഡ്യുസാറ്റ് [Edyusaattu]

111857. എഡ്യുസാറ്റ് വിക്ഷേപിച്ചത് എന്ന്? [Edyusaattu vikshepicchathu ennu?]

Answer: 2004 സപ്തംബർ 20-ന് [2004 sapthambar 20-nu ]

111858. എഡ്യുസാറ്റ് വിക്ഷേപിച്ചത് എവിടെനിന്നുമാണ്? [Edyusaattu vikshepicchathu evideninnumaan?]

Answer: ശ്രീഹരിക്കോട്ടയിൽ നിന്ന് [Shreeharikkottayil ninnu]

111859. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭൂമിയെ ഒരുതവണ വലം വെയ്ക്കാൻ വേണ്ട സമയം? [Anthaaraashdra bahiraakaasha nilayatthinu bhoomiye oruthavana valam veykkaan venda samayam?]

Answer: 90 മിനുട്ട് [90 minuttu ]

111860. ചന്ദ്രൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും തിളക്കമാർന്ന വസ്തു ഏത്? [Chandran kazhinjaal bhoomiyil ninnu nagnanethrangal kondu kaanaan kazhiyunna ettavum thilakkamaarnna vasthu eth?]

Answer: അന്താരാഷ്ട്ര ബഹിരാകാശ നിലയം [Anthaaraashdra bahiraakaasha nilayam]

111861. ജി.എസ്.എൽ.വി.യുടെ മുഴുവൻ പേര്? [Ji. Esu. El. Vi. Yude muzhuvan per?]

Answer: ജിയോ സിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ [Jiyo sinkranasu saattalyttu lonchu vehikkil]

111862. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമേത്? [Inthya svanthamaayi vikasippiccha krayojaniku enchin upayogicchulla bhoosthira upagraha vikshepana vaahanameth?]

Answer: ജി.എസ്.എൽ.വി.ഡി-5 [Ji. Esu. El. Vi. Di-5 ]

111863. ഐ.എസ്.ആർ.ഒയുടെ 100-മത്തെ ബഹിരാകാശ ദൗത്യം എന്നായിരുന്നു? [Ai. Esu. Aar. Oyude 100-matthe bahiraakaasha dauthyam ennaayirunnu?]

Answer: 2012 സപ്തംബർ 9-ന് [2012 sapthambar 9-nu]

111864. ഐ.എസ്.ആർ.ഒയുടെ 100-മത്തെ ബഹിരാകാശ ദൗത്യം ഏത് ബഹിരാകാശ വാഹനമുപയോഗിച്ചായിരുന്നു? [Ai. Esu. Aar. Oyude 100-matthe bahiraakaasha dauthyam ethu bahiraakaasha vaahanamupayogicchaayirunnu? ]

Answer: പി.എസ്.എൽ.വി.സി-21 [Pi. Esu. El. Vi. Si-21]

111865. ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹമേത്? [Inthyayude aadya naano upagrahameth?]

Answer: ജുഗ്നു [Jugnu]

111866. ഇന്ത്യയിലെ അണ്ണാ യൂണിവേഴ്സിറ്റി നിർമിച്ച ആദ്യ ഉപഗ്രഹമേത്? [Inthyayile annaa yoonivezhsitti nirmiccha aadya upagrahameth?]

Answer: അനുസാറ്റ് [Anusaattu]

111867. അനുസാറ്റ് നിർമിച്ചത് ഇന്ത്യയിലെ ഏത് യൂണിവേഴ്സിറ്റിയാണ്? [Anusaattu nirmicchathu inthyayile ethu yoonivezhsittiyaan? ]

Answer: തമിഴ്നാട്ടിലെ അണ്ണാ യൂണിവേഴ്സിറ്റി [Thamizhnaattile annaa yoonivezhsitti]

111868. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത റഡാർ ഇമേജിങ് ഉപഗ്രഹമേത്? [Inthyayude aadya thaddhesha nirmitha radaar imejingu upagrahameth?]

Answer: റിസാറ്റ്-I [Risaattu-i]

111869. റിസാറ്റ്-I എന്നതിന്റെ പ്രത്യേകതയെന്ത്? [Risaattu-i ennathinte prathyekathayenthu?]

Answer: ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത റഡാർ ഇമേജിങ് ഉപഗ്രഹം [Inthyayude aadya thaddhesha nirmitha radaar imejingu upagraham]

111870. ഇന്ത്യയുടെ പ്രധാന കൃത്രിമോപഗ്രഹങ്ങൾ ഏവ? [Inthyayude pradhaana kruthrimopagrahangal eva?]

Answer: ആര്യഭട്ട, ഭാസ്കര -1, രോഹിണി RS-1, ആപ്പിൾ, ഇൻസാറ്റ്‌ 1A, എഡ്യൂസാറ്റ്, കല്പന-1, ഐ.ആർ.എസ്. 1 എ, മേഘ ട്രോപിക്സ്, IRNSS,ജിസാറ്റ്‌-7, കാർട്ടോസാറ്റ് 2C [Aaryabhatta, bhaaskara -1, rohini rs-1, aappil, insaattu 1a, edyoosaattu, kalpana-1, ai. Aar. Esu. 1 e, megha dropiksu, irnss,jisaattu-7, kaarttosaattu 2c ]

111871. ഇന്ത്യയുടെ പ്രഥമ കൃത്രിമോപഗ്രഹം ഏത്? [Inthyayude prathama kruthrimopagraham eth?]

Answer: ആര്യഭട്ട [Aaryabhatta]

111872. ആര്യഭട്ട എങ്ങനെയാണ് അറിയപ്പെടുന്നത്? [Aaryabhatta enganeyaanu ariyappedunnath?]

Answer: ഇന്ത്യയുടെ പ്രഥമ കൃത്രിമോപഗ്രഹം [Inthyayude prathama kruthrimopagraham]

111873. 1975 ഏപ്രിൽ 19-ന് സോവിയറ്റ് യൂണിയന്റെ ഇന്റർ കോസ്മോസ് റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ഉപഗ്രഹമേത്? [1975 epril 19-nu soviyattu yooniyante intar kosmosu rokkattu upayogicchu vikshepiccha upagrahameth?]

Answer: ആര്യഭട്ട [Aaryabhatta]

111874. ആര്യഭട്ട വിക്ഷേപിച്ചതെന്ന്? [Aaryabhatta vikshepicchathennu?]

Answer: 1975 ഏപ്രിൽ 19-ന് [1975 epril 19-nu]

111875. ഏത് വാഹനമുപയോഗിച്ചാണ് 1975 ഏപ്രിൽ 19-ന് ആര്യഭട്ട വിക്ഷേപിച്ചത്? [Ethu vaahanamupayogicchaanu 1975 epril 19-nu aaryabhatta vikshepicchath? ]

Answer: സോവിയറ്റ് യൂണിയന്റെ ഇന്റർ കോസ്മോസ് റോക്കറ്റ് ഉപയോഗിച്ച് [Soviyattu yooniyante intar kosmosu rokkattu upayogicchu]

111876. ആര്യഭട്ട വിക്ഷേപിക്കാനുപയോഗിച്ച ഇന്റർ കോസ്മോസ് റോക്കറ്റ് ഏത് രാജ്യത്തിന്റേതാണ്? [Aaryabhatta vikshepikkaanupayogiccha intar kosmosu rokkattu ethu raajyatthintethaan? ]

Answer: സോവിയറ്റ് യൂണിയന്റെ [Soviyattu yooniyante]

111877. ആദ്യ വിദൂര സംവേദന പരീക്ഷണ ഉപഗ്രഹം ഏത്? [Aadya vidoora samvedana pareekshana upagraham eth?]

Answer: ഭാസ്കര -1 [Bhaaskara -1 ]

111878. ഭാസ്കര -1 എങ്ങനെയാണ് അറിയപ്പെടുന്നത്? [Bhaaskara -1 enganeyaanu ariyappedunnath? ]

Answer: ആദ്യ വിദൂര സംവേദന പരീക്ഷണ ഉപഗ്രഹം [Aadya vidoora samvedana pareekshana upagraham]

111879. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹം ഏത്? [Inthyayude randaamatthe kruthrimopagraham eth?]

Answer: ഭാസ്കര -1 [Bhaaskara -1]

111880. ഭാസ്കര -1 വിക്ഷേപിച്ചതെന്ന്? [Bhaaskara -1 vikshepicchathennu?]

Answer: 1979 ജൂൺ 7-ന് [1979 joon 7-nu ]

111881. 1979 ജൂൺ 7-ന് ഭാസ്കര -1 വിക്ഷേപിച്ചത് എവിടെ നിന്നുമാണ്? [1979 joon 7-nu bhaaskara -1 vikshepicchathu evide ninnumaan?]

Answer: സോവിയറ്റ് യൂണിയനിൽ നിന്ന് [Soviyattu yooniyanil ninnu]

111882. ഇന്ത്യയുടെ പ്രഥമ തദ്ദേശീയ ഉപഗ്രഹം ഏത്? [Inthyayude prathama thaddhesheeya upagraham eth? ]

Answer: രോഹിണി RS-1 [Rohini rs-1]

111883. രോഹിണി RS-1 എങ്ങനെയാണ് അറിയപ്പെടുന്നത്? [Rohini rs-1 enganeyaanu ariyappedunnath?]

Answer: ഇന്ത്യയുടെ പ്രഥമ തദ്ദേശീയ ഉപഗ്രഹം [Inthyayude prathama thaddhesheeya upagraham ]

111884. ഏത് ബഹിരാകാശ വാഹനമുപയോഗിച്ചായിരുന്നു രോഹിണി RS-1-ന്റെ വിക്ഷേപണം? [Ethu bahiraakaasha vaahanamupayogicchaayirunnu rohini rs-1-nte vikshepanam?]

Answer: SLV-3 റോക്കറ്റ് [Slv-3 rokkattu]

111885. ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ പരീക്ഷണ ഉപഗ്രഹം ഏത്? [Inthyayude aadya kammyoonikkeshan pareekshana upagraham eth?]

Answer: ആപ്പിൾ [Aappil]

111886. ആപ്പിൾ എങ്ങനെയാണ് അറിയപ്പെടുന്നത്? [Aappil enganeyaanu ariyappedunnath?]

Answer: ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ പരീക്ഷണ ഉപഗ്രഹം [Inthyayude aadya kammyoonikkeshan pareekshana upagraham ]

111887. ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ പരീക്ഷണ ഉപഗ്രഹമായ ആപ്പിൾ വിക്ഷേപിച്ചതെന്ന്? [Inthyayude aadya kammyoonikkeshan pareekshana upagrahamaaya aappil vikshepicchathennu?]

Answer: 1981 ജൂൺ 19-ന് [1981 joon 19-nu ]

111888. ഇന്ത്യയുടെ പ്രഥമ വിവിധോദ്ദേശ്യ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ഏത്? [Inthyayude prathama vividhoddheshya kammyoonikkeshan saattalyttu eth?]

Answer: ഇൻസാറ്റ്-1A [Insaattu-1a]

111889. ഇൻസാറ്റ്-1A എങ്ങനെയാണ് അറിയപ്പെടുന്നത്? [Insaattu-1a enganeyaanu ariyappedunnath?]

Answer: ഇന്ത്യയുടെ പ്രഥമ വിവിധോദ്ദേശ്യ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് [Inthyayude prathama vividhoddheshya kammyoonikkeshan saattalyttu]

111890. ഇന്ത്യയുടെ പ്രഥമ വിവിധോദ്ദേശ്യ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റായ ഇൻസാറ്റ്-1A വിക്ഷേപിച്ചതെന്ന്? [Inthyayude prathama vividhoddheshya kammyoonikkeshan saattalyttaaya insaattu-1a vikshepicchathennu?]

Answer: 1982 ഏപ്രിൽ 10 [1982 epril 10]

111891. വിദ്യാഭ്യാസത്തിനുവേണ്ടി മാത്രമായുള്ള ഇന്ത്യൻ ഉപഗ്രഹമേത്? [Vidyaabhyaasatthinuvendi maathramaayulla inthyan upagrahameth?]

Answer: എഡ്യുസാറ്റ് [Edyusaattu ]

111892. എഡ്യുസാറ്റ് വിക്ഷേപിച്ചതെന്ന്? [Edyusaattu vikshepicchathennu?]

Answer: 2004 ഒക്‌ടോബർ 20-ന് [2004 okdobar 20-nu ]

111893. ഏത് ബഹിരാകാശ വാഹനമുപയോഗിച്ചാണ് എഡ്യുസാറ്റ് വിക്ഷേപിച്ചത്? [Ethu bahiraakaasha vaahanamupayogicchaanu edyusaattu vikshepicchath?]

Answer: GSLV. FO1

111894. എഡ്യുസാറ്റ് എങ്ങനെയാണ് അറിയപ്പെടുന്നത്? [Edyusaattu enganeyaanu ariyappedunnath?]

Answer: വിദ്യാഭ്യാസത്തിനുവേണ്ടി മാത്രമായുള്ള ഇന്ത്യൻ ഉപഗ്രഹം [Vidyaabhyaasatthinuvendi maathramaayulla inthyan upagraham]

111895. ഇന്ത്യയുടെ ആദ്യ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഏത്? [Inthyayude aadya kaalaavasthaa nireekshana upagraham eth?]

Answer: കൽപ്പന-1 [Kalppana-1 ]

111896. കൽപ്പന-1 എങ്ങനെയാണ് അറിയപ്പെടുന്നത്? [Kalppana-1 enganeyaanu ariyappedunnath? ]

Answer: ഇന്ത്യയുടെ ആദ്യ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം [Inthyayude aadya kaalaavasthaa nireekshana upagraham]

111897. കൽപ്പന-1 എന്ന ഉപഗ്രഹത്തിന്റെ യഥാർത്ഥ പേരെന്ത്? [Kalppana-1 enna upagrahatthinte yathaarththa perenthu? ]

Answer: മെറ്റ്സാറ്റ് [Mettsaattu]

111898. കൽപ്പന-1 വിക്ഷേപിച്ചതെന്ന്? [Kalppana-1 vikshepicchathennu?]

Answer: 2002 സപ്തംബർ 12- ന് [2002 sapthambar 12- nu ]

111899. ഭൗമനീരിക്ഷണ ഉപ​ഗ്രഹം ഏത്? [Bhaumaneerikshana upa​graham eth? ]

Answer: ഐ.ആർ.എസ്-1 എ [Ai. Aar. Es-1 e]

111900. പ്രഥമ റിമോട്ട് സെൻസിങ് സാറ്റലൈറ്റ് ഏത്? [Prathama rimottu sensingu saattalyttu eth?]

Answer: ഐ.ആർ.എസ്-1 എ [Ai. Aar. Es-1 e]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution