<<= Back Next =>>
You Are On Question Answer Bank SET 2239

111951. ഒറ്റ വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചതിൽ രണ്ടാം സ്ഥാനം ആർക്ക്? [Otta vikshepanatthil ettavum kooduthal upagrahangale vikshepicchathil randaam sthaanam aarkku? ]

Answer: നാസ [Naasa ]

111952. ഒറ്റ വിക്ഷേപണത്തിൽ എത്ര ഉപഗ്രഹങ്ങളെയാണ് നാസ വിക്ഷേപിച്ചത്? [Otta vikshepanatthil ethra upagrahangaleyaanu naasa vikshepicchath? ]

Answer: 29 എണ്ണം 2013 ൽ [29 ennam 2013 l ]

111953. ഒറ്റ വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളെ വിക്ഷേപിച്ച മൂന്നാമത്തെ രാജ്യമേത്? [Otta vikshepanatthil ettavum kooduthal upagrahangale vikshepiccha moonnaamatthe raajyameth? ]

Answer: ഇന്ത്യ [Inthya ]

111954. ചൊവ്വാ ദൗത്യം വിജയിപ്പിച്ച ഏക ഏഷ്യൻ രാജ്യമേത്? [Chovvaa dauthyam vijayippiccha eka eshyan raajyameth? ]

Answer: ഇന്ത്യ [Inthya ]

111955. ആദ്യ ചൊവ്വാ ദൗത്യം വിജയിപ്പിച്ച ഏക രാജ്യമേത്? [Aadya chovvaa dauthyam vijayippiccha eka raajyameth? ]

Answer: ഇന്ത്യ [Inthya]

111956. ചൊവ്വയിലെത്തിയ നാലാമത്തെ ബഹിരാകാശ ശക്തി ഏതെല്ലാം രാജ്യങ്ങൾ ചേർന്നതാണ്? [Chovvayiletthiya naalaamatthe bahiraakaasha shakthi ethellaam raajyangal chernnathaan? ]

Answer: USA, റഷ്യ, യൂറോപ്യൻ യൂണിയൻ [Usa, rashya, yooropyan yooniyan ]

111957. ചൊവ്വാദൗത്യം വിജയിപ്പിച്ച രാഷ്ട്രങ്ങൾ ഏവ? [Chovvaadauthyam vijayippiccha raashdrangal eva? ]

Answer: USA, റഷ്യ, യൂറോപ്യൻ യൂണിയൻ,ഇന്ത്യ [Usa, rashya, yooropyan yooniyan,inthya ]

111958. ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യ ഇന്ത്യക്കാരനായ രാകേഷ്ശർമ ബഹിരാകാശസഞ്ചാരം നടത്തിയ വർഷം ? [Bahiraakaashasanchaaram nadatthiya aadya inthyakkaaranaaya raakeshsharma bahiraakaashasanchaaram nadatthiya varsham ? ]

Answer: 1984 ഏപ്രിൽ 2-ന് [1984 epril 2-nu ]

111959. 1984 ഏപ്രിൽ 2-ന് സോയൂസ്-ടി-11 വാഹനത്തിൽ ബഹിരാകാശസഞ്ചാരം നടത്തിയ ഇന്ത്യക്കാരൻ ? [1984 epril 2-nu soyoos-di-11 vaahanatthil bahiraakaashasanchaaram nadatthiya inthyakkaaran ? ]

Answer: രാകേഷ്ശർമ [Raakeshsharma ]

111960. ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യ ഇന്ത്യക്കാരനായ രാകേഷ്ശർമ 8 ദിവസം ചെലവഴിച്ച ബഹിരാകാശനിലയം ? [Bahiraakaashasanchaaram nadatthiya aadya inthyakkaaranaaya raakeshsharma 8 divasam chelavazhiccha bahiraakaashanilayam ? ]

Answer: 'സല്യൂട്ട്- 7’ ['salyoottu- 7’ ]

111961. ഇൻ കോസ്പാർ ( Indian National Committee For Space Research) രൂപവത്കരിച്ച വർഷം ? [In kospaar ( indian national committee for space research) roopavathkariccha varsham ? ]

Answer: 1962

111962. തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ്സ്റ്റേഷൻ (TERLS) സ്ഥാപിച്ച വർഷം ? [Thumpa ikvattoriyal rokkattu lonchingstteshan (terls) sthaapiccha varsham ? ]

Answer: 1962

111963. തുമ്പയിൽ നിന്നും ആദ്യ സൗണ്ടിങ് റോക്കറ്റ് വിക്ഷേപിച്ച വർഷം ? [Thumpayil ninnum aadya saundingu rokkattu vikshepiccha varsham ? ]

Answer: 1963 നവംബർ 21 [1963 navambar 21 ]

111964. 1963 നവംബർ 21നു തുമ്പയിൽ നിന്നും വിക്ഷേപിച്ച ആദ്യ സൗണ്ടിങ് റോക്കറ്റ് ? [1963 navambar 21nu thumpayil ninnum vikshepiccha aadya saundingu rokkattu ? ]

Answer: നൈക്ക്-അപ്പാച്ചെ റോക്കറ്റ് [Nykku-appaacche rokkattu ]

111965. സ്പേസ് കമ്മീഷൻ സ്ഥാപിച്ചതെന്നാണ് ? [Spesu kammeeshan sthaapicchathennaanu ? ]

Answer: 1972 ജൂൺ 1 [1972 joon 1 ]

111966. ബഹിരാകാശ വകുപ്പ് സ്ഥാപിച്ചതെന്നാണ് ? [Bahiraakaasha vakuppu sthaapicchathennaanu ? ]

Answer: 1972 ജൂൺ 1 [1972 joon 1 ]

111967. ആദ്യകൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചതെന്ന് ? [Aadyakruthrimopagrahamaaya aaryabhatta vikshepicchathennu ? ]

Answer: 1975 ഏപ്രിൽ 19 [1975 epril 19 ]

111968. രോഹിണി ഉപഗ്രഹവുമായി SLV-3 റോക്കറ്റ് വിക്ഷേപണം നടത്തിയ വർഷം ? [Rohini upagrahavumaayi slv-3 rokkattu vikshepanam nadatthiya varsham ? ]

Answer: 1979

111969. 1979-ൽ രോഹിണി ഉപഗ്രഹവുമായി വിക്ഷേപണം നടത്തി പരാജയപ്പെട്ട റോക്കറ്റ് ? [1979-l rohini upagrahavumaayi vikshepanam nadatthi paraajayappetta rokkattu ? ]

Answer: SLV-3

111970. ഭാസ്കര-1 കൃത്രിമോപഗ്രഹം വിക്ഷേപിച്ച വർഷം ? [Bhaaskara-1 kruthrimopagraham vikshepiccha varsham ? ]

Answer: 1979

111971. SLV-3 രോഹിണി ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതെന്ന് ? [Slv-3 rohini upagrahatthe vijayakaramaayi bhramanapathatthiletthicchathennu ? ]

Answer: 1980-ജൂലായ് 18 [1980-joolaayu 18 ]

111972. 1980-ജൂലായ് 18 നു SLV-3 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹം ? [1980-joolaayu 18 nu slv-3 vijayakaramaayi bhramanapathatthiletthiccha upagraham ? ]

Answer: രോഹിണി [Rohini ]

111973. 1980-ജൂലായ് 18 നു രോഹിണി ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റ് ? [1980-joolaayu 18 nu rohini upagraham vijayakaramaayi bhramanapathatthiletthiccha rokkattu ? ]

Answer: SLV-3

111974. ഇന്ത്യയുടെ ആദ്യ വിദൂരസംവേദന ഉപഗ്രഹം : [Inthyayude aadya vidoorasamvedana upagraham : ]

Answer: IRS-IA

111975. ഇന്ത്യയുടെ ആദ്യ വിദൂരസംവേദന ഉപഗ്രഹമായ IRS-IA വിക്ഷേപിച്ച വർഷം ? [Inthyayude aadya vidoorasamvedana upagrahamaaya irs-ia vikshepiccha varsham ? ]

Answer: 1988

111976. 1988-ൽ ഇന്ത്യ വിക്ഷേപിച്ച വിദൂരസംവേദന ഉപഗ്രഹം ? [1988-l inthya vikshepiccha vidoorasamvedana upagraham ? ]

Answer: IRS-IA

111977. PSLV യുടെ ആദ്യ പരീക്ഷണം പരാജയം നടന്ന വർഷം ? [Pslv yude aadya pareekshanam paraajayam nadanna varsham ? ]

Answer: 1993

111978. ഇന്ത്യയുടെ ആദ്യ ചൊവ്വ പര്യവേക്ഷണ ദൗത്യമേത്? [Inthyayude aadya chovva paryavekshana dauthyameth?]

Answer: മംഗൾയാൻ [Mamgalyaan]

111979. മംഗൾയാൻ വിക്ഷേപിച്ചതെന്ന്? [Mamgalyaan vikshepicchathennu?]

Answer: 2013 നവംബർ 5ന് [2013 navambar 5nu]

111980. മംഗൾയാൻ വിക്ഷേപിച്ചതെവിടെ നിന്നുമാണ്? [Mamgalyaan vikshepicchathevide ninnumaan?]

Answer: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് [Shreeharikkottayile satheeshu dhavaan spesu senraril ninnu]

111981. മംഗൾയാൻ വിക്ഷേപിച്ചതേത് ബഹിരാകാശ പേടകത്തിൽ ആയിരുന്നു? [Mamgalyaan vikshepicchathethu bahiraakaasha pedakatthil aayirunnu?]

Answer: പി.എസ്.എൽ.വി. C25 എന്ന റോക്കറ്റിൽ [Pi. Esu. El. Vi. C25 enna rokkattil]

111982. മംഗൾയാൻ ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിയതെന്ന്? [Mamgalyaan chovvayude bhramana pathatthiletthiyathennu?]

Answer: 2014 സപ്തംബർ 24-ന് [2014 sapthambar 24-nu ]

111983. മംഗൾയാന്റെ ലക്ഷ്യം എന്താണ്? [Mamgalyaante lakshyam enthaan?]

Answer: ചൊവ്വയിലെ മീഥെയിൻ സാന്നിധ്യം പഠിക്കുക എന്നത് [Chovvayile meetheyin saannidhyam padtikkuka ennathu]

111984. ഇന്ത്യയുടെ പ്രാദേശിക ഉപഗ്രഹ ദിശാനിർണയ സംവിധാനത്തിന്റെ പേരെന്ത്? [Inthyayude praadeshika upagraha dishaanirnaya samvidhaanatthinte perenthu?]

Answer: നാവിക് (NAVIC) [Naaviku (navic) ]

111985. NAVIC എന്നതിന്റെ പൂർണരൂപമെന്ത്? [Navic ennathinte poornaroopamenthu?]

Answer: Navigation with Indian Constellation

111986. ഇന്ത്യയുടെ പ്രാദേശിക ഉപഗ്രഹ ദിശാനിർണയ സംവിധാനമായ നാവിക്കിൽ എത്ര കൃത്രിമ ഉപഗ്രഹങ്ങളാണ് ഉപയോഗിക്കുന്നത്? [Inthyayude praadeshika upagraha dishaanirnaya samvidhaanamaaya naavikkil ethra kruthrima upagrahangalaanu upayogikkunnath?]

Answer: ഏഴ് [Ezhu]

111987. IRNSS ന്റെ പൂർണരൂപമെന്ത്? [Irnss nte poornaroopamenthu?]

Answer: Indian Regional Navigation Statellite System

111988. ഇന്ത്യയുടെ പ്രാദേശിക ഉപഗ്രഹ ദിശാനിർണയ സംവിധാനമായ നാവിക്കിലെ ഏഴ് കൃത്രിമ ഉപഗ്രഹങ്ങൾ ഏത് ഉപഗ്രഹ പരമ്പരയിലുള്ളതാണ്? [Inthyayude praadeshika upagraha dishaanirnaya samvidhaanamaaya naavikkile ezhu kruthrima upagrahangal ethu upagraha paramparayilullathaan? ]

Answer: IRNSS

111989. IRNSS സംവിധാനത്തിന്റെ ഭൂമിയിൽ നിന്നുള്ള നിയന്ത്രണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Irnss samvidhaanatthinte bhoomiyil ninnulla niyanthranakendram sthithicheyyunnathu evideyaan? ]

Answer: മൈസൂരിനടുത്തുള്ള ബയാലുവിൽ [Mysoorinadutthulla bayaaluvil ]

111990. അമേരിക്കയുടെ ദിശാനിർണയ സംവിധാനമേത്? [Amerikkayude dishaanirnaya samvidhaanameth? ]

Answer: നവ്സ്റ്റാർ (GPS) [Navsttaar (gps) ]

111991. റഷ്യയുടെ ദിശാനിർണയ സംവിധാനമേത്? [Rashyayude dishaanirnaya samvidhaanameth? ]

Answer: ഗ്ലോനാസ് [Glonaasu]

111992. യൂറോപ്യൻ യൂണിയന്റെ ദിശാനിർണയ സംവിധാനമേത്? [Yooropyan yooniyante dishaanirnaya samvidhaanameth? ]

Answer: ഗലീലിയോ [Galeeliyo ]

111993. ചൈനയുടെ ദിശാനിർണയ സംവിധാനമേത്? [Chynayude dishaanirnaya samvidhaanameth? ]

Answer: ബിദോ [Bido ]

111994. ഇന്ത്യയുടെ ആദ്യബഹിരാകാശ ടെലസ്കോപ്പ് ഏത്? [Inthyayude aadyabahiraakaasha delaskoppu eth? ]

Answer: ആസ്ട്രോസാറ്റ് [Aasdrosaattu ]

111995. ആസ്ട്രോസാറ്റ് വിക്ഷേപിച്ചതെന്ന്? [Aasdrosaattu vikshepicchathennu?]

Answer: 2015 സപ്തംബർ 28ന് [2015 sapthambar 28nu ]

111996. ആസ്ട്രോസാറ്റ് വിക്ഷേപിച്ചതെവിടെ നിന്ന്? [Aasdrosaattu vikshepicchathevide ninnu?]

Answer: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽ നിന്ന് [Shreeharikkottayile satheeshu dhavaan spesu stteshanil ninnu]

111997. ഏത് ബഹിരാകാശ വാഹനമുപയോഗിച്ചാണ് ആസ്ട്രോസാറ്റ് വിക്ഷേപിച്ചത്? [Ethu bahiraakaasha vaahanamupayogicchaanu aasdrosaattu vikshepicchath?]

Answer: പി.എസ്.എൽ.വി. സി. 30 [Pi. Esu. El. Vi. Si. 30 ]

111998. അൾട്രാവയലറ്റ്, ഒപ്റ്റിക്കൽ, എക്സ്റേ തരംഗങ്ങൾ ഉപയോഗിച്ച് ചിത്രങ്ങളെടുക്കാൻ കഴിയുന്ന സാറ്റലൈറ്റ് ഏത്? [Aldraavayalattu, opttikkal, eksre tharamgangal upayogicchu chithrangaledukkaan kazhiyunna saattalyttu eth?]

Answer: ആസ്ട്രോസാറ്റ് [Aasdrosaattu]

111999. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ വാണിജ്യസ്ഥാപനത്തിന്റെ പേരെന്ത്? [Inthyan bahiraakaasha vakuppinte vaanijyasthaapanatthinte perenthu?]

Answer: ആൻട്രിക്സ് കോർപ്പറേഷൻ ലിമിറ്റഡ് [Aandriksu korppareshan limittadu]

112000. ആൻട്രിക്സ് കോർപ്പറേഷൻ ലിമിറ്റഡ് എന്നാൽ എന്ത് സംഘടനയാണ്? [Aandriksu korppareshan limittadu ennaal enthu samghadanayaan?]

Answer: ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ വാണിജ്യസ്ഥാപനം [Inthyan bahiraakaasha vakuppinte vaanijyasthaapanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution