<<= Back
Next =>>
You Are On Question Answer Bank SET 2358
117901. "യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്‍റെ മനസിലാണ്" എന്ന് പറയുന്ന വേദം? ["yuddham aarambhikkunnathu manushyanre manasilaanu" ennu parayunna vedam?]
Answer: അഥർവ്വവേദം [Atharvvavedam]
117902. സംഖ്യാ ദർശനത്തിന്‍റെ കർത്താവ്? [Samkhyaa darshanatthinre kartthaav?]
Answer: കപിലൻ [Kapilan]
117903. യോഗ ദർശനത്തിന്‍റെ കർത്താവ്? [Yoga darshanatthinre kartthaav?]
Answer: പതഞ്ജലി [Pathanjjali]
117904. ന്യായ ദർശനത്തിന്‍റെ കർത്താവ്? [Nyaaya darshanatthinre kartthaav?]
Answer: ഗൗതമൻ വൈശേഷിക ശാസ്ത്രത്തിന്‍റെ കർത്താവ്? [Gauthaman vysheshika shaasthratthinre kartthaav?]
117905. നചികേതസിന്‍റെയും യമദേവന്‍റെയും സംഭാഷണത്തെപ്പറ്റി പരാമർശിക്കുന്ന ഉപനിഷത്ത്? [Nachikethasinreyum yamadevanreyum sambhaashanattheppatti paraamarshikkunna upanishatthu?]
Answer: കഠോപനിഷത്ത് [Kadtopanishatthu]
117906. ശ്രീകൃഷ്ണന്‍റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം? [Shreekrushnanre jananattheyum kuttikkaalattheyum kuricchu vivarikkunna puraanam?]
Answer: ഭാഗവത പുരാണം [Bhaagavatha puraanam]
117907. ബ്രഹ്മാവിന്‍റെ വാഹനം? [Brahmaavinre vaahanam?]
Answer: അരയന്നം [Arayannam]
117908. ബ്രഹ്മാവിന്‍റെ വാസസ്ഥലം? [Brahmaavinre vaasasthalam?]
Answer: സത്യലോകം [Sathyalokam]
117909. വിഷ്ണുവിന്‍റെ വാസസ്ഥലം? [Vishnuvinre vaasasthalam?]
Answer: വൈകുണ്ഠം [Vykundtam]
117910. വിഷ്ണുവിന്‍റെ വാഹനം? [Vishnuvinre vaahanam?]
Answer: ഗരുഡൻ [Garudan]
117911. മഹാവിഷ്ണുവിന്‍റെ അവതാരങ്ങളുടെ എണ്ണം? [Mahaavishnuvinre avathaarangalude ennam?]
Answer: 10
117912. ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ്? [Shreekrushnan mahaavishnuvinre ethraamatthe avathaaramaan?]
Answer: 9
117913. ശ്രീകൃഷ്ണന്‍റെ ശംഖ്? [Shreekrushnanre shamkh?]
Answer: പാഞ്ചജന്യം [Paanchajanyam]
117914. ശ്രീകൃഷ്ണന്‍റെ ആയുധം? [Shreekrushnanre aayudham?]
Answer: സുദർശന ചക്രം [Sudarshana chakram]
117915. മഹാവിഷ്ണുവിന്‍റെ അവസാനത്തെ അവതാരം? [Mahaavishnuvinre avasaanatthe avathaaram?]
Answer: കൽക്കി [Kalkki]
117916. ശിവന്‍റെ വാസസ്ഥലം? [Shivanre vaasasthalam?]
Answer: കൈലാസം [Kylaasam]
117917. ശിവന്‍റെ വാഹനം? [Shivanre vaahanam?]
Answer: കാള [Kaala]
117918. ദേവേന്ദ്രന്‍റെ ആയുധം? [Devendranre aayudham?]
Answer: വജ്രായുധം [Vajraayudham]
117919. അർജ്ജുനന്‍റെ ധനുസ്സ്? [Arjjunanre dhanusu?]
Answer: ഗാണ്ഡീവം [Gaandeevam]
117920. സുബ്രമണ്യന്‍റെ വാഹനം? [Subramanyanre vaahanam?]
Answer: മയിൽ [Mayil]
117921. പുരാണപ്രകാരം അളകാപുരിയിലെ കുബേരന്‍റെ വാഹനം തട്ടിയെടുത്തത്? [Puraanaprakaaram alakaapuriyile kuberanre vaahanam thattiyedutthath?]
Answer: രാവണൻ [Raavanan]
117922. അഭിമന്യുവിന്‍റെ ധനുസ്സ്? [Abhimanyuvinre dhanusu?]
Answer: രൗദ്രം [Raudram]
117923. കർണ്ണന്‍റെ ധനുസ്സ്? [Karnnanre dhanusu?]
Answer: വിജയം [Vijayam]
117924. രമായണത്തിന്‍റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്? [Ramaayanatthinre moolakruthi malayaalatthileykku vivartthanam cheythath?]
Answer: വള്ളത്തോൾ [Vallatthol]
117925. മഹാഭാരതത്തിന്‍റെ കർത്താവ്? [Mahaabhaarathatthinre kartthaav?]
Answer: വ്യാസൻ [Vyaasan]
117926. വ്യാസന്‍റെ ആദ്യകാല നാമം? [Vyaasanre aadyakaala naamam?]
Answer: കൃഷ്ണദ്വൈപായനൻ [Krushnadvypaayanan]
117927. നാട്യശാസ്ത്രത്തിന്‍റെ കർത്താവ്? [Naadyashaasthratthinre kartthaav?]
Answer: ഭരതമുനി [Bharathamuni]
117928. മഹാഭാരതത്തിന്‍റെ ഹൃദയം എന്നറിയപ്പെടുന്നത്? [Mahaabhaarathatthinre hrudayam ennariyappedunnath?]
Answer: ഭഗവത് ഗീത [Bhagavathu geetha]
117929. വർദ്ധമാന മഹാവീരന്‍റെ പിതാവ്? [Varddhamaana mahaaveeranre pithaav?]
Answer: സിദ്ധാർത്ഥൻ [Siddhaarththan]
117930. വർദ്ധമാന മഹാവീരന്‍റെ മാതാവ്? [Varddhamaana mahaaveeranre maathaav?]
Answer: ത്രിശാല [Thrishaala]
117931. വർദ്ധമാന മഹാവീരന്‍റെ ഭാര്യ? [Varddhamaana mahaaveeranre bhaarya?]
Answer: യശോദ [Yashoda]
117932. വർദ്ധമാന മഹാവീരന്‍റെ മകൾ? [Varddhamaana mahaaveeranre makal?]
Answer: പ്രിയദർശന [Priyadarshana]
117933. വർദ്ധമാന മഹാവീരന്‍റെ ശിഷ്യൻ? [Varddhamaana mahaaveeranre shishyan?]
Answer: ജമാലി [Jamaali]
117934. ജൈന മതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം? [Jyna mathatthinre vishuddha grantham?]
Answer: അംഗാസ് [Amgaasu]
117935. ജൈനമതത്തിന്‍റെ അടിസ്ഥാന പ്രമാണം? [Jynamathatthinre adisthaana pramaanam?]
Answer: അഹിംസ പരമോധർമ്മ [Ahimsa paramodharmma]
117936. ഗൗതമ ബുദ്ധന്‍റെ പിതാവ്? [Gauthama buddhanre pithaav?]
Answer: ശുദ്ധോദന രാജാവ് [ കപില വസ്തുവിലെ രാജാവ് ] [Shuddhodana raajaavu [ kapila vasthuvile raajaavu ]]
117937. ശ്രീബുദ്ധന്‍റെ മാതാവ്? [Shreebuddhanre maathaav?]
Answer: മഹാമായ [Mahaamaaya]
117938. ശ്രീബുദ്ധന്‍റെ ഭാര്യ? [Shreebuddhanre bhaarya?]
Answer: യശോദര [Yashodara]
117939. ശ്രീബുദ്ധന്‍റെ വളർത്തമ്മ? [Shreebuddhanre valartthamma?]
Answer: പ്രജാപതി ഗൗതമി [Prajaapathi gauthami]
117940. ശ്രീബുദ്ധന്‍റെ മകൻ? [Shreebuddhanre makan?]
Answer: രാഹുലൻ [Raahulan]
117941. ശ്രീബുദ്ധന്‍റെ ശിഷ്യൻ? [Shreebuddhanre shishyan?]
Answer: ആനന്ദൻ [Aanandan]
117942. ശ്രീബുദ്ധന്‍റെ ആദ്യകാല ഗുരു? [Shreebuddhanre aadyakaala guru?]
Answer: അലാര കലാമ [Alaara kalaama]
117943. ശ്രീബുദ്ധന്‍റെ രണ്ടാമത്തെ ഗുരു? [Shreebuddhanre randaamatthe guru?]
Answer: ഉദ്രകരാമപുത്ര [Udrakaraamaputhra]
117944. ശ്രീബുദ്ധന്‍റെ കുതിര? [Shreebuddhanre kuthira?]
Answer: കാന്തക [Kaanthaka]
117945. ശ്രീബുദ്ധന്‍റെ തേരാളി? [Shreebuddhanre theraali?]
Answer: ഛന്നൻ [Chhannan]
117946. ബുദ്ധമതത്തിന്‍റെ പ്രധാന സംഭാവന? [Buddhamathatthinre pradhaana sambhaavana?]
Answer: അഹിംസാ സിദ്ധാന്തം [Ahimsaa siddhaantham]
117947. ബുദ്ധമതത്തിന്‍റെ ത്രിരത്നങ്ങൾ? [Buddhamathatthinre thrirathnangal?]
Answer: ബുദ്ധം; ധർമ്മം; സംഘം [Buddham; dharmmam; samgham]
117948. ബുദ്ധമതത്തിന്‍റെ ഔദ്യോഗിക ഭാഷ? [Buddhamathatthinre audyogika bhaasha?]
Answer: പാലി [Paali]
117949. ഇരുപത്തിയൊമ്പതാം വയസ്സിൽ ബുദ്ധന്‍റെ നാടുവിടൽ അറിയപ്പെടുന്നത്? [Irupatthiyompathaam vayasil buddhanre naaduvidal ariyappedunnath?]
Answer: മഹാഭിനിഷ്ക്രമണ [Mahaabhinishkramana]
117950. ബുദ്ധന്‍റെ സമകാലികനായിരുന്ന പേർഷ്യൻ തത്വചിന്തകൻ? [Buddhanre samakaalikanaayirunna pershyan thathvachinthakan?]
Answer: സൊരാഷ്ട്രർ [Soraashdrar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution