<<= Back Next =>>
You Are On Question Answer Bank SET 2355

117751. ഇന്ത്യന്‍ ബിസ്മാർക്ക് എന്നറിയപ്പെടുന്നത്? [Inthyan‍ bismaarkku ennariyappedunnath?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

117752. മുബൈ ആക്രമണം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Muby aakramanam sambandhiccha anveshana kammeeshan‍?]

Answer: രാം പ്രതാപ് കമ്മീഷൻ [Raam prathaapu kammeeshan]

117753. ഗോധ്ര ദുരന്തം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Godhra durantham sambandhiccha anveshana kammeeshan‍?]

Answer: നാനാവതി-കെ.ജി ഷാ കമ്മീഷൻ [Naanaavathi-ke. Ji shaa kammeeshan]

117754. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ യൂണിഫോം ഖാദിയായി തീര്‍ന്ന വര്ഷം? [Inthyan‍ desheeya prasthaanatthin‍re yooniphom khaadiyaayi theer‍nna varsham?]

Answer: 1921

117755. വി.പി. മോഹൻ കുമാർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vi. Pi. Mohan kumaar kammeeshan enthumaayi bandhappettirikkunnu?]

Answer: -കല്ലുവാതുക്കൽ മദ്യ ദുരന്തം [-kalluvaathukkal madya durantham]

117756. ഇന്ത്യൻ പാർലമെൻറ്റിൽ 10 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി? [Inthyan paarlamenttil 10 thavana bajattu avatharippiccha dhanamanthri?]

Answer: മൊറാർജി ദേശായി [Moraarji deshaayi]

117757. നാഷണൽ ഡിഫൻസ് അക്കാദമി ആസ്ഥാനം? [Naashanal diphansu akkaadami aasthaanam?]

Answer: ഖഡക് വാസ് ല [Khadaku vaasu la]

117758. ശ്രീബുദ്ധന്‍ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം? [Shreebuddhan‍ than‍re aadya prabhaashanam nadatthiya sthalam?]

Answer: സാരാനാഥ് [Saaraanaathu]

117759. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്? [Eshyaattiku sosytti ophu bamgaal sthaapicchath?]

Answer: വില്യം ജോൺസ് [Vilyam jonsu]

117760. പൂനാ സർവ്വജനിക് സഭയുടെ (1870) സ്ഥാപകന്‍? [Poonaa sarvvajaniku sabhayude (1870) sthaapakan‍?]

Answer: മഹാദേവ ഗോവിന്ദറാനഡെ [Mahaadeva govindaraanade]

117761. ബുദ്ധപൂർണിമ പാർക്ക് ആരുടെ അന്ത്യവിശ്രമസ്ഥലമാണ്? [Buddhapoornima paarkku aarude anthyavishramasthalamaan?]

Answer: പി.വി നരസിംഹറാവു [Pi. Vi narasimharaavu]

117762. ഇന്ത്യയുടെ ദേശിയ മുദ്രയിൽ കാണപ്പെടുന്ന മൃഗങ്ങൾ? [Inthyayude deshiya mudrayil kaanappedunna mrugangal?]

Answer: സിംഹം;കാള;കുതിര ;ആന [Simham;kaala;kuthira ;aana]

117763. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ പ്രധാനമായും സ്വാധീനിച്ച കൃതി? [Mahaathmaa gaandhiyude jeevithatthe pradhaanamaayum svaadheeniccha kruthi?]

Answer: അൺ ടു ദിസ്‌ ലാസ്റ്റ് [An du disu laasttu]

117764. അമുക്തമാല്യ എന്ന കൃതിയുടെ രചയിതാവ്? [Amukthamaalya enna kruthiyude rachayithaav?]

Answer: കൃഷ്ണദേവരായർ [Krushnadevaraayar]

117765. വാഹന അപകടങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ കേരള സർക്കാർ നിയമിച്ച അന്വേഷണ കമ്മീഷന്‍? [Vaahana apakadangalkku parihaaram nirdeshikkaan kerala sarkkaar niyamiccha anveshana kammeeshan‍?]

Answer: ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷൻ [Jasttisu chandrashekharadaasu kammeeshan]

117766. റോയുടെ (RAW) തലവനായ ആദ്യ മലയാളി? [Royude (raw) thalavanaaya aadya malayaali?]

Answer: കെ ശങ്കരന്‍ നായര്‍ [Ke shankaran‍ naayar‍]

117767. ബാങ്കിംഗ് കബ്യൂട്ടർവൽക്കരണം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Baankimgu kabyoottarvalkkaranam sambandhiccha anveshana kammeeshan‍?]

Answer: രംഗരാജൻ കമ്മീഷൻ [Ramgaraajan kammeeshan]

117768. വിദ്യാഭ്യാസം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Vidyaabhyaasam sambandhiccha anveshana kammeeshan‍?]

Answer: കോത്താരി കമ്മീഷൻ [Kotthaari kammeeshan]

117769. ഭരണഘടനപ്രകാരം ലോകസഭയിലെ അംഗസംഖ്യ എത്രവരെയാകാം? [Bharanaghadanaprakaaram lokasabhayile amgasamkhya ethravareyaakaam?]

Answer: 552

117770. ഇൻഷുറൻസ് പരിഷ്കരണം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Inshuransu parishkaranam sambandhiccha anveshana kammeeshan‍?]

Answer: മൽഹോത്ര കമ്മിറ്റി കമ്മീഷൻ [Malhothra kammitti kammeeshan]

117771. നികുതി പരിഷ്കാരം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Nikuthi parishkaaram sambandhiccha anveshana kammeeshan‍?]

Answer: രാജാ ചെല്ലയ്യ കമ്മീഷൻ [Raajaa chellayya kammeeshan]

117772. സംസ്ഥാന വിദ്യാഭ്യാസം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Samsthaana vidyaabhyaasam sambandhiccha anveshana kammeeshan‍?]

Answer: U.R അനന്തമൂർത്തി കമ്മീഷൻ [U. R ananthamoortthi kammeeshan]

117773. ഇന്ത്യൻ ദേശീയപതാകയുടെ ആകൃതി? [Inthyan desheeyapathaakayude aakruthi?]

Answer: ദീർഘചതുരാകൃതി [Deerghachathuraakruthi]

117774. സുംഗവംശ സ്ഥാപകന്‍? [Sumgavamsha sthaapakan‍?]

Answer: പുഷ്യമിത്രസുംഗന്‍ [Pushyamithrasumgan‍]

117775. മൂഷകവoശ കാവ്യത്തിന്‍റെ കർത്താവാര്? [Mooshakavaosha kaavyatthin‍re kartthaavaar?]

Answer: അതുലൻ [Athulan]

117776. മുസ്ലീം സമുദായങ്ങൾക്കിടയിലെ സാമൂഹിക; സാമ്പത്തിക; വിദ്യാഭ്യാസ നിലവാരം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Musleem samudaayangalkkidayile saamoohika; saampatthika; vidyaabhyaasa nilavaaram sambandhiccha anveshana kammeeshan‍?]

Answer: സച്ചാർ കമ്മീഷൻ [Sacchaar kammeeshan]

117777. അൺ ടച്ചബിള്സ്' എന്ന കൃതി രചിച്ചതാരാണ്? [An dacchabilsu' enna kruthi rachicchathaaraan?]

Answer: മുൽക്ക് രാജ് ആനന്ദ് [Mulkku raaju aanandu]

117778. ഇന്ത്യന്‍ അച്ചടിയുടെ പിതാവ്? [Inthyan‍ acchadiyude pithaav?]

Answer: ജയിംസ് അഗസ്റ്റസ് ഹിക്കി [Jayimsu agasttasu hikki]

117779. കാർഷിക രംഗം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Kaarshika ramgam sambandhiccha anveshana kammeeshan‍?]

Answer: സ്വാമിനാഥൻ കമ്മീഷൻ [Svaaminaathan kammeeshan]

117780. തെഹൽക്ക ഇടപാട് (വെങ്കട സ്വാമിയുടെ രാജിയ്ക്കു ശേഷം) സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Thehalkka idapaadu (venkada svaamiyude raajiykku shesham) sambandhiccha anveshana kammeeshan‍?]

Answer: ജസ്റ്റിസ് ഫുക്കാൻ കമ്മീഷൻ [Jasttisu phukkaan kammeeshan]

117781. പ്രത്യേക തെലുങ്കാന സംസ്ഥനം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Prathyeka thelunkaana samsthanam sambandhiccha anveshana kammeeshan‍?]

Answer: ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ കമ്മീഷൻ [Jasttisu bi. En. Shreekrushna kammeeshan]

117782. ദക്ഷിണേന്ത്യയിലെ അശോകന്‍ എന്നറിയപ്പെട്ടത് ആരാണ്? [Dakshinenthyayile ashokan‍ ennariyappettathu aaraan?]

Answer: അമോഘവര്‍ഷന്‍ [Amoghavar‍shan‍]

117783. കേരളംത്തിന്‍റെ സംസ്ഥാന മൃഗം? [Keralamtthin‍re samsthaana mrugam?]

Answer: ആന [Aana]

117784. വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി? [Vottimgu praayam 18 aakki kuraccha pradhaanamanthri?]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

117785. ബ്ലോക്ക് തല ഭരണ വികസനം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Blokku thala bharana vikasanam sambandhiccha anveshana kammeeshan‍?]

Answer: ജി.വി.കെ റാവു കമ്മീഷൻ [Ji. Vi. Ke raavu kammeeshan]

117786. ജീവിച്ചിരിക്കുന്ന സന്ന്യാസി എന്നറിയപ്പെട്ടത്? [Jeevicchirikkunna sannyaasi ennariyappettath?]

Answer: ഔറംഗസീബ് [Auramgaseebu]

117787. ഭാംഗ്ര ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്? [Bhaamgra ethu samsthaanatthe nruttharoopamaan?]

Answer: പഞ്ചാബ് [Panchaabu]

117788. U.P..S.C പരീക്ഷകൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [U. P.. S. C pareekshakal sambandhiccha anveshana kammeeshan‍?]

Answer: ഹോട്ട കമ്മീഷൻ [Hotta kammeeshan]

117789. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Kendra samsthaana bandhangal sambandhiccha anveshana kammeeshan‍?]

Answer: ജസ്റ്റിസ് എം.എം പൂഞ്ചി കമ്മീഷൻ [Jasttisu em. Em poonchi kammeeshan]

117790. ആദർശ് ഫ്ളാറ്റ് കുംഭകോണം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Aadarshu phlaattu kumbhakonam sambandhiccha anveshana kammeeshan‍?]

Answer: ജെ.എ പാട്ടീൽ കമ്മീഷൻ [Je. E paatteel kammeeshan]

117791. തീവ്രവാദ വിരുദ്ധ നയം (PO TA) സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Theevravaada viruddha nayam (po ta) sambandhiccha anveshana kammeeshan‍?]

Answer: ജസ്റ്റിസ് എ.ബി സഹാരിയ കമ്മീഷൻ [Jasttisu e. Bi sahaariya kammeeshan]

117792. പഞ്ചാബ്‌ സിംഹം എന്നറിയപ്പെടുന്നത്‌? [Panchaabu simham ennariyappedunnath?]

Answer: ലാലാ ലജ്പത് റായി [Laalaa lajpathu raayi]

117793. ശ്രീ രാമകൃഷ്ണമിഷന്‍റെ ആസ്ഥാനമായ ബേലൂർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Shree raamakrushnamishan‍re aasthaanamaaya beloor sthithi cheyyunna samsthaanam?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

117794. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള കേരളത്തിലെ ജില്ല? [Ettavum kuranja janasamkhyayulla keralatthile jilla?]

Answer: വയനാട് [Vayanaadu]

117795. ദിനേശ്‌ ഗോസ്വാമി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dineshu gosvaami kammeeshan‍ enthumaayi bandhappettirikkunnu?]

Answer: തിരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങള്‍ [Thiranjeduppu parishkaarangal‍]

117796. പോലീസ് വകുപ്പിലെ അഴിമതി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Poleesu vakuppile azhimathi aaropikkappetta udyogastharkkethireyulla anveshana kammeeshan sambandhiccha anveshana kammeeshan‍?]

Answer: ക്ണാപ്പ് കമ്മീഷൻ [Knaappu kammeeshan]

117797. പ്രോജക്ട് എലിഫന്‍റെ പദ്ധതി തുടങ്ങിയതെപ്പോള്‍? [Projakdu eliphan‍re paddhathi thudangiyatheppol‍?]

Answer: 1992

117798. ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യാ രൂപീകരണം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Bhaashaadisthaanatthilulla pravishyaa roopeekaranam sambandhiccha anveshana kammeeshan‍?]

Answer: ധർ കമ്മീഷൻ [Dhar kammeeshan]

117799. ആന്ത്രൊപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത്? [Aanthroppolajikkal sarve ophu inthya sthithicheyyunnath?]

Answer: കൊൽക്കത്ത [Kolkkattha]

117800. എന്‍,ടി .രാമറാവു രൂപം കൊടുത്ത രാഷ്ട്രീയപാര്‍ട്ടി ഏത്? [En‍,di . Raamaraavu roopam koduttha raashdreeyapaar‍tti eth?]

Answer: തെലുങ്ക് ദേശം പാര്ട്ടി [Thelunku desham paartti]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution