<<= Back
Next =>>
You Are On Question Answer Bank SET 2243
112151. ആദിമ മനുഷ്യകുരങ്ങുകൾ ഭൂമുഖത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ട
കാലഘട്ടം ?
[Aadima manushyakurangukal bhoomukhatthu aadyamaayi prathyakshappetta
kaalaghattam ?
]
Answer: ഒളിഗോസീൻ കാലഘട്ടം
[Oligoseen kaalaghattam
]
112152. ഒളിഗോസീൻ കാലഘട്ടം എത്ര വർഷങ്ങൾക്കു മുമ്പുള്ളതായിരുന്നു ?
[Oligoseen kaalaghattam ethra varshangalkku mumpullathaayirunnu ?
]
Answer: 34 ദശലക്ഷം
[34 dashalaksham
]
112153. 34 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള കാലഘട്ടം അറിയപ്പെട്ടിരുന്നത് ?
[34 dashalaksham varshangalkku mumpulla kaalaghattam ariyappettirunnathu ?
]
Answer: ഒളിഗോസീൻ കാലഘട്ടം
[Oligoseen kaalaghattam
]
112154. 24 ദശലക്ഷം വർഷങ്ങൾക്കുമുൻപുള്ള മയോസീൻ കാലഘട്ടം ശ്രദ്ധേയമായത് എങ്ങനെ ?
[24 dashalaksham varshangalkkumunpulla mayoseen kaalaghattam shraddheyamaayathu engane ?
]
Answer: മനുഷ്യകുരങ്ങുകളുടെ രംഗപ്രവേശത്തോടെ
[Manushyakurangukalude ramgapraveshatthode
]
112155. മനുഷ്യകുരങ്ങുകളുടെ രംഗപ്രവേശമുണ്ടായ കാലഘട്ടം ?
[Manushyakurangukalude ramgapraveshamundaaya kaalaghattam ?
]
Answer: മയോസീൻ കാലഘട്ടം
[Mayoseen kaalaghattam
]
112156. മയോസീൻ കാലഘട്ടം എത്ര വർഷങ്ങൾക്കു മുമ്പുള്ളതായിരുന്നു ?
[Mayoseen kaalaghattam ethra varshangalkku mumpullathaayirunnu ?
]
Answer: 24 ദശലക്ഷം
[24 dashalaksham
]
112157. 24 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള കാലഘട്ടം അറിയപ്പെട്ടിരുന്നത് ?
[24 dashalaksham varshangalkku mumpulla kaalaghattam ariyappettirunnathu ?
]
Answer: മയോസീൻ കാലഘട്ടം
[Mayoseen kaalaghattam
]
112158. സസ്യങ്ങളും വൃക്ഷങ്ങളും വർത്തമാനകാലത്തിലെതിനു സമാനമായ രൂപത്തിലായ കാലഘട്ടം ?
[Sasyangalum vrukshangalum vartthamaanakaalatthilethinu samaanamaaya roopatthilaaya kaalaghattam ?
]
Answer: മയോസീൻ കാലഘട്ടം
[Mayoseen kaalaghattam
]
112159. മേഘം കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിലാണ്? [Megham kaanappedunnathu ethu anthareeksha paaliyilaan?]
Answer: ട്രോപ്പോസ്ഫിയർ
[Dropposphiyar
]
112160. പ്രധാനമായും ഉയരത്തിലുള്ള മേഘങ്ങൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Pradhaanamaayum uyaratthilulla meghangal enthu perilaanu ariyappedunnath?]
Answer: High Clouds
112161. High Clouds എന്നാലെന്ത്? [High clouds ennaalenthu?]
Answer: പ്രധാനമായും ഉയരത്തിലുള്ള മേഘങ്ങൾ [Pradhaanamaayum uyaratthilulla meghangal]
112162. മധ്യതലത്തിലുള്ള മേഘങ്ങൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്?
[Madhyathalatthilulla meghangal enthu perilaanu ariyappedunnath?
]
Answer: Middle Clouds
112163. Middle Clouds എന്നാലെന്ത്? [Middle clouds ennaalenthu?]
Answer: മധ്യതലത്തിലുള്ള മേഘങ്ങൾ [Madhyathalatthilulla meghangal]
112164. കുറഞ്ഞ ഉയരത്തിലുള്ള മേഘങ്ങൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Kuranja uyaratthilulla meghangal enthu perilaanu ariyappedunnath?]
Answer: Low Clouds
112165. Low Clouds എന്നാലെന്ത്? [Low clouds ennaalenthu?]
Answer: കുറഞ്ഞ ഉയരത്തിലുള്ള മേഘങ്ങൾ [Kuranja uyaratthilulla meghangal]
112166. ഉയരത്തിലുള്ള മേഘങ്ങൾ ഏതെല്ലാമാണ്?
[Uyaratthilulla meghangal ethellaamaan?
]
Answer: സിറസ്, സിറോസ്ട്രാറ്റസ്, സിറോ ക്യുമുലസ് എന്നിവ [Sirasu, sirosdraattasu, siro kyumulasu enniva]
112167. ഭൗമോപരിതലത്തിൽനിന്ന് അഞ്ചുകിലോ മീറ്റർ ഉയരത്തിൽ കാണപ്പെടുന്ന മേഘങ്ങൾ ഏതാണ്?
[Bhaumoparithalatthilninnu anchukilo meettar uyaratthil kaanappedunna meghangal ethaan?
]
Answer: ഉയരത്തിലുള്ള മേഘങ്ങൾ [Uyaratthilulla meghangal]
112168. ഭൗമോപരിതലത്തിൽ നിന്ന് എത്ര മീറ്റർ ഉയരത്തിലാണ് ഉയരത്തിലുള്ള മേഘങ്ങൾ കാണപ്പെടുന്നത്? [Bhaumoparithalatthil ninnu ethra meettar uyaratthilaanu uyaratthilulla meghangal kaanappedunnath?]
Answer: അഞ്ചുകിലോ മീറ്റർ ഉയരത്തിൽ
[Anchukilo meettar uyaratthil
]
112169. സിറസ് മേഘങ്ങളുടെ ആകൃതി എന്ത്? [Sirasu meghangalude aakruthi enthu?]
Answer: കൈച്ചൂലിന്റെ ആകൃതി [Kycchoolinte aakruthi]
112170. കൈച്ചൂലിന്റെ ആകൃതിയിൽ (Wispy shaped) കാണപ്പെടുന്ന മേഘങ്ങളേത്? [Kycchoolinte aakruthiyil (wispy shaped) kaanappedunna meghangaleth?]
Answer: സിറസ് മേഘങ്ങൾ [Sirasu meghangal]
112171. സൂര്യനും ചന്ദ്രനും ചുറ്റും വലയങ്ങൾ (Halos) തീർക്കുന്ന മേഘങ്ങൾ ഏവ?
[Sooryanum chandranum chuttum valayangal (halos) theerkkunna meghangal eva?
]
Answer: സിറോസ്ട്രാറ്റസ് മേഘങ്ങൾ [Sirosdraattasu meghangal]
112172. സിറോസ്ട്രാറ്റസ് മേഘങ്ങൾ എന്നാലെന്ത്?
[Sirosdraattasu meghangal ennaalenthu?
]
Answer: സൂര്യനും ചന്ദ്രനും ചുറ്റും വലയങ്ങൾ (Halos) തീർക്കുന്നവ [Sooryanum chandranum chuttum valayangal (halos) theerkkunnava]
112173. സൂര്യനും ചന്ദ്രനും ചുറ്റും വെളുത്ത മേഘശകലങ്ങൾ (Mackerel Sky) തീർക്കുന്നവ ഏത് മേഘങ്ങളാണ്? [Sooryanum chandranum chuttum veluttha meghashakalangal (mackerel sky) theerkkunnava ethu meghangalaan?]
Answer: സിറോ ക്യുമുലസ് [Siro kyumulasu]
112174. സിറോ ക്യുമുലസ് മേഘങ്ങൾ എന്നാലെന്ത്? [Siro kyumulasu meghangal ennaalenthu?]
Answer: സൂര്യനും ചന്ദ്രനും ചുറ്റും വെളുത്ത മേഘശകലങ്ങൾ (Mackerel Sky) തീർക്കുന്ന മേഘങ്ങൾ [Sooryanum chandranum chuttum veluttha meghashakalangal (mackerel sky) theerkkunna meghangal]
112175. മധ്യതലത്തിലുള്ള മേഘങ്ങൾക്ക് ഉദാഹരണമേതെല്ലാം?
[Madhyathalatthilulla meghangalkku udaaharanamethellaam?
]
Answer: അൾട്ടോ സ്ട്രാറ്റസ്, അൾട്ടോ ക്യുമുലസ്
[Altto sdraattasu, altto kyumulasu
]
112176. അൾട്ടോ സ്ട്രാറ്റസ് എന്നാൽ ഏത് തരാം മേഘമാണ്? [Altto sdraattasu ennaal ethu tharaam meghamaan?]
Answer: മധ്യതലത്തിലുള്ള മേഘങ്ങൾ
[Madhyathalatthilulla meghangal
]
112177. അൾട്ടോ ക്യുമുലസ് എന്നാൽ ഏത് തരാം മേഘമാണ്? [Altto kyumulasu ennaal ethu tharaam meghamaan?]
Answer: മധ്യതലത്തിലുള്ള മേഘങ്ങൾ
[Madhyathalatthilulla meghangal
]
112178. രണ്ടുമുതൽ അഞ്ചുവരെ കിലോമീറ്റർ ഉയരത്തിൽ കാണപ്പെടുന്ന മേഘങ്ങൾ ഏവ?
[Randumuthal anchuvare kilomeettar uyaratthil kaanappedunna meghangal eva?
]
Answer: അൾട്ടോ സ്ട്രാറ്റസ്,അൾട്ടോ ക്യുമുലസ്
[Altto sdraattasu,altto kyumulasu
]
112179. മനുഷ്യനോട് സാദ്യശൃമുള്ള ജീവികൾ ആദ്യമായി പ്രത്യക്ഷപ്പെട്ട
കാലഘട്ടം?
[Manushyanodu saadyashrumulla jeevikal aadyamaayi prathyakshappetta
kaalaghattam?
]
Answer: പ്ലിയോസീൻ കാലഘട്ടം
[Pliyoseen kaalaghattam
]
112180. പ്ലിയോസീൻ കാലഘട്ടം എത്ര വർഷങ്ങൾക്കു മുമ്പുള്ളതായിരുന്നു ?
[Pliyoseen kaalaghattam ethra varshangalkku mumpullathaayirunnu ?
]
Answer: 5 ദശലക്ഷം
[5 dashalaksham
]
112181. അഞ്ചു ദശലക്ഷം വർഷങ്ങൾക്കുമുൻപുള്ള കാലഘട്ടം അറിയപ്പെട്ടിരുന്നത് ?
[Anchu dashalaksham varshangalkkumunpulla kaalaghattam ariyappettirunnathu ?
]
Answer: പ്ലിയോസീൻ കാലഘട്ടം
[Pliyoseen kaalaghattam
]
112182. 11,500 വർഷങ്ങൾക്കു മുൻപു തുടങ്ങി,വർത്തമാനകാലം കടന്നുപോകുന്ന കാലഘട്ടം ?
[11,500 varshangalkku munpu thudangi,vartthamaanakaalam kadannupokunna kaalaghattam ?
]
Answer: ഹോളോസീൻ കാലഘട്ടം
[Holoseen kaalaghattam
]
112183. മനുഷ്യസംസ്കാരങ്ങളുടെ വികാസം നടന്ന കാലഘട്ടം ?
[Manushyasamskaarangalude vikaasam nadanna kaalaghattam ?
]
Answer: ഹോളോസീൻ കാലഘട്ടം
[Holoseen kaalaghattam
]
112184. കൃഷി,വേട്ടയാടൽ മൃഗങ്ങളെ ഇണക്കിവളർത്താൽ ലോഹങ്ങളുടെ ഉപയോഗം കണ്ടെത്തൽ എന്നിവയെല്ലാം സംഭവിച്ച കാലഘട്ടം ?
[Krushi,vettayaadal mrugangale inakkivalartthaal lohangalude upayogam kandetthal ennivayellaam sambhaviccha kaalaghattam ?
]
Answer: ഹോളോസീൻ കാലഘട്ടം
[Holoseen kaalaghattam
]
112185. ഭൗമോപരിതലത്തിൽ എവിടെയാണ് ഓസോൺ പാളി സ്ഥിതിചെയ്യുന്നത് ?
[Bhaumoparithalatthil evideyaanu oson paali sthithicheyyunnathu ?
]
Answer: ഭൗമോപരിതലത്തിൽനിന്ന് 20 മുതൽ 50 വരെ കിലോമീറ്റർ പ്രദേശത്ത്
[Bhaumoparithalatthilninnu 20 muthal 50 vare kilomeettar pradeshatthu
]
112186. ഭൗമോപരിതലത്തിൽനിന്ന് 20 മുതൽ 50 വരെ കിലോമീറ്റർ പ്രദേശത്ത്
സ്ഥിതി ചെയ്യുന്ന പ്രധാന പാളി ?
[Bhaumoparithalatthilninnu 20 muthal 50 vare kilomeettar pradeshatthu
sthithi cheyyunna pradhaana paali ?
]
Answer: ഓസോൺ പാളി
[Oson paali
]
112187. ഓസോൺപാളിക്ക് വിള്ളലേൽപിക്കുന്ന വാതകം ?
[Osonpaalikku villalelpikkunna vaathakam ?
]
Answer: ക്ലോറോഫ്ളൂറോ കാർബൺ (CFC)
[Klorophlooro kaarban (cfc)
]
112188. ക്ലോറോഫ്ളൂറോ കാർബൺ (CFC) കുപ്രസിദ്ധമായത് എങ്ങനെ ?
[Klorophlooro kaarban (cfc) kuprasiddhamaayathu engane ?
]
Answer: ഓസോൺപാളിക്ക് വിള്ളലേൽപിക്കുന്ന വാതകം
[Osonpaalikku villalelpikkunna vaathakam
]
112189. കാർബൺ ടാക്സ് ആദ്യമായി ഏർപ്പെടുത്തിയ രാജ്യം ?
[Kaarban daaksu aadyamaayi erppedutthiya raajyam ?
]
Answer: ന്യൂസിലാൻഡ്
[Nyoosilaandu
]
112190. ഓസോൺദിനമായി ആചരിക്കുന്നത് ?
[Osondinamaayi aacharikkunnathu ?
]
Answer: സപ്തംബർ 16
[Sapthambar 16
]
112191. സപ്തംബർ 16 ആചരിക്കുന്ന അന്താരാഷ്ട്രദിനം ?
[Sapthambar 16 aacharikkunna anthaaraashdradinam ?
]
Answer: ഓസോൺദിനം
[Osondinam
]
112192. അൾട്ടോ സ്ട്രാറ്റസ്, അൾട്ടോ ക്യുമുലസ് എന്നീ മേഘങ്ങൾ എത്ര ഉയരത്തിലാണ് കാണാൻ സാധിക്കുക? [Altto sdraattasu, altto kyumulasu ennee meghangal ethra uyaratthilaanu kaanaan saadhikkuka?]
Answer: രണ്ടുമുതൽ അഞ്ചുവരെ കിലോമീറ്റർ ഉയരത്തിൽ [Randumuthal anchuvare kilomeettar uyaratthil]
112193. ഭൗമോപരിതലത്തോടു ചേർന്നുള്ള മേഘങ്ങൾ ഏതെല്ലാമാണ്? [Bhaumoparithalatthodu chernnulla meghangal ethellaamaan?]
Answer: സ്ട്രാറ്റസ്, നിംബോസ്ട്രാറ്റസ്, സ്ട്രാറ്റോക്യുമുലസ് [Sdraattasu, nimbosdraattasu, sdraattokyumulasu]
112194. സ്ട്രാറ്റസ്, നിംബോസ്ട്രാറ്റസ്, സ്ട്രാറ്റോക്യുമുലസ് എന്നീ മേഘങ്ങൾ എത്ര ഉയരത്തിലാണ് കാണാൻ സാധിക്കുക? [Sdraattasu, nimbosdraattasu, sdraattokyumulasu ennee meghangal ethra uyaratthilaanu kaanaan saadhikkuka?]
Answer: പരമാവധി രണ്ടു കിലോമീറ്റർ വരെ [Paramaavadhi randu kilomeettar vare]
112195. മേഘങ്ങൾ വെളുത്ത നിറത്തിൽ കാണപ്പെടാനുള്ള കാരണമെന്ത്? [Meghangal veluttha niratthil kaanappedaanulla kaaranamenthu?]
Answer: സൂര്യപ്രകാശത്തിലെ എല്ലാ വർണങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനാൽ [Sooryaprakaashatthile ellaa varnangaleyum prathiphalippikkunnathinaal]
112196. ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്റെ ഫലമായി രൂപംകൊള്ളുന്ന നീണ്ട കട്ടി കുറഞ്ഞ മേഘപടലത്തിന്റെ പേരെന്ത്? [Jettu vimaanangal kadannupokunnathinte phalamaayi roopamkollunna neenda katti kuranja meghapadalatthinte perenthu?]
Answer: 'കോൺട്രെയിൽ' (Contrail) ['kondreyil' (contrail)]
112197. 'കോൺട്രെയിൽ' (Contrail) എന്നാലെന്ത്? ['kondreyil' (contrail) ennaalenthu?]
Answer: ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്റെ ഫലമായി രൂപംകൊള്ളുന്ന നീണ്ട കട്ടി കുറഞ്ഞ മേഘപടലങ്ങൾ
[Jettu vimaanangal kadannupokunnathinte phalamaayi roopamkollunna neenda katti kuranja meghapadalangal
]
112198. സ്ട്രാറ്റോസ്ഫിയർ പാളിയിൽ കാണപ്പെടുന്ന മേഘങ്ങളുടെ പേരെന്ത്? [Sdraattosphiyar paaliyil kaanappedunna meghangalude perenthu?]
Answer: 'നാക്രിയസ് മേഘങ്ങൾ' (NaCreous Clouds) ['naakriyasu meghangal' (nacreous clouds)]
112199. 'നാക്രിയസ് മേഘങ്ങൾ' (NaCreous Clouds) ഏത് അന്തരീക്ഷപാളിയിലാണ് കാണാൻ സാധിക്കുക? ['naakriyasu meghangal' (nacreous clouds) ethu anthareekshapaaliyilaanu kaanaan saadhikkuka?]
Answer: സ്ട്രാറ്റോസ്ഫിയർ പാളിയിൽ [Sdraattosphiyar paaliyil]
112200. മിസോസ്ഫിയർ പാളിയിൽ കാണപ്പെടുന്ന മേഘങ്ങളുടെ പേരെന്ത്? [Misosphiyar paaliyil kaanappedunna meghangalude perenthu?]
Answer: നോക്ടിലൂസൻ്റ് മേഘങ്ങൾ (Noctilucent Clouds) [Nokdiloosan്ru meghangal (noctilucent clouds)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution