<<= Back Next =>>
You Are On Question Answer Bank SET 2354

117701. ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan raashdreeya kaarttoonin‍re pithaavu ennariyappedunnath?]

Answer: കാർട്ടൂണിസ്റ്റ് ശങ്കർ [Kaarttoonisttu shankar]

117702. കുപ്പണ മദ്യ ദുരന്തം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Kuppana madya durantham sambandhiccha anveshana kammeeshan‍?]

Answer: ചന്ദ്രശേഖര ദാസ് കമ്മീഷൻ [Chandrashekhara daasu kammeeshan]

117703. ഇലക്ഷൻ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Ilakshan sambandhiccha anveshana kammeeshan‍?]

Answer: ദിനേശ് ഗോസ്വാമി കമ്മീഷൻ [Dineshu gosvaami kammeeshan]

117704. രാജീവ് ഗാന്ധിയുടെ വധം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Raajeevu gaandhiyude vadham sambandhiccha anveshana kammeeshan‍?]

Answer: ജസ്റ്റിസ് ജെയിൻ കമ്മീഷൻ [Jasttisu jeyin kammeeshan]

117705. ബാങ്കിങ് പരിഷ്കരണം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Baankingu parishkaranam sambandhiccha anveshana kammeeshan‍?]

Answer: നരസിംഹകമ്മീഷൻ [Narasimhakammeeshan]

117706. ഇടമലയാർ അണക്കെട്ട് അഴിമതി സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Idamalayaar anakkettu azhimathi sambandhiccha anveshana kammeeshan‍?]

Answer: കെ.സുകുമാരൻ കമ്മീഷൻ [Ke. Sukumaaran kammeeshan]

117707. രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍? [Raajeevu gaandhiyude vadhavumaayi bandhappetta anveshana kammeeshan‍?]

Answer: ഡോ.ഡി.ആർ.കാർത്തികേയൻ കമ്മീഷൻ [Do. Di. Aar. Kaartthikeyan kammeeshan]

117708. ഉപ്പു സത്യാഗ്രഹതോട് അനുബന്ധിച്ചുള്ള ദണ്ടി യാത്രയില്‍ ഗാന്ധിജിയോപ്പമുള്ള അനുയായികളുടെ എണ്ണം? [Uppu sathyaagrahathodu anubandhicchulla dandi yaathrayil‍ gaandhijiyoppamulla anuyaayikalude ennam?]

Answer: 78

117709. 1984 ലെ സിക്ക് വിരുദ്ധ കലാപങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [1984 le sikku viruddha kalaapangal sambandhiccha anveshana kammeeshan‍?]

Answer: നാനാവതി കമ്മീഷൻ [Naanaavathi kammeeshan]

117710. ഗാന്ധി സമാധാന പുരസ്കാരം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Gaandhi samaadhaana puraskaaram sambandhiccha anveshana kammeeshan‍?]

Answer: കൂടൽ കമ്മീഷൻ [Koodal kammeeshan]

117711. സംസ്‌കൃതം രണ്ടാം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം? [Samskrutham randaam opheeshyal bhaasha aaya samsthaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

117712. ശബരിമല പുല്ലുമേട് ദുരന്തം (1999) സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Shabarimala pullumedu durantham (1999) sambandhiccha anveshana kammeeshan‍?]

Answer: ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ കമ്മീഷൻ [Jasttisu chandrashekharamenon kammeeshan]

117713. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്? [Ajmeer nagaram sthithi cheyyunnathu ethu nadi theeratthaan?]

Answer: ലൂണി [Looni]

117714. സിന്ധു നദീതട കേന്ദ്രമായ ‘ലോത്തല്‍’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘lotthal‍’ kandetthiyath?]

Answer: എസ്.ആർ റാവു (1957) [Esu. Aar raavu (1957)]

117715. ആഴക്കടൽ മത്സ്യ ബന്ധനം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Aazhakkadal mathsya bandhanam sambandhiccha anveshana kammeeshan‍?]

Answer: മുരാരി കമ്മീഷൻ [Muraari kammeeshan]

117716. മയൂരാക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്? [Mayooraakshi jalavydyutha paddhathi ethu samsthaanatthaan?]

Answer: ബംഗാൾ [Bamgaal]

117717. ' അഗ്നി മീളെ പുരോഹിതം ' എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം? [' agni meele purohitham ' enna shlokatthode aarambhikkunna vedam?]

Answer: ഋഗ് വേദം [Rugu vedam]

117718. ദാരിദ്ര രേഖാ നിർണ്ണയം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Daaridra rekhaa nirnnayam sambandhiccha anveshana kammeeshan‍?]

Answer: ലക്കഡാവാല കമ്മീഷൻ [Lakkadaavaala kammeeshan]

117719. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം? [Inthyayumaayi athirtthi pankidunna ettavum cheriya raajyam?]

Answer: ഭൂട്ടാൻ [Bhoottaan]

117720. കല്ലുവാതുക്കൽ മദ്യ ദുരന്തം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Kalluvaathukkal madya durantham sambandhiccha anveshana kammeeshan‍?]

Answer: വി.പി. മോഹൻ കുമാർകമ്മീഷൻ [Vi. Pi. Mohan kumaarkammeeshan]

117721. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര? [Bharanaghadanayude ettaam shedyoolil‍ ul‍ppettittulla bhaashakal‍ ethra?]

Answer: 22

117722. ക്രിമിലെയർ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Krimileyar sambandhiccha anveshana kammeeshan‍?]

Answer: കെ.കെ നരേന്ദ്രൻ കമ്മീഷൻ [Ke. Ke narendran kammeeshan]

117723. ഇന്ത്യയിലെ ഏക അംഗീകൃത ദേശീയപതാക നിർമ്മാണശാല? [Inthyayile eka amgeekrutha desheeyapathaaka nirmmaanashaala?]

Answer: ഹൂബ്ലി കർണ്ണാടക [Hoobli karnnaadaka]

117724. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകര്‍? [Thiyosaphikkal sosyttiyude sthaapakar‍?]

Answer: കേണൽ ഓൾ കോട്ട്; മാഡം ബ്ലാവട്സ്ക്കി [Kenal ol kottu; maadam blaavadskki]

117725. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരി? [Kendra saahithya akkaadami avaardu labhiccha aadya inthyakkaari?]

Answer: അമൃത പ്രീതം [Amrutha preetham]

117726. കമ്പനി നിയമ ഭേദഗതി സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Kampani niyama bhedagathi sambandhiccha anveshana kammeeshan‍?]

Answer: നരേഷ് ചന്ദ്രകമ്മീഷൻ [Nareshu chandrakammeeshan]

117727. ഇന്ത്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം? [Inthyayude svaathanthrya pathaakayaayi thrivarna pathaakaye amgeekariccha kongrasu sammelanam?]

Answer: 1929 ലെ ലാഹോർ സമ്മേളനം [1929 le laahor sammelanam]

117728. ഒരു യുദ്ധത്തില്‍പോലും തോറ്റിട്ടില്ലാത്ത പല്ലവ രാജാവ്? [Oru yuddhatthil‍polum thottittillaattha pallava raajaav?]

Answer: നരസിംഹവര്‍മ്മന്‍ [Narasimhavar‍mman‍]

117729. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശം എന്നതിനെ സംബന്ധിച്ച നടപടികൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Saujanyavum nirbandhithavumaaya vidyaabhyaasam maulikaavakaasham ennathine sambandhiccha nadapadikal sambandhiccha anveshana kammeeshan‍?]

Answer: സൈക്കിയ കമ്മീഷൻ [Sykkiya kammeeshan]

117730. വിപ്ലവകാരികളുടെ സമുന്നത ധീരനേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്‌ ആരാണ്? [Viplavakaarikalude samunnatha dheeranethaavu ennu visheshippikkappettathu aaraan?]

Answer: റാണി ലക്ഷ്മി ഭായ് [Raani lakshmi bhaayu]

117731. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്? [Inthyayude thattha ennariyappedunnath?]

Answer: അമീർ ഖുസ്രു [Ameer khusru]

117732. പിന്നാക്ക സമുദായം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Pinnaakka samudaayam sambandhiccha anveshana kammeeshan‍?]

Answer: മണ്ടൽ കമ്മീഷൻ [Mandal kammeeshan]

117733. പഞ്ചായത്തീരാജ് ദിനം എന്ന്? [Panchaayattheeraaju dinam ennu?]

Answer: ഏപ്രിൽ 24 [Epril 24]

117734. ദേശീയ സദ്ഭരണ ദിനമായി ആചരിക്കുന്നത്? [Desheeya sadbharana dinamaayi aacharikkunnath?]

Answer: ഡിസംബർ 25 (വാജ്പേയിയുടെ ജന്മദിനം) [Disambar 25 (vaajpeyiyude janmadinam)]

117735. ബാബ്റി മസ്ജിദ് സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Baabri masjidu sambandhiccha anveshana kammeeshan‍?]

Answer: ലിബർഹാൻ കമ്മീഷൻ [Libarhaan kammeeshan]

117736. ലോകസഭയിൽ ക്വാറം തികയാൻ എത്ര അംഗങ്ങൾ സന്നിഹിതരാവണം? [Lokasabhayil kvaaram thikayaan ethra amgangal sannihitharaavanam?]

Answer: ആകെ അംഗങ്ങളുടെ പത്തിലൊന്ന് [Aake amgangalude patthilonnu]

117737. ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ്സിറ്റി? [Inthyayile ettavum pazhaya (aadyatthe) oppan yoonivezhsitti?]

Answer: ആന്ധ്രാപ്രദേശ് യൂണിവേഴ് സിറ്റി (ഡോ.ബി.ആർ.അംബേദ്കർ യൂണിവേഴ് സിറ്റി) [Aandhraapradeshu yoonivezhu sitti (do. Bi. Aar. Ambedkar yoonivezhu sitti)]

117738. എണ്ണ വില സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Enna vila sambandhiccha anveshana kammeeshan‍?]

Answer: കീർത്തി പരേഖ് കമ്മീഷൻ [Keertthi parekhu kammeeshan]

117739. അര്‍പിത സിംഗ് ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ar‍pitha simgu ethu kalayumaayi bandhappettirikkunnu?]

Answer: ചിത്രകല [Chithrakala]

117740. ആരുടെ ജന്മദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu inthyayil‍ desheeya kaayika dinamaayi aacharikkunnath?]

Answer: ധ്യാന്‍ചന്ദിന്‍റെ [Dhyaan‍chandin‍re]

117741. സർവ്വകലാശാല വിദ്യാഭ്യാസം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Sarvvakalaashaala vidyaabhyaasam sambandhiccha anveshana kammeeshan‍?]

Answer: രാധാകൃഷ്ണകമ്മീഷൻ [Raadhaakrushnakammeeshan]

117742. ക്നാപ്പ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Knaappu kammeeshan enthumaayi bandhappettirikkunnu?]

Answer: പോലീസ് വകുപ്പിലെ അഴിമതി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ [Poleesu vakuppile azhimathi aaropikkappetta udyogastharkkethireyulla anveshana kammeeshan]

117743. ഗണദേവത' എന്ന കൃതി ആരെഴുതിയതാണ്? [Ganadevatha' enna kruthi aarezhuthiyathaan?]

Answer: താരാശങ്കർ ബന്ധോപാധ്യായ [Thaaraashankar bandhopaadhyaaya]

117744. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭരണപ്രദേശം? [Inthyayil ettavum kooduthal vanamulla kendrabharanapradesham?]

Answer: ആൻഡമാൻ നിക്കോബാർ ദ്വീപ് [Aandamaan nikkobaar dveepu]

117745. രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Raajeevu gaandhiyude vadhavumaayi bandhappetta surakshaa prashnangal sambandhiccha anveshana kammeeshan‍?]

Answer: ജെ.എസ് വർമ്മ കമ്മീഷൻ [Je. Esu varmma kammeeshan]

117746. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ? [Inthyayile aadyatthe sybar phoransiku laborattari sthaapithamaayathevide?]

Answer: ത്രിപുര [Thripura]

117747. ദേവ സമാജം (1887) സ്ഥാപിച്ചത്‍? [Deva samaajam (1887) sthaapicchath‍?]

Answer: ശിവനാരായൺ അഗ്നിഹോത്രി [Shivanaaraayan agnihothri]

117748. മൊത്തം വിസ്തീർണത്തിൽ 90% ത്തിലേറെ വനഭൂമിയായ ഇന്ത്യൻ സംസ്ഥാനം? [Mottham vistheernatthil 90% tthilere vanabhoomiyaaya inthyan samsthaanam?]

Answer: മിസോറാം [Misoraam]

117749. കാർഷിക പദ്ധതികൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Kaarshika paddhathikal sambandhiccha anveshana kammeeshan‍?]

Answer: ഭാനുപ്രതാപ് സിംഗ്കമ്മീഷൻ [Bhaanuprathaapu simgkammeeshan]

117750. നേതാജിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Nethaajiyude thirodhaanam sambandhiccha anveshana kammeeshan‍?]

Answer: എ.എൻ മുഖർജി കമ്മീഷൻ [E. En mukharji kammeeshan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution