<<= Back
Next =>>
You Are On Question Answer Bank SET 2360
118001. വിദൂരവിദ്യാഭ്യാസ കോഴ്സ് ആരംഭിച്ച ആദ്യ സർവ്വകലാശാല? [Vidooravidyaabhyaasa kozhsu aarambhiccha aadya sarvvakalaashaala?]
Answer: ഡൽഹി സർവ്വകലാശാല [Dalhi sarvvakalaashaala]
118002. തിരുവിതാംകൂർ സർവ്വകലാശാല കേരള സർവ്വകലാശാലയായ വർഷം? [Thiruvithaamkoor sarvvakalaashaala kerala sarvvakalaashaalayaaya varsham?]
Answer: 1957
118003. കാലിക്കറ്റ് സർവ്വകലാശാല നിലവിൽ വന്നവർഷം? [Kaalikkattu sarvvakalaashaala nilavil vannavarsham?]
Answer: 1968
118004. കേരള കലാമണ്ഡലത്തിന്‍റെ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? [Kerala kalaamandalatthinre sarvvakalaashaalayude aadyatthe vysu chaansilar?]
Answer: ശ്രീ കെ.ജി പൗലോസ് [Shree ke. Ji paulosu]
118005. ഇന്ത്യയിൽ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയത്? [Inthyayil desheeya varumaanavum prathisheersha varumaanavum aadyamaayi kanakkaakkiyath?]
Answer: ദാദാഭായി നവറോജി (1867 - 1868) [Daadaabhaayi navaroji (1867 - 1868)]
118006. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം? [Inthyayil desheeya varumaanam kanakkaakkunna sthaapanam?]
Answer: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ C. S.0 - 1954 ; ആസ്ഥാനം : ഡൽഹി [Sendral sttaattisttikkal organyseshan c. S. 0 - 1954 ; aasthaanam : dalhi]
118007. ഇന്ത്യൻ എഞ്ചിനീയറിംഗിന്‍റെ പിതാവ്? [Inthyan enchineeyarimginre pithaav?]
Answer: എം.വിശ്വേശ്വരയ്യ [Em. Vishveshvarayya]
118008. ഭാരത സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി പ്രഖ്യാപിച്ചത്? [Bhaaratha sarkkaar inthyan sttaattisttikkal dinamaayi prakhyaapicchath?]
Answer: ജൂൺ 29 (പി.സി. മഹലനോബിസിന്‍റെ ജന്മദിനം) [Joon 29 (pi. Si. Mahalanobisinre janmadinam)]
118009. ഇന്ത്യൻ ബഡ്ജറ്റിന്‍റെ പിതാവ്? [Inthyan badjattinre pithaav?]
Answer: പി.സി. മഹലനോബിസ് [Pi. Si. Mahalanobisu]
118010. നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത്? [Neethi aayogu audyogikamaayi nilavil vannath?]
Answer: 2015 ജനുവരി 1 [2015 januvari 1]
118011. ഡ്രെയിൻ തിയറി (Drain Theory ) മായി ബന്ധപ്പെട്ട് ദാദാഭായി നവറോജി എഴുതിയ ഗ്രന്ഥം? [Dreyin thiyari (drain theory ) maayi bandhappettu daadaabhaayi navaroji ezhuthiya grantham?]
Answer: പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ [Povartti aanru an britteeshu rool in inthya]
118012. 1944 ലെ ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി? [1944 le bombe paddhathi (bombay plan ) kku pinnil pravartthiccha malayaali?]
Answer: ജോൺ മത്തായി [Jon matthaayi]
118013. ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്? [Inthyayile aadya svakaarya baanku?]
Answer: സിറ്റി യൂണിയൻ ബാങ്ക് - 1904 [Sitti yooniyan baanku - 1904]
118014. വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നത്? [Vaaypakalude niyanthrakan ennariyappedunnath?]
Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]
118015. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "പ്യൂർ ബാങ്കിംഗ് നത്തിംഗ് എൽസ്"? [Ethu baankinre mudraavaakyamaanu "pyoor baankimgu natthimgu elsu"?]
Answer: എസ്.ബി.ഐ [Esu. Bi. Ai]
118016. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്? [Inthyayile ettavum valiya vaanijya baanku?]
Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [Sttettu baanku ophu inthya]
118017. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ സ്ഥാപകൻ? [Panchaabu naashanal baankinre sthaapakan?]
Answer: ലാലാലജ്പത് റായ് [Laalaalajpathu raayu]
118018. സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി? [Sookshma vyavasaaya yoonittukalude dhana poshanatthinaayi 2015 epril 8 nu pradhaanamanthri prakhyaapiccha paddhathi?]
Answer: മുദ്ര മൈക്രോ യൂണിറ്റ്സ് ഡവലപ്പ്മെന്‍റ് ആന്‍റ് റി ഫിനാൻസ് ഏജൻസി [Mudra mykro yoonittsu davalappmenru aanru ri phinaansu ejansi]
118019. ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടത്തിയുള്ള ഏക വിദേശ ഭാഷ? [Inthyan nottil moolyam rekhappedatthiyulla eka videsha bhaasha?]
Answer: നേപ്പാളി [Neppaali]
118020. എത്ര രൂപായുടെ നോട്ടിലാണ് ദണ്ഡിയാത്ര ചിത്രീകരിച്ചിട്ടുള്ളത്? [Ethra roopaayude nottilaanu dandiyaathra chithreekaricchittullath?]
Answer: 500 രൂപാ [500 roopaa]
118021. യൂറോപ്യൻ യൂണിയന്‍റെ ഔദ്യോഗിക കറൻസി? [Yooropyan yooniyanre audyogika karansi?]
Answer: യൂറോ [Yooro]
118022. ബിഗ് ബോർഡ് എന്നറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച്? [Bigu bordu ennariyappedunna sttokku ekschenchu?]
Answer: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് [Nyooyorkku sttokku ekschenchu]
118023. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (BSE) ആസ്ഥാനം? [Bombe sttokku ekschenchinre (bse) aasthaanam?]
Answer: ദലാൽ സ്ട്രീറ്റ് - മുംബൈ [Dalaal sdreettu - mumby]
118024. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്? [Inthyan sahakarana prasthaanatthinre pithaav?]
Answer: ഫ്രഡറിക് നിക്കോൾസൺ [Phradariku nikkolsan]
118025. സഹകരണ പ്രസ്ഥാനത്തിന്‍റെ ജന്മനാട്? [Sahakarana prasthaanatthinre janmanaad?]
Answer: ഇംഗ്ലണ്ട് [Imglandu]
118026. ഇന്ത്യയിൽ അടിമത്തം നിർവ വിരുദ്ധമാക്കിയ ഗവർണ്ണർ ജനറൽ? [Inthyayil adimattham nirva viruddhamaakkiya gavarnnar janaral?]
Answer: എല്ലൻ ബെറോ പ്രഭു (1843) [Ellan bero prabhu (1843)]
118027. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടിസ്ഥാനത്തിൽ വർഗീകരിച്ച് 1869 ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്? [Nilavilundaayirunna 63 moolakangale aattomika maasinre adisthaanatthil vargeekaricchu 1869 l aavartthana pattika puratthirakkiyath?]
Answer: ഡിമിത്രി മെൻഡലിയേവ് [Dimithri mendaliyevu]
118028. ബറൈറ്റ വാട്ടർ - രാസനാമം? [Barytta vaattar - raasanaamam?]
Answer: ബേരിയം ഹൈഡ്രോക്സൈഡ് ലായനി [Beriyam hydroksydu laayani]
118029. ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം? [Shareeratthile ettavum kaduppameriya bhaagam?]
Answer: പല്ലിലെ ഇനാമല്‍ (Enamel) [Pallile inaamal (enamel)]
118030. വാഷിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം? [Vaashingu soppil adangiyirikkunna lavanam?]
Answer: സോഡിയം [Sodiyam]
118031. ആൽമരത്തിന്‍റെ ശാസത്രിയ നാമം? [Aalmaratthinre shaasathriya naamam?]
Answer: ഫൈക്കസ് ബംഗാളൻസിസ് [Phykkasu bamgaalansisu]
118032. കാസ്റ്റിക് പൊട്ടാഷിന്‍റെ രാസനാമം? [Kaasttiku pottaashinre raasanaamam?]
Answer: പൊട്ടാസ്യം ഹൈഡ്രോക്സൈഡ് [Pottaasyam hydroksydu]
118033. റെഫ്രിജറേറ്റർ കണ്ടുപിടിച്ചത്? [Rephrijarettar kandupidicchath?]
Answer: ജയിംസ് ഹാരിസൺ [Jayimsu haarisan]
118034. സില്‍വര്‍ ജൂബിലി എത്ര വര്‍ഷമാണ്? [Silvar joobili ethra varshamaan?]
Answer: 25
118035. വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത്? [Vyttu goldu ennariyappedunnath?]
Answer: പ്ലാറ്റിനം [Plaattinam]
118036. കറിയുപ്പിന്‍റെ രാസനാമം? [Kariyuppinre raasanaamam?]
Answer: സോഡിയം ക്ലോറൈഡ് [Sodiyam klorydu]
118037. 0°C ൽ ഉള്ള ഐസിന്‍റെ ദ്രവീകരണ ലീന താപം [ Latent Heat ]? [0°c l ulla aisinre draveekarana leena thaapam [ latent heat ]?]
Answer: 80 KCal/kg
118038. ഡൈനാമിറ്റിന്‍റെ പിതാവ്? [Dynaamittinre pithaav?]
Answer: ആൽഫ്രഡ് നൊബേൽ [Aalphradu nobel]
118039. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം? [Bhaumoparithalatthil ettavum kooduthal kaanappedunna randaamatthe samyuktham?]
Answer: മഗ്നീഷ്യം ഓക്സൈഡ് [Magneeshyam oksydu]
118040. റഫ്രിജറേറ്ററിന്‍റെ പ്രവർത്തന തത്വം? [Raphrijarettarinre pravartthana thathvam?]
Answer: ബാഷ്പീകരണം [Baashpeekaranam]
118041. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം? [Mazhameghangal ennariyappedunna megham?]
Answer: നിംബോസ്ട്രാറ്റസ് [Nimbosdraattasu]
118042. മണൽ രാസപരമായി എന്താണ്? [Manal raasaparamaayi enthaan?]
Answer: സിലിക്കൺ ഡൈ ഓക്സൈഡ് [Silikkan dy oksydu]
118043. ബാരോ മീറ്ററിലെ പെട്ടന്നുള്ള താഴ്ച സൂചിപ്പിക്കുന്നത്? [Baaro meettarile pettannulla thaazhcha soochippikkunnath?]
Answer: കൊടുങ്കാറ്റ് [Kodunkaattu]
118044. ഏറ്റവും കുറഞ്ഞ ദ്രവണാംഗമുള്ള മൂലകത്തിന്‍റെ പേര് എന്താണ്? [Ettavum kuranja dravanaamgamulla moolakatthinre peru enthaan?]
Answer: ഹീലിയം [Heeliyam]
118045. കഴുത്തിലെ കശേരുക്കളുടെ എണ്ണം? [Kazhutthile kasherukkalude ennam?]
Answer: 7
118046. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്നു വരുന്ന ദിവസം? [Bhoomi sooryanil ninnum ettavum akannu varunna divasam?]
Answer: ജൂലൈ 4 [Jooly 4]
118047. ആൽക്കലിയിൽ ഫിനോഫ്തലിന്‍റെ നിറമെന്ത്? [Aalkkaliyil phinophthalinre niramenthu?]
Answer: പിങ്ക് (ആസിഡിൽ നിറമുണ്ടാവില്ല) [Pinku (aasidil niramundaavilla)]
118048. ആവിയന്ത്രം കണ്ടുപിടിച്ചത്? [Aaviyanthram kandupidicchath?]
Answer: ജെയിംസ് വാട്ട് [Jeyimsu vaattu]
118049. സൂര്യനില്‍ ഏത് ഭാഗത്താണ് സൗരോര്‍ജ നിര്‍മാണം നടക്കുന്നത്? [Sooryanil ethu bhaagatthaanu saurorja nirmaanam nadakkunnath?]
Answer: ഫോട്ടോസ്ഫിയര്‍ [Phottosphiyar]
118050. മനുപ്രിയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Manupriya ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: അരി [Ari]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution