<<= Back Next =>>
You Are On Question Answer Bank SET 2356

117801. ദാരിദ്ര നിർണ്ണയം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Daaridra nirnnayam sambandhiccha anveshana kammeeshan‍?]

Answer: ടെണ്ടുൽക്കർ കമ്മീഷൻ [Dendulkkar kammeeshan]

117802. സോളാർ കേസ് അന്വേഷണ കമ്മീഷൻ‍? [Solaar kesu anveshana kammeeshan‍?]

Answer: എസ്.ശിവരാജൻ കമ്മീഷൻ [Esu. Shivaraajan kammeeshan]

117803. വ്യവസായ മാന്ദ്യത സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Vyavasaaya maandyatha sambandhiccha anveshana kammeeshan‍?]

Answer: ഓംകാർ ഗ്വോസാമി കമ്മീഷൻ [Omkaar gvosaami kammeeshan]

117804. നാളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്? [Naalanda sarvakalaashaalayude punaruddhaaranatthinu nethruthvam nalkaan niyogikkappettath?]

Answer: അമർത്യ സെൻ [Amarthya sen]

117805. രാജൻ പിള്ളയുടെ മരണം ( തീഹാർ ജയിൽ ) സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Raajan pillayude maranam ( theehaar jayil ) sambandhiccha anveshana kammeeshan‍?]

Answer: ലീലാ സേത്ത് കമ്മീഷൻ [Leelaa setthu kammeeshan]

117806. ശ്രീ സത്യസായി വിമാനത്താവളം സ്ഥിതിചെയ്യുന്നത്? [Shree sathyasaayi vimaanatthaavalam sthithicheyyunnath?]

Answer: പുട്ടപർത്തി [Puttapartthi]

117807. 1959 ല്‍ സൽഹിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1959 l‍ salhiyil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

117808. കുറ്റവാളികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Kuttavaalikalum raashdreeyakkaarum thammilulla bandhangal sambandhiccha anveshana kammeeshan‍?]

Answer: വോഹ്‌റ കമ്മീഷൻ [Vohra kammeeshan]

117809. നേഫ (NEFA) യുടെ പുതിയ പേര്? [Nepha (nefa) yude puthiya per?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

117810. പുതിയ ലോകസഭ സമ്മേളിക്കുമ്പോൾ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിലും നടപടികൾ നിയന്ത്രിക്കുന്നതാര്? [Puthiya lokasabha sammelikkumpol amgangal sathyaprathijnja cheyyunna chadangilum speekkare thiranjedukkunnathilum nadapadikal niyanthrikkunnathaar?]

Answer: പ്രോട്ടേം സ്പീക്കർ [Prottem speekkar]

117811. മത്സ്യം രാജവംശത്തിന്‍റെ തലസ്ഥാനം? [Mathsyam raajavamshatthin‍re thalasthaanam?]

Answer: വീരാട നഗർ [Veeraada nagar]

117812. ഓസ്കാർ അവാർഡ് നൽകുന്ന സംഘടന? [Oskaar avaardu nalkunna samghadana?]

Answer: അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആന്‍റ് സയൻസ് (AMPAS) [Akkaadami ophu moshan pikchezhsu aardsu aan‍ru sayansu (ampas)]

117813. ഓസ്കാർ അവാർഡിന്‍റെ മറ്റൊരു പേര്? [Oskaar avaardin‍re mattoru per?]

Answer: അക്കാഡമി അവാർഡ് [Akkaadami avaardu]

117814. ഗാന്ധി സിനിമയുടെ സംഗീത സംവിധായകൻ? [Gaandhi sinimayude samgeetha samvidhaayakan?]

Answer: പണ്ഡിറ്റ് രവിശങ്കർ [Pandittu ravishankar]

117815. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി? [Anthaaraashdra chalacchithrothsavatthin‍re sthiram vedi?]

Answer: ഗോവ [Gova]

117816. ആജീവാനാന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്ക്കാർ ലഭിച്ച ഏക ഇന്ത്യക്കാരൻ? [Aajeevaanaantha sambhaavanaykkulla onarari oskkaar labhiccha eka inthyakkaaran?]

Answer: സത്യജിത്ത് റേ [Sathyajitthu re]

117817. സ്ത്രികൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ? [Sthrikal abhinayiccha aadya inthyan sinima?]

Answer: മോഹിനി ഭസ്മാസുർ [Mohini bhasmaasur]

117818. ബാൻഡിക്ട് ക്വീൻ എന്ന സിനിമയിൽ ഫൂലൻ ദേവിയായി അഭിനയിച്ചത്? [Baandikdu kveen enna sinimayil phoolan deviyaayi abhinayicchath?]

Answer: സീമാ ബിശ്വാസ് ( സംവിധായകൻ : ശേഖർ കപൂർ ) [Seemaa bishvaasu ( samvidhaayakan : shekhar kapoor )]

117819. ബാൻഡിക്ട് ക്വീൻ എന്ന ഫൂലൻദേവിയെ കുറിച്ചുള്ള ഗ്രന്ഥം തയ്യാറാക്കിയത്? [Baandikdu kveen enna phoolandeviye kuricchulla grantham thayyaaraakkiyath?]

Answer: മാലാസെൻ [Maalaasen]

117820. സാമ വേദത്തിന്റെ ഉപവേദമായി അറിയപ്പെടുന്നത്? [Saama vedatthinte upavedamaayi ariyappedunnath?]

Answer: ഗാന്ധർവ്വവേദം [Gaandharvvavedam]

117821. അഥർവ്വ വേദത്തിന്റെ ഉപവേദമായി അറിയപ്പെടുന്നത്? [Atharvva vedatthinte upavedamaayi ariyappedunnath?]

Answer: ശില്പ വേദം [Shilpa vedam]

117822. ആദിപുരാണം എന്നറിയപ്പെടുന്നത്? [Aadipuraanam ennariyappedunnath?]

Answer: ബ്രഹ്മപുരാണം [Brahmapuraanam]

117823. സംഹാര ദേവനായി അറിയപ്പെടുന്നത്? [Samhaara devanaayi ariyappedunnath?]

Answer: ശിവൻ [Shivan]

117824. ഇന്ദ്രന്‍റെ വാഹനമായ ആനയുടെ പേര്? [Indran‍re vaahanamaaya aanayude per?]

Answer: ഐരാവതം [Airaavatham]

117825. ആദികാവ്യം എന്നറിയപ്പെടുന്നത്? [Aadikaavyam ennariyappedunnath?]

Answer: രാമായണം [Raamaayanam]

117826. രാമായണത്തിന്റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്? [Raamaayanatthinte moolakruthi malayaalatthileykku vivartthanam cheythath?]

Answer: വള്ളത്തോൾ [Vallatthol]

117827. കർണ്ണാടകയിലെ ജൈനൻമാരുടെ പ്രധാന ആരാധനാകേന്ദ്രം? [Karnnaadakayile jynanmaarude pradhaana aaraadhanaakendram?]

Answer: ശ്രാവണബൽഗോള [Shraavanabalgola]

117828. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക", "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം? [Buddhamatha pramaanangal prathipaadikkunna " vinayapeedtika", "sooktha peedtika" iva krodeekariccha buddhamatha sammelanam?]

Answer: ഒന്നാം ബുദ്ധമത സമ്മേളനം ( സ്ഥലം: രാജഗൃഹം; അദ്ധ്യക്ഷൻ: മഹാകാശ്യപ ) [Onnaam buddhamatha sammelanam ( sthalam: raajagruham; addhyakshan: mahaakaashyapa )]

117829. ബുദ്ധമതത്തിന്റെ കോൺസ്റ്റന്റയിൻ എന്നറിയപ്പെടുന്നത്? [Buddhamathatthinte konsttantayin ennariyappedunnath?]

Answer: അശോകൻ [Ashokan]

117830. ബുദ്ധമതത്തെ ആഗോളമാനമാക്കി വളർത്തിയ ഭരണാധികാരി? [Buddhamathatthe aagolamaanamaakki valartthiya bharanaadhikaari?]

Answer: അശോകൻ [Ashokan]

117831. ദാസന്റെ "സ്വപ്ന വാസവദത്ത" യിലെ നായകൻ? [Daasante "svapna vaasavadattha" yile naayakan?]

Answer: ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്) [Udayana (vathsam bharicchirunna raajaavu)]

117832. ചന്ദ്രഗുപ്ത മൗര്യന്റെ ഭരണത്തെപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന പ്രാചീന ഗ്രന്ഥം? [Chandraguptha mauryante bharanattheppatti vivarangal labhikkunna praacheena grantham?]

Answer: ഇൻഡിക്ക (രചന: മെഗസ്തനീസ് ) [Indikka (rachana: megasthaneesu )]

117833. ചന്ദ്രഗുപ്ത മൗര്യന്റ അവസാനനാളുകളെ കുറിച്ച് പ്രതിപാദിക്കുന്ന കൃതി? [Chandraguptha mauryanta avasaananaalukale kuricchu prathipaadikkunna kruthi?]

Answer: ഭദ്രബാഹു ചരിതം [Bhadrabaahu charitham]

117834. "അമിത്ര ഘാതക" എന്നറിയപ്പെടുന്ന മൌര്യ രാജാവ്? ["amithra ghaathaka" ennariyappedunna mourya raajaav?]

Answer: ബിന്ദുസാരൻ [Bindusaaran]

117835. ദേവാനാം പ്രീയൻ' ; 'പ്രീയദർശീരാജ' എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്? [Devaanaam preeyan' ; 'preeyadarsheeraaja' enningane ariyappettirunnath?]

Answer: അശോകൻ [Ashokan]

117836. പൈ യുടെ വില കൃത്യമായി ഗണിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞൻ? [Py yude vila kruthyamaayi ganiccha inthyan‍ shaasthrajnjan?]

Answer: ആര്യഭടൻ [Aaryabhadan]

117837. തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്? [Theerththaadakarude raajakumaaran ennariyappedunnath?]

Answer: ഹുയാൻ സാങ് [Huyaan saangu]

117838. കവിരാജമാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്? [Kaviraajamaarggam ezhuthiya raashdra kooda raajav?]

Answer: അമോഘ വർഷൻ [Amogha varshan]

117839. ശിലാദിത്യൻ എന്നറിയപ്പെട്ടിരുന്ന പുഷ്യഭൂതി രാജാവ്? [Shilaadithyan ennariyappettirunna pushyabhoothi raajaav?]

Answer: ഹർഷവർദ്ധനൻ [Harshavarddhanan]

117840. ഇന്ത്യയിലെ ആദ്യ മുസ്ലീം രാജവംശം? [Inthyayile aadya musleem raajavamsham?]

Answer: അടിമ വംശം (ഇൽബാരി രാജവംശം/ യാമിനി രാജവംശം /മാം ലുക് രാജവംശം; സ്ഥാപിച്ചത്: 1206 AD) [Adima vamsham (ilbaari raajavamsham/ yaamini raajavamsham /maam luku raajavamsham; sthaapicchath: 1206 ad)]

117841. കുത്തബ്ദ്ദീൻ ഐബക്കിന്റെ സദസ്സിലെ പ്രസിത്ഥനായ ചരിത്രകാരൻ? [Kutthabddheen aibakkinte sadasile prasiththanaaya charithrakaaran?]

Answer: ഹസൻ നിസാമി [Hasan nisaami]

117842. അടിമയുടെ അടിമ, ദൈവഭൂമിയുടെ സംരക്ഷകൻ എന്നീ പേരുകളിൽ അറിയപ്പെട്ട അടിമ വംശ ഭരണാധികാരി? [Adimayude adima, dyvabhoomiyude samrakshakan ennee perukalil ariyappetta adima vamsha bharanaadhikaari?]

Answer: ഇൽത്തുമിഷ് [Iltthumishu]

117843. ഭരണ സഹായത്തിനായി sർക്കിഷ് ഫോർട്ടി (ചാലീസ) യ്ക്ക് രൂപം നല്കിയത്? [Bharana sahaayatthinaayi srkkishu phortti (chaaleesa) ykku roopam nalkiyath?]

Answer: ഇൽത്തുമിഷ് [Iltthumishu]

117844. തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരി (ദൗലത്താബാദ്) യിലേയ്ക്കും തിരിച്ച് ഡൽഹിയിലേയക്കു തന്നെയും മാറ്റിയ ഭരണാധികാരി? [Thalasthaanam dalhiyil ninnum devagiri (daulatthaabaadu) yileykkum thiricchu dalhiyileyakku thanneyum maattiya bharanaadhikaari?]

Answer: മുഹമ്മദ് ബിൻ തുഗ്ലക് (ജൂനാഖാൻ ) [Muhammadu bin thuglaku (joonaakhaan )]

117845. അക്ബർ പണികഴിപ്പിച്ച തലസ്ഥാനം? [Akbar panikazhippiccha thalasthaanam?]

Answer: ഫത്തേപ്പൂർ സിക്രി (1569) [Phattheppoor sikri (1569)]

117846. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെടുന്നത്? [Maargadarshiyaaya imgleeshukaaran ennariyappedunnath?]

Answer: മാസ്റ്റർ റാൽഫ് ഫിച്ച് [Maasttar raalphu phicchu]

117847. ഷാജഹാൻ തലസ്ഥാനം ആഗ്രയിൽ നിന്നും മാറ്റിയതെങ്ങോട്ടാണ്? [Shaajahaan thalasthaanam aagrayil ninnum maattiyathengottaan?]

Answer: ഷാജഹാനാബാദ് (ഡൽഹി) [Shaajahaanaabaadu (dalhi)]

117848. പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള പൊന്നാനി സന്ധി ഒപ്പുവച്ച വർഷം? [Porcchugeesukaarum kozhikkodumaayulla ponnaani sandhi oppuvaccha varsham?]

Answer: 1540

117849. ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Inthyan mahaasamudratthinte senaapathi ennu visheshippikkappedunnath?]

Answer: വാസ്കോഡ ഗാമ [Vaaskoda gaama]

117850. ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്? [Imglishu eesttu inthyaa kampani sthaapithamaayath?]

Answer: 1600 ഡിസംബർ 31 [1600 disambar 31]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution