<<= Back
Next =>>
You Are On Question Answer Bank SET 2238
111901. ഇന്ത്യയുടെയും ഫ്രാൻസിന്റെയും സംയുക്ത സംരംഭമായി വിക്ഷേപിച്ച ഉപഗ്രഹമേത്? [Inthyayudeyum phraansinteyum samyuktha samrambhamaayi vikshepiccha upagrahameth?]
Answer: മേഘ ട്രോപിക്സ്
[Megha dropiksu
]
111902. മേഘ ട്രോപിക്സ് ഏത് ബഹിരാകാശ പേടകമുപയോഗിച്ചാണ് വിക്ഷേപിച്ചത്? [Megha dropiksu ethu bahiraakaasha pedakamupayogicchaanu vikshepicchath?]
Answer: PSLV-C18 റോക്കറ്റുപയോഗിച്ച്
[Pslv-c18 rokkattupayogicchu
]
111903. മേഘ ട്രോപിക്സ് വിക്ഷേപിച്ചതെന്ന്? [Megha dropiksu vikshepicchathennu?]
Answer: 2011 ഒക്ടോബർ 12- ന് [2011 okdobar 12- nu]
111904. ഇന്ത്യൻ ഗതിനിർണയ സംവിധാനത്തിൽ ഉൾപ്പെടുന്ന 7 കൃത്രിമോപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഉപഗ്രഹമേത്? [Inthyan gathinirnaya samvidhaanatthil ulppedunna 7 kruthrimopagrahangal ulppedunna upagrahameth?]
Answer: IRNSS
111905. IRNSS ഏത് ബഹിരാകാശ പേടകമുപയോഗിച്ചാണ് വിക്ഷേപിച്ചത്? [Irnss ethu bahiraakaasha pedakamupayogicchaanu vikshepicchath?]
Answer: PSLV-C22
111906. IRNSS വിക്ഷേപിച്ചതെന്ന്?
[Irnss vikshepicchathennu?
]
Answer: 2013 ജൂലായ് -1ന് [2013 joolaayu -1nu]
111907. ഇന്ത്യൻ ഗതിനിർണയ സംവിധാനത്തിൽ ഉൾപ്പെടുന്ന ആദ്യ ഉപഗ്രഹം ഏത്? [Inthyan gathinirnaya samvidhaanatthil ulppedunna aadya upagraham eth?]
Answer: IRNSS-1A
111908. സൈനികാവശ്യങ്ങൾക്കുവേണ്ടി മാത്രമുള്ള കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ഏത്? [Synikaavashyangalkkuvendi maathramulla kammyoonikkeshan saattalyttu eth?]
Answer: ജിസാറ്റ് -7 [Jisaattu -7]
111909. ജിസാറ്റ് -7 എങ്ങനെയാണ് അറിയപ്പെടുന്നത്? [Jisaattu -7 enganeyaanu ariyappedunnath?]
Answer: സൈനികാവശ്യങ്ങൾക്കുവേണ്ടി മാത്രമുള്ള കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് [Synikaavashyangalkkuvendi maathramulla kammyoonikkeshan saattalyttu]
111910. ജിസാറ്റ് -7 വിക്ഷേപിച്ചതെന്ന്? [Jisaattu -7 vikshepicchathennu?]
Answer: 2013 ആഗസ്ത് 30-ന് [2013 aagasthu 30-nu]
111911. ജിസാറ്റ് -7 ഏത് ബഹിരാകാശ വാഹനമുപയോഗിച്ചാണ് വിക്ഷേപിച്ചത്? [Jisaattu -7 ethu bahiraakaasha vaahanamupayogicchaanu vikshepicchath?]
Answer: ഏരിയാൻ -5 റോക്കറ്റുപയോഗിച്ച് [Eriyaan -5 rokkattupayogicchu]
111912. കാർട്ടോസാറ്റ് -2C വിക്ഷേപിച്ചതെന്ന്? [Kaarttosaattu -2c vikshepicchathennu?]
Answer: 2016 ജൂൺ 22-ന് [2016 joon 22-nu]
111913. 2016 ജൂൺ 22-ന് PSLV-C34 റോക്കറ്റുപയോഗിച്ച് വിക്ഷേപിച്ച ഭൗമനീരിക്ഷണ ഉപഗ്രഹം ഏത്? [2016 joon 22-nu pslv-c34 rokkattupayogicchu vikshepiccha bhaumaneerikshana upagraham eth?]
Answer: കാർട്ടോസാറ്റ് -2C [Kaarttosaattu -2c]
111914. കാർട്ടോസാറ്റ് -2C ഏത് ബഹിരാകാശ വാഹനമുപയോഗിച്ചാണ് വിക്ഷേപിച്ചത്? [Kaarttosaattu -2c ethu bahiraakaasha vaahanamupayogicchaanu vikshepicchath?]
Answer: PSLV-C34
111915. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള ഇന്ത്യയുടെ ഉപഗ്രഹം ?
[Kaalaavasthaavyathiyaanatthekkuricchu padtikkunnathinulla inthyayude upagraham ?
]
Answer: മെഘാട്രോപിക്സ്
[Meghaadropiksu
]
111916. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള മെഘാട്രോപിക്സ് ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ?
[Kaalaavasthaavyathiyaanatthekkuricchu padtikkunnathinulla meghaadropiksu upagraham vikshepiccha raajyam ?
]
Answer: ഇന്ത്യ
[Inthya
]
111917. പി.എസ്.എൽ.വി.സി. 25 ഉപയോഗിച്ച് വിക്ഷേപണം നടത്തിയ
ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം:
[Pi. Esu. El. Vi. Si. 25 upayogicchu vikshepanam nadatthiya
inthyayude chovvaa paryavekshana dauthyam:
]
Answer: മംഗൾയാൻ
[Mamgalyaan
]
111918. ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ സഹായിക്കുന്ന ഇന്ത്യൻ ഉപഗ്രഹങ്ങൾ ഏതെല്ലാം ?
[Bhoopadangalum vibhavabhoopadangalum thayyaaraakkaan sahaayikkunna inthyan upagrahangal ethellaam ?
]
Answer: കാർട്ടോസാറ്റ്, റിസോഴ്സ്സാറ്റ്
[Kaarttosaattu, risozhsaattu
]
111919. ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ സഹായിക്കുന്ന
കാർട്ടോസാറ്റ്, റിസോഴ്സ്സാറ്റ് എന്നീ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യം ?
[Bhoopadangalum vibhavabhoopadangalum thayyaaraakkaan sahaayikkunna
kaarttosaattu, risozhsaattu ennee upagrahangal vikshepiccha raajyam ?
]
Answer: ഇന്ത്യ
[Inthya
]
111920. ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യകൃത്രിമോപഗ്രഹം?
[Inthyayil ninnum vikshepiccha aadyakruthrimopagraham?
]
Answer: രോഹിണി
[Rohini
]
111921. ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം:
[Inthyayude chovvaa paryavekshana dauthyam:
]
Answer: മംഗൾയാൻ
[Mamgalyaan
]
111922. മംഗൾയാൻ വിക്ഷേപിക്കപ്പെട്ടതെന്ന് ?
[Mamgalyaan vikshepikkappettathennu ?
]
Answer: 2013 നവം ബർ 5-ന്
[2013 navam bar 5-nu
]
111923. 2013 നവം ബർ 5-ന് വിക്ഷേപിച്ച ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം:
[2013 navam bar 5-nu vikshepiccha inthyayude chovvaa paryavekshana dauthyam:
]
Answer: മംഗൾയാൻ
[Mamgalyaan
]
111924. മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കാൻ ഉപയോഗിച്ച റോക്കറ്റ് ?
[Mamgalyaan chovvayude bhramanapathatthiletthikkaan upayogiccha rokkattu ?
]
Answer: പി.എസ്.എൽ.വി.സി. 25
[Pi. Esu. El. Vi. Si. 25
]
111925. മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ വർഷം ?
[Mamgalyaan chovvayude bhramanapathatthiletthiya varsham ?
]
Answer: 2014 സപ്തംബർ 24-ന്
[2014 sapthambar 24-nu
]
111926. 2014 സപ്തംബർ 24-ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ഇന്ത്യൻ ഉപഗ്രഹം ?
[2014 sapthambar 24-nu chovvayude bhramanapathatthiletthiya inthyan upagraham ?
]
Answer: മംഗൾയാൻ
[Mamgalyaan
]
111927. മംഗൾയാൻ ഏതു ഗ്രഹത്തിന്റെ പര്യവേക്ഷണാർത്ഥം ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് ?
[Mamgalyaan ethu grahatthinte paryavekshanaarththam inthya vikshepiccha upagrahamaanu ?
]
Answer: ചൊവ്വ
[Chovva
]
111928. ഉപഗ്രഹ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഐ.എസ്.ആർ.ഒ.യുടെ ആദ്യവാഹനം:
[Upagraha vikshepanam vijayakaramaayi poortthiyaakkiya ai. Esu. Aar. O. Yude aadyavaahanam:
]
Answer: എസ്.എൽ.വി. 3
[Esu. El. Vi. 3
]
111929. പി.എസ്.എൽ.വിയുടെ മുഴുവൻ പേര് :
[Pi. Esu. El. Viyude muzhuvan peru :
]
Answer: പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ
[Polaar saattalyttu lonchu vehikkil
]
111930. പി.എസ്.എൽ.വി. ഉപയോഗിച്ച് ആദ്യ വിക്ഷേപണം നടത്തിയ വർഷം :
[Pi. Esu. El. Vi. Upayogicchu aadya vikshepanam nadatthiya varsham :
]
Answer: 1993
111931. ഇന്ത്യയുടെ ആദ്യപ്രതിരോധ ഉപഗ്രഹം:
[Inthyayude aadyaprathirodha upagraham:
]
Answer: ജിസാറ്റ് 7
[Jisaattu 7
]
111932. ജിസാറ്റ് 7 പ്രതിരോധ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ?
[Jisaattu 7 prathirodha upagraham vikshepiccha raajyam ?
]
Answer: ഇന്ത്യ
[Inthya
]
111933. ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യ ഇന്ത്യക്കാരൻ ?
[Bahiraakaashasanchaaram nadatthiya aadya inthyakkaaran ?
]
Answer: രാകേഷ്ശർമ
[Raakeshsharma
]
111934. ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യ ഇന്ത്യക്കാരനായ
രാകേഷ്ശർമ ബഹിരാകാശസഞ്ചാരം നടത്താൻ ഉപയോഗിച്ച
ബഹിരാകാശ വാഹനം ?
[Bahiraakaashasanchaaram nadatthiya aadya inthyakkaaranaaya
raakeshsharma bahiraakaashasanchaaram nadatthaan upayogiccha
bahiraakaasha vaahanam ?
]
Answer: സോയൂസ്-ടി-11
[Soyoos-di-11
]
111935. ജി.എസ്.എൽ.വി.യുടെ പൂർണരൂപമെന്ത്?
[Ji. Esu. El. Vi. Yude poornaroopamenthu?
]
Answer: ജിയോ സിൻക്രൊണൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ
[Jiyo sinkronysu saattalyttu lonchu vehikkil
]
111936. ജി.എസ്.എൽ.വിയുടെ ആദ്യവിക്ഷേപണ വിജയം എന്നായിരുന്നു?
[Ji. Esu. El. Viyude aadyavikshepana vijayam ennaayirunnu?
]
Answer: 2001 ഏപ്രിൽ 18-ന്
[2001 epril 18-nu
]
111937. ജി-സാറ്റ്-1 എന്ന പരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹമേത്?
[Ji-saattu-1 enna pareekshana upagrahatthe bhramanapathatthiletthiccha upagrahameth?
]
Answer: ജി.എസ്.എൽ.വി
[Ji. Esu. El. Vi
]
111938. ഇന്ത്യയുടെ ആദ്യവിദ്യാഭ്യാസ ഉപഗ്രഹമേത്?
[Inthyayude aadyavidyaabhyaasa upagrahameth?
]
Answer: എഡ്യുസാറ്റ്
[Edyusaattu
]
111939. എഡ്യുസാറ്റ് ഏത് ബഹിരാകാശ വാഹനമുപയോഗിച്ചായിരുന്നു വിക്ഷേപിച്ചത്?
[Edyusaattu ethu bahiraakaasha vaahanamupayogicchaayirunnu vikshepicchath?
]
Answer: ജി.എസ്.എൽ.വി
[Ji. Esu. El. Vi
]
111940. എഡ്യുസാറ്റ് വിക്ഷേപിച്ചത് എന്ന്?
[Edyusaattu vikshepicchathu ennu?
]
Answer: 2004 സപ്തംബർ 20
[2004 sapthambar 20
]
111941. ഇന്ത്യയുടെ പ്രഥമ ചാന്ദ്ര പര്യവേക്ഷണ ദൗത്യമേതായിരുന്നു?
[Inthyayude prathama chaandra paryavekshana dauthyamethaayirunnu?
]
Answer: ചാന്ദ്രയാൻ
[Chaandrayaan
]
111942. ചാന്ദ്രയാൻ വിക്ഷേപിച്ചതെന്ന്?
[Chaandrayaan vikshepicchathennu?
]
Answer: 2008 ഒക്ടോബർ 22-ന്
[2008 okdobar 22-nu
]
111943. ചാന്ദ്രയാൻ വിക്ഷേപിച്ചത് എവിടെ നിന്ന്?
[Chaandrayaan vikshepicchathu evide ninnu?
]
Answer: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻറിൽ നിന്ന്
[Shreeharikkottayile satheeshu dhavaan spesu senril ninnu
]
111944. ചാന്ദ്രയാൻ കുതിച്ചുയർന്ന റോക്കറ്റ് ഏത്?
[Chaandrayaan kuthicchuyarnna rokkattu eth?
]
Answer: പി.എസ്.എൽ.വി.-സി-II
[Pi. Esu. El. Vi.-si-ii
]
111945. ചാന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയതെന്ന്?
[Chaandrayaan chandrante bhramanapathatthiletthiyathennu?
]
Answer: 2008 നവംബർ 8-ന്
[2008 navambar 8-nu
]
111946. ‘മൂൺ, ഇംപാക്ട് പ്രോബ്’ ചന്ദ്രനിൽ പതിച്ചതെന്ന്?
[‘moon, impaakdu prob’ chandranil pathicchathennu?
]
Answer: 2008 നവംബർ 14 ന്
[2008 navambar 14 nu
]
111947. ചാന്ദ്രയാൻ ദൗത്യം അവസാനിപ്പിച്ചതെന്ന്?
[Chaandrayaan dauthyam avasaanippicchathennu?
]
Answer: 2009 ആഗസ്ത് അവസാനം
[2009 aagasthu avasaanam
]
111948. ചന്ദ്രനിലെ ജലത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച ദൗത്യമേത്?
[Chandranile jalatthinte saannidhyam sthireekariccha dauthyameth?
]
Answer: ചാന്ദ്രയാൻ ദൗത്യം
[Chaandrayaan dauthyam
]
111949. ഒറ്റ വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചത് ഏത് രാജ്യമാണ്?
[Otta vikshepanatthil ettavum kooduthal upagrahangale vikshepicchathu ethu raajyamaan?
]
Answer: റഷ്യ
[Rashya
]
111950. റഷ്യ ഒറ്റ വിക്ഷേപണത്തിൽ എത്ര ഉപഗ്രഹങ്ങളെയാണ് വിക്ഷേപിച്ചത്?
[Rashya otta vikshepanatthil ethra upagrahangaleyaanu vikshepicchath?
]
Answer: 33എണ്ണം(2014 ൽ )
[33ennam(2014 l )
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution