<<= Back Next =>>
You Are On Question Answer Bank SET 2350

117501. ശിവഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്? [Shivagiriyil‍ ninnum uthbhavikkunna nadiyeth?]

Answer: പെരിയാര്‍ [Periyaar‍]

117502. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതി ഏതാണ്? [Keralatthile ettavum valiya jalavydyootha paddhathi ethaan?]

Answer: ഇടുക്കി [Idukki]

117503. കേരളത്തിന്‍റെ തീരദേശ ദൈര്‍ഘ്യം എത്ര കിലോമീറ്ററാണ്? [Keralatthin‍re theeradesha dyr‍ghyam ethra kileaameettaraan?]

Answer: 580 കിലോമീറ്റര്‍ [580 kileaameettar‍]

117504. കലാമണ്ഡലത്തിന്‍റെ പ്രഥമ സെക്രട്ടറി ആരായിരുന്നു? [Kalaamandalatthin‍re prathama sekrattari aaraayirunnu?]

Answer: മുകുന്ദരാജ [Mukundaraaja]

117505. മണിനാദം എന്ന കവിതയുടെ രചയിതാവ്? [Maninaadam enna kavithayude rachayithaav?]

Answer: ഇടപ്പള്ളി [Idappalli]

117506. പുളിമാനയുടെ ( പരമേശ്വരന്‍ പിള്ള) പ്രസിദ്ധകൃതി ഏത്? [Pulimaanayude ( parameshvaran‍ pilla) prasiddhakruthi eth?]

Answer: സമത്വ വാദി [Samathva vaadi]

117507. ആദ്യത്തെ ഓഡിയോ നോവൽ ''ഇതാണെന്റ പേര് "എന്ന മലയാള കൃതിയുടെ കർത്താവ്? [Aadyatthe odiyo noval ''ithaanenta peru "enna malayaala kruthiyude kartthaav?]

Answer: സക്കറിയാ [Sakkariyaa]

117508. കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടല്‍ തീരങ്ങൾ? [Keralatthil chaakaraykku prasiddhamaaya kadal‍ theerangal?]

Answer: തുമ്പോളി; പുറക്കാട് [Thumpoli; purakkaadu]

117509. കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത് ഏത് വള്ളംകളി മത്സരത്തോടെയാണ്? [Keralatthile vallamkali seesan aarambhikkunnathu ethu vallamkali mathsaratthodeyaan?]

Answer: ചമ്പക്കുളം മൂലം വള്ളംകളി [Champakkulam moolam vallamkali]

117510. ക്ഷേത്രപ്രവേശന വിളംബരം നടന്നത്? [Kshethrapraveshana vilambaram nadannath?]

Answer: 1936 നവംബർ 12 [1936 navambar 12]

117511. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? [Keralam malayaalikalude maathrubhoomi enna granthatthin‍re kartthaav?]

Answer: ഇ.എം.എസ് നമ്പൂതിരിപ്പാട് [I. Em. Esu nampoothirippaadu]

117512. ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി? [Bhaaratharathnam nediya aadya pradhaanamanthri?]

Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru]

117513. അദ്വൈതചിന്താപദ്ധതി' രചിച്ചത്? [Advythachinthaapaddhathi' rachicchath?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

117514. മംഗളോദയത്തിന്‍റെ പ്രൂഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്? [Mamgalodayatthin‍re proophu reedaraayirunna navoththaana nethaav?]

Answer: വി.ടി.ഭട്ട തിരിപ്പാട് [Vi. Di. Bhatta thirippaadu]

117515. ?ഉദ്യാനവിരുന്ന് രചിച്ചത്? [? Udyaanavirunnu rachicchath?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

117516. "നിഴൽതങ്ങൾ"എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്? ["nizhalthangal"ennu perulla aaraadhanaalayangal sthaapicchath?]

Answer: അയ്യാ വൈകുണ്ഠർ [Ayyaa vykundtar]

117517. 1904 ല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ്? [1904 l‍ ayyankaali adhasthitha vibhaagakkaar‍kku vendi skool‍ aarambhicchathu evideyaan?]

Answer: വെങ്ങാനൂര്‍ [Vengaanoor‍]

117518. ബ്രിട്ടീഷ് ഭരണത്തെ വെന്‍നീച ഭരണം എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന്‍ എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌? [Britteeshu bharanatthe ven‍neecha bharanam ennum thiruvithaamkoor‍ bharanatthe ananthapuratthe neechan‍ ennum visheshippiccha saamoohika parishkar‍tthaav?]

Answer: വൈകുണ്ട സ്വാമികള്‍ [Vykunda svaamikal‍]

117519. എറണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം? [Eranaakulam - aalappuzha theeradesha reyilve paatha aarambhiccha varsham?]

Answer: 1989

117520. കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാത? [Keralatthile ettavum valiya samsthaana paatha?]

Answer: എം.സി റോഡ് (മെയിൻ സെൻട്രൽ റോഡ് 240 കി.മി) (എസ്.എച്ച് 1 ) [Em. Si rodu (meyin sendral rodu 240 ki. Mi) (esu. Ecchu 1 )]

117521. തൊണ്ണൂറ് ശതമാനവും ജലഗതാഗതത്തെ ആശ്രയിക്കുന്ന കേരളത്തിലെ പ്രദേശം? [Thonnooru shathamaanavum jalagathaagathatthe aashrayikkunna keralatthile pradesham?]

Answer: കുട്ടനാട് [Kuttanaadu]

117522. ‘ഒരുസിംഹ പ്രസവം’ എന്ന കൃതിയുടെ രചയിതാവ്? [‘orusimha prasavam’ enna kruthiyude rachayithaav?]

Answer: കുമാരനാശാൻ [Kumaaranaashaan]

117523. ‘നിവേദ്യം’ എന്ന കൃതിയുടെ രചയിതാവ്? [‘nivedyam’ enna kruthiyude rachayithaav?]

Answer: എൻ. ബാലാമണിയമ്മ [En. Baalaamaniyamma]

117524. ‘മുളൂർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘muloor’ enna thoolikaanaamatthil‍ ariyappedunnath?]

Answer: എസ് പദ്മനാഭ പണിക്കര്‍ [Esu padmanaabha panikkar‍]

117525. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം"ആരുടെ വരികൾ? [Avanavanaathmasukhatthinaacharikkunnava aparanu sukhatthinaayi varenam"aarude varikal?]

Answer: ശ്രീ നാരായണഗുരു [Shree naaraayanaguru]

117526. കാസർഗോഡ് ജില്ലയിൽ നിന്ന് കണ്ടെടുത്തിട്ടുള്ള പാട്ടു കൃതി? [Kaasargodu jillayil ninnu kandedutthittulla paattu kruthi?]

Answer: തിരുനിഴൽ മാല [Thirunizhal maala]

117527. കുമാരനാശാന്‍ മഹാകവി എന്ന ബിരുദം നല്കിയ യൂണിവേഴ്സിറ്റി? [Kumaaranaashaan‍ mahaakavi enna birudam nalkiya yoonivezhsitti?]

Answer: മദ്രാസ് യൂണിവേഴ്സിറ്റി (1922) [Madraasu yoonivezhsitti (1922)]

117528. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കൃതി? [Kendra saahithya akkaadami avaardu nediya aadyamalayaala kruthi?]

Answer: കേരള ഭാഷാ സാഹിത്യ ചരിത്രം [Kerala bhaashaa saahithya charithram]

117529. കെ. പി അപ്പന്‍റെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി? [Ke. Pi appan‍re kendra saahithya akkaadami avaardu nediya kruthi?]

Answer: മധുരം നിന്‍റെ ജീവിതം [Madhuram nin‍re jeevitham]

117530. ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ"ആരുടെ വരികൾ? [Bhaarathamenna per kettaalabhimaanapoorithamaakanamantharamgam keralamennu kettaalo thilaykkanam chora namukku njarampukalil"aarude varikal?]

Answer: വള്ളത്തോൾ [Vallatthol]

117531. മാപ്പിളപ്പാട്ടിലെ മഹാകവി എന്നറിയപ്പെടുന്നത്? [Maappilappaattile mahaakavi ennariyappedunnath?]

Answer: മോയിൻകുട്ടി വൈദ്യർ [Moyinkutti vydyar]

117532. വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ വാസന വികൃതി പ്രസിദ്ധീകരിച്ച മാസിക? [Vengayil kunjiraaman naayarude vaasana vikruthi prasiddheekariccha maasika?]

Answer: വിദ്യാവിനോദിനി [Vidyaavinodini]

117533. വോയിസ് ഓഫ് ദി ഹാർട്ടിന്‍റെ മലയാളം വിവർത്തനം "ഹൃദയത്തിന്‍റെ സ്വരം "രചിച്ചത്? [Voyisu ophu di haarttin‍re malayaalam vivartthanam "hrudayatthin‍re svaram "rachicchath?]

Answer: കെ. രാധാകൃഷ്ണവാര്യർ [Ke. Raadhaakrushnavaaryar]

117534. ശ്രീകൃഷ്ണകർണാമൃതം രചിച്ചത്? [Shreekrushnakarnaamrutham rachicchath?]

Answer: പൂന്താനം [Poonthaanam]

117535. കേരളപാണിനി എന്നറിയപ്പെടുന്നത് ? [Keralapaanini ennariyappedunnathu ?]

Answer: എ.ആർ രാജരാജവർമ്മ [E. Aar raajaraajavarmma]

117536. മനസാസ്മരാമി ആരുടെ ആത്മകഥയാണ്? [Manasaasmaraami aarude aathmakathayaan?]

Answer: പ്രൊഫ. എസ്. ഗുപ്തൻ നായർ [Propha. Esu. Gupthan naayar]

117537. "ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം"ആരുടെ വരികൾ? ["oruvattam koodiyen ormmakal meyunna thirumuttatthetthuvaan moham"aarude varikal?]

Answer: ഒ.എൻ.വി [O. En. Vi]

117538. "കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം"ആരുടെ വരികൾ? ["kapada lokatthilennude kaapadyam sakalarum kaanunnathaanen paraajayam"aarude varikal?]

Answer: കുഞ്ഞുണ്ണി മാഷ് [Kunjunni maashu]

117539. "വന്ദിപ്പിൻ മാതാവിനെ"ആരുടെ വരികൾ? ["vandippin maathaavine"aarude varikal?]

Answer: വള്ളത്തോൾ [Vallatthol]

117540. "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം."ആരുടെ വരികൾ? ["veliccham dukhamaanunni thamasallo sukhapradam."aarude varikal?]

Answer: അക്കിത്തം അച്ചുതൻ നമ്പൂതിരി [Akkittham acchuthan nampoothiri]

117541. ‘കേരളാ ഹെമിങ്ങ് വേ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa hemingu ve' enna aparanaamatthil‍ ariyappettirunnath?]

Answer: എം.ടി വാസുദേവൻ നായർ [Em. Di vaasudevan naayar]

117542. ‘നേപ്പാൾ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്? [‘neppaal dayari’ enna yaathraavivaranam ezhuthiyath?]

Answer: ഒ. ക്രിഷ്ണൻ [O. Krishnan]

117543. "ആശാന്‍റെ സീതാ കാവ്യം"രചിച്ചത്? ["aashaan‍re seethaa kaavyam"rachicchath?]

Answer: സുകുമാർ അഴീക്കോട് [Sukumaar azheekkodu]

117544. “ഒട്ടകങ്ങൾ പറഞ്ഞ കഥ"എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌? [“ottakangal paranja katha"enna baalasaahithya kruthiyude kar‍tthaav?]

Answer: ജി.എസ് ഉണ്ണികൃഷ്ണൻ [Ji. Esu unnikrushnan]

117545. “ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും"ആരുടെ വരികൾ? [“oru vela pazhakkameriyaal irulum melle velicchamaayi varum"aarude varikal?]

Answer: കുമാരനാശാൻ [Kumaaranaashaan]

117546. “ഓമന തിങ്കൾ കിടാവോ"എന്ന താരാട്ട് പാട്ടിന്‍റെ രചയിതാവ്? [“omana thinkal kidaavo"enna thaaraattu paattin‍re rachayithaav?]

Answer: ഇരയിമ്മൻ തമ്പി [Irayimman thampi]

117547. “കാക്കേ കാക്കേ കൂടെവിടെ"ആരുടെ വരികൾ? [“kaakke kaakke koodevide"aarude varikal?]

Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]

117548. “ദൈവമേ കൈതൊഴാം കേൾക്കുമാറാകണം"ആരുടെ വരികൾ? [“dyvame kythozhaam kelkkumaaraakanam"aarude varikal?]

Answer: പന്തളം കേരളവർമ്മ [Panthalam keralavarmma]

117549. “നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ"ആരുടെ വരികൾ? [“namikkiluyaraam nadukil thinnaam nalkukil nedeedaam namukku naame panivathu naakam narakavumathu pole"aarude varikal?]

Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]

117550. “ഭാരതാക്ഷ്മേ നിൻ പെൺമക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും തത്തകൾ"ആരുടെ വരികൾ? [“bhaarathaakshme nin penmakkaladukkalakaarikal veedaam koottil kudungum thatthakal"aarude varikal?]

Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution