<<= Back
Next =>>
You Are On Question Answer Bank SET 2241
112051. ആദിത്യ-1 എന്തിനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യൻ ഉപഗ്രഹമാണ് ?
[Aadithya-1 enthinekkuricchu padtikkaanulla inthyan upagrahamaanu ?
]
Answer: സൂര്യൻ
[Sooryan
]
112052. സൂര്യനെക്കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയായ ആദിത്യയുടെ പ്രധാനഭാഗം എന്ത് ?
[Sooryanekkuricchu padtikkaanulla inthyayude paddhathiyaaya aadithyayude pradhaanabhaagam enthu ?
]
Answer: സൂര്യന്റെ കൊറോണയെക്കുറിച്ചു പഠിക്കാനുള്ള ദൃശ്യപ്രകാശ മേഖലയിലുള്ള ഒരു കൊറോണഗ്രാഫ്
[Sooryante koronayekkuricchu padtikkaanulla drushyaprakaasha mekhalayilulla oru koronagraaphu
]
112053. 2013 ജൂലായ് 1-ന് IRNSS-1A വിക്ഷേപിച്ച റോക്കറ്റ് ?
[2013 joolaayu 1-nu irnss-1a vikshepiccha rokkattu ?
]
Answer: PSLV C22
112054. 2013 ജൂലായ് 1 -PSLV C22 ബഹിരാകാശ വാഹനത്തിലൂടെ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?
[2013 joolaayu 1 -pslv c22 bahiraakaasha vaahanatthiloode inthya vikshepiccha upagraham ?
]
Answer: IRNSS-1A
112055. PSLV C22 ബഹിരാകാശ വാഹനത്തിലൂടെ IRNSS-1A വിക്ഷേപിച്ചതെന്ന് ?
[Pslv c22 bahiraakaasha vaahanatthiloode irnss-1a vikshepicchathennu ?
]
Answer: 2013 ജൂലായ് 1
[2013 joolaayu 1
]
112056. 2014 ഏപ്രിൽ 14 -നു IRNSS-1B വിക്ഷേപിച്ച ബഹിരാകാശ വാഹനം ?
[2014 epril 14 -nu irnss-1b vikshepiccha bahiraakaasha vaahanam ?
]
Answer: PSLV C24
112057. 2014 ഏപ്രിൽ 14 -നു PSLV C24 ബഹിരാകാശ വാഹനത്തിലൂടെ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?
[2014 epril 14 -nu pslv c24 bahiraakaasha vaahanatthiloode inthya vikshepiccha upagraham ?
]
Answer: IRNSS-1B
112058. IRNSS-1B ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചതെന്നാണ് ?
[Irnss-1b upagraham inthya vikshepicchathennaanu ?
]
Answer: 2014 ഏപ്രിൽ 14
[2014 epril 14
]
112059. 2014 നവംബർ 10-നു IRNSS-1C വിക്ഷേപിച്ച ബഹിരാകാശ വാഹനം ?
[2014 navambar 10-nu irnss-1c vikshepiccha bahiraakaasha vaahanam ?
]
Answer: PSLV C26
112060. 2014 നവംബർ 10-നു PSLV C26 ബഹിരാകാശ വാഹനത്തിലൂടെ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?
[2014 navambar 10-nu pslv c26 bahiraakaasha vaahanatthiloode inthya vikshepiccha upagraham ?
]
Answer: IRNSS-1C
112061. IRNSS-1C ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചതെന്നാണ് ?
[Irnss-1c upagraham inthya vikshepicchathennaanu ?
]
Answer: 2014 നവംബർ 10
[2014 navambar 10
]
112062. 2014 മാർച്ച് 28 -നു IRNSS-1D വിക്ഷേപിച്ച ബഹിരാകാശ വാഹനം ?
[2014 maarcchu 28 -nu irnss-1d vikshepiccha bahiraakaasha vaahanam ?
]
Answer: PSLV C27
112063. 2014 മാർച്ച് 28 -നു PSLV C27 ബഹിരാകാശ വാഹനത്തിലൂടെ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?
[2014 maarcchu 28 -nu pslv c27 bahiraakaasha vaahanatthiloode inthya vikshepiccha upagraham ?
]
Answer: IRNSS-1D
112064. IRNSS-1D ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചതെന്നാണ് ?
[Irnss-1d upagraham inthya vikshepicchathennaanu ?
]
Answer: 2014 മാർച്ച് 28
[2014 maarcchu 28
]
112065. 2016 ജനവരി 20-നു IRNSS-1E വിക്ഷേപിച്ച ബഹിരാകാശ വാഹനം ?
[2016 janavari 20-nu irnss-1e vikshepiccha bahiraakaasha vaahanam ?
]
Answer: PSLV C31
112066. 2016 ജനവരി 20 -നു PSLV C31 ബഹിരാകാശ വാഹനത്തിലൂടെ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?
[2016 janavari 20 -nu pslv c31 bahiraakaasha vaahanatthiloode inthya vikshepiccha upagraham ?
]
Answer: IRNSS-1E
112067. IRNSS-1E ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചതെന്നാണ് ?
[Irnss-1e upagraham inthya vikshepicchathennaanu ?
]
Answer: 2016 ജനവരി 20
[2016 janavari 20
]
112068. 2016 മാർച്ച് 10 -നു IRNSS-1F വിക്ഷേപിച്ച ബഹിരാകാശ വാഹനം ?
[2016 maarcchu 10 -nu irnss-1f vikshepiccha bahiraakaasha vaahanam ?
]
Answer: PSLV C32
112069. 2016 മാർച്ച് 10-നു PSLV C32 ബഹിരാകാശ വാഹനത്തിലൂടെ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?
[2016 maarcchu 10-nu pslv c32 bahiraakaasha vaahanatthiloode inthya vikshepiccha upagraham ?
]
Answer: IRNSS-1F
112070. IRNSS-1F ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചതെന്നാണ് ?
[Irnss-1f upagraham inthya vikshepicchathennaanu ?
]
Answer: 2016 മാർച്ച് 10
V [2016 maarcchu 10
v]
112071. 2016 ഏപ്രിൽ 16 -നു IRNSS-1G വിക്ഷേപിച്ച ബഹിരാകാശ വാഹനം ?
[2016 epril 16 -nu irnss-1g vikshepiccha bahiraakaasha vaahanam ?
]
Answer: PSLV C33
112072. 2016 ഏപ്രിൽ 16 -നു PSLV C33 ബഹിരാകാശ വാഹനത്തിലൂടെ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?
[2016 epril 16 -nu pslv c33 bahiraakaasha vaahanatthiloode inthya vikshepiccha upagraham ?
]
Answer: IRNSS-1G
112073. IRNSS-1G ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചതെന്നാണ് ?
[Irnss-1g upagraham inthya vikshepicchathennaanu ?
]
Answer: 2016 ഏപ്രിൽ 16
[2016 epril 16
]
112074. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഉപഗ്രഹവിക്ഷേപണ വാഹനമായ PSLV-യുടെ പൂർണരൂപം ?
[Inthyayude ettavum vishvasthanaaya upagrahavikshepana vaahanamaaya pslv-yude poornaroopam ?
]
Answer: Polar satellite launch vehicle
112075. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമേത്?
[Bhaumoparithalatthil ettavum kooduthalulla lohameth?
]
Answer: അലൂമിനിയം [Aloominiyam]
112076. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നതേത് ?
[Bhoomiyude pindatthil ettavum kooduthal sambhaavana cheyyunnathethu ?
]
Answer: ഇരുമ്പ് [Irumpu]
112077. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന രണ്ടാമത്തെ കാര്യമെന്ത്? [Bhoomiyude pindatthil ettavum kooduthal sambhaavana cheyyunna randaamatthe kaaryamenthu?]
Answer: ഓക്സിജൻ [Oksijan]
112078. ഭൂമിയുടെ സ്വാധീനമേഖല അറിയപ്പെടുന്ന പേര് ? [Bhoomiyude svaadheenamekhala ariyappedunna peru ?]
Answer: ഹിൽ സ്ഫിയർ (Hill Sphere) [Hil sphiyar (hill sphere)]
112079. ലോകത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ ? [Lokatthil ettavum kooduthal samsaarikkappedunna bhaasha ?]
Answer: മണ്ഡാരിൻ (ചൈനീസ്) [Mandaarin (chyneesu)]
112080. ലോകത്തിൽ ഏറ്റവും കൂടുതൽ അനുയായികളുള്ള മതം ഏത്? [Lokatthil ettavum kooduthal anuyaayikalulla matham eth?]
Answer: ക്രിസ്തുമതം [Kristhumatham]
112081. ജനസംഖ്യ ഏറ്റവും കൂടിയ രാജ്യം ? [Janasamkhya ettavum koodiya raajyam ?]
Answer: ചൈന [Chyna]
112082. ജനസംഖ്യ ഏറ്റവും കുറഞ്ഞത് ? [Janasamkhya ettavum kuranjathu ?]
Answer: വത്തിക്കാൻ [Vatthikkaan]
112083. ജനസംഖ്യ ഏറ്റവും കൂടിയ നഗരം? [Janasamkhya ettavum koodiya nagaram?]
Answer: ടോക്കിയോ [Dokkiyo]
112084. ആകെ എത്ര ഭൂഖണ്ഡങ്ങൾ ഉണ്ട്? [Aake ethra bhookhandangal undu?]
Answer: ഏഴ് [Ezhu]
112085. ഭൂമിയുടെ ചെറുപതിപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂഖണ്ഡം? [Bhoomiyude cherupathippu ennu visheshippikkappedunna bhookhandam?]
Answer: ഏഷ്യ [Eshya]
112086. King of Fruit?
Answer: Mango
112087. മണ്ണിനെ കുറിച്ച പഠിക്കുന്ന ശാസ്ത്ര ശാഖ ഏതു? [Mannine kuriccha padtikkunna shaasthra shaakha ethu?]
Answer: പെഡോളജി [Pedolaji]
112088. ഭൗമോപരിതലത്തിൽനിന്ന് 50 മുതൽ 80 വരെ കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ?
[Bhaumoparithalatthilninnu 50 muthal 80 vare kilomeettar uyaratthil sthithi cheyyunna anthareeksha paali ?
]
Answer: മിസോസ്ഫിയർ
[Misosphiyar
]
112089. മിസോസ്ഫിയർ ഭൗമോപരിതലത്തിൽ നിന്ന് എത്ര ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
[Misosphiyar bhaumoparithalatthil ninnu ethra uyaratthilaanu sthithi cheyyunnathu ?
]
Answer: 50 മുതൽ 80 വരെ കിലോമീറ്റർ
[50 muthal 80 vare kilomeettar
]
112090. ഉയരം കൂടുന്നതിനനുസരിച്ച് താപനില കുറയുന്ന അന്തരീക്ഷ പാളി ?
[Uyaram koodunnathinanusaricchu thaapanila kurayunna anthareeksha paali ?
]
Answer: മിസോസ്ഫിയർ
[Misosphiyar
]
112091. മിസോസ്ഫിയറിൽ ഉയരം കൂടുന്നതിനനുസരിച്ച് താപനിലക്ക് എന്ത് സംഭവിക്കുന്നു ?
[Misosphiyaril uyaram koodunnathinanusaricchu thaapanilakku enthu sambhavikkunnu ?
]
Answer: താപനില കുറയുന്നു
[Thaapanila kurayunnu
]
112092. 'നിശാദീപങ്ങൾ' (Night Shining) എന്നറിയപ്പെടുന്ന ‘നോക്ടിലൂസൻറ് മേഘങ്ങൾ' (Noctilucent clouds) സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി ?
['nishaadeepangal' (night shining) ennariyappedunna ‘nokdiloosanru meghangal' (noctilucent clouds) sthithicheyyunna anthareeksha paali ?
]
Answer: മിസോസ്ഫിയർ
[Misosphiyar
]
112093. മിസോസ്ഫിയറിൽ കാണപ്പെടുന്ന 'നിശാദീപങ്ങൾ' (Night Shining) എന്നറിയപ്പെടുന്ന മേഘങ്ങൾ ഏത് ?
[Misosphiyaril kaanappedunna 'nishaadeepangal' (night shining) ennariyappedunna meghangal ethu ?
]
Answer: ‘നോക്ടിലൂസൻറ് മേഘങ്ങൾ' (Noctilucent clouds)
[‘nokdiloosanru meghangal' (noctilucent clouds)
]
112094. മിസോസ്ഫിയറിൽ കാണപ്പെടുന്ന ‘നോക്ടിലൂസൻറ് മേഘങ്ങൾ' (Noctilucent clouds) പറയപ്പെടുന്ന അപരനാമം ?
[Misosphiyaril kaanappedunna ‘nokdiloosanru meghangal' (noctilucent clouds) parayappedunna aparanaamam ?
]
Answer: 'നിശാദീപങ്ങൾ' (Night Shining)
['nishaadeepangal' (night shining)
]
112095. ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ‘ഉൽക്കകൾ' കത്തിയെരിയുന്നത് ഏത് അന്തരീക്ഷ പാളിയിൽ വച്ചാണ് ?
[Bhaumaanthareekshatthil praveshikkunna ‘ulkkakal' katthiyeriyunnathu ethu anthareeksha paaliyil vacchaanu ?
]
Answer: മിസോസ്ഫിയർ
[Misosphiyar
]
112096. മിസോസ്ഫിയറിനെ 'ഉൽക്കാവർഷ പ്രദേശ'(Metor region)മെന്ന് വിളിക്കാനുള്ള കാരണം ?
[Misosphiyarine 'ulkkaavarsha pradesha'(metor region)mennu vilikkaanulla kaaranam ?
]
Answer: ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ‘ഉൽക്കകൾ' കത്തിയെരിയുന്നത് ഇവിടെ വച്ചാണ്
[Bhaumaanthareekshatthil praveshikkunna ‘ulkkakal' katthiyeriyunnathu ivide vacchaanu
]
112097. 'ഉൽക്കാവർഷ പ്രദേശ'(Metor region)മെന്ന് അറിയപ്പെടുന്ന അന്തരീക്ഷ പാളി ?
['ulkkaavarsha pradesha'(metor region)mennu ariyappedunna anthareeksha paali ?
]
Answer: മിസോസ്ഫിയർ
[Misosphiyar
]
112098. മിസോസ്ഫിയറിനെയും തൊട്ടടുത്തുള്ള തെർമോ
സ്ഫിയറിനെയും വേർതിരിക്കുന്ന പാളി ?
[Misosphiyarineyum thottadutthulla thermo
sphiyarineyum verthirikkunna paali ?
]
Answer: മിസോപ്പാസ്
[Misoppaasu
]
112099. ഭൗമോപരിതലത്തിൽനിന്ന് 80 മുതൽ 400 വരെ കിലോമീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ?
[Bhaumoparithalatthilninnu 80 muthal 400 vare kilomeettar uyaratthilaayi sthithi cheyyunna anthareeksha paali ?
]
Answer: തെർമോസ്ഫിയർ
[Thermosphiyar
]
112100. തെർമോസ്ഫിയർ ഭൗമോപരിതലത്തിൽ നിന്ന് എത്ര ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
[Thermosphiyar bhaumoparithalatthil ninnu ethra uyaratthilaanu sthithi cheyyunnathu ?
]
Answer: 80 മുതൽ 400 വരെ കിലോമീറ്റർ
[80 muthal 400 vare kilomeettar
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution