1. സൂര്യനെക്കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയായ ആദിത്യയുടെ പ്രധാനഭാഗം എന്ത് ?
[Sooryanekkuricchu padtikkaanulla inthyayude paddhathiyaaya aadithyayude pradhaanabhaagam enthu ?
]
Answer: സൂര്യന്റെ കൊറോണയെക്കുറിച്ചു പഠിക്കാനുള്ള ദൃശ്യപ്രകാശ മേഖലയിലുള്ള ഒരു കൊറോണഗ്രാഫ്
[Sooryante koronayekkuricchu padtikkaanulla drushyaprakaasha mekhalayilulla oru koronagraaphu
]