<<= Back Next =>>
You Are On Question Answer Bank SET 2357

117851. ഇന്ത്യയിൽ അടിമത്തം നിയവ വിരുദ്ധമാക്കിയ ഗവർണ്ണർ ജനറൽ? [Inthyayil adimattham niyava viruddhamaakkiya gavarnnar janaral?]

Answer: എല്ലൻ ബെറോ പ്രഭു (1843) [Ellan bero prabhu (1843)]

117852. ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാട്ടാനും സ്വതന്ത്രത്തിന്റെ മരം നടാനും അനുവാദം നല്കിയത്? [Shreeramgapattanatthil phranchu pathaaka naattaanum svathanthratthinte maram nadaanum anuvaadam nalkiyath?]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

117853. രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി? [Randaam aamglo maraatthaa yuddham avasaanikkaan kaaranamaaya sandhi?]

Answer: രാജ്ഘട്ട് (1805) [Raajghattu (1805)]

117854. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്? [Inthyayil pothumaraamatthu vakuppu aarambhicchath?]

Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]

117855. താന്തിയാ തോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ? [Thaanthiyaa thoppiye paraajayappedutthiya britteeshu synyaadhipan?]

Answer: സർ കോളിൻ കാംബെൽ [Sar kolin kaambel]

117856. 1857ലെ വിപ്ലവം പരാജയപ്പെട്ടപ്പോൾ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി? [1857le viplavam paraajayappettappol neppaalileykku palaayanam cheytha viplavakaari?]

Answer: നാനാ സാഹിബ് [Naanaa saahibu]

117857. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ (INC) കോൺഗ്രസ് പ്രസിഡന്റ്? [Inthya svaathanthryam nedumpol (inc) kongrasu prasidantu?]

Answer: ജെ.ബി കൃപലാനി [Je. Bi krupalaani]

117858. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ (INC) കോൺഗ്രസ് പ്രസിഡന്റ്? [Svathanthra inthyayude aadya (inc) kongrasu prasidantu?]

Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]

117859. മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ എത്ര? [Moonnaam vattamesha sammelanatthil pankeduttha prathinidhikal ethra?]

Answer: 46

117860. കേന്ദ്രത്തിൽ ദ്വിഭരണം (Diarchy) വ്യവസ്ഥ ചെയ്ത നിയമം? [Kendratthil dvibharanam (diarchy) vyavastha cheytha niyamam?]

Answer: 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് [1935 le gavanmentu ophu inthyaa aakdu]

117861. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്? [Inthyan navoththaanatthinte pithaav?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

117862. ജോധ്പൂർ രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊട്ടാരത്തിലെത്തി വിഷം കലർന്ന ആഹാരം കഴിച്ച് മരിക്കാനിടയായ സാമൂഹ്യ പരിഷ്കർത്താവ്? [Jodhpoor raajaavinte kshanam sveekaricchu kottaaratthiletthi visham kalarnna aahaaram kazhicchu marikkaanidayaaya saamoohya parishkartthaav?]

Answer: സ്വാമി ദയാനന്ദ സരസ്വതി (1883) [Svaami dayaananda sarasvathi (1883)]

117863. ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ച ഭാഷ? [Gaandhiji harijan pathram prasiddheekariccha bhaasha?]

Answer: ഇംഗ്ലീഷ് [Imgleeshu]

117864. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്? [Gaandhijiyude manasaakshi sookshippukaaran ennariyappedunnath?]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari]

117865. കാതറീൻമേയോയുടെ പ്രശസ്ത കൃതിയായ മദർ ഇന്ത്യയെ "അഴുക്കുചാൽ പരിശോധകയുടെ റിപ്പോർട്ട് " എന്ന് വിമർശിച്ചത്? [Kaathareenmeyoyude prashastha kruthiyaaya madar inthyaye "azhukkuchaal parishodhakayude ripporttu " ennu vimarshicchath?]

Answer: ഗാന്ധിജി [Gaandhiji]

117866. നോബൽ സമ്മാനത്തിന് ആദ്യമായി ഗാന്ധിജി നോമിനേറ്റ് ചെയ്യപ്പെട്ട വർഷം? [Nobal sammaanatthinu aadyamaayi gaandhiji nominettu cheyyappetta varsham?]

Answer: 1937

117867. ഗാന്ധിജി വെടിയേറ്റ് മരിച്ച സമയം? [Gaandhiji vediyettu mariccha samayam?]

Answer: 1948 ജനുവരി 30 വൈകിട്ട് 5.17 ന് (ബിർളാ ഹൗസിൽ വച്ച് ) [1948 januvari 30 vykittu 5. 17 nu (birlaa hausil vacchu )]

117868. ഐ ഫോളോ മഹാത്മ എന്ന കൃതി രചിച്ചത്? [Ai pholo mahaathma enna kruthi rachicchath?]

Answer: കെ.എം. മുൻഷി [Ke. Em. Munshi]

117869. ഇന്ത്യയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു വർഷം രാജ്യം ചുറ്റി സഞ്ചരിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചത്? [Inthyayil raashdreeyatthil praveshikkunnathinu mumpu oru varsham raajyam chutti sancharikkaan gaandhijiye upadeshicchath?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

117870. ജവഹർലാൽ നെഹൃവിന്റെ സമാധി സ്ഥലം? [Javaharlaal nehruvinte samaadhi sthalam?]

Answer: ശാന്തി വനം [Shaanthi vanam]

117871. നേതാജി സ്വതന്ത്ര ഇന്ത്യയുടെ താല്ക്കാലിക ഗവൺമെന്റിന് (ആസാദ് ഹിന്ദ്) രൂപം നൽകിയത് എവിടെ? [Nethaaji svathanthra inthyayude thaalkkaalika gavanmentinu (aasaadu hindu) roopam nalkiyathu evide?]

Answer: സിംഗപ്പൂർ [Simgappoor]

117872. ദില്ലി ചലോ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്? [Dilli chalo enna mudraavaakyatthinte upajnjaathaav?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

117873. ദി ആൾട്ടർനേറ്റീവ് ലീഡർഷിപ്പ്' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Di aalttarnetteevu leedarshippu' enna granthatthinte kartthaav?]

Answer: നേതാജി സുഭാഷ് ചന്ദ്രബോസ് [Nethaaji subhaashu chandrabosu]

117874. ഇന്ത്യൻ രാഷ്ട്രതന്ത്രത്തിന്റെ പിതാവ്? [Inthyan raashdrathanthratthinte pithaav?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

117875. രബീന്ദ്രനാഥ ടാഗോർ രചിച്ച പ്രശസ്ത നാടകം? [Rabeendranaatha daagor rachiccha prashastha naadakam?]

Answer: വാല്മീകി പ്രതിഭ [Vaalmeeki prathibha]

117876. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ജന്മദിനമുള്ള മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി? [Gaandhijiyude janmadinamaaya okdobar 2 nu janmadinamulla mattoru svaathanthrya samara senaani?]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

117877. "പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്" എന്ന് ഗാന്ധിജി മരിച്ചപ്പോൾ പറഞ്ഞത്? ["prakaasham maranjupoyirikkunnu. Evideyum iruttaanu" ennu gaandhiji maricchappol paranjath?]

Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]

117878. ആധുനിക ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്? [Aadhunika inthyan charithratthin‍re pithaav?]

Answer: സർ. വില്യം ജോൺസ് [Sar. Vilyam jonsu]

117879. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്‍റെ പിതാവ്? [Inthyan puraavasthu shaasthratthin‍re pithaav?]

Answer: അലക്സാണ്ടർ കണ്ണിംഗ്ഹാം [Alaksaandar kannimghaam]

117880. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthin‍re bhaagamaayi "nruttham cheyyunna penkuttiyude venkala prathima " kandetthiya sthalam?]

Answer: മോഹൻ ജൊദാരോ [Mohan jodaaro]

117881. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ക്ഷേത്ര മാതൃകകൾ" കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthin‍re bhaagamaayi "kshethra maathrukakal" kandetthiya sthalam?]

Answer: മോഹൻ ജൊദാരോ [Mohan jodaaro]

117882. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthin‍re bhaagamaayi "kulikkadavu " kandetthiya sthalam?]

Answer: മോഹൻ ജൊദാരോ [Mohan jodaaro]

117883. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "H മാതൃകയിലുള്ള സെമിത്തേരികൾ " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthin‍re bhaagamaayi "h maathrukayilulla semittherikal " kandetthiya sthalam?]

Answer: ഹാരപ്പ [Haarappa]

117884. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ഹാരപ്പൻ മുദ്ര " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthin‍re bhaagamaayi "haarappan mudra " kandetthiya sthalam?]

Answer: രൺഗപ്പൂർ [Rangappoor]

117885. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "മാതൃ ദേവതയുടെ പ്രതിമ " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthin‍re bhaagamaayi "maathru devathayude prathima " kandetthiya sthalam?]

Answer: രൺഗപ്പൂർ [Rangappoor]

117886. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി " ഉഴവുചാൽ പാടങ്ങൾ " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthin‍re bhaagamaayi " uzhavuchaal paadangal " kandetthiya sthalam?]

Answer: കാലി ബംഗൻ [Kaali bamgan]

117887. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ചെമ്പിൽ തീർത്ത മഴു " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthin‍re bhaagamaayi "chempil theerttha mazhu " kandetthiya sthalam?]

Answer: രൂപാർ [Roopaar]

117888. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ചെമ്പിൽ തീർത്ത ആന " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthin‍re bhaagamaayi "chempil theerttha aana " kandetthiya sthalam?]

Answer: ദിംബാദ് [ ദെയ് മാബാദ് ] [Dimbaadu [ deyu maabaadu ]]

117889. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ചെമ്പിൽ തീർത്ത രഥം " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthin‍re bhaagamaayi "chempil theerttha ratham " kandetthiya sthalam?]

Answer: ദിംബാദ് [ ദെയ് മാബാദ് ] [Dimbaadu [ deyu maabaadu ]]

117890. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "തടികൊണ്ട് നിർമ്മിച്ച ഓട" കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthin‍re bhaagamaayi "thadikondu nirmmiccha oda" kandetthiya sthalam?]

Answer: കാലി ബംഗൻ [Kaali bamgan]

117891. ഹാരപ്പ ഉൾഖനനത്തിന് നേതൃത്വം നല്കിയ ഇന്ത്യൻ പുരാവസ്തു വകുപ്പിന്‍റെ തലവൻ? [Haarappa ulkhananatthinu nethruthvam nalkiya inthyan puraavasthu vakuppin‍re thalavan?]

Answer: സർ.ജോൺ മാർഷൽ [Sar. Jon maarshal]

117892. ഒട്ടകത്തിന്‍റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം? [Ottakatthin‍re phosilukal kandetthiya sindhoonadithada kendram?]

Answer: കാലിബംഗൻ [Kaalibamgan]

117893. ഗായത്രി മന്ത്രത്തിന്‍റെ കർത്താവ്? [Gaayathri manthratthin‍re kartthaav?]

Answer: വിശ്വാമിത്രൻ [Vishvaamithran]

117894. ഇടിമിന്നലിന്‍റെയും മഴയുടേയും യുദ്ധത്തിന്റേയും ദേവനായി അറിയപ്പെടുന്നത്? [Idiminnalin‍reyum mazhayudeyum yuddhatthinteyum devanaayi ariyappedunnath?]

Answer: ഇന്ദ്രൻ [Indran]

117895. വേദകാലഘട്ടത്തിൽ കാറ്റിന്‍റെ ദേവനായി കണക്കാക്കിയിരുന്നത്? [Vedakaalaghattatthil kaattin‍re devanaayi kanakkaakkiyirunnath?]

Answer: മാരുത് [Maaruthu]

117896. വേദകാലഘട്ടത്തിൽ മരണത്തിന്‍റെ ദേവനായി കണക്കാക്കിയിരുന്നത്? [Vedakaalaghattatthil maranatthin‍re devanaayi kanakkaakkiyirunnath?]

Answer: യമൻ [Yaman]

117897. ആകാശത്തിന്‍റെയും സമുദ്രത്തിന്‍റെയും ദേവനായി കണക്കാക്കിയിരുന്നത്? [Aakaashatthin‍reyum samudratthin‍reyum devanaayi kanakkaakkiyirunnath?]

Answer: വരുണൻ [Varunan]

117898. യജുർവേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്? [Yajurvedatthin‍re upa vedamaayi ariyappedunnath?]

Answer: ധനുർവ്വേദം [Dhanurvvedam]

117899. സാമ വേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്? [Saama vedatthin‍re upa vedamaayi ariyappedunnath?]

Answer: ഗാന്ധർവ്വവേദം [Gaandharvvavedam]

117900. അഥർവ്വ വേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്? [Atharvva vedatthin‍re upa vedamaayi ariyappedunnath?]

Answer: ശില്പ വേദം [Shilpa vedam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution