<<= Back Next =>>
You Are On Question Answer Bank SET 2351

117551. “ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ"ആരുടെ വരികൾ? [“bhogangalellaam kshanaprabhaa chanchalam vegena nashdamaamaayusu morkka nee"aarude varikal?]

Answer: എഴുത്തച്ഛൻ [Ezhutthachchhan]

117552. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെ താൻ"ആരുടെ വരികൾ? [“maattuvin chattangale svayamallenkil maattumathukali ningale thaan"aarude varikal?]

Answer: കുമാരനാശാൻ [Kumaaranaashaan]

117553. “വരിക വരിക സഹജരെ സഹന സമര സമയമായി"ആരുടെ വരികൾ? [“varika varika sahajare sahana samara samayamaayi"aarude varikal?]

Answer: അംശി നാരായണപിള്ള [Amshi naaraayanapilla]

117554. “വീര വിരാട കുമാര വിഭോ"എന്നു തുടങ്ങിയ വരികളുടെ രചയിതാവ്? [“veera viraada kumaara vibho"ennu thudangiya varikalude rachayithaav?]

Answer: ഇരയിമ്മൻ തമ്പി [Irayimman thampi]

117555. “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും"ആരുടെ വരികൾ? [“snehikkayilla njaan novumaathmaavine snehicchidaatthoru thathvashaasthrattheyum"aarude varikal?]

Answer: വയലാർ [Vayalaar]

117556. “ഹാ പുഷ്പ്പമേ അധിക തുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കേ നീ"ആരുടെ വരികൾ? [“haa pushppame adhika thumgapadatthilethra shobhicchirunnithoru raajnji kanakke nee"aarude varikal?]

Answer: കുമാരനാശാൻ [Kumaaranaashaan]

117557. എ.ആർ രാജരാജവർമ്മ "ഒഥല്ലോ"യ്ക്കെഴുതിയ വിവർത്തനം? [E. Aar raajaraajavarmma "othallo"ykkezhuthiya vivartthanam?]

Answer: ഉദ്ദാല ചരിതം [Uddhaala charitham]

117558. "കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം"ആരുടെ വരികൾ? ["kapada lokatthilaathmaarththamaayoru hrudayamundaayathaanen paraajayam"aarude varikal?]

Answer: ചങ്ങമ്പുഴ [Changampuzha]

117559. നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം"ആരുടെ വരികൾ? [Naadya pradhaanam nagaram daridram naattinpuram nanmakalaal samruddham"aarude varikal?]

Answer: കുറ്റിപ്പുറത്ത് കേശവൻ നായർ [Kuttippuratthu keshavan naayar]

117560. നാട്യശാസ്ത്രം രചിച്ചത്? [Naadyashaasthram rachicchath?]

Answer: ഭരതമുനി [Bharathamuni]

117561. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ"ആരുടെ വരികൾ? [Mattulla bhaashakal kevalam dhaathrimaar martthyanu pettamma than bhaasha thaan"aarude varikal?]

Answer: വള്ളത്തോൾ [Vallatthol]

117562. മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുള്ള കാവ്യ രചനാരീതി? [Malayaala padangal maathram upayogicchulla kaavya rachanaareethi?]

Answer: പച്ച മലയാള പ്രസ്ഥാനം [Paccha malayaala prasthaanam]

117563. ആദ്യത്തെ ഓഡിയോ നോവലായ ''ഇതാണെന്റ പേര് "എന്ന മലയാള കൃതിയുടെ കർത്താവ്? [Aadyatthe odiyo novalaaya ''ithaanenta peru "enna malayaala kruthiyude kartthaav?]

Answer: സക്കറിയാ [Sakkariyaa]

117564. കേരള തുളസീദാസൻ എന്ന് അറിയപെടുന്ന വ്യക്തി? [Kerala thulaseedaasan ennu ariyapedunna vyakthi?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

117565. കേരളപാണിനി എന്നറിയപ്പെടുന്ന സാഹിത്യകാരൻ? [Keralapaanini ennariyappedunna saahithyakaaran?]

Answer: എ.ആർ.രാജരാജവർമ [E. Aar. Raajaraajavarma]

117566. ഏറ്റവും കൂടുൽ ഭാഷകളിൽ വിവർത്തനം ചെയ്യപെട്ട മലയാളം നോവൽ? [Ettavum koodul bhaashakalil vivartthanam cheyyapetta malayaalam noval?]

Answer: ചെമ്മീൻ [Chemmeen]

117567. ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്ത രൂപമേത്? [Geethaagovindatthe adisthaanamaakkiyulla keraleeya nruttha roopameth?]

Answer: അഷ്ടപദിയാട്ടം [Ashdapadiyaattam]

117568. മലയാളത്തിലെ ആദ്യ (നോവല്‍? [Malayaalatthile aadya (noval‍?]

Answer: കുന്ദലത (അപ്പു നെടുങ്ങാടി) [Kundalatha (appu nedungaadi)]

117569. ലക്ഷണയുക്തമായ ആദ്യ മലയാള (നോവല്‍? [Lakshanayukthamaaya aadya malayaala (noval‍?]

Answer: ഇന്ദുലേഖ (ഒ.ചന്തുമേനോന്‍ ) [Indulekha (o. Chanthumenon‍ )]

117570. ഏറ്റവും വലിയ മലയാള (നോവല്‍? [Ettavum valiya malayaala (noval‍?]

Answer: അവകാശികള്‍ (വിലാസിനി) [Avakaashikal‍ (vilaasini)]

117571. മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക (നോവല്‍? [Malayaalatthile aadyatthe apasar‍ppaka (noval‍?]

Answer: ഭാസ്കരമേനോന്‍ (രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ ) [Bhaaskaramenon‍ (raamavar‍mma appan‍ thampuraan‍ )]

117572. സിനിമയാക്കിയ ആദ്യ മലയാള (നോവല്‍? [Sinimayaakkiya aadya malayaala (noval‍?]

Answer: മാര്‍ത്തണ്ഡവര്‍മ്മ (സി.വി. രാമന്‍പിള്ള) [Maar‍tthandavar‍mma (si. Vi. Raaman‍pilla)]

117573. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ (നോവല്‍? [Malayaalatthile aadyatthe aakshepahaasya (noval‍?]

Answer: പറങ്ങോടീ പരിണയം (കിഴക്കേപ്പാട്ട് രാമന്‍ കുട്ടിമേനോന്‍) [Parangodee parinayam (kizhakkeppaattu raaman‍ kuttimenon‍)]

117574. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ ഇംഗ്ലീഷ് (നോവല്‍? [Malayaalatthilekku paribhaashappedutthiya aadya imgleeshu (noval‍?]

Answer: പില്‍ഗ്രിംസ് പ്രോഗ്രസ്സ് (ജോണ്‍ ബനിയന്‍ ) [Pil‍grimsu prograsu (jon‍ baniyan‍ )]

117575. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ (നോവല്‍? [Malayaalatthile aadyatthe raashdreeya (noval‍?]

Answer: പാറപ്പുറം (കെ. നാരായണക്കുരുക്കള്‍) [Paarappuram (ke. Naaraayanakkurukkal‍)]

117576. മലയാളത്തിലെ സ്‌പെൻസർ എന്നറിയപ്പെടുന്നത്? [Malayaalatthile spensar ennariyappedunnath?]

Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]

117577. മലയാളത്തിലെ എമിലി ബ്രോണ്ട് എന്നറിയപ്പെടുന്നത്? [Malayaalatthile emili brondu ennariyappedunnath?]

Answer: രാജലക്ഷ്മി [Raajalakshmi]

117578. അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന നാടകം രചിച്ചത്? [Adukkalayil‍ ninnum arangatthekku enna naadakam rachicchath?]

Answer: വി.ടി ഭട്ടതിരിപ്പാട് [Vi. Di bhattathirippaadu]

117579. അഗ്നിസാക്ഷി എന്ന നോവല്‍ രചിച്ചത്? [Agnisaakshi enna noval‍ rachicchath?]

Answer: ലളിതാംബികാ അന്തര്ജ്ജനം [Lalithaambikaa antharjjanam]

117580. ആഹിലായുടെ പെണ്മക്കള്‍ എന്ന നോവല്‍ രചിച്ചത്? [Aahilaayude penmakkal‍ enna noval‍ rachicchath?]

Answer: സാറാ ജോസഫ് [Saaraa josaphu]

117581. ഐതിഹ്യമാല എന്ന ചെറുകഥാ സമാഹാരം രചിച്ചത്? [Aithihyamaala enna cherukathaa samaahaaram rachicchath?]

Answer: കൊട്ടാരത്തില്‍ ശങ്കുണ്ണി [Kottaaratthil‍ shankunni]

117582. കാരൂരിന്‍റെ ചെറുകഥകള്‍ - രചിച്ചത്? [Kaaroorin‍re cherukathakal‍ - rachicchath?]

Answer: കാരൂര് നീലകണ്ഠന്‍ പിളള (Short Stories) [Kaarooru neelakandtan‍ pilala (short stories)]

117583. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ - രചിച്ചത്? [Em. Diyude thiranjeduttha kathakal‍ - rachicchath?]

Answer: എംടി വാസുദേവന്നായര്‍ (ചെറുകഥകള്‍) [Emdi vaasudevannaayar‍ (cherukathakal‍)]

117584. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - രചിച്ചത്? [Mayyazhippuzhayude theerangalil‍ - rachicchath?]

Answer: എംമുകുന്ദന് (നോവല്‍ ) [Emmukundanu (noval‍ )]

117585. നക്ഷത്രങ്ങള്‍ കാവല്‍ - രചിച്ചത്? [Nakshathrangal‍ kaaval‍ - rachicchath?]

Answer: പി. പദ്മരാജന്‍ (നോവല്‍ ) [Pi. Padmaraajan‍ (noval‍ )]

117586. നീര്‍മ്മാതളം പൂത്തപ്പോള്‍ - രചിച്ചത്? [Neer‍mmaathalam pootthappol‍ - rachicchath?]

Answer: കമലാദാസ് (നോവല്‍ ) [Kamalaadaasu (noval‍ )]

117587. ഓര്‍മ്മകളുടെ വിരുന്ന് - രചിച്ചത്? [Or‍mmakalude virunnu - rachicchath?]

Answer: വി.കെ മാധവന്കുട്ടി (ആത്മകഥ) [Vi. Ke maadhavankutti (aathmakatha)]

117588. രമണന്‍ - രചിച്ചത്? [Ramanan‍ - rachicchath?]

Answer: ചങ്ങമ്പുഴ (കവിത) [Changampuzha (kavitha)]

117589. വേരുകള്‍ - രചിച്ചത്? [Verukal‍ - rachicchath?]

Answer: മലയാറ്റൂര്‍ രാമകൃഷ്ണന്‍ (നോവല്‍ ) [Malayaattoor‍ raamakrushnan‍ (noval‍ )]

117590. വിക്രമാദിത്യ കഥകള്‍ - രചിച്ചത്? [Vikramaadithya kathakal‍ - rachicchath?]

Answer: സി. മാധവന്പിള്ള ചെറുകഥകള്‍ ) [Si. Maadhavanpilla cherukathakal‍ )]

117591. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ വനിത? [Mikaccha nadikkulla desheeya puraskaaram nediya aadya vanitha?]

Answer: ശാരദ (ചിത്രം : തുലാഭാരം; വർഷം: 1968 ) [Shaarada (chithram : thulaabhaaram; varsham: 1968 )]

117592. ലോകസഭാ എം.പിയായ ആദ്യ മലയാളതാരം? [Lokasabhaa em. Piyaaya aadya malayaalathaaram?]

Answer: ഇന്നസെന്‍റ് [Innasen‍ru]

117593. ഗുരു' സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും? [Guru' sinimayude thirakkathaakrutthum samvidhaayakanum?]

Answer: ഡോ .രാജേന്ദ്രബാബുവും; രാജീവ്‌ അഞ്ചലും [Do . Raajendrabaabuvum; raajeevu anchalum]

117594. ബഷീറിനെക്കുറിച്ചുള്ള 'ബഷീര്‍ ദ മാന്‍' ഡോക്യുമെന്ററി സംവിധാനം ചെയ്തത്? [Basheerinekkuricchulla 'basheer‍ da maan‍' dokyumentari samvidhaanam cheythath?]

Answer: എം.എ റഹ്മാന്‍ [Em. E rahmaan‍]

117595. യേശുദാസിന് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ്‌ നേടിക്കൊടുത്ത മറ്റു ഭാഷാ ചിത്രങ്ങള്‍? [Yeshudaasinu mikaccha gaayakanulla desheeya avaar‍du nedikkoduttha mattu bhaashaa chithrangal‍?]

Answer: ചിത് ചോര്‍ (ഹിന്ദി) മേഘസന്ദേശം(തെലുങ്ക്‌) [Chithu chor‍ (hindi) meghasandesham(thelunku)]

117596. ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്‌ നേടിയ മലയാള സിനിമ? [Britteeshu philim in‍sttittyoottu avaar‍du nediya malayaala sinima?]

Answer: എലിപ്പത്തായം (അടൂര്‍) [Elippatthaayam (adoor‍)]

117597. 1024 ജിഗാബൈറ്റ് = ? [1024 jigaabyttu = ?]

Answer: 1 ടെറാബൈറ്റ് (TB) [1 deraabyttu (tb)]

117598. ഗണിത ക്രീയകൾ വിശകലനങ്ങൾ എന്നീ പ്രക്രിയകൾ നടത്തുന്ന കമ്പ്യൂട്ടർ യൂണിറ്റ്? [Ganitha kreeyakal vishakalanangal ennee prakriyakal nadatthunna kampyoottar yoonittu?]

Answer: ALU (Arithmetic and Logic Unit)

117599. അൽഗോരിതത്തിന്റെ പിക്ചര്‍ റെപ്രസെന്റേഷൻ? [Algorithatthinte pikchar‍ reprasenteshan?]

Answer: ഫ്ളോ ചാർട്ട് (Flow Chart) [Phlo chaarttu (flow chart)]

117600. സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്? [Sooppar kampyoottarinte pithaav?]

Answer: സിമോർ ക്രേ [Simor kre]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution