<<= Back
Next =>>
You Are On Question Answer Bank SET 2359
117951. ശ്രീബുദ്ധൻ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയത്? [Shreebuddhan thanre aadya prabhaashanam nadatthiyath?]
Answer: സാരാനാഥിലെ ഡീൻ പാർക്ക് [ ഉത്തർ പ്രദേശ് ] [Saaraanaathile deen paarkku [ utthar pradeshu ]]
117952. അഭി ധർമ്മപീഠിക ബുദ്ധമതത്തിന്‍റെ ഭാഗമായി കൂട്ടിച്ചേർത്ത സമ്മേളനം? [Abhi dharmmapeedtika buddhamathatthinre bhaagamaayi kootticcherttha sammelanam?]
Answer: മൂന്നാം ബുദ്ധമത സമ്മേളനം [ സ്ഥലം: വൈശാലി; വർഷം: BC 383; അദ്ധ്യക്ഷൻ: മൊഗാലി പൂട്ടത്തീസ ] [Moonnaam buddhamatha sammelanam [ sthalam: vyshaali; varsham: bc 383; addhyakshan: mogaali poottattheesa ]]
117953. സിദ്ധാർത്ഥ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? [Siddhaarththa enna granthatthinre kartthaav?]
Answer: ഹെർമൻ ഹെസ്സെ [ ജർമ്മനി ] [Herman hese [ jarmmani ]]
117954. എയർ ഇന്ത്യയുടെ പഴയ ചിഹ്നം? [Eyar inthyayude pazhaya chihnam?]
Answer: മഹാരാജാ [Mahaaraajaa]
117955. ഇപ്പോഴും സര്‍വീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എഞ്ചിൻ? [Ippozhum sarveesu nadatthunna lokatthile ettavum pazhaya theevandi enchin?]
Answer: ഫെയറി ക്യൂൻ (ഡൂഡൽഹിക്കും അൽവാറിനും ഇടയിൽ ) [Pheyari kyoon (doodalhikkum alvaarinum idayil )]
117956. ഇന്ത്യൻ റെയിൽവേയുടെ 150 വാർഷികം ആഘോഷിച്ച വർഷം? [Inthyan reyilveyude 150 vaarshikam aaghoshiccha varsham?]
Answer: 2003
117957. കേരളത്തിലെ ആദ്യ മെട്രോ ട്രെയിൻ നിലവിൽ വന്നത്? [Keralatthile aadya medro dreyin nilavil vannath?]
Answer: കൊച്ചി [Kocchi]
117958. ഏറ്റവും ചെറിയ ദേശീയ പാത? [Ettavum cheriya desheeya paatha?]
Answer: NH- 966 - ( കുണ്ടന്നൂർ -വെല്ലിംഗ്ടൺ) [Nh- 966 - ( kundannoor -vellimgdan)]
117959. എം.സി റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? [Em. Si rodu bandhippikkunna sthalangal?]
Answer: കേശവദാസപുരം (തിരുവനന്തപുരം) - അങ്കമാലി (എർണാകുളം) [Keshavadaasapuram (thiruvananthapuram) - ankamaali (ernaakulam)]
117960. ഇന്ത്യയിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം? [Inthyayile aake desheeya jalapaathakalude ennam?]
Answer: 6
117961. ഡിഫൻസ് ഇന്റലിജൻസ് ഏജൻസി - ഡി.ഐ.എ - സ്ഥാപിതമായ വർഷം? [Diphansu intalijansu ejansi - di. Ai. E - sthaapithamaaya varsham?]
Answer: 2002
117962. DRDO സ്ഥാപിതമായ വർഷം? [Drdo sthaapithamaaya varsham?]
Answer: 1958
117963. ഇന്ത്യയുടെ അത്യാധുനിക ലൈറ്റ് വെയ്റ്റ് യുദ്ധവിമാനം? [Inthyayude athyaadhunika lyttu veyttu yuddhavimaanam?]
Answer: തേജസ് [Thejasu]
117964. ഇന്ത്യ രണ്ടാമത്തെ ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം? [Inthya randaamatthe aanava pareekshanatthinu nalkiyirunna rahasya naamam?]
Answer: ഓപ്പറേഷൻ ശക്തി [Oppareshan shakthi]
117965. ഇന്ത്യ വിവരാവകാശ നിയമം (Right to Information Act) പാസാക്കിയ വർഷം? [Inthya vivaraavakaasha niyamam (right to information act) paasaakkiya varsham?]
Answer: 2005 ജൂൺ 15 [2005 joon 15]
117966. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത്? [Upsc- yooniyan pabliku sarvveesu kammishanre cheyarmaaneyum amgangaleyum neekkam cheyyunnath?]
Answer: പ്രസിഡന്‍റ് [Prasidanru]
117967. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം? [Supreem kodathi jadjiyude viramikkal praayam?]
Answer: 65 വയസ്സ് [65 vayasu]
117968. ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്? [Baalavela nirodhikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 24 [Aarttikkil 24]
117969. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്? [Samsthaana gavanmentinu niyamopadesham nalkunnath?]
Answer: അഡ്വക്കേറ്റ് ജനറൽ [Advakkettu janaral]
117970. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം? [Panchaayattheeraaju samvidhaanatthile adisthaana ghadakam?]
Answer: ഗ്രാമസഭ [Graamasabha]
117971. ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിതമായത്? [Desheeya manushyaavakaasha kammishan sthaapithamaayath?]
Answer: 1993 ഒക്ടോബർ 12 [1993 okdobar 12]
117972. അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെയുള്ള അവകാശത്തെകുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Anyaayamaaya arasttinum thadankalinumethireyulla avakaashatthekuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 22 [Aarttikkil 22]
117973. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ? [Desheeya manushyaavakaasha kammishanre aadya cheyarmaan?]
Answer: ജസ്റ്റീസ് രംഗനാഥ മിശ്ര [Jastteesu ramganaatha mishra]
117974. ലോകസഭയിൽ പ്രതിപക്ഷ നേതാവായ ആദ്യ മലയാളിയാര്? [Lokasabhayil prathipaksha nethaavaaya aadya malayaaliyaar?]
Answer: സി.എം. സ്റ്റീഫൻ [Si. Em. Stteephan]
117975. എത്ര ലോകസഭാ മണ്ഡലങ്ങളാണ് കേരളത്തിൽ ഉള്ളത്? [Ethra lokasabhaa mandalangalaanu keralatthil ullath?]
Answer: 20
117976. ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്‍ഷം? [Ilakshan kammeeshanarude kaalavadhi ethra varsham?]
Answer: 6 വർഷം [6 varsham]
117977. പുതിയ ലോകസഭ സമ്മേളിക്കുമ്പോൾ അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിലും നടപടികൾ നിയന്ത്രിക്കുന്നതാര്? [Puthiya lokasabha sammelikkumpol amgangal sathya prathijnja cheyyunna chadangilum speekkare thiranjedukkunnathilum nadapadikal niyanthrikkunnathaar?]
Answer: പ്രോട്ടേം സ്പീക്കർ [Prottem speekkar]
117978. ഏതു വിഭാഗത്തിൽപെട്ടവരെയാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്? [Ethu vibhaagatthilpettavareyaanu lokasabhayilekku naamanirdesham cheyyunnath?]
Answer: ആംഗ്ലോ ഇന്ത്യൻ [Aamglo inthyan]
117979. ഭരണഘടനപ്രകാരം ലോക സഭയിലെ അംഗസംഖ്യ എത്രവരെയാകാം? [Bharanaghadanaprakaaram loka sabhayile amgasamkhya ethravareyaakaam?]
Answer: 552
117980. ലോകത്തിലെ രണ്ടാമത്തെ തപാൽ സ്റ്റാമ്പ്? [Lokatthile randaamatthe thapaal sttaampu?]
Answer: പെന്നി ബ്ളു [Penni blu]
117981. STD ?
Answer: Subscriber Trunk Dialing
117982. ISD?
Answer: International Subscriber Dialing
117983. NSD?
Answer: National Subscriber Dialing
117984. ലോകത്തിലെ ഏറ്റവു വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? [Lokatthile ettavu valiya sttaampu puratthirakkiya raajyam?]
Answer: ചൈന [Chyna]
117985. പോസ്റ്റൽ സംവിധാനം ആധുനിയ വൽക്കരിക്കുന്നതിനുള്ള തപാൽ വകുപ്പിന്‍റെ സംരഭം? [Posttal samvidhaanam aadhuniya valkkarikkunnathinulla thapaal vakuppinre samrabham?]
Answer: പ്രോജക്ട് ആരോ (Project Arrow ; ഉദ്ഘാടനം ചെയ്ത വർഷം: 2008 ആഗസ്റ്റ് 17) [Projakdu aaro (project arrow ; udghaadanam cheytha varsham: 2008 aagasttu 17)]
117986. ഇന്ത്യൻ പ്രസിഡന്‍റ് ആദ്യമായി പോക്കറ്റ് വീറ്റോ പ്രയോഗിച്ച ബിൽ? [Inthyan prasidanru aadyamaayi pokkattu veetto prayogiccha bil?]
Answer: പോസ്റ്റാഫീസ് ഭേദഗതി ബിൽ (1986 ൽ ഗ്യാനി സെയിൽസിംഗ് വീറ്റോ പ്രയോഗിച്ചു) [Posttaapheesu bhedagathi bil (1986 l gyaani seyilsimgu veetto prayogicchu)]
117987. ദ റെവന്യൂ സ്റ്റാമ്പ് എന്ന പുസ്തകം രചിച്ചത്? [Da revanyoo sttaampu enna pusthakam rachicchath?]
Answer: അമൃത പ്രീതം [Amrutha preetham]
117988. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Hobikalude raajaavu ennariyappedunnath?]
Answer: ഫിലാറ്റലി [Philaattali]
117989. IMEI യുടെ പൂർണ്ണരൂപം? [Imei yude poornnaroopam?]
Answer: ഇന്‍റർനാഷണൽ മൊബൈൽ സ്റ്റേഷൻ എക്വിപ്മെന്‍റ് ഐഡന്റിറ്റി [Inrarnaashanal mobyl stteshan ekvipmenru aidantitti]
117990. 3G സർവിസ് ലഭ്യമായ ആദ്യ ഇന്ത്യൻ നഗരം? [3g sarvisu labhyamaaya aadya inthyan nagaram?]
Answer: ഡൽഹി [Dalhi]
117991. കേരളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? [Keralatthil rediyo prakshepanam aarambhiccha varsham?]
Answer: 1943 മാർച്ച് 12 - തിരുവനന്തപുരം [1943 maarcchu 12 - thiruvananthapuram]
117992. നളന്ദ ആക്രമിച്ച് നശിപ്പിച്ചത്? [Nalanda aakramicchu nashippicchath?]
Answer: ബക്തിയാർ ഖിൽജി [Bakthiyaar khilji]
117993. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജ്? [Svathanthra inthyayile aadyatthe vanithaa kolej?]
Answer: ബെഥുൻ കോളേജ് - കൊൽക്കത്ത - 1879 [Bethun koleju - kolkkattha - 1879]
117994. ദേശീയ സാക്ഷരതാ മിഷന് UNESCO യുടെ നോമ ലിറ്ററസി പ്രൈസ് ലഭിച്ച വർഷം? [Desheeya saaksharathaa mishanu unesco yude noma littarasi prysu labhiccha varsham?]
Answer: 1999
117995. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ച് സ്ഥിതിചെയ്യുന്നത്? [Inthyan kaunsil phor histtorikkal risercchu sthithicheyyunnath?]
Answer: ന്യൂഡൽഹി [Nyoodalhi]
117996. ഫിലോസഫിക്കൽ റിസേർച്ച് സ്ഥിതിചെയ്യുന്നത്? [Philosaphikkal risercchu sthithicheyyunnath?]
Answer: ന്യൂഡൽഹി [Nyoodalhi]
117997. സയൻസ് റിസേർച്ച് സ്ഥിതിചെയ്യുന്നത്? [Sayansu risercchu sthithicheyyunnath?]
Answer: ന്യൂഡൽഹി [Nyoodalhi]
117998. ലാൽ ബഹദൂർ ശാസ്ത്രി രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം സ്ഥിതിചെയ്യുന്നത്? [Laal bahadoor shaasthri raashdreeya samskrutha vidyaapeedtam sthithicheyyunnath?]
Answer: ന്യൂഡൽഹി [Nyoodalhi]
117999. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്? [Kerala bhaashaa insttittyoottu sthaapithamaayath?]
Answer: 1968
118000. ശാന്തിനികേതൻ വിശ്വഭാരതിയായിത്തീർന്ന വർഷം? [Shaanthinikethan vishvabhaarathiyaayittheernna varsham?]
Answer: 1921
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution