<<= Back
Next =>>
You Are On Question Answer Bank SET 2240
112001. വാണിജ്യവിക്ഷേപണം നടത്തുന്ന അഞ്ചാമത്തെ രാജ്യമേത്? [Vaanijyavikshepanam nadatthunna anchaamatthe raajyameth?]
Answer: ഇന്ത്യ [Inthya]
112002. വിക്രം സാരാഭായി സ്പേസ് സെൻറർ എവിടെയാണ് സ്ഥിതിചെയ്യുന്നത്? [Vikram saaraabhaayi spesu senrar evideyaanu sthithicheyyunnath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
112003. ഐ.എസ്.ആർ.ഒ സാറ്റലൈറ്റ് സെൻറർ എവിടെയാണ് സ്ഥിതിചെയ്യുന്നത്? [Ai. Esu. Aar. O saattalyttu senrar evideyaanu sthithicheyyunnath?]
Answer: ബംഗളൂരു [Bamgalooru]
112004. സതീഷ്ധവാൻ സ്പേസ് സെൻറർ എവിടെയാണ്? [Satheeshdhavaan spesu senrar evideyaan?]
Answer: ശ്രീഹരിക്കോട്ട [Shreeharikkotta]
112005. PSLV റോക്കറ്റ് IRS-P2 നെ വിജയകരമായി വിക്ഷേപിച്ചത് എന്ന് ?
[Pslv rokkattu irs-p2 ne vijayakaramaayi vikshepicchathu ennu ?
]
Answer: 1994 ഒക്ടോബർ 15
[1994 okdobar 15
]
112006. PSLV റോക്കറ്റ് 1994 ഒക്ടോബർ 15 -നു വിജയകരമായി വിക്ഷേപിച്ച
ഉപഗ്രഹം ?
[Pslv rokkattu 1994 okdobar 15 -nu vijayakaramaayi vikshepiccha
upagraham ?
]
Answer: IRS-P2
112007. 1994 ഒക്ടോബർ 15 -നു IRS-P2 നെ വിജയകരമായി വിക്ഷേപിച്ച റോക്കറ്റ് ?
[1994 okdobar 15 -nu irs-p2 ne vijayakaramaayi vikshepiccha rokkattu ?
]
Answer: PSLV
112008. ഇന്ത്യയുടെ വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യുസാറ്റ് വിക്ഷേപിച്ചതെന്ന് ?
[Inthyayude vidyaabhyaasa upagrahamaaya edyusaattu vikshepicchathennu ?
]
Answer: 2004 സപ്തംബർ 20
[2004 sapthambar 20
]
112009. 2004 സപ്തംബർ 20-നു വിക്ഷേപിച്ച ഇന്ത്യയുടെ വിദ്യാഭ്യാസ ഉപഗ്രഹം?
[2004 sapthambar 20-nu vikshepiccha inthyayude vidyaabhyaasa upagraham?
]
Answer: എഡ്യുസാറ്റ്
[Edyusaattu
]
112010. എഡ്യുസാറ്റ് ഏതു രാജ്യത്തിന്റെ വിദ്യാഭ്യാസ ഉപഗ്രഹമാണ് ?
[Edyusaattu ethu raajyatthinte vidyaabhyaasa upagrahamaanu ?
]
Answer: ഇന്ത്യ
[Inthya
]
112011. ഇന്ത്യ ചന്ദ്രയാൻ-ഒന്ന് വിക്ഷേപിച്ചത് എന്ന് ?
[Inthya chandrayaan-onnu vikshepicchathu ennu ?
]
Answer: 2008 ഒക്ടോബർ 22
[2008 okdobar 22
]
112012. 2008 ഒക്ടോബർ 22-നു വിക്ഷേപിച്ച ഇന്ത്യയുടെ ചന്ദ്രദൗത്യം ?
[2008 okdobar 22-nu vikshepiccha inthyayude chandradauthyam ?
]
Answer: ചന്ദ്രയാൻ-ഒന്ന്
[Chandrayaan-onnu
]
112013. ഇന്ത്യ ആസ്ട്രോസാറ്റ് വിക്ഷേപിച്ച വർഷം ?
[Inthya aasdrosaattu vikshepiccha varsham ?
]
Answer: 2015 സപ്തംബർ 28
[2015 sapthambar 28
]
112014. PSLV-C34,20ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ചതെന്ന് ?
[Pslv-c34,20upagrahangal onnicchu vikshepicchathennu ?
]
Answer: 2016 ജൂൺ 22
[2016 joon 22
]
112015. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻററിന്റെ ശാഖകൾ എവിടെയൊക്കെയാണ് സ്ഥിതിചെയ്യുന്നത്? [Likvidu proppalshan sisttamsu senrarinte shaakhakal evideyokkeyaanu sthithicheyyunnath?]
Answer: തിരുവനന്തപുരം വലിയമല, മഹേന്ദ്രഗിരി, ബാംഗ്ലൂർ [Thiruvananthapuram valiyamala, mahendragiri, baamgloor]
112016. നാഷണൽ റിമോട്ട് സെൻസിങ് സെൻറർ എവിടെയാണ്? [Naashanal rimottu sensingu senrar evideyaan?]
Answer: ഹൈദരാബാദ് [Hydaraabaadu]
112017. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി എവിടെയാണ്?
[Inthyan insttittyoottu ophu spesu sayansu aandu deknolaji evideyaan?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
112018. IISST യുടെ പൂർണരൂപമെന്ത്? [Iisst yude poornaroopamenthu?]
Answer: Indian Institute of Space Science And Technology
112019. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്? [Inthyan insttittyoottu ophu rimottu sensing?]
Answer: ഡെറാഡൂൺ
[Deraadoon
]
112020. IIRS ന്റെ പൂർണരൂപമെന്ത്? [Iirs nte poornaroopamenthu?]
Answer: Indian Institute of Remote Sensing
112021. LPSC യുടെ പൂർണരൂപമെന്ത്? [Lpsc yude poornaroopamenthu?]
Answer: Liquid Propulsion Systems Centre
112022. NRSC യുടെ പൂർണരൂപമെന്ത്? [Nrsc yude poornaroopamenthu?]
Answer: National Remote Sensing Centre
112023. ആൻട്രിക്സ് കോർപ്പറേഷൻ ലിമിറ്റഡ് എവിടെയാണ്? [Aandriksu korppareshan limittadu evideyaan?]
Answer: ബാംഗ്ലൂർ [Baamgloor]
112024. ആദ്യ ചൊവ്വാ ദൗത്യം വിജയിപ്പിച്ച രാജ്യം ഏത്? [Aadya chovvaa dauthyam vijayippiccha raajyam eth?]
Answer: ഇന്ത്യ [Inthya]
112025. 2016 ജൂൺ 22-നു 20ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച ബഹിരാകാശവാഹനം ?
[2016 joon 22-nu 20upagrahangal onnicchu vikshepiccha bahiraakaashavaahanam ?
]
Answer: PSLV-C34
112026. ഉപഗ്രഹ വിക്ഷേപണ സാങ്കേതികവിദ്യ കൈവശപ്പെടുത്തിയ ആറാമത്തെ രാജ്യം ?
[Upagraha vikshepana saankethikavidya kyvashappedutthiya aaraamatthe raajyam ?
]
Answer: ഇന്ത്യ
[Inthya
]
112027. ഇന്ത്യയുടെ പ്രധാനപ്പെട്ട ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ ഏതെല്ലാം ?
[Inthyayude pradhaanappetta upagraha vikshepana vaahanangal ethellaam ?
]
Answer: ASLV, PSLV, GSIV
112028. എസ്.എൽ.വി.(Satellite Launch vehicle) അരങ്ങേറ്റം കുറിച്ച വർഷം ?
[Esu. El. Vi.(satellite launch vehicle) arangettam kuriccha varsham ?
]
Answer: 1979
112029. ഇന്ത്യ തദ്ദേശീയമായി നിർമിച്ച രോഹിണി ഉപഗ്രഹം SLV-3 വിജയകരമായി വിക്ഷേപിച്ച വർഷം ?
[Inthya thaddhesheeyamaayi nirmiccha rohini upagraham slv-3 vijayakaramaayi vikshepiccha varsham ?
]
Answer: 1980 ജൂലായ് 18-ന്
[1980 joolaayu 18-nu
]
112030. 1980 ജൂലായ് 18-ന് SLV-3 വിജയകരമായി വിക്ഷേപിച്ച ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഉപഗ്രഹം ?
[1980 joolaayu 18-nu slv-3 vijayakaramaayi vikshepiccha inthya thaddhesheeyamaayi nirmiccha upagraham ?
]
Answer: രോഹിണി
[Rohini
]
112031. 150kg ഭാരമുള്ള സ്രോസ്സ് എന്ന ഉപഗ്രഹത്തെ വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ബഹിരാകാശ വാഹനം ?
[150kg bhaaramulla srosu enna upagrahatthe vijayakaramaayi vikshepiccha inthyayude bahiraakaasha vaahanam ?
]
Answer: ASLV-D3
112032. ഇന്ത്യയുടെ ASLV-D3 വിജയകരമായി വിക്ഷേപിച്ച 150kg ഭാരമുള്ള ഉപഗ്രഹം ?
[Inthyayude aslv-d3 vijayakaramaayi vikshepiccha 150kg bhaaramulla upagraham ?
]
Answer: സ്രോസ്സ്
[Srosu
]
112033. ASLV-D3 യിലൂടെ ഇന്ത്യവിജയകരമായി വിക്ഷേപിച്ച സ്രോസ്സ് ഉപഗ്രഹത്തിന്റെ ഭാരം ?
[Aslv-d3 yiloode inthyavijayakaramaayi vikshepiccha srosu upagrahatthinte bhaaram ?
]
Answer: 150kg
112034. പി.എസ്.എൽ.വി. റോക്കറ്റിന്റെ മുന്നോടിയായുള്ള മിക്ക പരീക്ഷണങ്ങളും നടത്തിയിരുന്ന ബഹിരാകാശ വാഹനം ഏത് ?
[Pi. Esu. El. Vi. Rokkattinte munnodiyaayulla mikka pareekshanangalum nadatthiyirunna bahiraakaasha vaahanam ethu ?
]
Answer: എ.എസ്.എൽ.വി.(Augmented satellite launch vehicle)
[E. Esu. El. Vi.(augmented satellite launch vehicle)
]
112035. ഭൂമിയുടെ ശരാശരി പരിക്രമണവേഗം? [Bhoomiyude sharaashari parikramanavegam?]
Answer: സെക്കൻഡിൽ 29.78 കി.മീ. [Sekkandil 29. 78 ki. Mee.]
112036. ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണ ദിശ? [Bhoomiyude sooryanuchuttumulla parikramana disha?]
Answer: പടിഞ്ഞാറുനിന്ന് കിഴക്കോട്ട് [Padinjaaruninnu kizhakkottu]
112037. ഭൂമിയുടെ ഭ്രമണ പ്രവേഗം-മണിക്കൂറിൽ? [Bhoomiyude bhramana pravegam-manikkooril?]
Answer: 1674.38 കി.മീ. (ഭൂമധ്യരേഖാപ്രദേശത്ത്) [1674. 38 ki. Mee. (bhoomadhyarekhaapradeshatthu)]
112038. ഭൂവല്ക്കത്തിന്റെ മറ്റൊരു പേരെന്ത്? [Bhoovalkkatthinte mattoru perenthu?]
Answer: Crust
112039. ഭൂമിയുടെ ബഹിരാവരണത്തിന്റെ മറ്റൊരു പേരെന്ത്? [Bhoomiyude bahiraavaranatthinte mattoru perenthu?]
Answer: Mantle
112040. ഭൂമിയുടെ ബാഹ്യ അകക്കാമ്പിന്റെ മറ്റൊരു പേരെന്ത്? [Bhoomiyude baahya akakkaampinte mattoru perenthu?]
Answer: Outer Core
112041. ഭൂമിയുടെ ആന്തര അകക്കാമ്പിന്റെ മറ്റൊരു പേരെന്ത്? [Bhoomiyude aanthara akakkaampinte mattoru perenthu?]
Answer: Inner Core
112042. ഭൂമിയുടെ ഘടന എങ്ങനെയാണ്? [Bhoomiyude ghadana enganeyaan?]
Answer: ഭൂവല്ക്കം (Crust), ബഹിരാവരണം(Mantle), ബാഹ്യ അകക്കാമ്പ്(Outer Core) ആന്തര അകക്കാമ്പ്(Inner Core) [Bhoovalkkam (crust), bahiraavaranam(mantle), baahya akakkaampu(outer core) aanthara akakkaampu(inner core)]
112043. ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗമേത്? [Bhoomiyude ettavum purameyulla bhaagameth?]
Answer: ഭൂവല്ക്കം [Bhoovalkkam]
112044. ഭൂവല്ക്കത്തെയും ബഹിരാവരണത്തെയും വേർതിരിക്കുന്ന ഭാഗമേത്?
[Bhoovalkkattheyum bahiraavaranattheyum verthirikkunna bhaagameth?
]
Answer: മരിയാനാട്രഞ്ച് (ശാന്തസമുദ്രം ,11,033.മീ) [Mariyaanaadranchu (shaanthasamudram ,11,033. Mee)]
112045. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഉപഗ്രഹവിക്ഷേപണ വാഹനം എന്നറിയപ്പെടുന്നത് ?
[Inthyayude ettavum vishvasthanaaya upagrahavikshepana vaahanam ennariyappedunnathu ?
]
Answer: പി.എസ്.എൽ.വി. (Polar satellite launch vehicle)
[Pi. Esu. El. Vi. (polar satellite launch vehicle)
]
112046. PSLV 2016 ജൂൺ വരെ നടത്തിയ 36 വിക്ഷേപണങ്ങളിൽ എത്രയെണ്ണമാണ് വിജയിച്ചത് ?
[Pslv 2016 joon vare nadatthiya 36 vikshepanangalil ethrayennamaanu vijayicchathu ?
]
Answer: 35
112047. ചാന്ദ്രയാൻ-1 വിക്ഷേപിച്ച ബഹിരാകാശ വാഹനം ?
[Chaandrayaan-1 vikshepiccha bahiraakaasha vaahanam ?
]
Answer: പി.എസ്.എൽ.വി
[Pi. Esu. El. Vi
]
112048. മംഗൾയാൻ വിക്ഷേപിച്ച ബഹിരാകാശ വാഹനം ?
[Mamgalyaan vikshepiccha bahiraakaasha vaahanam ?
]
Answer: പി.എസ്.എൽ.വി
[Pi. Esu. El. Vi
]
112049. പി.എസ്.എൽ.വി 2016-വരെ എത്ര ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട് ?
[Pi. Esu. El. Vi 2016-vare ethra upagrahangal vikshepicchittundu ?
]
Answer: 113
112050. സൂര്യനെക്കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ പദ്ധതി ?
[Sooryanekkuricchu padtikkaanulla inthyayude paddhathi ?
]
Answer: ആദിത്യ-1
[Aadithya-1
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution