<<= Back
Next =>>
You Are On Question Answer Bank SET 2353
117651. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? [Ettavum kooduthal samsthaanangalumaayi athirtthi pankidunna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
117652. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? [Ettavum kooduthal raajyangalumaayi athirtthi pankidunna samsthaanam?]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
117653. ഏറ്റവും കൂടുതൽ പ്രാവശ്യം സന്തോഷ് ട്രോഫി നേടിയ സംസ്ഥാനം? [Ettavum kooduthal praavashyam santhoshu drophi nediya samsthaanam?]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
117654. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്‍റെ സ്ഥിരം വേദി? [Intarnaashanal philim phesttivalinre sthiram vedi?]
Answer: പനാജി (ഗോവ) [Panaaji (gova)]
117655. ഇന്ത്യയിലെ വന വിസ്തൃതി എത്ര? [Inthyayile vana visthruthi ethra?]
Answer: 20.60%
117656. ഇന്ത്യയില്‍ ഏറ്റവുമധികം ഇ-മാലിന്യം പുറന്തള്ളുന്ന സംസ്ഥാനം? [Inthyayil ettavumadhikam i-maalinyam puranthallunna samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
117657. ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ DLF ലിമിറ്റഡിന്‍റെ ആസ്ഥാനം? [Inthyayile ettavum valiya riyal esttettu kampaniyaaya dlf limittadinre aasthaanam?]
Answer: ഗുഡ്ഗാവ് (ഹരിയാന) [Gudgaavu (hariyaana)]
117658. ഇന്ത്യയിലെ ഏറ്റവും വലിയ നേവൽ ബേസ്? [Inthyayile ettavum valiya neval bes?]
Answer: lNS Kadamba (കർവാർ;കർണ്ണാടക) [Lns kadamba (karvaar;karnnaadaka)]
117659. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം? [Inthyayile ettavum valiya krikkattu sttediyam?]
Answer: ഈഡൻ ഗാർഡൻ (കൊൽക്കത്ത) [Eedan gaardan (kolkkattha)]
117660. ഇന്ത്യയിലെ ഒഴുകുന്ന ദേശീയ ഉദ്യാനമായ കീബുൾലംജാവോ സ്ഥിതി ചെയ്യുന്നത്? [Inthyayile ozhukunna desheeya udyaanamaaya keebullamjaavo sthithi cheyyunnath?]
Answer: ലോക്തക് തടാകം (മണിപ്പൂർ) [Lokthaku thadaakam (manippoor)]
117661. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല? [Inthyayile eka amgeekrutha pathaaka nirmmaanashaala?]
Answer: ഹൂബ്ലി- കർണ്ണാടക [Hoobli- karnnaadaka]
117662. ഇന്ത്യയിലെ ആദ്യത്തെ IIT ഏത്? [Inthyayile aadyatthe iit eth?]
Answer: IIT ഖരക്പൂർ [Iit kharakpoor]
117663. ഇന്ത്യയിലെ ആകെ ഔദ്യോഗിക ഭാഷകൾ? [Inthyayile aake audyogika bhaashakal?]
Answer: 22
117664. ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം? [Inthyayilaadyamaayi vila inshuransu erppedutthiya samsthaanam?]
Answer: ഹരിയാന [Hariyaana]
117665. ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം? [Inthyayilaadyamaayi enna nikshepam kandetthiya samsthaanam?]
Answer: അസം [Asam]
117666. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം? [Inthyayil aadyamaayi onlyn lottari aarambhiccha samsthaanam?]
Answer: സിക്കിം [Sikkim]
117667. അംബേദ്കറിന്‍റെ സമാധി സ്ഥലമായ ചൈത്രഭുമി സ്ഥിതി ചെയ്യുന്നത്? [Ambedkarinre samaadhi sthalamaaya chythrabhumi sthithi cheyyunnath?]
Answer: മുംബൈ [Mumby]
117668. ആം ആദ്മി പാർട്ടിയുടെ ചിഹ്നം? [Aam aadmi paarttiyude chihnam?]
Answer: ചൂൽ [Chool]
117669. .നൃത്തങ്ങളുടെ രാജാവ് എന്ന വിശേഷിപ്പിക്കുന്ന നൃത്തം? [. Nrutthangalude raajaavu enna visheshippikkunna nruttham?]
Answer: ഭാംഗ്ര നൃത്തം [Bhaamgra nruttham]
117670. നെഹ്രൃവിനു ശേഷം ആക്റ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്? [Nehrruvinu shesham aakttimgu pradhaanamanthri padam vahicchathu aar?]
Answer: ഗുൽസരിലാൽ നന്ദ [Gulsarilaal nanda]
117671. ഏറ്റവും വലിയ നദീജന്യ ദ്വീപ്? [Ettavum valiya nadeejanya dveep?]
Answer: മാ ജുലി; ബ്രഹ്മപുത്ര [Maa juli; brahmaputhra]
117672. ഏറ്റവും വലിയ പ്ലാനറ്റേറിയം? [Ettavum valiya plaanatteriyam?]
Answer: ബിർളാ; കൊൽക്കത്ത [Birlaa; kolkkattha]
117673. ‘സോ ജിലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [‘so jilaa churam’ sthithicheyyunna samsthaanam?]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
117674. INC (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റ്? [Inc (inthyan naashanal kongrasinre aadya vanithaa prasidanr?]
Answer: ആനി ബസന്‍റ് [Aani basanru]
117675. കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Kolambiya spesu shattil durantham sambandhiccha anveshana kammeeshan?]
Answer: ഹരോൾഡ് ഗഹ്മാൻ കമ്മീഷൻ [Haroldu gahmaan kammeeshan]
117676. ജയിൽ പരിഷ്കാരം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Jayil parishkaaram sambandhiccha anveshana kammeeshan?]
Answer: ഉദയഭാനു കമ്മീഷൻ [Udayabhaanu kammeeshan]
117677. ഇന്ത്യന്‍ ന്യൂക്ലിയർ സയന്സിന്‍റെ പിതാവ്? [Inthyan nyookliyar sayansinre pithaav?]
Answer: ഹോമി.ജെ.ഭാഭ [Homi. Je. Bhaabha]
117678. പഞ്ചായത്തീരാജ് സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Panchaayattheeraaju sambandhiccha anveshana kammeeshan?]
Answer: അശോക് മേത്ത കമ്മീഷൻ [Ashoku mettha kammeeshan]
117679. പശ്ചിമഘട്ടത്തിന്‍റെ ഏകദേശ നീളം എത്ര? [Pashchimaghattatthinre ekadesha neelam ethra?]
Answer: 1600 കി.മീ. [1600 ki. Mee.]
117680. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Pashchimaghattatthile paristhithi aaghaathattheppatti padtanam nadatthiya kammitti sambandhiccha anveshana kammeeshan?]
Answer: കസ്തൂരി രംഗൻ കമ്മീഷൻ [Kasthoori ramgan kammeeshan]
117681. പ്ലാസ്റ്റിക്സർജ്ജറിയുടെ പിതാവ്? [Plaasttiksarjjariyude pithaav?]
Answer: സുശ്രുതൻ [Sushruthan]
117682. 2G സ്പെക്ട്രം അഴിമതി സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [2g spekdram azhimathi sambandhiccha anveshana kammeeshan?]
Answer: അനിൽ കുമാർ സിൻഹ കമ്മീഷൻ [Anil kumaar sinha kammeeshan]
117683. സക്കീർ ഹുസൈൻ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)? [Sakkeer husyn kammitti (vidyaabhyaasakammishan)?]
Answer: 1937
117684. ന്യൂഡൽഹി നഗരത്തിന്‍റെ ശില്പി? [Nyoodalhi nagaratthinre shilpi?]
Answer: എഡ്‌വേർഡ് ല്യൂട്ടിൻസും ഹെർബർട്ട് ബെക്കറും [Edverdu lyoottinsum herbarttu bekkarum]
117685. പാടല നഗരം എന്നറിയപ്പെട്ടിരുന്നത്? [Paadala nagaram ennariyappettirunnath?]
Answer: ജയ്പൂർ [Jaypoor]
117686. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്? [Inthyan neppoliyan ennariyappedunnath?]
Answer: സമുദ്രഗുപ്തൻ [Samudragupthan]
117687. കാശി / വാരണാസിയുടെ പുതിയ പേര്? [Kaashi / vaaranaasiyude puthiya per?]
Answer: ബനാറസ് [Banaarasu]
117688. ഇന്ത്യയിൽ തിരഞ്ഞെടുപ്പു കമ്മിഷണറെ നിയമിക്കുന്നതാര്? [Inthyayil thiranjeduppu kammishanare niyamikkunnathaar?]
Answer: രാഷ്‌ട്രപതി [Raashdrapathi]
117689. വെസ്‌റ്റേൺ നേവൽ കമാൻഡ് ആസ്ഥാനം? [Vestten neval kamaandu aasthaanam?]
Answer: മുംബൈ [Mumby]
117690. നാഥുറാം ഗോഡ്സെ കേസ് സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Naathuraam godse kesu sambandhiccha anveshana kammeeshan?]
Answer: കപൂർ കമ്മീഷൻ [Kapoor kammeeshan]
117691. കേരള പോലീസ് സേനയിലെ പരിഷ്കാരങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Kerala poleesu senayile parishkaarangal sambandhiccha anveshana kammeeshan?]
Answer: ജസ്റ്റിസ് കെ.റ്റി.തോമസ്കമ്മീഷൻ [Jasttisu ke. Tti. Thomaskammeeshan]
117692. എൻജിനീറിംഗ് ന്‍റെ പിതാവ് [Enjineerimgu nre pithaavu]
Answer: വിശ്വേശ്വരയ്യ [Vishveshvarayya]
117693. ഗുരുനാനാക്കിന്‍റെ ജന്മസ്ഥലം? [Gurunaanaakkinre janmasthalam?]
Answer: തൽ വണ്ടി [Thal vandi]
117694. തെഹൽക്ക ഇടപാട് സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Thehalkka idapaadu sambandhiccha anveshana kammeeshan?]
Answer: വെങ്കട സ്വാമി കമ്മീഷൻ [Venkada svaami kammeeshan]
117695. "വാദ്യങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന സംഗീത ഉപകരണം? ["vaadyangalude raajaavu' ennariyappedunna samgeetha upakaranam?]
Answer: വയലിൻ [Vayalin]
117696. സെക്യൂരിറ്റി അപവാദം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Sekyooritti apavaadam sambandhiccha anveshana kammeeshan?]
Answer: ജാനകി രാമൻ കമ്മീഷൻ [Jaanaki raaman kammeeshan]
117697. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ അധികാര വികേന്ദ്രീകരണം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Panchaayattheeraaju sthaapanangalile adhikaara vikendreekaranam sambandhiccha anveshana kammeeshan?]
Answer: സെൻ കമ്മീഷൻ [Sen kammeeshan]
117698. വിദേശ നിക്ഷേപം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Videsha nikshepam sambandhiccha anveshana kammeeshan?]
Answer: എൻ.കെ സിങ് കമ്മിറ്റി കമ്മീഷൻ [En. Ke singu kammitti kammeeshan]
117699. ക്രിക്കറ്റ് കോഴ വിവാദം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Krikkattu kozha vivaadam sambandhiccha anveshana kammeeshan?]
Answer: വൈ.വി.ചന്ദ്രചൂഢ് കമ്മിറ്റി കമ്മീഷൻ [Vy. Vi. Chandrachooddu kammitti kammeeshan]
117700. സിന്ധു നാഗരിക കാലത്തെ പ്രധാന തുറമുഖം? [Sindhu naagarika kaalatthe pradhaana thuramukham?]
Answer: ലോത്തല്‍ [Lotthal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution