<<= Back
Next =>>
You Are On Question Answer Bank SET 2352
117601. പരം പരമ്പരയിലെ കമ്പ്യൂട്ടറുകളുടെ മുഖ്യശില്പി? [Param paramparayile kampyoottarukalude mukhyashilpi?]
Answer: വിജയ് ബി. ഭട്കർ [Vijayu bi. Bhadkar]
117602. ഏക- പരം- പത്മ- കബ്രു -ബ്ലൂ ജീൻ ഇവ എന്താണ്? [Eka- param- pathma- kabru -bloo jeen iva enthaan?]
Answer: ഇന്ത്യയിലെ സൂപ്പർ കമ്പ്യൂട്ടറുകൾ [Inthyayile sooppar kampyoottarukal]
117603. കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ നീക്കം ചെയ്യുന്ന പ്രക്രിയ? [Kampyoottar prograamukalil varunna thettukal neekkam cheyyunna prakriya?]
Answer: ഡീബഗ്ഗിംഗ് [Deebaggimgu]
117604. ഇന്റർനെറ്റ് എക്സ്പ്ലോറര്‍ വെബ്ബ് ബ്രൗസർ വികസിപ്പിച്ച കമ്പനി? [Intarnettu eksplorar vebbu brausar vikasippiccha kampani?]
Answer: മൈക്രോസോഫ്റ്റ് (1995) [Mykrosophttu (1995)]
117605. ഇലക്ട്രോണിക് മീഡയത്തിലൂടെയുള്ള വ്യാപാരം? [Ilakdroniku meedayatthiloodeyulla vyaapaaram?]
Answer: ഇ-കൊമേഴ്സ് [I-komezhsu]
117606. ഇ-മെയിൽ സന്ദേശം സ്വീകരിക്കാൻ സഹായിക്കുന്ന പ്രോട്ടോക്കോൾ? [I-meyil sandesham sveekarikkaan sahaayikkunna prottokkol?]
Answer: POP3
117607. കമ്പ്യൂട്ടർ ഓൺ ചെയ്ത് പ്രവർത്തനസജ്ജമാക്കുന്ന പ്രക്രിയ? [Kampyoottar on cheythu pravartthanasajjamaakkunna prakriya?]
Answer: ബൂട്ടിംഗ് [Boottimgu]
117608. ഇലക്ട്രോണിക് റിക്കോർഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രിയ? [Ilakdroniku rikkordukale surakshithamaakkaanaayi upayogikkunna prakriya?]
Answer: എൻക്രിപ്ഷൻ [Enkripshan]
117609. വ്യക്തിഗത വിവരങ്ങളായ പാസ് വേർഡ് ക്രഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ വ്യാജ മാർഗ്ഗത്തിലൂടെ ചോർത്തിയെടുക്കുന്ന പ്രക്രിയ? [Vyakthigatha vivarangalaaya paasu verdu kradittu kaardu vivarangal thudangiyava vyaaja maarggatthiloode chortthiyedukkunna prakriya?]
Answer: ഫിഷിംഗ് (Phishing) [Phishimgu (phishing)]
117610. ഒരു യൂസറിന്റെ ഡേറ്റയും ഫയലുകളും അവരറിയാതെ വായിക്കുന്ന പ്രക്രിയ? [Oru yoosarinte dettayum phayalukalum avarariyaathe vaayikkunna prakriya?]
Answer: Snooping
117611. ഗാരി കാസ്പറോവിനെ ചെസ്സിൽ പരാജപ്പെടുത്തിയ കമ്പ്യൂട്ടർ? [Gaari kaasparovine chesil paraajappedutthiya kampyoottar?]
Answer: ഡീപ് ബ്ലൂ [Deepu bloo]
117612. ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥിതിചെയ്യുന്നത്? [Inthyayile aadya sybar phoransiku laborattari sthithicheyyunnath?]
Answer: ത്രിപുര [Thripura]
117613. ആദ്യ വിവര സാങ്കേതിക ജില്ല? [Aadya vivara saankethika jilla?]
Answer: പാലക്കാട് [Paalakkaadu]
117614. സ്ക്കൂൾ തലത്തിൽ നടപ്പാക്കി വരുന്ന കമ്പ്യൂട്ടൽ വൽക്കരണ പരിപാടി? [Skkool thalatthil nadappaakki varunna kampyoottal valkkarana paripaadi?]
Answer: വിദ്യാ വാഹിനി [Vidyaa vaahini]
117615. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത്? [Manushya kampyoottar ennariyappedunnath?]
Answer: ശകുന്തളാ ദേവി [Shakunthalaa devi]
117616. EPROM - പൂര്‍ണ്ണ രൂപം? [Eprom - poornna roopam?]
Answer: ഇലക്ട്രിക്കലി ഇറേസബിൾ പ്രോഗ്രാമ ബിൾ റീഡ് ഒൺലി മെമ്മറി [Ilakdrikkali iresabil prograama bil reedu onli memmari]
117617. POP ന്‍റെ പൂര്‍ണ്ണ രൂപം? [Pop nre poornna roopam?]
Answer: പോസ്റ്റ് ഓഫീസ് പ്രോട്ടോകോൾ [Posttu opheesu prottokol]
117618. PROM ന്‍റെ പൂര്‍ണ്ണ രൂപം? [Prom nre poornna roopam?]
Answer: പ്രോഗ്രാമബിൾ റീഡ് ഒൺലി മെമ്മറി [Prograamabil reedu onli memmari]
117619. SSI യുടെ പൂര്‍ണ്ണ രൂപം? [Ssi yude poornna roopam?]
Answer: സ്മോൾ സ്കെയിൽ ഇന്റഗ്രേഷൻ [Smol skeyil intagreshan]
117620. ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം? [Desheeya nadiyaayi gamgaye amgeekariccha varsham?]
Answer: 2008
117621. പോർച്ചുഗീസുകാർക്കെതിരെ 1787 ല്‍ ഗോവയിൽ നടന്ന കലാപം? [Porcchugeesukaarkkethire 1787 l govayil nadanna kalaapam?]
Answer: പിന്റോ കലാപം (Pinto Revolt) [Pinto kalaapam (pinto revolt)]
117622. ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയത്? [Thripurayile ujjayantha kottaaratthinu aa peru nalkiyath?]
Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]
117623. ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ്, സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്? [Aandamaan nikkobaar dveepukale shaheedu, svaraaju dveepukal ennu punarnaamakaranam cheythath?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
117624. സെല്ലുലാർ ജയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച വര്‍ഷം? [Sellulaar jayil britteeshukaar nirmmiccha varsham?]
Answer: 1906
117625. സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Sendral phudu deknolaji insttittyoottu sthithi cheyyunnath?]
Answer: മൈസൂരു [Mysooru]
117626. സാഞ്ചി സ്തൂഭം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Saanchi sthoobham sthithi cheyyunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
117627. നാഷണൽ ഡയറി ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം? [Naashanal dayari devalappmentu korppareshanre aasthaanam?]
Answer: ആനന്ദ് (ഗുജറാത്ത്; സ്ഥാപിച്ചത്: 1946) [Aanandu (gujaraatthu; sthaapicchath: 1946)]
117628. വിശ്വേശ്വരയ്യ ഇരുമ്പുരുക്ക്ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vishveshvarayya irumpurukkshaala sthithi cheyyunna samsthaanam?]
Answer: കർണാടക [Karnaadaka]
117629. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം? [Vijayanagara saamraajyatthinre thalasthaanam?]
Answer: ഹംപി (കർണ്ണാടക) [Hampi (karnnaadaka)]
117630. വാസ്കോഡഗാമ എന്ന നഗരം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Vaaskodagaama enna nagaram sthithi cheyyunna inthyan samsthaanam?]
Answer: ഗോവ (സുവാരി നദീതീരത്ത്) [Gova (suvaari nadeetheeratthu)]
117631. ലാമകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം? [Laamakalude naadu ennariyappedunna sthalam?]
Answer: ലഡാക്ക് [Ladaakku]
117632. മാളവ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത്? [Maalavya insttittyoottu ophu deknolaji sthithi cheyyunnath?]
Answer: ജയ്പൂർ [Jaypoor]
117633. മലയാളം ഔദ്യോഗിക ഭാഷയായ കേന്ദ്ര ഭരണ പ്രദേശം? [Malayaalam audyogika bhaashayaaya kendra bharana pradesham?]
Answer: ലക്ഷദ്വീപ് [Lakshadveepu]
117634. മറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത്? [Maraattha maakyavalli ennariyappedunnath?]
Answer: നാന ഫഡ് നാവിസ് (PSC: ബാലാജി വിശ്വനാഥ്) [Naana phadu naavisu (psc: baalaaji vishvanaathu)]
117635. മണിപ്പൂരിന്‍റെ ഉരുക്കു വനിത എന്നറിയപ്പെടുന്നത്? [Manippoorinre urukku vanitha ennariyappedunnath?]
Answer: ഇറോം ഷർമ്മിള [Irom sharmmila]
117636. മണ്ട് ല പ്ലാന്റ് ഫോസ്സിൽ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Mandu la plaantu phosil naashanal paarkku sthithi cheyyunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
117637. ബഹാകവാഡ എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്? [Bahaakavaada ethu samsthaanatthe pradhaana nruttharoopaman?]
Answer: ഒഡീഷ [Odeesha]
117638. പാറ്റ്ന ഏത് നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്? [Paattna ethu nadee theeratthaanu sthithi cheyyunnath?]
Answer: ഗംഗ [Gamga]
117639. പാറ്റാ ഗുളികയായി ഉപയോഗിക്കുന്നത്? [Paattaa gulikayaayi upayogikkunnath?]
Answer: നാഫ്തലിൻ [Naaphthalin]
117640. പ്രാചീന കാലത്ത് ലൗഹിത്യ എന്നറിയപ്പെട്ടിരുന്ന നദി? [Praacheena kaalatthu lauhithya ennariyappettirunna nadi?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
117641. ദന്താനതെ എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്? [Danthaanathe ethu samsthaanatthe pradhaana nruttharoopaman?]
Answer: ഒഡീഷ [Odeesha]
117642. ഛൗ എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്? [Chhau ethu samsthaanatthe pradhaana nruttharoopaman?]
Answer: ഒഡീഷ [Odeesha]
117643. ചന്ദന നഗരം എന്നറിയപ്പെടുന്നത്? [Chandana nagaram ennariyappedunnath?]
Answer: മൈസൂർ [Mysoor]
117644. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹത്തിന് വേദിയായ സ്ഥലം? [Gaandhijiyude inthyayile aadya sathyaagrahatthinu vediyaaya sthalam?]
Answer: ചമ്പാരൻ (1917) [Champaaran (1917)]
117645. കുദ്രെ മുഖ് ഇരുമ്പുരുക്ക് ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kudre mukhu irumpurukku shaala sthithi cheyyunna samsthaanam?]
Answer: കർണാടക [Karnaadaka]
117646. കുത്തബ് മിനാറിന്‍റെ പണി പൂർത്തിയാക്കിയ ഭരണാധികാരി? [Kutthabu minaarinre pani poortthiyaakkiya bharanaadhikaari?]
Answer: ഇൽത്തുമിഷ് [Iltthumishu]
117647. കുത്തബ് മിനാറിന്‍റെ പണി ആരംഭിച്ച ഭരണാധികാരി? [Kutthabu minaarinre pani aarambhiccha bharanaadhikaari?]
Answer: കുത്തബ്ദീൻ ഐബക് [Kutthabdeen aibaku]
117648. കായംഗ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? [Kaayamga ethu samsthaanatthe pradhaana nruttharoopamaan?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
117649. കണ്ടല തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kandala thuramukham sthithi cheyyunna samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
117650. കബഡിയുടെ ജന്മനാട്? [Kabadiyude janmanaad?]
Answer: ഇന്ത്യ [Inthya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution