<<= Back
Next =>>
You Are On Question Answer Bank SET 2242
112101. ഉയരം കൂടുന്നതിനനുസരിച്ച് താപനില ഉയരുന്ന അന്തരീക്ഷ പാളി ?
[Uyaram koodunnathinanusaricchu thaapanila uyarunna anthareeksha paali ?
]
Answer: തെർമോസ്ഫിയർ
[Thermosphiyar
]
112102. തെർമോസ്ഫിയറിൽ ഉയരം കൂടുന്നതിനനുസരിച്ച് താപനിലക്ക് എന്ത് സംഭവിക്കുന്നു ?
[Thermosphiyaril uyaram koodunnathinanusaricchu thaapanilakku enthu sambhavikkunnu ?
]
Answer: താപനില ഉയരുന്നു
[Thaapanila uyarunnu
]
112103. തെർമോസ്ഫിയറിനും മുകളിലുള്ള പ്രദേശത്തെ വിളിക്കുന്ന പേര് ?
[Thermosphiyarinum mukalilulla pradeshatthe vilikkunna peru ?
]
Answer: എക്സോസ്ഫിയർ (Exosphere)
[Eksosphiyar (exosphere)
]
112104. ഭൗമോപരിതലത്തിൽ എവിടെയാണ് എക്സോസ്ഫിയർ (Exosphere)
സ്ഥിതി ചെയ്യുന്നത് ?
[Bhaumoparithalatthil evideyaanu eksosphiyar (exosphere)
sthithi cheyyunnathu ?
]
Answer: തെർമോസ്ഫിയറിനും മുകളിലായി
[Thermosphiyarinum mukalilaayi
]
112105. 2500 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാറുള്ള ഭൗമോപരിതലപ്രദേശം ?
[2500 digri selshyasu vare thaapanila uyaraarulla bhaumoparithalapradesham ?
]
Answer: എക്സോസ്ഫിയർ (Exosphere)
[Eksosphiyar (exosphere)
]
112106. ബഹിരാകാശം ആരംഭിക്കുന്നത് ഭൗമോപരിതലത്തിൽനിന്ന് എത്ര ഉയരം മുതലാണ് ?
[Bahiraakaasham aarambhikkunnathu bhaumoparithalatthilninnu ethra uyaram muthalaanu ?
]
Answer: 100 കിലോമീറ്റർ
[100 kilomeettar
]
112107. ഭൗമോപരിതലത്തിൽനിന്ന് 100 കിലോമീറ്റർ ഉയരംമുതൽ ആരംഭിക്കുന്ന പ്രദേശം ?
[Bhaumoparithalatthilninnu 100 kilomeettar uyarammuthal aarambhikkunna pradesham ?
]
Answer: ബഹിരാകാശം
[Bahiraakaasham
]
112108. നൈൽ നദി ഏത് രാജ്യത്താണ്? [Nyl nadi ethu raajyatthaan?]
Answer: ആഫ്രിക്ക [Aaphrikka]
112109. ഏറ്റവും വലിയ നദി ? [Ettavum valiya nadi ?]
Answer: ആമസോൺ [Aamason]
112110. ആമസോൺ നദി ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്? [Aamason nadi ethu raajyatthaanu sthithicheyyunnath?]
Answer: തെക്കെ അമേരിക്ക
[Thekke amerikka
]
112111. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ? [Ettavum kooduthal raajyangalumaayi athirtthi pankidunna raajyangal ?]
Answer: ചൈന,റഷ്യ [Chyna,rashya]
112112. ചൈന എത്ര രാജ്യങ്ങളുമായാണ് അതിർത്തി പങ്കിടുന്നത്? [Chyna ethra raajyangalumaayaanu athirtthi pankidunnath?]
Answer: 14
112113. റഷ്യ എത്ര രാജ്യങ്ങളുമായാണ് അതിർത്തി പങ്കിടുന്നത്? [Rashya ethra raajyangalumaayaanu athirtthi pankidunnath?]
Answer: 14
112114. ലോകത്തിലെ ഏറ്റവും വലിയ തടാകം
[Lokatthile ettavum valiya thadaakam
]
Answer: കാസ്പിയൻ കടൽ [Kaaspiyan kadal]
112115. ഏറ്റവും വലിയ ശുദ്ധജലതടാകം? [Ettavum valiya shuddhajalathadaakam?]
Answer: സുപ്പീരിയർ തടാകം [Suppeeriyar thadaakam]
112116. സുപ്പീരിയർ തടാകം സ്ഥിതിചെയ്യുന്നതെവിടെ? [Suppeeriyar thadaakam sthithicheyyunnathevide?]
Answer: വടക്കേ അമേരിക്ക [Vadakke amerikka]
112117. ഏറ്റവും ആഴം കൂടിയ തടാകം? [Ettavum aazham koodiya thadaakam?]
Answer: ബെയ്ക്കൽ
[Beykkal
]
112118. Queen of Fruit?
Answer: Mangosteen
112119. ഭൂമിയിലെ ഏതാണ്ട് എല്ലാ കാലാവസ്ഥയും അനുഭവപ്പെടുന്നത് ഏത് അന്തരീക്ഷപാളിയിലാണ്? [Bhoomiyile ethaandu ellaa kaalaavasthayum anubhavappedunnathu ethu anthareekshapaaliyilaan?]
Answer: ട്രോപ്പോസ്ഫിയറിൽ [Dropposphiyaril]
112120. ഭൂമിയിലെ ഹരിതഗൃഹപ്രഭാവം അനുഭവപ്പെടുന്നത് ഏത് അന്തരീക്ഷപാളിയിലാണ്? [Bhoomiyile harithagruhaprabhaavam anubhavappedunnathu ethu anthareekshapaaliyilaan?]
Answer: ട്രോപ്പോസ്ഫിയറിൽ
[Dropposphiyaril
]
112121. ഭൗമാന്തരീക്ഷത്തിന്റെ പിണ്ഡത്തിന്റെ എത്ര ശതമാനമാണ് ട്രോപ്പോസ്ഫിയറിൽ ഉള്ളത്?
[Bhaumaanthareekshatthinte pindatthinte ethra shathamaanamaanu dropposphiyaril ullath?
]
Answer: 80 ശതമാനം [80 shathamaanam]
112122. ട്രോപ്പോസ്ഫിയറിനെയും തൊട്ടടുത്ത പാളിയായ സ്ട്രാറ്റോസ്ഫിയറിനെയും വേർതിരിക്കുന്നത് എന്താണ്?
[Dropposphiyarineyum thottaduttha paaliyaaya sdraattosphiyarineyum verthirikkunnathu enthaan?
]
Answer: ട്രോപ്പോപ്പാസ് [Droppoppaasu]
112123. ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ മേഖല ഏത്?
[Jettu vimaanangalude sanchaaratthinu ettavum anuyojyamaaya mekhala eth?
]
Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
112124. സ്ട്രാറ്റോസ്ഫിയറിനെയും തൊട്ടുമുകളിലുള്ള മിസോസ്ഫിയറിനെയും വേർതിരിക്കുന്നത് എന്താണ്? [Sdraattosphiyarineyum thottumukalilulla misosphiyarineyum verthirikkunnathu enthaan?]
Answer: സ്ട്രാറ്റോപ്പാസ് [Sdraattoppaasu]
112125. മുകളിലേക്ക് പോകുന്തോറും താപനില കുറയുന്നത് ഏത് അന്തരീക്ഷപാളിയിലാണ്? [Mukalilekku pokunthorum thaapanila kurayunnathu ethu anthareekshapaaliyilaan?]
Answer: ട്രോപ്പോസ്ഫിയറിൽ [Dropposphiyaril]
112126. ട്രോപ്പോസ്ഫിയറിൽ മുകളിലേക്ക് പോകുന്തോറും താപനിലക്ക് എന്ത് മാറ്റമാണ് വരുന്നത്? [Dropposphiyaril mukalilekku pokunthorum thaapanilakku enthu maattamaanu varunnath?]
Answer: താപനില കുറയുന്നു
[Thaapanila kurayunnu
]
112127. മുകളിലേക്ക് പോകുന്തോറും താപനില ഉയരുന്നത് ഏത് അന്തരീക്ഷപാളിയിലാണ്? [Mukalilekku pokunthorum thaapanila uyarunnathu ethu anthareekshapaaliyilaan?]
Answer: സ്ട്രാറ്റോസ്ഫിയർ പാളിയിൽ
[Sdraattosphiyar paaliyil
]
112128. സ്ട്രാറ്റോസ്ഫിയർ പാളിയിൽ മുകളിലേക്ക് പോകുന്തോറും താപനിലക്ക് എന്ത് മാറ്റമാണ് വരുന്നത്?
[Sdraattosphiyar paaliyil mukalilekku pokunthorum thaapanilakku enthu maattamaanu varunnath?
]
Answer: താപനില ഉയരുന്നു [Thaapanila uyarunnu]
112129. എന്താണ് കാർമൻ രേഖ ?
[Enthaanu kaarman rekha ?
]
Answer: ഭൗമോപരിതലത്തിൽനിന്ന് ബഹിരാകാശം ആരംഭിക്കുന്ന സ്ഥലം(100 കിലോമീറ്റർ)
[Bhaumoparithalatthilninnu bahiraakaasham aarambhikkunna sthalam(100 kilomeettar)
]
112130. ഭൗമോപരിതലത്തിൽനിന്ന് ബഹിരാകാശം ആരംഭിക്കുന്ന അതിർവരവരമ്പ് പറയപ്പെടുന്ന പേര് ?
[Bhaumoparithalatthilninnu bahiraakaasham aarambhikkunna athirvaravarampu parayappedunna peru ?
]
Answer: കാർമൻ രേഖ
[Kaarman rekha
]
112131. ഭൂമിയിൽ നിന്ന് അഞ്ചുകിലോമീറ്റർ ഉയരത്തിൽ അന്തരീക്ഷമർദം എത്ര ശതമാനം കുറയുന്നു ?
[Bhoomiyil ninnu anchukilomeettar uyaratthil anthareekshamardam ethra shathamaanam kurayunnu ?
]
Answer: 50%
112132. ഏതു അന്തരീക്ഷ പാളിയിലാണ് മേഘങ്ങൾ പ്രധാനമായും കാണപ്പെടുന്നത് ?
[Ethu anthareeksha paaliyilaanu meghangal pradhaanamaayum kaanappedunnathu ?
]
Answer: ട്രോപ്പോസ്ഫിയർ
[Dropposphiyar
]
112133. ഭൂമി രൂപംകൊണ്ടതിനുശേഷമുള്ള കാലത്തെ വേർതിരിക്കുന്നതെങ്ങനെയാണ് ? [Bhoomi roopamkondathinusheshamulla kaalatthe verthirikkunnathenganeyaanu ?]
Answer: പ്രീ-കാംബ്രിയൻ കാലഘട്ടം, പാലിയോസോയിക് യുഗം, സെനോസോയിക് യുഗം [Pree-kaambriyan kaalaghattam, paaliyosoyiku yugam, senosoyiku yugam]
112134. 65 ദശലക്ഷം വർഷങ്ങൾക്കു മുൻപ് തുടങ്ങി,വർത്തമാനകാലവും കടന്നുപോകുന്നത് ഭൂമിയുടെ പ്രായത്തിലെ ഏത് കാലഘട്ടത്തിലൂടെയാണ് ?
[65 dashalaksham varshangalkku munpu thudangi,vartthamaanakaalavum kadannupokunnathu bhoomiyude praayatthile ethu kaalaghattatthiloodeyaanu ?
]
Answer: സെനോസോയിക് യുഗം [Senosoyiku yugam]
112135. സെനോസോയിക് യുഗത്തിലെ വിവിധ കാലഘട്ടങ്ങൾ :
[Senosoyiku yugatthile vividha kaalaghattangal :
]
Answer: പാലിയോസീൻ, ഇയോസീൻ, ഒളിഗോസീൻ, മയോ സീൻ, പ്ലീയോസീൻ, പ്ലിസ്റ്റോസീൻ, ഹോളോസീൻ
[Paaliyoseen, iyoseen, oligoseen, mayo seen, pleeyoseen, plisttoseen, holoseen
]
112136. ഭൂമിയുടെ പ്രായത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാലഘട്ടം ?
[Bhoomiyude praayatthile ettavum dyrghyameriya kaalaghattam ?
]
Answer: പ്രീ-കാംബ്രിയൻ കാലഘട്ടം
[Pree-kaambriyan kaalaghattam
]
112137. പ്രീ-കാംബ്രിയൻ കാലഘട്ടത്തിന്റെ ദൈർഘ്യം എത്രയാണ് ?
[Pree-kaambriyan kaalaghattatthinte dyrghyam ethrayaanu ?
]
Answer: 400 കോടി വർഷം
[400 kodi varsham
]
112138. ബാക്ടീരിയ,ജെല്ലി ഫിഷ് വിരകൾ തുടങ്ങിയ ജീവന്റെ ആദിമരൂപങ്ങൾ കടലിൽ ഉടലെടുത്ത കാലഘട്ടം ?
[Baakdeeriya,jelli phishu virakal thudangiya jeevante aadimaroopangal kadalil udaleduttha kaalaghattam ?
]
Answer: പ്രീ-കാംബ്രിയൻ കാലഘട്ടം
[Pree-kaambriyan kaalaghattam
]
112139. തോടുള്ള ജീവികൾ,താടിയെല്ലില്ലാത്ത മീനുകൾ എന്നിവ ഉടലെടുത്ത
കാലഘട്ടം ?
[Thodulla jeevikal,thaadiyellillaattha meenukal enniva udaleduttha
kaalaghattam ?
]
Answer: കാംബ്രിയൻ കാലഘട്ടം
[Kaambriyan kaalaghattam
]
112140. കാംബ്രിയൻ കാലഘട്ടത്തിന്റെ കാലയളവ് ?
[Kaambriyan kaalaghattatthinte kaalayalavu ?
]
Answer: 544 ദശലക്ഷം വർഷങ്ങൾക്കുമുൻപ്
[544 dashalaksham varshangalkkumunpu
]
112141. കരയിൽ ആദ്യമായി സസ്യങ്ങൾ ഉണ്ടായതും പവിഴപ്പുറ്റുകൾ രൂപംകൊണ്ടതും ഏത് കാലഘട്ടത്തിലാണ് ?
[Karayil aadyamaayi sasyangal undaayathum pavizhapputtukal roopamkondathum ethu kaalaghattatthilaanu ?
]
Answer: സിലൂറിയൻ കാലഘട്ടം
[Silooriyan kaalaghattam
]
112142. സിലൂറിയൻ കാലഘട്ടത്തിന്റെ കാലയളവ് ?
[Silooriyan kaalaghattatthinte kaalayalavu ?
]
Answer: 440 ദശലക്ഷം വർഷങ്ങൾക്കുമുൻപ്
[440 dashalaksham varshangalkkumunpu
]
112143. വിവിധ സസ്യ-ജന്തു വൈവിധ്യങ്ങളാൽ ഭൂമുഖം സജീവമായ കാലഘട്ടം ?
[Vividha sasya-janthu vyvidhyangalaal bhoomukham sajeevamaaya kaalaghattam ?
]
Answer: പാലിയോസീൻ കാലഘട്ടം
[Paaliyoseen kaalaghattam
]
112144. പാലിയോസീൻ കാലഘട്ടത്തിന്റെ കാലയളവ് ?
[Paaliyoseen kaalaghattatthinte kaalayalavu ?
]
Answer: 65 ദശലക്ഷം വർഷങ്ങൾക്കുമുൻപ്
[65 dashalaksham varshangalkkumunpu
]
112145. ഭൂമിയുടെ 65 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള കാലഘട്ടം ?
[Bhoomiyude 65 dashalaksham varshangalkku mumpulla kaalaghattam ?
]
Answer: പാലിയോസീൻ കാലഘട്ടം
[Paaliyoseen kaalaghattam
]
112146. ഭൂമിയുടെ 440 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള കാലഘട്ടം ?
[Bhoomiyude 440 dashalaksham varshangalkku mumpulla kaalaghattam ?
]
Answer: സിലൂറിയൻ കാലഘട്ടം
[Silooriyan kaalaghattam
]
112147. ഭൂമിയുടെ 544 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള കാലഘട്ടം ?
[Bhoomiyude 544 dashalaksham varshangalkku mumpulla kaalaghattam ?
]
Answer: കാംബ്രിയൻ കാലഘട്ടം
[Kaambriyan kaalaghattam
]
112148. വവ്വാൽ,ഒട്ടകം,പൂച്ച,കുതിര,കുരങ്ങ്, കാണ്ടാമൃഗം, തിമിംഗിലം എന്നിവയുടെ ആദിമരൂപങ്ങൾ പ്രത്യക്ഷപ്പെട്ട കാലഘട്ടം ?
[Vavvaal,ottakam,pooccha,kuthira,kurangu, kaandaamrugam, thimimgilam ennivayude aadimaroopangal prathyakshappetta kaalaghattam ?
]
Answer: ഇയോസീൻ കാലഘട്ടം
[Iyoseen kaalaghattam
]
112149. ഇയോസീൻ കാലഘട്ടത്തിന്റെ കാലയളവ് ?
[Iyoseen kaalaghattatthinte kaalayalavu ?
]
Answer: 55 ദശലക്ഷം വർഷങ്ങൾക്കുമുൻപ്
[55 dashalaksham varshangalkkumunpu
]
112150. 55 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള കാലഘട്ടം അറിയപ്പെട്ടിരുന്നത് ?
[55 dashalaksham varshangalkku mumpulla kaalaghattam ariyappettirunnathu ?
]
Answer: ഇയോസീൻ കാലഘട്ടം
[Iyoseen kaalaghattam
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution